2015 ലോകകപ്പിൽ നിന്ന് ഞങ്ങളെ ഒഴിവാക്കിയത് എന്തിന്? ചോദ്യവുമായി ഹർഭജൻ സിംഗ്.
ഇന്ത്യയെ സംബന്ധിച്ച് ഒരു ചരിത്ര വിജയമായിരുന്നു 2011 ഏകദിന ലോകകപ്പിൽ സ്വന്തമാക്കിയത്. 1983ന് ശേഷം മറ്റൊരു ഏകദിന ലോകകപ്പ് സ്വന്തമാക്കാൻ ഇന്ത്യയ്ക്ക് സാധിച്ചിരുന്നില്ല. എന്നാൽ മഹേന്ദ്ര സിംഗ് ധോണിയുടെ നേതൃത്വത്തിൽ വമ്പൻ പ്രകടനം...
“ഈ നൂറ്റാണ്ടിലെ ഏറ്റവും മികച്ച പേസർ “, ഇന്ത്യൻ താരത്തെപറ്റി ആർ പി സിംഗ് പറയുന്നു..
കഴിഞ്ഞ കാലങ്ങളിൽ ഇന്ത്യക്കായി തകർപ്പൻ ബോളിങ് പ്രകടനങ്ങൾ കാഴ്ചവച്ചിട്ടുള്ള പേസറാണ് ജസ്പ്രീത് ബുംറ. ഇന്ത്യയ്ക്കായി മൂന്ന് ഫോർമാറ്റിലും മിന്നിത്തിളങ്ങുന്ന പ്രകടനങ്ങളാണ് ബുംറ കാഴ്ച വെച്ചിട്ടുള്ളത്. ഇപ്പോൾ ബുംറയെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ...
സഞ്ജുവിന് ഓപ്പണറായി പ്രൊമോഷൻ, 2 അരങ്ങേറ്റ താരങ്ങൾ. ആദ്യ ട്വന്റി20യ്ക്കുള്ള ഇന്ത്യൻ ടീം.
ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പര 2-0 എന്ന നിലയിൽ സ്വന്തമാക്കാൻ ഇന്ത്യൻ ടീമിന് സാധിച്ചു. ഇനി ഇന്ത്യയ്ക്ക് മുൻപിലുള്ള അടുത്ത ലക്ഷ്യം ബംഗ്ലാദേശിനെതിരായ ട്വന്റി20 പരമ്പരയാണ്. 3 ട്വന്റി20 മത്സരങ്ങൾ അടങ്ങുന്ന പരമ്പര ഒക്ടോബർ...
ടെസ്റ്റ് ക്രിക്കറ്റിൽ എനിക്കൊരു രണ്ടാം ജന്മം നൽകിയത് കോഹ്ലിയും ശാസ്ത്രിയും : രോഹിത് ശർമ.
തന്റെ ടെസ്റ്റ് ക്രിക്കറ്റ് കരിയറിലെ ഉയർച്ചയ്ക്ക് സഹായകരമായി മാറിയത് വിരാട് കോഹ്ലിയും മുൻ ഇന്ത്യൻ പരിശീലകൻ രവി ശാസ്ത്രീയുമാണ് എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ഇന്ത്യൻ നായകൻ രോഹിത് ശർമ. ടെസ്റ്റ് ക്രിക്കറ്റിൽ ആദ്യസമയത്ത്...
പാകിസ്ഥാനല്ല, ഇത് ഇന്ത്യയാണ്. ബംഗ്ലാദേശ് നായകനെ പരിഹസിച്ച് മുൻ പാക് താരം.
പാക്കിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരയിൽ വമ്പൻ വിജയം സ്വന്തമാക്കിയായിരുന്നു ബംഗ്ലാദേശ് ടെസ്റ്റ് പരമ്പരക്കായി എത്തിയത്. വലിയ ആത്മവിശ്വാസമാണ് ടെസ്റ്റ് പരമ്പരയ്ക്ക് മുൻപായി ബംഗ്ലാദേശ് നായകൻ ഷാന്റോ പ്രകടിപ്പിച്ചത്. ഇന്ത്യയെ ഇന്ത്യൻ മണ്ണിൽ പരാജയപ്പെടുത്താൻ തങ്ങൾക്ക്...
“രോഹിതിന്റെ ആ തന്ത്രമാണ് ഞങ്ങളെ തോൽപിച്ചത്”, ബംഗ്ലാദേശ് പരിശീലകൻ തുറന്ന് പറയുന്നു.
ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പര 2-0 എന്ന നിലയിൽ സ്വന്തമാക്കാൻ ഇന്ത്യയ്ക്ക് സാധിച്ചു. രണ്ടാം മത്സരത്തിൽ 7 വിക്കറ്റിന്റെ അത്യുഗ്രൻ വിജയമായിരുന്നു ഇന്ത്യ സ്വന്തമാക്കിയത്. മത്സരത്തിന്റെ രണ്ടര ദിവസം മഴമൂലം ഉപേക്ഷിച്ചിരുന്നു. എന്നിരുന്നാലും മികച്ച...
അശ്വിനെ പിന്തള്ളി ടെസ്റ്റ് റാങ്കിൽ ബുംറ ഒന്നാമത്. ഇന്ത്യയ്ക്കായി ചരിത്ര നേട്ടം.
ഐസിസി ടെസ്റ്റ് ബോളർ റാങ്കിങ്ങിൽ വമ്പൻ കുതിച്ചുചാട്ടം ഉണ്ടാക്കി ഇന്ത്യയുടെ പേസർ ജസ്പ്രീത് ബുംറ. ഇന്ത്യയുടെ മറ്റൊരു ബോളറായ രവിചന്ദ്രൻ അശ്വിനെ പിന്തള്ളി റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തെത്താൻ ബുംറയ്ക്ക് സാധിച്ചിട്ടുണ്ട്. ബംഗ്ലാദേശിനെതിരായ രണ്ട്...
ഇന്ത്യൻ ടീമിന്റെ ഭാവിയിലെ സൂപ്പര്‍ താരങ്ങളാകന്‍ അവർക്ക് കഴിയും. അശ്വിൻ
നിലവിൽ ചില വിപ്ലവകരമായ മാറ്റങ്ങളിലൂടെയാണ് ഇന്ത്യയുടെ ക്രിക്കറ്റ് ടീം കടന്നുപോകുന്നത്. മുൻപുണ്ടായിരുന്ന പല സൂപ്പർ താരങ്ങൾക്കും പകരക്കാരെ കണ്ടെത്തി മുൻപോട്ടു പോകാൻ ഇന്ത്യയ്ക്ക് സാധിക്കുന്നുണ്ട് ഇന്ത്യയുടെ ബംഗ്ലാദേശിയായ ടെസ്റ്റ് പരമ്പരയിലെ വിജയത്തിൽ പ്രധാന...
മുഹമ്മദ് ഷാമിക്ക് വീണ്ടും പരിക്ക്. ബോർഡർ- ഗവാസ്കർ ട്രോഫിയിൽ കളിച്ചേക്കില്ല, റിപ്പോർട്ട്.
ഇന്ത്യ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു ടൂർണമെന്റാണ് 2024-25 ലെ ബോർഡർ- ഗവാസ്കർ ട്രോഫി. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഭാഗമായി നടക്കുന്ന 5 ടെസ്റ്റ് മത്സരങ്ങളാണ് പരമ്പരയിൽ ഇത്തവണ ഉൾപ്പെടുന്നത്. അതിനാൽ തന്നെ...
“രണ്ടാം ടെസ്റ്റിൽ ആക്രമിച്ച് കളിക്കാൻ അവരാണ് സഹായിച്ചത്”, ഇന്ത്യയുടെ ഇതിഹാസങ്ങളെ പറ്റി ജയ്സ്വാൾ.
ഇന്ത്യയുടെ ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിലെ താരമായി തിരഞ്ഞെടുത്തത് യുവതാരം ജയ്സ്വാളിനെ ആയായിരുന്നു. മത്സരത്തിന്റെ 2 ഇന്നിംഗ്സുകളിലും തകര്‍പ്പന്‍ അർദ്ധ സെഞ്ച്വറികളാണ് ജയസ്വാൾ സ്വന്തമാക്കിയിരുന്നത്. രണ്ടാം മത്സരത്തിൽ ഇന്ത്യ 7 വിക്കറ്റുകൾക്ക് വിജയം...
മത്സരത്തിൽ ഒരു ബാറ്റിങ് ഇന്നിങ്സ് ഉപേക്ഷിക്കാൻ പോലും ഞങ്ങൾ തീരുമാനിച്ചിരുന്നു. അശ്വിൻ വെളിപ്പെടുത്തുന്നു.
കാൺപൂരിൽ നടന്ന രണ്ടാം ടെസ്റ്റ് മത്സരത്തിൽ ഉഗ്രൻ വിജയം സ്വന്തമാക്കാൻ ഇന്ത്യയ്ക്ക് സാധിച്ചിരുന്നു. രണ്ടാം ടെസ്റ്റ് മത്സരത്തിൽ ബംഗ്ലാദേശിനെ 7 വിക്കറ്റുകൾക്കാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. മഴമൂലം സമനിലയിലാകുമെന്ന് കരുതിയ മത്സരത്തിൽ ഒരു അവിശ്വസനീയ...
ടെസ്റ്റിലെ ചരിത്ര റെക്കോർഡ് സ്വന്തമാക്കി അശ്വിൻ. ഇതിഹാസങ്ങളോടൊപ്പം എലൈറ്റ് ക്ലബ്ബിൽ.
ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിൽ അത്യുഗ്രൻ വിജയം സ്വന്തമാക്കിയാണ് ഇന്ത്യ പരമ്പര നേടിയത്. മഴമൂലം തടസ്സപ്പെട്ട മത്സരത്തിൽ അത്ഭുതകരമായി ഇന്ത്യ വിജയം സ്വന്തമാക്കുകയായിരുന്നു. 2 മത്സരങ്ങളിലും മികച്ച പ്രകടനം കാഴ്ചവെച്ച രവിചന്ദ്രൻ അശ്വിനെയാണ്...
രോഹിതിന്റെ ആ ചാണക്യതന്ത്രമാണ് വിജയകാരണം – അശ്വിന്‍
ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിൽ തകര്‍പ്പന്‍ പ്രകടനമാണ് ഇന്ത്യൻ ടീം കാഴ്ചവെച്ചത്. മത്സരത്തിൽ അത്യുഗ്രൻ വിജയമായിരുന്നു ഇന്ത്യ സ്വന്തമാക്കിയത്. മത്സരത്തിലെ ഇന്ത്യയുടെ വിജയത്തിൽ രോഹിത് ശർമയുടെ തന്ത്രപരമായ ചില നീക്കങ്ങൾ പ്രധാന പങ്കു...
WTC പോയിന്റ് പട്ടികയിൽ ഇന്ത്യൻ സർവ്വധിപത്യം. ശക്തമായ നിലയില്‍
ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിൽ ഒരു അവിശ്വസനീയ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. മത്സരം സമനിലയിലാവാൻ എല്ലാ സാധ്യതകളും ഉണ്ടായിരുന്നിട്ടും, വലിയ റിസ്ക് എടുത്ത് വിജയം സ്വന്തമാക്കാനായി ഇന്ത്യ പൂർണമായി പരിശ്രമിക്കുകയായിരുന്നു. കേവലം രണ്ടര...
മത്സരത്തിൽ വിജയിപ്പിച്ചത് ആ ദിവസത്തെ ആ വലിയ റിസ്ക്. രോഹിത് ശർമ്മ
ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിൽ ഒരു ആവേശകരമായ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. പൂർണമായും സമനിലയിലാവേണ്ട മത്സരം ഇന്ത്യ അത്യുഗ്രൻ പ്രകടനത്തിലൂടെ ഇന്ത്യ തിരിച്ചു പിടിക്കുകയായിരുന്നു. മത്സരത്തിന്റെ 2 ദിവസത്തിലധികം മഴമൂലം നഷ്ടപ്പെടുകയുണ്ടായി.
അതിനാൽ മത്സരം...