IPL 2025

Read the Latest IPL 2025 Malayalam news from Sportsfan

ലക്നൗ പുറത്താക്കിയ കെല്‍ രാഹുലിനെ റാഞ്ചാന്‍ 4 ടീമുകള്‍.

മൂന്ന് വർഷത്തെ കരിയറിനു ശേഷം ലക്നൗ സൂപ്പർ ജയൻ്റ്‌സില്‍ നിന്നും വിടപറഞ്ഞ് കെല്‍ രാഹുല്‍. ഐപിഎല്‍ മെഗാലേലത്തിനു മുന്നോടിയായി പ്രഖ്യാപിക്കുന്ന ഫ്രാഞ്ചൈസിയുടെ നിലനിർത്തൽ പട്ടികയിൽ കെല്‍ രാഹുല്‍ ഉള്‍പ്പെട്ടട്ടില്ലാ. ടൈംസ് ഓഫ് ഇന്ത്യയുടെ...

ചെന്നൈ ടീമിന്റെ തുടക്കം പൊളിയും ഉറപ്പാണത് : ധോണി പട നേരിടുവാൻ പോകുന്ന 3 വെല്ലുവിളികൾ ചൂണ്ടിക്കാട്ടി ആകാശ്...

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പതിനാലാം സീസണിൽ ശക്തമായ ഒരു തിരിച്ചുവരവാണ് മഹേന്ദ്ര സിംഗ് ധോണി നായകനായ ചെന്നൈ സൂപ്പർ കിങ്‌സ് ലക്ഷ്യമിടുന്നത് .കഴിഞ്ഞ സീസണിൽചരിത്രത്തിലാദ്യമായി പ്ലേ ഓഫില്‍ പ്രവേശനം നേടാതെ  പുറത്തായ സിഎസ്‌കെ...

അവരുടെ വജ്രായുധമാണ് അവൻ : കളിക്കാരനായി അവനുള്ളത്‌ കൊണ്ട് മുംബൈയെ തോൽപ്പിക്കാനാവില്ല

ഇന്ത്യൻ പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച റെക്കോർഡുള്ള ടീമാണ് രോഹിത്  ശർമ്മ നയിക്കുന്ന മുംബൈ ഇന്ത്യൻസ് .5 തവണ  ഐപിൽ കിരീടം സ്വന്തമാക്കിയ ടീം ഇത്തവണ ലക്ഷ്യമിടുന്നത് ഹാട്രിക്ക് കിരീടമാണ് .2019,2020 സീസണുകളിൽ...

കട്ട കലിപ്പിൽ പ്രസീദ് കൃഷ്ണ. മാസ്സ് മറുപടി നൽകി പൊള്ളാർഡ് :കാണാം വീഡിയോ

ഐപിൽ പതിനാലാം സീസണിലെ വളരെ ഏറെ നിർണായകമായ മത്സരത്തിൽ കൊൽക്കത്ത നൈറ്റ്‌ റൈഡേഴ്സിനെ നേരിടുന്ന മുംബൈ ഇന്ത്യൻസ് ടീമിന് പക്ഷേ ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരിക്കൽ പോലും പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കുവാൻ കഴിഞ്ഞിട്ടില്ല. ടോസ്...

മോര്‍ഗനെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മാറ്റി ഈ താരം വരണം

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ബാറ്റുകൊണ്ട് വളരെ മോശം പ്രകടനമാണ് കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്സ് നായകന്‍ ഇയാന്‍ മോര്‍ഗന്‍ തുടരുന്നത്. അവസാനം കളിച്ച 4 മത്സരങ്ങളില്‍ 17 റണ്‍സ് മാത്രമാണ് മോര്‍ഗന് നേടാനായത്. ഒരു...

‘ അയ്യര്‍ ദ ഗ്രേറ്റ് ‘ കൊൽക്കത്തയുടെ കുതിപ്പിന്റെ കാരണം : അപൂർവ്വ റെക്കോർഡുകളും സ്വന്തം

ഐപിൽ പതിനാലാം സീസണിലെ എല്ലാ ക്രിക്കറ്റ്‌ ആരാധകരും കാത്തിരിക്കുന്ന ഫൈനൽ പോരാട്ടം ചെന്നൈയും കൊൽക്കത്ത ടീമും തമ്മിൽ. ഇന്നലെ നടന്ന അത്യന്തം വാശിനിറഞ്ഞ രണ്ടാം ക്വാളിഫയർ മത്സരത്തിൽ ഡൽഹിയെ മൂന്ന് വിക്കറ്റിന്...

12 കോടി രൂപ മതിയാവില്ല : റാഷിദ്‌ ഖാൻ കരാര്‍ നിരസിക്കുന്നു.

ക്രിക്കറ്റ്‌ ആരാധകർ എല്ലാം തന്നെ വളരെ ആകാംക്ഷപൂർവ്വം കാത്തിരിക്കുന്നത് വരാനിരിക്കുന്ന പതിനഞ്ചാം ഐപിഎൽ സീസണിലേക്കാണ്. നിലവിലെ എട്ട് ടീമുകൾ പുറമേ പുതിയതായി എത്തുന്ന രണ്ട് ടീമുകൾ കൂടി എത്തുമ്പോൾ ഐപിൽ അത്യന്തം വാശി...

❛സഞ്ചു ഭയ്യ❜ എന്നെ പെട്ടെന്ന് വിളിച്ചു, ക്യാപ്റ്റന്‍ ആ കാര്യം പറഞ്ഞപ്പോള്‍ അന്ന് ഉറങ്ങാന്‍ സാധിച്ചില്ലാ

ബന്ധുവിന്‍റെ കടയില്‍ നിന്നും ഐപിഎല്ലിലേക്ക് എത്തി, അവിടെ നിന്നും ഇന്ത്യന്‍ ടീമിലേക്ക് എത്തിയ ചേതന്‍ സക്കറിയ സഞ്ചരിച്ചത് അധികം ആളുകള്‍ക്കും ഊഹിക്കാന്‍ പോലും പറ്റാത്ത സംഭവ വികാസങ്ങളിലൂടെ. 2021 ല്‍ രാജസ്ഥാനിലൂടെയാണ് ചേതന്‍...

ക്യാപ്റ്റൻ ധോണിയും കോഹ്ലിയും സൂപ്പർ :വ്യത്യാസമെന്തെന്ന് ചൂണ്ടികാട്ടി വാട്സൺ

ഇന്ത്യൻ ക്രിക്കറ്റിൽ ഐതിഹാസിക നേട്ടങ്ങൾ സൃഷ്ടിച്ച നായകനാണ് ധോണിയും കോഹ്ലിയും. അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും ധോണി വിരമിച്ചെങ്കിൽ പോലും മൂന്ന് ഐസിസി കിരീടങ്ങൾ സ്വന്തമാക്കിയ നായകനെ ക്രിക്കറ്റ് പ്രേമികൾ ഒരിക്കലും തന്നെ മറക്കില്ല....

എന്തുകൊണ്ട് റെയ്നയെ ആരും എടുത്തില്ല. തുറന്നുപറഞ്ഞ് സംഗക്കാര.

ഐപിഎൽ താര മെഗാലേലത്തിനുശേഷം എല്ലാ ക്രിക്കറ്റ് ആരാധകരും ഒരുപോലെ ചർച്ചചെയ്ത വിഷയമായിരുന്നു സുരേഷ് റെയ്നയെ ആരും വാങ്ങാതിരുന്നത്. ക്രിക്കറ്റ് ലോകത്തെ തന്നെ അമ്പരപ്പിച്ച വാർത്തയായിരുന്നു റെയ്നയെ ആരും വാങ്ങാതിരുന്നത്. അടിസ്ഥാന വിലയായ രണ്ടു കോടി...

ബാംഗ്ലൂരില്‍ ആര് ഓപ്പൺ ചെയ്യണം. പ്രതികരണവുമായി മുൻ ഇന്ത്യൻ കോച്ച് രവിശാസ്ത്രി.

ഐപിഎല്ലിൻ്റെ പതിനഞ്ചാം പതിപ്പിന് നാളെ തുടക്കം ആവുകയാണ്. നിലവിലെ ചാമ്പ്യൻമാരായ ചെന്നൈ സൂപ്പർ കിംഗ്സും കഴിഞ്ഞവർഷത്തെ രണ്ടാംസ്ഥാനക്കാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സും തമ്മിൽ മുംബൈയിൽ വച്ചാണ് ആദ്യമത്സരം. എല്ലാവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന ടൂർണ്ണമെൻറ്...

തന്നെ പുറത്താക്കിയത് ഒരു വാക്കു പോലും പറയാതെ; മറ്റൊരു ടീമിനു വേണ്ടി കളിക്കും എന്ന് ഒരിക്കലും കരുതിയിരുന്നില്ല. ആർസിബി...

പതിനഞ്ചാമത് ഇന്ത്യൻ പ്രീമിയർ ലീഗിന്‍റെ സീസൺ ആവേശകരമായി തുടർന്നുകൊണ്ടിരിക്കുകയാണ്. മെഗാ ലേലത്തിന് ശേഷം നടക്കുന്ന ടൂർണമെന്‍റ് ആയതിനാൽ ഒരുപാട് മാറ്റങ്ങളാണ് ടീമുകളിൽ സംഭവിച്ചിരിക്കുന്നത്. മുംബൈ ഇന്ത്യൻസ്, ചെന്നൈ സൂപ്പർ കിംഗ്സ്, ബാംഗ്ലൂർ റോയൽ...

വരവറിയിച്ച് ഹാര്‍ദ്ദിക്ക് പാണ്ട്യ ; തന്‍റെ കാലം കഴിഞ്ഞട്ടില്ലാ എന്ന് ഓര്‍മ്മപ്പെടുത്തി ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍

ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദ്ദിക്ക് പാണ്ട്യക്ക് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ഐപിഎല്‍ വളരെയേറെ നിര്‍ണായകമാണ്. കഴിഞ്ഞ ടി20 ലോകകപ്പില്‍ ഫിറ്റ്നെസ് ഇല്ലാത്തതിനാല്‍ പന്തെറിയാത്തതിനാല്‍ ഇന്ത്യന്‍ ടീമിന്‍റെ ബാലന്‍സ് നഷ്ടമായിരുന്നു. പിന്നീട് ടീമില്‍ നിന്നും ഒഴിവാക്കിയിരുന്നു. മെഗാ ലേലത്തിനു...

അവരുടെ കയ്യിൽ പണം ഉണ്ട്. അവർ അവസാനം പട്ടികയിൽ മുന്നിൽ എത്തും. മുംബൈ ഇന്ത്യൻസിനെക്കുറിച്ച് അക്തർ.

അഞ്ചു വർഷത്തെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസ് ഐപിഎൽ പതിനഞ്ചാം പതിപ്പിൽ ആദ്യ മൂന്നു മത്സരങ്ങളും തോറ്റു വിജയിക്കാൻ ആകാതെ നിൽക്കുകയാണ്. ഇത് തുടർച്ചയായി പത്താം വർഷമാണ് മുംബൈ ഇന്ത്യൻസ് ആദ്യമത്സരം തോറ്റു...

പരാഗിനെ ക്രീസില്‍ എത്തിക്കണം ; ഒടുവില്‍ അശ്വിന്‍ റിട്ടേയര്‍ഡ് ഔട്ട്. രാജസ്ഥാന്‍റെ തന്ത്രം ഇങ്ങനെ

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ലക്നൗ സൂപ്പര്‍ ജയന്‍റസിനെതിരെയുള്ള മത്സരത്തില്‍ രാജസ്ഥാന്‍ തകര്‍ന്നടിഞ്ഞപ്പോള്‍ വിന്‍ഡീസ് താരം ഹെറ്റ്മയറിന് മികച്ച പിന്തുണ നല്‍കിയത് രവിചന്ദ്ര അശ്വിനായിരുന്നു. 23 പന്തില്‍ 2 സിക്സടക്കം 28 റണ്ണാണ് താരം...