ചാമ്പ്യൻസ് ട്രോഫിയിൽ രോഹിതിനൊപ്പം ആര് ഓപ്പണ്‍ ചെയ്യണം ? 3 പേര്‍ ഇതാ

rohit sharma

2024 ട്വന്റി20 ലോകകപ്പിലെ വിജയം ഇന്ത്യയ്ക്ക് വലിയ ആത്മവിശ്വാസം തന്നെയാണ് നൽകിയിട്ടുള്ളത്. ഇനി ഇന്ത്യൻ ആരാധകർ വലിയ പ്രതീക്ഷ വയ്ക്കുന്ന ടൂർണ്ണമെന്റ് 2025ൽ നടക്കാൻ പോകുന്ന ചാമ്പ്യൻസ് ട്രോഫിയാണ്. പാക്കിസ്ഥാനിൽ നടക്കുന്ന ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യ തങ്ങളുടെ മത്സരങ്ങൾ യുഎഇയിലോ ശ്രീലങ്കയിലോ കളിക്കാനാണ് സാധ്യത.

ട്വന്റി20 ക്രിക്കറ്റിൽ മികച്ച പ്രകടനങ്ങൾ കഴിഞ്ഞ സമയത്ത് ഇന്ത്യ പുലർത്തുകയുണ്ടായി. എന്നാൽ ഏകദിനങ്ങളിലേക്ക് വരുമ്പോൾ ശ്രീലങ്കയ്ക്കെതിരെ ഏറ്റ പരാജയം ഇന്ത്യയെ ചെറിയ രീതിയിൽ നിരാശയിലാക്കിയിട്ടുണ്ട്. അതിനാൽ തന്നെ ചാമ്പ്യൻസ് ട്രോഫിയ്ക്ക് മുൻപായി ശക്തമായ ഒരു ടീമിനെ അണിയിച്ചൊരുക്കേണ്ടത് ഇന്ത്യയുടെ ആവശ്യമാണ്. ശക്തമായ ഒരു ഓപ്പണിങ് കൂട്ടുകെട്ടാണ് ഇന്ത്യയ്ക്ക് ഏകദിനങ്ങളിൽ ഇപ്പോൾ ആവശ്യം. ചാമ്പ്യൻസ് ട്രോഫിയിൽ രോഹിത് ശർമയ്ക്കൊപ്പം ഇന്ത്യയ്ക്കായി ഇന്നിംഗ്സ് ഓപ്പൺ ചെയ്യാൻ സാധ്യതയുള്ള കളിക്കാരെ പരിശോധിക്കാം.

Read Also -  KCL 2024 :12 റൺസ് വഴങ്ങി 5 വിക്കറ്റുമായി അബ്ദുള്‍ ബാസിത്. കൊച്ചിയെ തകർത്ത് ട്രിവാൻഡ്രം റോയല്‍സ്‌.
Scroll to Top