രോഹിത്തിനെയും കോഹ്ലിയെയും മലർത്തിയടിച്ച് ധോണി. മുന്നില്‍ കൂട്ടുകാരന്‍
ലക്നൗ സൂപ്പർ ജയന്റ്സിനെതിരായ മത്സരത്തിൽ ഒരു ചെറിയ, തകർപ്പൻ ഇന്നിങ്സാണ് മഹേന്ദ്ര സിംഗ് ധോണി കാഴ്ചവച്ചത്. ഇന്നിംഗ്സിലെ അവസാന ഓവറിൽ ക്രീസിലെത്തിയ ധോണി താൻ നേരിട്ട ആദ്യ 2 പന്തുകളിലും കിടിലൻ സിക്സറുകൾ...
അദിൽ റഷീദിനെ മറ്റൊരാളും ഇങ്ങനെ പഞ്ഞിക്കിട്ടീട്ടില്ല. സഞ്ജുവിന്റെ പവറിനെപറ്റി മുൻ ഇംഗ്ലണ്ട് താരം.
2023 ഇന്ത്യൻ പ്രീമിയർ ലീഗിൽ മികച്ച ഒരു തുടക്കം തന്നെയാണ് മലയാളി താരം സഞ്ജു സാംസണ് ലഭിച്ചിട്ടുള്ളത്. ഹൈദരാബാദിനെതിരെ നടന്ന രാജസ്ഥാന്റെ ആദ്യ മത്സരത്തിൽ 32 പന്തുകളിൽ 55 റൺസ് സഞ്ജു സാംസൺ...
സ്റ്റാർ ഓൾറൌണ്ടർ പുറത്ത്. വീണ്ടും കൊൽക്കത്ത ടീമിൽ നിന്നും താരങ്ങളുടെ കൊഴിഞ്ഞുപോക്ക്.
2023 ഐപിഎല്ലിൽ പഞ്ചാബ് കിംഗ്സിനെതിരായ ആദ്യ മത്സരത്തിലെ പരാജയത്തിനുശേഷം കൊൽക്കത്ത നൈറ്റ് റൈഡഴ്സിന് വീണ്ടും തിരിച്ചടി. കൊൽക്കത്തയുടെ സ്റ്റാർ ഓൾറൗണ്ടറായ ബംഗ്ലാദേശ് താരം ഷക്കീബ് അൽ ഹസൻ ഇത്തവണത്തെ ഐപിഎല്ലിൽ കളിക്കില്ല എന്ന...
ഇനി ഇതാവർത്തിച്ചാൽ ക്യാപ്റ്റനായി ഞാൻ ഉണ്ടാവില്ല. ബോളർമാർക്ക് മുന്നറിയിപ്പുമായി ധോണി.
ലക്നൗവിനെതിരായ തങ്ങളുടെ സീസണിലെ രണ്ടാം മത്സരത്തിൽ 12 റൺസിന്റെ വിജയമാണ് ചെന്നൈ സൂപ്പർ കിംഗ്സ് നേടിയത്. മുൻനിര ബാറ്റർമാരുടെ മികവിൽ നിശ്ചിത 20 ഓവറിൽ 217 റൺസ് സ്കോർബോർഡിൽ ചേർക്കാൻ ചെന്നൈക്ക് സാധിച്ചിരുന്നു....
ചെന്നൈയിൽ ധോണിപ്പടയുടെ തേരോട്ടം. മോയീൻ അലിയുടെ കുടുക്കിൽപെട്ട് ലക്നൗ.
ഇന്ത്യൻ പ്രീമിയർ ലീഗ് 2023 സീസണിൽ തങ്ങളുടെ ആദ്യ വിജയം സ്വന്തമാക്കി ധോണിയുടെ മഞ്ഞപ്പട. അത്യന്തം ആവേശകരമായ മത്സരത്തിൽ 12 റൺസിന്റെ വിജയമാണ് ചെന്നൈ സൂപ്പർ കിംഗ്സ് സ്വന്തമാക്കിയത്. ആദ്യ മത്സരത്തിൽ ഗുജറാത്തിനോട്...
നായകന്റെ താണ്ഡവം. 40000 കാണികളെ രോമാഞ്ചത്തിലാക്കി ധോണി വിളയാട്ടം.
ചെന്നൈയിലെ കാണികളെ ആവേശത്തിലാക്കി മഹേന്ദ്ര സിംഗ് ധോണിയുടെ രോമാഞ്ചിഫിക്കേഷൻ സിക്സറുകൾ. മത്സരത്തിന്റെ അവസാന ഓവറിൽ ക്രീസിലെത്തി അമാനുഷിക ഷോട്ടുകളാണ് ധോണി നേടിയത്. 1427 ദിവസങ്ങൾക്ക് ശേഷം ചെന്നൈ സൂപ്പർ കിംഗ്സ് തിരികെ നാട്ടിലെത്തിയ...
വീണ്ടും മഞ്ഞ ജേഴ്സിയിൽ ഋതു ഷോ. ഗൗതമിനെ ഓരോവറിൽ തൂക്കിയത് 3 സിക്സ്.
ആദ്യ മത്സരത്തിലെ ആക്രമണം രണ്ടാം മത്സരത്തിലും ആവർത്തിച്ച് ഋതുരാജ് ഗൈക്കുവാഡ്. ചെന്നൈയുടെ ലക്നൗവിനെതിരായ രണ്ടാം മത്സരത്തിൽ ഒരു തട്ടുപൊളിപ്പൻ ബാറ്റിംഗ് പ്രകടനമാണ് ഋതുരാജ് കാഴ്ചവച്ചത്. മത്സരത്തിൽ ടോസ് നേടിയ ലക്ക്നൗ ചെന്നൈയെ ബാറ്റിംഗിന്...
ഇന്ത്യൻ ടീമിലെത്താൻ സഞ്ജു ഐപിഎല്ലിൽ എത്ര റൺസ് നേടണം? ഉത്തരം നൽകി മുൻ ഇന്ത്യൻ താരം.
2023ലെ ഇന്ത്യൻ പ്രീമിയർ ലീഗിൽ ഒരു മികച്ച തുടക്കം തന്നെയാണ് മലയാളി താരം സഞ്ജു സാംസണ് ലഭിച്ചിരിക്കുന്നത്. ഹൈദരാബാദ് സൺറൈസേഴ്സിനെതിരായ ആദ്യ മത്സരത്തിൽ ഒരു മിന്നും ബാറ്റിംഗ് തന്നെയായിരുന്നു സഞ്ജു കാഴ്ചവെച്ചത്. മത്സരത്തിൽ...
5 റൺസിന് താഴെ പുറത്തായത് 50 തവണ. ഐപിഎല്ലിൽ രോഹിതിന് നാണക്കേടിന്റെ റെക്കോർഡ്.
2022 സീസണിന് സമാനമായ രീതിയിൽ 2023ലും അത്ര മികച്ച തുടക്കമല്ല മുംബൈ ഇന്ത്യൻസ് ടീമിന് ലഭിച്ചിരിക്കുന്നത്. തങ്ങളുടെ ആദ്യ മത്സരത്തിൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിനെതിരെ എട്ടു വിക്കറ്റിന്റെ പരാജയം മുംബൈ ഏറ്റുവാങ്ങുകയുണ്ടായി. ഇതിൽ...
അശ്വിന് മറികടന്ന് ചഹലിന് റെക്കോർഡ്. ഒരു ഇന്ത്യക്കാരന്റെ സുവർണ നേട്ടം.
രാജസ്ഥാനായി 2023 ഐപിഎല്ലിലെ ആദ്യ മത്സരത്തിൽ മിന്നുന്ന ബോളിംഗ് പ്രകടനമാണ് സ്പിന്നർ ചാഹൽ കാഴ്ച വച്ചത്. മത്സരത്തിൽ കേവലം 17 റൺസ് മാത്രം വിട്ടുനൽകി നാല് വിക്കറ്റുകൾ ചാഹൽ നേടുകയുണ്ടായി. ഹൈദരാബാദിന്റെ വലിയ...
ഫിഫ്റ്റിയില്‍ അര്‍ധസെഞ്ചുറി. ഇനി വിരാട് കോഹ്ലിയുടെ മുന്നില്‍ ഒരാള്‍ മാത്രം.
മുംബൈയ്ക്കെതിരായ തങ്ങളുടെ ആദ്യ മത്സരത്തിൽ തകർപ്പൻ പ്രകടനമാണ് ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് കാഴ്ചവച്ചത്. വിരാട് കോഹ്ലിയുടെയും ഡുപ്ലസിയുടെയും മികവാർന്ന ബാറ്റിംഗിന്റെ ബലത്തിൽ മത്സരത്തിൽ എട്ടു വിക്കറ്റുകൾക്ക് ബാംഗ്ലൂർ വിജയം കാണുകയുണ്ടായി. മത്സരത്തിൽ 49...
കഴിഞ്ഞ എട്ട് മാസമായി ബുംറ ഇല്ലാതയാണ് കളിക്കുന്നത്. തോല്‍വിക്കുള്ള കാരണം ചൂണ്ടികാട്ടി രോഹിത് ശര്‍മ്മ
IPL 2023 സീസണിലെ തങ്ങളുടെ ആദ്യ പോരാട്ടത്തില്‍ മുംബൈക്ക് ദയനീയ പരാജയം. മുംബൈ ഉയര്‍ത്തിയ 172 റണ്‍സ് വിജയലക്ഷ്യം 16.2 ഓവറില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ മറികടന്നു. ഓപ്പണര്‍മാരായ വിരാട് കോഹ്ലിയുടേയും (82)...
ഫാഫും കോഹ്ലിയും അഴിഞ്ഞാടി. ദൈവത്തിന്‍റെ പോരാളികള്‍ തോറ്റുകൊണ്ട് തുടങ്ങി
ഐപിഎല്ലിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ മുംബൈ ഇന്ത്യൻസിന് മേൽ താണ്ഡവമാടി ബാംഗ്ലൂർ നിര. ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 8 വിക്കറ്റുകൾക്കാണ് ബാംഗ്ലൂർ വിജയം കണ്ടത്. വിരാട് കോഹ്ലിയുടെയും ഫാഫ് ഡുപ്ലസിയുടെയും തകർപ്പൻ...
തകര്‍ച്ചയില്‍ നിന്നും മുംബൈ രക്ഷിച്ച് തിലക് വർമ്മ. ഒറ്റയാൾ പോരാട്ടം.
മുംബൈയെ രക്ഷിക്കാനായി ഒറ്റയാൾ പോരാട്ടം നടത്തി തിലക് വർമ്മ. 2023 ഐപിഎൽ സീസണിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ പ്രതിസന്ധിയിലായ മുംബൈയെ രക്ഷിക്കാൻ ഒരു വെടിക്കെട്ട് ബാറ്റിംഗ് പ്രകടനമാണ് തിലക് വർമ്മ കാഴ്ചവച്ചത്. മത്സരത്തിൽ...
മറ്റാർക്കും എത്താന്‍ പറ്റാത്ത ദൂരത്തില്‍ സഞ്ചു സാംസണ്‍. വിരാട് കോഹ്ലിയും പിന്നില്‍
സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ ആദ്യ മത്സരത്തിൽ ഒരു തകർപ്പൻ പ്രകടനം തന്നെയാണ് സഞ്ജു സാംസൺ നായകനായ രാജസ്ഥാൻ റോയൽസ് കാഴ്ചവെച്ചിരിക്കുന്നത്. മുൻനിര ബാറ്റർമാരുടെ തകർപ്പൻ പ്രകടനത്തിന്റെ ബലത്തിൽ വമ്പൻ വിജയം തന്നെ രാജസ്ഥാൻ നേടുകയുണ്ടായി....