ഔട്ടായ സമയത്ത് അമ്പയർ രക്ഷിച്ചു. നോട്ടൗട്ട് ആയ പന്തിൽ റിവ്യൂ നൽകാതെ മടങ്ങി. മാർഷിന്റെ അബദ്ധങ്ങൾ.
ഇന്ത്യയുടെ ഓസ്ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിൽ നാടകീയമായ രീതിയിൽ പുറത്തായി ഓസ്ട്രേലിയൻ താരം മിച്ചൽ മാർഷ്. മത്സരത്തിൽ തന്റെ ഇന്നിംഗ്സിന്റെ തുടക്കത്തിൽ തന്നെ അശ്വിന്റെ പന്തിൽ മിച്ചർ മാർഷ് വിക്കറ്റിന് മുൻപിൽ കുടുങ്ങിയിരുന്നു.
എന്നാൽ...
“കോഹ്ലി നിരന്തരം ഫ്ലോപ്പാകുന്നതിന്റെ കാരണം അതാണ്”. സഞ്ജയ് മഞ്ജരേക്കർ പറയുന്നു.
ഇന്ത്യയുടെ ഓസ്ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച വിരാട് കോഹ്ലി, രണ്ടാം ടെസ്റ്റ് മത്സരത്തിൽ ഫ്ലോപ്പായി മാറുന്നതാണ് കാണാൻ സാധിച്ചത്. പെർത്തിൽ നടന്ന ആദ്യ ടെസ്റ്റ് മത്സരത്തിന്റെ രണ്ടാം ഇന്നിങ്സിൽ...
ഇപ്പോൾ ബോളിന് സ്പീഡുണ്ടോ. ജയസ്വാളിന്റെ സ്ലെഡ്ജിന് സ്റ്റാർക്കിന്റെ മറുപടി.
ഓസ്ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിന്റെ ആദ്യ ഇന്നിംഗ്സിലെ ആദ്യ പന്തിൽ തന്നെ ഇന്ത്യൻ യുവ താരം ജയസ്വാളിന് തന്റെ വിക്കറ്റ് നഷ്ടമായി. മിച്ചൽ സ്റ്റാർക്കിന്റെ ഒരു സ്വിങ്ങിങ് പന്തിന്റെ ഗതി നിർണയിക്കാൻ സാധിക്കാതെ...
വിക്കറ്റ് വേട്ടയിൽ 50 കടന്ന് ബുംറ. രണ്ടാം സ്ഥാനത്ത് മറ്റൊരു ഇന്ത്യന്‍ താരം.
ഓസ്ട്രേലിയക്കെതിരായ ബോർഡർ- ഗവാസ്കർ ട്രോഫിയിലെ രണ്ടാം മത്സരത്തിന്റെ ആദ്യ ദിവസം അത്ര മികച്ച തുടക്കമല്ല ഇന്ത്യക്ക് ലഭിച്ചത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 180 റൺസിന് പുറത്താവുകയും, പിന്നീട് ഓസ്ട്രേലിയ ശക്തമായ...
36 പന്തിൽ 67 റൺസ് നേടി സൂര്യവംശി. വമ്പൻ ജയത്തോടെ ഇന്ത്യ അണ്ടർ19 ഏഷ്യകപ്പ് ഫൈനലിൽ.
2024 അണ്ടർ 19 ഏഷ്യകപ്പിന്റെ സെമിഫൈനലിൽ വെടിക്കെട്ട് പ്രകടനം കാഴ്ചവച്ച് ഇന്ത്യയെ വിജയത്തിലെത്തിച്ച് 13കാരനായ വൈഭവ് സൂര്യവംശി. ഇത്തവണത്തെ ഇന്ത്യൻ പ്രീമിയർ ലീഗ് മെഗാ ലേലത്തിൽ രാജസ്ഥാൻ റോയൽസ് സ്വന്തമാക്കിയതിന് പിന്നാലെ വമ്പൻ...
പിങ്ക് ബോളിൽ അടിപതറി ഇന്ത്യ. 180 റൺസിന് ഓൾഔട്ട്. 6 വിക്കറ്റുമായി സ്റ്റാർക്ക്.
ഓസ്ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിന്റെ ആദ്യ ഇന്നിംഗ്സിലും ബാറ്റിംഗിൽ പതറി ഇന്ത്യ. മത്സരത്തിൽ ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യയ്ക്ക് തങ്ങളുടെ ആദ്യ ഇന്നിംഗ്സിൽ കേവലം 180 റൺസ് മാത്രമാണ് സ്വന്തമാക്കാൻ സാധിച്ചത്....
“സ്വയം നശിക്കാതെ തിരിച്ചുവാ പൃഥ്വി”. പൃഥ്വി ഷായ്ക്ക് പിന്തുണയുമായി പീറ്റേഴ്സണും വാട്സണും.
ഒരു കാലത്ത് ക്രിക്കറ്റ് ലോകം 'ഭാവി സച്ചിൻ' എന്ന് വിശേഷിപ്പിച്ച ക്രിക്കറ്ററായിരുന്നു പൃഥ്വി ഷാ. എന്നാൽ തന്റെ കരിയർ മുന്നോട്ടു പോയപ്പോൾ പൃഥ്വിയുടെ പ്രകടനങ്ങൾ ഇല്ലാതാവുന്നതാണ് കണ്ടത്. പലതരത്തിലുള്ള വിമർശനങ്ങളാണ് കഴിഞ്ഞ സമയങ്ങളിൽ...
“രാഹുൽ തന്നെ ഓപ്പൺ ചെയ്യും. ഞാൻ മധ്യനിരയിൽ എവിടെയെങ്കിലും കളിക്കും”. ഓപ്പണിങ് സ്ഥാനം ഒഴിഞ്ഞുകൊടുത്ത് രോഹിത്.
ഇന്ത്യയും ഓസ്ട്രേലിയയും തമ്മിൽ നടക്കുന്ന ബോർഡർ- ഗവാസ്കർ ട്രോഫി ടൂർണമെന്റിലെ രണ്ടാം മത്സരം ആരംഭിക്കുകയാണ്. രണ്ടാം മത്സരത്തിൽ ഇന്ത്യയ്ക്കായി കെഎൽ രാഹുൽ തന്നെ ഇന്നിംഗ്സ് ഓപ്പൺ ചെയ്യുമെന്ന കാര്യം വ്യക്തമാക്കിയിരിക്കുകയാണ് ഇന്ത്യൻ നായകൻ...
ബറോഡൻ കാർണേജ്. 20 ഓവറിൽ നേടിയത് 349 റൺസ്. T20 ചരിത്രം തിരുത്തി ബറോഡ.
ട്വന്റി20 ക്രിക്കറ്റിലെ സർവ്വകാല റെക്കോർഡുകൾ തകർത്തെറിഞ്ഞ് ബറോഡ ടീം. സൈദ് മുഷ്തഖ് അലി ട്രോഫിയിലെ സിക്കിമിനെതിരായ മത്സരത്തിലാണ് സർവ്വ റെക്കോർഡുകളും തകർത്തെറിഞ്ഞ് ബറോഡ ചരിത്രം സൃഷ്ടിച്ചത്. മത്സരത്തിന്റെ 20 ഓവറുകളിൽ 5 വിക്കറ്റ്...
അവരെ വിട്ട് കളഞ്ഞത് മണ്ടത്തരം. രാജസ്ഥാൻ ബുദ്ധിമുട്ടുമെന്ന് ആകാശ് ചോപ്ര.
2025 ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാൻ റോയൽസ് സ്പിൻ വിഭാഗത്തിൽ പ്രശ്നങ്ങൾ നേരിടുമെന്ന് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. കഴിഞ്ഞ സീസണിൽ സ്പിൻ വിഭാഗത്തിൽ രാജസ്ഥാനൊപ്പം ഇന്ത്യയുടെ പ്രധാന സ്പിന്നർമാരായ രവിചന്ദ്രൻ...
“ധോണിയുമായി മിണ്ടാറില്ല. 10 വർഷമായി സംസാരിച്ചിട്ടില്ല”. വെളിപ്പെടുത്തലുമായി ഹർഭജൻ സിംഗ്.
ഇന്ത്യൻ ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച സ്പിന്നർമാരിൽ ഒരാളായിരുന്നു ഹർഭജൻ സിംഗ്. ഇന്ത്യയുടെ പല വലിയ നേട്ടങ്ങളിലും ഹർഭജന്റെ കരങ്ങൾ ഉണ്ടായിരുന്നു. 2007 ട്വന്റി20 ലോകകപ്പിലും 2011 ഏകദിന ലോകകപ്പിലും മഹേന്ദ്ര സിംഗ്...
രാജസ്ഥാന്റെ ബോളിംഗ് നിര മോശം. സഞ്ജുവിനെ വിശ്വസിക്കാനും പറ്റില്ല. ശ്രീകാന്തിന്റെ വിമർശനം.
2025 ഇന്ത്യൻ പ്രീമിയർ ലീഗിന് മുൻപായി രാജസ്ഥാൻ ബോളിംഗ് നിരയെയും സഞ്ജു സാംസനെയും വിമർശിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം കെ ശ്രീകാന്ത്. ഇത്തവണത്തെ രാജസ്ഥാന്റെ ബോളിംഗ് നിര അത്ര മികച്ചതല്ല എന്ന്...
വെടിക്കെട്ടുമായി 13കാരൻ സൂര്യവംശി. 46 പന്തിൽ 76 റൺസ്. ഇന്ത്യ U19 ഏഷ്യകപ്പ് സെമിയിൽ.
2025 ഐപിഎൽ മെഗാലേലത്തിൽ രാജസ്ഥാൻ റോയൽസ് 1.10 കോടി രൂപയ്ക്ക് തങ്ങളുടെ ടീമിലെത്തിച്ച 13കാരനായ വൈഭവ് സൂര്യവംശിയുടെ വെടിക്കെട്ടിന്റെ മികവിൽ അണ്ടർ 19 ഏഷ്യകപ്പിൽ ഇന്ത്യയ്ക്ക് തകർപ്പൻ വിജയം.
മത്സരത്തിൽ ഒരു വെടിക്കെട്ട് ബാറ്റിംഗ്...
“എന്റെ പേരക്കുട്ടികളോട് ഞാൻ പറയും, ആ ഇന്ത്യൻ ബോളറെ നേരിട്ടിട്ടുണ്ടെന്ന് “. ട്രാവിസ് ഹെഡ്
പെർത്തിൽ നടന്ന ആദ്യ ടെസ്റ്റ് മത്സരത്തിന് ശേഷം ഇന്ത്യയുടെ പേസർ ജസ്പ്രീത് ബുമ്രയെ അങ്ങേയറ്റം പ്രശംസിച്ച് ഓസ്ട്രേലിയൻ താരം ട്രാവിസ് ഹെഡ്. നിലവിൽ ക്രിക്കറ്റിലെ ഏറ്റവും മികച്ച ബോളർമാരിൽ ഒരാളാണ് ബുംറ എന്ന്...
“ഗില്ലിനെ രണ്ടാം മത്സരത്തിൽ കളിപ്പിക്കരുത്. ജൂറൽ തന്നെ തുടരണം.”, കാരണം വ്യക്തമാക്കി ഹർഭജൻ.
ഇന്ത്യയുടെ ഓസ്ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൽ പരിക്ക് മൂലം സൂപ്പർ താരം ശുഭ്മാൻ ഗിൽ കളിച്ചിരുന്നില്ല. എന്നാൽ രണ്ടാം ടെസ്റ്റ് മത്സരത്തിന് മുന്നോടിയായി ഗില്‍ ടീമിലേക്ക് തിരിച്ചെത്തുമെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ഇന്ത്യയുടെ പ്രൈം...