“ഞാൻ ബോൾ ചെയ്യാൻ ഭയപ്പെട്ട ഒരേയൊരു ബാറ്റർ അവനാണ് “, ഇന്ത്യൻ താരത്തെ പറ്റി മുരളീധരൻ.
ലോകക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച ബോളർമാരിൽ ഒരാളാണ് ശ്രീലങ്കൻ ഇതിഹാസം മുത്തയ്യ മുരളീധരൻ. മുരളീധരന്റെ ദൂസര പന്തുകൾക്ക് മുൻപിൽ വിറക്കാത്ത ബാറ്റർമാരില്ല എന്നത് വാസ്തവമാണ്. ഇതിഹാസ താരങ്ങളായ സച്ചിൻ ടെണ്ടുൽക്കറെയും ബ്രയാൻ ലാറയെയും...
സഞ്ജു സാംസണ്‍ ചെന്നൈ ടീമിലേക്ക്. പകരം മറ്റൊരു ചെന്നൈ താരത്തെ ആവശ്യപ്പെട്ട് രാജസ്ഥാൻ
2025 ഇന്ത്യൻ പ്രീമിയർ ലീഗ് മാറ്റങ്ങളുടെ ഒരു ടൂർണമെന്റ് ആയിരിക്കും എന്നത് ഉറപ്പാണ്. പല ടീമുകളും വലിയ രീതിയിലുള്ള ഡീലുകൾക്ക് ശ്രമിക്കുന്നതായി വാർത്തകൾ പുറത്തുവരുന്നുണ്ട്. പല വമ്പൻ താരങ്ങളെയും മറ്റു ടീമുകൾ സ്വന്തമാക്കാൻ...
ധോണി × യുവരാജ്. ആരാണ് മാച്ച് വിന്നർ? കണക്കുകൾ നോക്കാം
ലോക ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച മാച്ച് വിന്നർമാരാണ് മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിംഗ് ധോണിയും ഓൾറൗണ്ടർ യുവരാജ് സിംഗും. ഇന്ത്യയെ കഴിഞ്ഞ കാലങ്ങളിൽ വമ്പൻ നേട്ടങ്ങളിൽ എത്തിച്ചതിൽ ഇരുവരുടെയും പങ്ക്...
കുൽദീപല്ല, ടെസ്റ്റിൽ അശ്വിന്റെ പകരക്കാരൻ അവനാണ്. ദിനേശ് കാർത്തിക് പറയുന്നു.
ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയുടെ ഇതിഹാസ സ്പിന്നറാണ് രവിചന്ദ്രൻ അശ്വിൻ. തന്റെ ടെസ്റ്റ് കരിയറിൽ ഇന്ത്യക്കായി വമ്പൻ നേട്ടങ്ങളാണ് ഈ സ്പിന്നർ നേടിയിട്ടുള്ളത്. ഈ വർഷം ഇന്ത്യയ്ക്ക് അവശേഷിക്കുന്നത് പ്രധാനപ്പെട്ട 3 ടെസ്റ്റ് പരമ്പരകളാണ്....
പാകിസ്ഥാനെ “നാണംകെടുത്തി” ബംഗ്ലാദേശ്. ചരിത്ര ടെസ്റ്റ് വിജയം സ്വന്തമാക്കി.
പാക്കിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരയിൽ ചരിത്രം സൃഷ്ടിച്ച് ബംഗ്ലാദേശ്. പാക്കിസ്ഥാൻ ടീമിനോട് ടെസ്റ്റ് ക്രിക്കറ്റിൽ തങ്ങളുടെ ആദ്യ വിജയം സ്വന്തമാക്കിയാണ് ബംഗ്ലാദേശ് അത്യുഗ്രൻ നേട്ടം കയ്യടക്കിയത്. ഒരു അവിശ്വസനീയ വിജയം തന്നെയാണ് മത്സരത്തിൽ ബംഗ്ലാദേശ്...
സഞ്ജു പടിയിറങ്ങിയാൽ രാജസ്ഥാന് നായകനാക്കാൻ കഴിയുന്ന 3 താരങ്ങൾ.
നിലവിൽ ഐപിഎല്ലിലെ രാജസ്ഥാൻ ടീമിന്റെ നായകനാണ് മലയാളി താരം സഞ്ജു സാംസൺ. കഴിഞ്ഞ സീസണുകളിൽ ടീമിനായി നായകൻ എന്ന നിലയിൽ മികച്ച പ്രകടനങ്ങൾ പുറത്തെടുക്കാൻ സഞ്ജുവിന് സാധിച്ചിരുന്നു. മാത്രമല്ല ബാറ്റിങ്ങിലും സ്ഥിരതയോടെ ടീമിനെ...
രാജസ്ഥാൻ കൈവിട്ടാൽ സഞ്ജുവിന് ചേക്കേറാൻ കഴിയുന്ന ബെസ്റ്റ് ടീമുകൾ.
2025 ഇന്ത്യൻ പ്രീമിയർ ലീഗിന്റെ മെഗാ ലേലം നടക്കാൻ പോവുകയാണ്. മലയാളി താരം സഞ്ജു സാംസൺ തന്റെ ഫ്രാഞ്ചസിയായ രാജസ്ഥാൻ റോയൽസിൽ ഇത്തവണ കളിക്കുമോ എന്ന കാര്യം ഇപ്പോഴും വ്യക്തമായിട്ടില്ല. സഞ്ജുവിനെ രാജസ്ഥാൻ...
ചാമ്പ്യൻസ് ട്രോഫിയിൽ രോഹിതിനൊപ്പം ആര് ഓപ്പണ്‍ ചെയ്യണം ? 3 പേര്‍ ഇതാ
2024 ട്വന്റി20 ലോകകപ്പിലെ വിജയം ഇന്ത്യയ്ക്ക് വലിയ ആത്മവിശ്വാസം തന്നെയാണ് നൽകിയിട്ടുള്ളത്. ഇനി ഇന്ത്യൻ ആരാധകർ വലിയ പ്രതീക്ഷ വയ്ക്കുന്ന ടൂർണ്ണമെന്റ് 2025ൽ നടക്കാൻ പോകുന്ന ചാമ്പ്യൻസ് ട്രോഫിയാണ്. പാക്കിസ്ഥാനിൽ നടക്കുന്ന ചാമ്പ്യൻസ്...
രോഹിതിനെ ലേലത്തിൽ നേടാനായി, 50 കോടി രൂപ മാറ്റിവയ്ച്ച് 2 ടീമുകൾ. ചരിത്രം സൃഷ്ടിക്കാൻ രോഹിത്.
നിലവിൽ ഇന്ത്യൻ പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച നായകന്മാരിൽ ഒരാളാണ് രോഹിത് ശർമ. 2024 ഇന്ത്യൻ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസ് നായക സ്ഥാനത്ത് നിന്ന് രോഹിതിനെ മാറ്റിനിർത്തിയെങ്കിലും കഴിഞ്ഞ വർഷങ്ങളിലെ രോഹിത്തിന്റെ...
സഞ്ജുവിനായി 30 കോടി മുടക്കാൻ ചെന്നൈയും ബാംഗ്ലൂരും. രാജസ്ഥാൻ വിട്ടുനൽകുമോ?
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2025 സീസണിന് മുന്നോടിയായി എല്ലാത്തരത്തിലും മത്സരങ്ങൾ മുറുകുകയാണ്. മെഗാ ലേലം നടക്കുന്നതിനാൽ തന്നെ തങ്ങളുടെ ടീമിലേക്ക് വമ്പൻ താരങ്ങളെ സ്വന്തമാക്കാനുള്ള തയ്യാറെടുപ്പിലാണ് 10 ഫ്രാഞ്ചൈസികളും. മലയാളി താരം സഞ്ജുവിനെ...
അവനെ ഒരിക്കലും ഇന്ത്യൻ നായകൻ ആക്കരുത്. അബദ്ധമാകുമെന്ന് ദിനേശ് കാർത്തിക്.
രോഹിത് ശർമയ്ക്ക് ശേഷം ആര് ഇന്ത്യൻ ടീമിന്റെ ഭാവി നായകനാവും എന്നത് വലിയ ചർച്ച തന്നെയാണ്. നിലവിൽ രോഹിതിന് ശേഷം ഇന്ത്യയെ നയിക്കാൻ കെൽപ്പുള്ള സീനിയർ താരം പേസർ ജസ്പ്രീത് ബുംറയാണ്. എന്നാൽ...
ഗബ്ബർ പടിയിറങ്ങുമ്പോൾ അവസാനിക്കുന്നത് ഇന്ത്യൻ ക്രിക്കറ്റിന്റെ മറ്റൊരു യുഗം.
ആഭ്യന്തര- അന്താരാഷ്ട്ര ക്രിക്കറ്റ് നിന്ന് തന്റെ വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യയുടെ സൂപ്പർതാരം ശിഖർ ധവാൻ. കഴിഞ്ഞ കുറച്ചധികം നാളുകളായി ഇന്ത്യയുടെ സാന്നിധ്യമാവാൻ ധവാന് സാധിച്ചിരുന്നില്ല. അതിനാൽ തന്നെ ധവാന്റെ വിരമിക്കലിനെ സംബന്ധിച്ചുള്ള ചർച്ചകളും...
ബാംഗ്ലൂർ ലക്ഷ്യം വയ്ക്കുന്ന മധ്യനിര ബാറ്റർമാർ. ദുബെ അടക്കം 3 പേർ ലിസ്റ്റിൽ.
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ കഴിഞ്ഞ സീസണുകളിലൊക്കെയും മികച്ച പ്രകടനം പുറത്തെടുത്ത ടീമാണ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ. എല്ലായിപ്പോഴും ശക്തമായ മുൻനിരയുണ്ട് എന്നതാണ് റോയൽ ചലഞ്ചേഴ്സിന്റെ ഏറ്റവും വലിയ ശക്തി. എന്നാൽ ബോളിങ്ങിലും മധ്യനിര...
മത്സരത്തിനിടെ രോഹിത് ദേഷ്യപ്പെടും, ചീത്തവിളിക്കും. അത്ര കൂളല്ല : മുഹമ്മദ് ഷമി.
2024 ട്വന്റി20 ലോകകപ്പിൽ ഇന്ത്യയ്ക്ക് കിരീടം നേടിക്കൊടുത്തതോടെ രോഹിത് ശർമയുടെ ക്യാപ്റ്റൻസി വലിയ രീതിയിൽ ശ്രദ്ധ നേടിയിട്ടുണ്ട്. മൈതാനത്ത് ശാന്തതയോടെ കളിക്കുകയും, കൂടുതൽ വിജയങ്ങൾക്കായി ആഗ്രഹിക്കുകയും ചെയ്യുന്ന രോഹിത് ശർമയ്ക്ക് ഒരുപാട് അഭിനന്ദനങ്ങൾ...
സ്റ്റാർക്കും ബോൾട്ടുമല്ല, ലോകത്തിലെ ഏറ്റവും മികച്ച ബോളർ അവനാണ്. ഇന്ത്യൻ പേസറെ പറ്റി ടിം സൗത്തി.
ഇന്ത്യൻ പേസർ ജസ്പ്രീത് ബുമ്രയെ വാനോളം പുകഴ്ത്തി ന്യൂസിലാൻഡ് പേസർ ടിം സൗത്തി. പരിക്കിൽ നിന്ന് തിരികെ വന്നതിന് ശേഷം ബുമ്ര മൈതാനത്ത് കാഴ്ചവയ്ക്കുന്ന അത്യുഗ്രൻ പ്രകടനങ്ങളെ കണക്കിലെടുത്താണ് സൗതി സംസാരിച്ചത്. എല്ലാ...