CATEGORY

Cricket

ഒടുവിൽ സിക്സ് അടിച്ച് ഇഷാന്ത് ശർമ്മ : നേട്ടം കരിയറിലെ നൂറാം ടെസ്റ്റിൽ

തന്റെ  കരിയറിലെ നൂറാം ക്രിക്കറ്റ്  ടെസ്റ്റില്‍ വളരെ അപൂർവ്വമായൊരു നേട്ടം  സ്വന്തമാക്കി ഇന്ത്യന്‍ പേസര്‍ ഇഷാന്ത് ശര്‍മ. ബാറ്റിങ്ങിലാണ്  ഇഷാന്ത് ശർമ്മ  ഇംഗ്ലണ്ടിനെതിരായ മൂന്നാം  ടെസ്റ്റില്‍ മൊട്ടേറയിൽ റെക്കോർഡിട്ടത് . രണ്ടാം ദിനം ആദ്യ...

ഇംഗ്ലണ്ട് പുറത്ത്. ഇനി ന്യൂസിലന്‍റിന് എതിരാളികള്‍ ആര് ? സാധ്യതകള്‍ ഇങ്ങനെ

ഇന്ത്യ - ഇംഗ്ലണ്ട് പരമ്പരയിലെ മൂന്നാം മത്സരം വിജയിച്ച് ആതിഥേയര്‍ മുന്നിലെത്തി. പിങ്ക് ബോള്‍ ടെസ്റ്റില്‍ രണ്ടാം ദിനത്തില്‍ പത്ത് വിക്കറ്റിനാണ് ഇന്ത്യന്‍ ടീം വിജയം നേടിയത്. സ്പിന്‍ കരുത്തില്‍ ഇംഗ്ലണ്ടിനെ കീഴടക്കിയ...

ഇംഗ്ലണ്ടിനെ സ്പിന്‍ ഭൂതം പിടികൂടി. ബാറ്റസ്മാന്‍മാരുടെ ശവപറമ്പില്‍ ഇന്ത്യക്ക് വിജയം.

ഇന്ത്യ - ഇംഗ്ലണ്ട് പരമ്പരയിലെ മൂന്നാം ടെസ്റ്റില്‍ ഇന്ത്യക്ക് വിജയം. നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്ന പിങ്ക് ബോള്‍ മത്സരത്തില്‍ 3 ദിവസം ബാക്കി നില്‍ക്കേ 10 വിക്കറ്റിനാണ് വിജയിച്ചത്. 49 റണ്‍സ്...

വീണ്ടും സ്പിൻ വെല്ലുവിളിയുമായി അക്ഷർ പട്ടേൽ &അശ്വിൻ ജോഡി :മോട്ടേറയിൽ ഇന്ത്യക്ക് 49 റൺസ് വിജയലക്ഷ്യം

ഇന്ത്യക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്‍റെ രണ്ടാം ഇന്നിംഗ്സിലും ഇംഗ്ലണ്ടിന് ബാറ്റിങ്ങിൽ കൂട്ട തകർച്ച .33 റണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്സ് ലീഡ് ഇന്ത്യയോട്  വഴങ്ങിയ ഇംഗ്ലണ്ട് രണ്ടാം ഇന്നിംഗ്സില്‍ 81 റൺസിൽ എല്ലാവരും പുറത്തായി...

400 വിക്കറ്റ് ക്ലബ്ബിൽ ഇടം കണ്ടെത്തി രവിചന്ദ്രൻ അശ്വിൻ : ടെസ്റ്റ് ക്രിക്കറ്റിൽ ഈ നേട്ടം സ്വന്തമാക്കുന്ന നാലാം ഇന്ത്യൻ

  അന്താരാഷ്ട്ര ടെസ്റ്റ് ക്രിക്കറ്റിൽ 400 വിക്കറ്റ്സ് സ്വന്തം പേരിലാക്കി ഇന്ത്യൻ ഓഫ്‌സ്പിന്നർ രവിചന്ദ്രൻ അശ്വിൻ .മൊട്ടേറയിൽ പുരോഗമിക്കുന്ന ഡേ :നൈറ്റ്‌ ടെസ്റ്റിൽ ഇംഗ്ലണ്ട് രണ്ടാം ഇന്നിംഗ്സ് ബാറ്റിങ്ങിൽ ജോഫ്രെ ആർച്ചറെ വിക്കറ്റിന്...

മൊട്ടേറയിൽ റൂട്ട് ബൗളിംഗ് താണ്ഡവം : ഇന്ത്യ 145 റൺസിൽ പുറത്ത്

മൊട്ടേറയിൽ രണ്ടാം ദിനം ഇന്ത്യൻ ബാറ്റിംഗ് തകർച്ച .രണ്ടാം ദിനം  3 വിക്കറ്റ് നഷ്ടത്തിൽ  99 റൺസ് എന്ന സ്‌കോറിൽ ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യക്ക് ശേഷിച്ച 7 വിക്കറ്റുകൾ വെറും  46  റൺസ്...

വിജയ് ഹസാരെയിൽ പ്രിത്വി ഷായുടെ വെടിക്കെട്ട് ഷോ :പോണ്ടിച്ചേരിക്കെതിരെ ഇരട്ട സെഞ്ച്വറി

വിജയ് ഹസാരെ ട്രോഫിയില്‍ മുംബൈ ഓപ്പണര്‍ പൃഥ്വി ഷാ ഇരട്ട സെഞ്ചുറി അടിച്ചെടുത്തു . പോണ്ടിച്ചേരിക്കെതിരായ മത്സരത്തിലാണ് താരം ഇരട്ട സെഞ്ചുറി നേടിയത്. ഇന്ത്യൻ താരം ശ്രേയസ് അയ്യരുടെ അഭാവത്തിൽ നായകനായ പ്രിത്വി...

വീണ്ടും ബാറ്റിങ്ങിൽ നിരാശപ്പെടുത്തി മാക്‌സ്‌വെൽ :ബാംഗ്ലൂർ ആരാധകർക്ക് ആശങ്ക

കിവീസ് എതിരായ രണ്ടാം ടി:20 മത്സരത്തിലും ബാറ്റിങ്ങിൽ വമ്പൻ പരാജയമായി ഗ്ലെൻ മാക്‌സ്‌വെൽ .തുടർച്ചയായ രണ്ടാം മത്സരത്തിലും  ഒറ്റയക്ക സ്‌കോറിൽ പുറത്തായ താരം ബാംഗ്ലൂർ ആരാധകർക്കും നിരാശയാണ് സമ്മാനിക്കുന്നത് .ഇക്കഴിഞ്ഞ ഐപിൽ താരലേലത്തിൽ...

വീണ്ടും കുറ്റി തെറിച്ച് വിരാട് കോഹ്ലി : ജാക്ക് ലീച്ചിന് അപൂർവ്വ നേട്ടം സ്വന്തം

ഇന്ത്യൻ സ്റ്റാർ ബാറ്റ്സ്മാൻ വിരാട് കോഹ്‌ലിയുടെ ബാറ്റിൽ നിന്ന് സെഞ്ചുറിക്കായി കാത്തിരിപ്പ്  ഇനിയും തുടരും .മോട്ടേറയിലെ പിങ്ക് ബോള്‍ ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലി ഒന്നാം ദിനത്തെ കളിയുടെ...

വീണ്ടും നാണക്കേടിന്റെ പട്ടികയിൽ ഇടം കണ്ടെത്തി ഇംഗ്ലണ്ട് : മൊട്ടേറയിൽ ആദ്യ ദിനം പിറന്നത് ഇംഗ്ലണ്ട് ബാറ്റിംഗ് തകർച്ച

ഇന്ത്യക്ക് എതിരായ പിങ്ക് ബോൾ ഡേ :നൈറ്റ്‌ ടെസ്റ്റിൽ മൊട്ടേറയിൽ ആദ്യ ദിനം ഇംഗ്ലണ്ട് ബാറ്റിംഗ് തകർച്ച .ഒന്നാം ദിനം ആദ്യ ഇന്നിങ്സിൽ കേവലം കേവലം 48.4 ഓവറുകള്‍ മാത്രം പിടിച്ചുനിന്ന  ഇംഗ്ലീഷ്...

ഡേ :നൈറ്റ്‌ ടെസ്റ്റിൽ അപൂർവ്വ റെക്കോർഡുകൾ സ്വന്തമാക്കി ഇന്ത്യൻ സ്പിൻ പട : യാസിർ ഷായെ പിന്തള്ളി അക്ഷർ പട്ടേൽ

മോട്ടേറയിലെ പുതുക്കിപണിത സ്റ്റേഡിയത്തിൽ ടോസ് നേടി ആദ്യം ബാറ്റിംഗ് തിരഞ്ഞെടുത്തപ്പോൾ ഇംഗ്ലണ്ട് നായകൻ ജോ റൂട്ടോ ടീം മാനേജ്മെന്റോ ഇത്തരത്തിലൊരു തകർച്ച  പ്രതീക്ഷിച്ചിരുന്നില്ല .മൊട്ടേറയിലെ കുത്തിത്തിരിയുന്ന പിച്ചിൽ ഇന്ത്യൻ സ്പിന്നർമാർ വിരിച്ച വലയിൽ...

മൊട്ടേറയിൽ ആദ്യ ദിനം ഇന്ത്യൻ സർവാധിപത്യം :അക്ഷറിനും അശ്വിനും മുൻപിൽ വീണ്ടും തകർന്ന് ഇംഗ്ലണ്ട് ബാറ്റിംഗ് നിര

ഇംഗ്ലണ്ട് എതിരായ മോട്ടേറയിലെ പിങ്ക് ബോൾ ഡേ :നൈറ്റ്‌ ടെസ്റ്റിൽ ടീം ഇന്ത്യക്ക് മികച്ച തുടക്കം .ടോസ് നേടി ആദ്യം ബാറ്റിംഗ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് ബാറ്റിംഗ് നിരയെ ആദ്യ ദിനം രണ്ടാം സെക്ഷനിൽ...

വീണ്ടും 5 വിക്കറ്റ് പ്രകടനം :മൊട്ടേറയിൽ പിങ്ക് പന്തിലും സ്റ്റാറായി അക്ഷർ പട്ടേൽ

ഇന്ത്യക്കെതിരായ മൂന്നാം ക്രിക്കറ്റ്  ടെസ്റ്റിന്റെ ആദ്യ ദിനം  രണ്ടാം  സെക്ഷനില്‍ തന്നെ ഇംഗ്ലണ്ട് ടീം ബാറ്റിങ്ങിൽ  തകര്‍ന്നുവീണു. മൊട്ടേറയില്‍ പകല്‍- രാത്രി ടെസ്റ്റിനൊരുക്കിയ പിച്ച് സ്പിന്നര്‍മാരെ ഏറെ പിന്തുണച്ചപ്പോൾ ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്‌സ്...

വിജയ് ഹസാരെ ട്രോഫിയിൽ വീണ്ടും കേരളത്തിന്റെ വിജയത്തേരോട്ടം : 7 റൺസിന്റെ ത്രസിപ്പിക്കുന്ന വിജയം

വിജയ് ഹസാരെ ട്രോഫിയില്‍  സച്ചിൻ ബേബി നയിക്ക്ന്ന  കേരള ടീമിന്  തുടര്‍ച്ചയായ മൂന്നാം വിജയം .ഇന്ന്  നടന്ന  റെയിൽവേക്ക്    എതിരായ മത്സരത്തില്‍ ഏഴ് റണ്‍സിനാണ്   കേരള ടീം ആവേശകരമായ  വിജയം  സ്വന്തമാക്കിയത്. ടോസ്...

മോട്ടേറ സ്റ്റേഡിയം ഇനി മോദിയുടെ പേരിൽ അറിയപ്പെടും :ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം ഉദ്ഘാടനം ചെയ്തു

ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ മൊട്ടേറ സ്റ്റേഡിയത്തിന്‍റെ പേര് മാറ്റി.  ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരിലാണ് ഇനി സ്റ്റേഡിയം അറിയപ്പെടുക .നരേന്ദ്ര  മോദി   ക്രിക്കറ്റ് സ്റ്റേഡിയം എന്നാണ് മൊട്ടേറ ഇനി...

Latest news