ധോണിപ്പടയെ അടിച്ചൊതുക്കി ധവാൻ : മറികടന്നത് കോഹ്ലിയുടെ റെക്കോർഡ്
ഐപിൽ പതിനാലാം സീസണിലെ ആദ്യ മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സിന് ദയനീയ തോൽവി .ഏഴ് വിക്കറ്റിനാണ് റിഷാബ് പന്ത് നായകനായ ഡൽഹി ക്യാപിറ്റൽസ് ടീം ധോണിപ്പടയെ മറികടന്നത് .ചെന്നൈ ഉയർത്തിയ വിജയലക്ഷ്യത്തിലേക്ക് അതിവേഗം...
IPL 2021 : തോല്‍വിക്ക് പിന്നാലെ അടുത്ത തിരിച്ചടി. ധോണിക്ക് പിഴ ശിക്ഷ
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ ആദ്യ മത്സരത്തിനു ശേഷം ക്യാപ്റ്റന്‍ ധോണിക്ക് പിഴ ശിക്ഷ. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെയുള്ള മത്സരത്തില്‍ 7 വിക്കറ്റിനാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ് പരാജയപ്പെട്ടത്. ചെന്നൈ സൂപ്പര്‍...
IPL 2021 : ബോളിംഗിനും ഫീല്‍ഡിങ്ങിനും സ്പാര്‍ക്ക് ഇല്ലാ. ഡല്‍ഹി ക്യാപിറ്റല്‍സിനു വിജയം.
ചെന്നൈ സൂപ്പര്‍ കിംഗ്സ് ഉയര്‍ത്തിയ 189 റണ്‍സ് വിജയലക്ഷ്യം ശിഖാര്‍ ധവാന്‍റെയും - പ്രത്വി ഷായുടേയും ബാറ്റിംഗ് മികവില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് അടിച്ചെടുത്തു. 18.4ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തിലാണ് ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ വിജയം....
ഹാർദിക്കിനു വീണ്ടും പരിക്കോ :താരം പന്തെറിയാത്തതിന്‍റെ കാരണം വ്യക്തമാക്കി ക്രിസ് ലിൻ
ഇന്ത്യൻ പ്രീമിയർ ലീഗ് പതിനാലാം സീസൺ മത്സരങ്ങൾക്ക് ഏറെ ആവേശ തുടക്കം .ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസിനെ 2 വിക്കറ്റിന് പരാജയപ്പെടുത്തി റോയൽസ് ചലഞ്ചേഴ്‌സ് ബാംഗ്ലൂർ സീസണിൽ ആദ്യ മത്സരം...
IPL 2021 : ഏറ്റവും മികച്ച ഫീല്‍ഡറില്‍ നിന്നും മോശത്തിലേക്ക്. കണക്കുകള്‍ ഇങ്ങനെ.
ലോകക്രിക്കറ്റിലെ ഏറ്റവും മികച്ച ഫീല്‍ഡര്‍മാരില്‍ ഒരാളാണ് വീരാട് കോഹ്ലി. അര്‍ദ്ധാവസരം പോലും കൈപിടിയിലൊതുക്കുന്ന വീരാട് കോഹ്ലി മറ്റുള്ള താരങ്ങള്‍ക്ക് ഒരു മാതൃകയാണ്. എന്നാല്‍ കുറച്ച് വര്‍ഷങ്ങളായി സിംപിള്‍ ക്യാച്ചുകള്‍ നഷ്ടപ്പെടുത്തുന്നത് ആരാധകര്‍ക്ക് ആശങ്ക...
IPL 2021 : ഐപിഎല്‍ ചരിത്രത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ഇതാദ്യം. ഹര്‍ഷല്‍ പട്ടേല്‍ ഹീറോ
2021 ഐപിഎല്ലിന്‍റെ ഉദ്ഘാടന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനു വിജയം. മുംബൈ ഇന്ത്യന്‍സ് ഉയര്‍ത്തിയ 160 റണ്‍സ് വിജയലക്ഷ്യം അവസാന പന്തില്‍ മറികടക്കുകയായിരുന്നു. നാലോവറില്‍ 27 റണ്‍സ് മാത്രം വഴങ്ങി...
IPL 2021: ഉദ്ഘാടന മത്സരം അവസാന പന്ത് വരെ. ആദ്യ വിജയം റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ നേടി.
2021 ഐപിഎല്ലിന്‍റെ ഉദ്ഘാടന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനു വിജയം. മുംബൈ ഇന്ത്യന്‍സ് ഉയര്‍ത്തിയ 160 റണ്‍ വിജയലക്ഷ്യം 8 വിക്കറ്റ് നഷ്ടത്തില്‍ അവസാന പന്തില്‍ ബാംഗ്ലൂര്‍ മറികടന്നു. തകര്‍ച്ചയില്‍ നിന്നും രക്ഷാപ്രവര്‍ത്തനം...
1079 ദിവസത്തിനു ശേഷം ആദ്യ സിക്സ്. അതും സ്റ്റേഡിയത്തിനു പുറത്ത്.
2021 ഐപിഎല്‍ സീസണിനു മുന്നോടിയായുള്ള ലേലത്തില്‍ വന്‍ തുക മുടക്കിയാണ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ഗ്ലെന്‍ മാക്സ്വെല്ലിനെ ടീമിലെത്തിച്ചത്. ചെന്നൈയുമായുള്ള പൊരിഞ്ഞ ലേലത്തിനൊടുവില്‍ 14.25 കോടിക്കാണ് ഓസ്ട്രേലിയന്‍ താരത്തെ സ്വന്തമാക്കിയത്.
കഴിഞ്ഞ സീസണില്‍ ഒരു...
ചെന്നൈ സൂപ്പര്‍ കിംഗ്സിനായി മറ്റൊരു ഓസ്ട്രേലിയന്‍ പേസ് ബോളര്‍.
ഓസ്ട്രേലിയന്‍ പേസര്‍ ജേസണ്‍ ബെഹ്റന്‍ഡോര്‍ഫിനെ ചെന്നൈ സൂപ്പര്‍ കിംഗ്സ് സ്വന്തമാക്കി. മറ്റൊരു ഓസ്ട്രേലിയന്‍ താരമായ ഹേസല്‍വുഡ് ടൂര്‍ണമെന്‍റില്‍ പങ്കെടുക്കില്ലാ എന്നറിയച്ചതോടെയാണ് മറ്റൊരു പേസറെ ചെന്നൈ സൂപ്പര്‍ കിംഗ്സ് സ്വന്തമാക്കിയത്. ഓസ്ട്രേലിയക്കായി 11 ഏകദിനങ്ങളും...
ഇത് ക്യാപ്റ്റൻ ധോണിയുടെ അവസാന ഐപിഎല്ലോ : കൃത്യമായ ഉത്തരം നൽകി ചെന്നൈ ടീം
കഴിഞ്ഞ വർഷം അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച ഇതിഹാസ നായകൻ മഹേന്ദ്ര സിംഗ് ധോണി ഇത്തവണത്തെ ഐപിഎല്ലിലെ ചെന്നൈ സൂപ്പർ കിങ്‌സ് ടീമിന്റെ കപ്പിത്താനായി പടനയിക്കുന്നുണ്ട് .നേരത്തെ രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും...
പൂജാര വെറുതെ വന്നതല്ല : പ്ലാനുകൾ വ്യക്തമാക്കി ചെന്നൈ സൂപ്പർ കിങ്‌സ്
ഏഴ് വർഷത്തെ നീണ്ട ഇടവേളക്ക് ശേഷം ഐപിൽ കളിക്കുവാനെത്തുന്ന ഇന്ത്യൻ താരം ചേതേശ്വർ പൂജാര ടീമിനൊപ്പം കഠിന പരിശീലനത്തിലാണ് .ഇത്തവണ ഐപിൽ താരലേലത്തിൽ ധോണി നയിക്കുന്ന ചെന്നൈ സൂപ്പർ കിങ്‌സ് ടീമാണ് താരത്തെ...
2021 ഐപിഎല്ലിനു കൊടികയറും. ഉദ്ഘാടന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ നേരിടുന്നു.
ഇന്ത്യന്‍ ടീമിന്‍റെ നെടുംതൂണുകളായ രോഹിത് ശര്‍മ്മയും വീരാട് കോഹ്ലിയും നാളെ നേര്‍ക്ക് നേര്‍ തിരിയും. അഞ്ച് മാസത്തെ ഇടവേളക്ക് ശേഷം വീണ്ടും ഐപിഎല്‍ തിരിച്ചെത്തുന്നു. യുഏഈയില്‍ നടന്ന ഐപിഎല്ലില്‍ ചാംപ്യന്‍മാരായാണ് മുംബൈ ഇന്ത്യന്‍സിന്‍റെ...
ചെന്നൈ ഇത്തവണ കിരീടം നേടില്ലെന്ന് മുൻ താരങ്ങൾ : കാണാം പ്രമുഖ ഐപിൽ പ്രവചനങ്ങൾ
ഇന്ത്യൻ പ്രീമിയർ ലീഗ് പതിനാലാം സീസണിലെ മത്സരങ്ങൾ നാളെ ആരംഭിക്കുവാനിരിക്കെ ടീമുകൾ എല്ലാം അവസാനവട്ട ഒരുക്കത്തിലാണ് .ഐപിൽ ഇത്തവണ ആര് നേടുമെന്ന ആകാംഷ ക്രിക്കറ്റ് ലോകത്തിനുണ്ട് .കൂടാതെ ഇത്തവണ ഐപിഎല്ലിന് ഒരു പുതിയ...
പൂജാരക്ക് ഈ ഐപിഎല്ലിൽ അവസരം ലഭിക്കുമോ :നിർണായക വെളിപ്പെടുത്തലുമായി മുൻ ഇന്ത്യൻ താരം
ഇത്തവണത്തെ ഐപിഎല്ലിൽ ഏവരും ആകാംഷയോടെ കാത്തിരിക്കുന്നതാണ് ചെന്നൈ സൂപ്പർ കിങ്‌സ് ടീമിൽ ഇന്ത്യൻ ബാറ്റ്സ്മാൻ ചേതേശ്വർ പൂജാരയുടെ അരങ്ങേറ്റത്തിനായി .ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ചേതേശ്വര്‍ പൂജാര ഇന്ത്യന്‍ പ്രീമിയർ ലീഗിൽ കളിക്കുവാൻ വീണ്ടും...
ഐപിൽ കളിക്കുവാൻ സൗത്താഫ്രിക്കൻ താരങ്ങൾ പറന്നു : രൂക്ഷ വിമർശനവുമായി ഷാഹിദ് അഫ്രീദി
സൗത്താഫ്രിക്ക : പാകിസ്ഥാൻ മൂന്ന് ഏകദിന മത്സര പരമ്പര പാക് ടീം നേടിയതിന് പിന്നാലെ ചില ദക്ഷിണാഫ്രിക്കൻ താരങ്ങളെയും കൂടാതെ ക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡിനെയും രൂക്ഷമായി വിമര്‍ശിച്ച് മുന്‍താരം ഷാഹിദ് അഫ്രീദി. ഇന്ത്യയില്‍...