തോൽവിയിലും കിടിലൻ റെക്കോർഡുകൾ സ്വന്തമാക്കി റാഷിദ് ഖാൻ
ഇത്തവണത്തെ ഐപിഎൽ സീസണിലെ ആദ്യ ഹാട്രിക് വിക്കറ്റ് നേട്ടം കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ നിർണായക സമയത്ത് ഗുജറാത്ത് ടൈറ്റൻസിന്റെ റാഷിദ് ഖാൻ ഇന്നലെ നേടിയിരുന്നു. പതിനേഴാം ഓവർ എറിയാൻ എത്തിയ റാഷിദ് ഖാൻ...
തന്റെ സ്ട്രൈക്ക് റേറ്റിനെ കുറിച്ച് വിമർശനം ഉന്നയിച്ച ബോഗ്ലെയുടെ വായടപ്പിച്ച് ധവാൻ
ഇന്നലെയായിരുന്നു ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദ് പഞ്ചാബ് കിംഗ്സ് പോരാട്ടം. മത്സരത്തിൽ പഞ്ചാബിനെ എട്ട് വിക്കറ്റിന് പരാജയപ്പെടുത്തി ഹൈദരാബാദ് സീസണിലെ ആദ്യ വിജയം സ്വന്തമാക്കി. ഇപ്പോൾ ഇതാ വിമർശകർക്കുള്ള ശക്തമായ മറുപടിയുമായി രംഗത്ത് എത്തിയിരിക്കുകയാണ്...
എന്റെ ക്യാച്ചിനെ പ്രശംസിക്കൂ സംഗ ഭായ് ” രാജസ്ഥാൻ ക്യാമ്പിൽ ചിരി പടർത്തി സഞ്ജു.
2023 ഇന്ത്യൻ പ്രീമിയർ ലീഗിലെ ഡൽഹിക്കെതിരായ മത്സരത്തിൽ ഒരു ഉജ്ജ്വലവിജയമാണ് രാജസ്ഥാൻ റോയൽസ് കയ്യടക്കിയത്. മത്സരത്തിൽ 57 റൺസിനായിരുന്നു രാജസ്ഥാന്റെ വിജയം. ഈ വിജയത്തോടെ രാജസ്ഥാൻ 2023 ഐപിഎല്ലിലെ പോയിന്റ്സ് ടേബിളിൽ ഒന്നാം...
❛പോട്ടേടാ..നീ ശക്തമായി തിരിച്ചുവരും❜. യാഷ് ദയാലിനോട് കൊല്‍ക്കത്ത പറഞ്ഞത് ഇങ്ങനെ
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ പോരാട്ടത്തില്‍ റിങ്കു സിങ്ങിന്‍റെ തകര്‍പ്പന്‍ ഫിനിഷിങ്ങില്‍ കൊല്‍ക്കത്ത വിജയം സ്വന്തമാക്കി. അവസാന 5 പന്തില്‍ 28 റണ്‍സ് വേണമെന്നിരിക്കെ തുടര്‍ച്ചയായി 5 സിക്സ് നേടിയാണ് റിങ്കു അത്ഭുത വിജയം...
തൂപ്പുക്കാരൻ മുതൽ ഓട്ടോ ഡ്രൈവർ വരെ, അറിയാം ഒമ്പതാം ക്ലാസ്സിൽ തോറ്റ കൊൽക്കത്ത ഹീറോ റിങ്കുവിന്റെ കഥ!
ഇന്ത്യൻ പ്രീമിയർ ലീഗ് പതിനാറാം സീസണിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ തരംഗമായി മാറിയിരിക്കുകയാണ് യുവതാരമായ റിങ്കു സിംഗ്. ഇന്നലെ ഗുജറാത്തിനെതിരായ മത്സരത്തിൽ എല്ലാവരും തോറ്റു എന്ന് കരുതിയ നിമിഷത്തിൽ വിജയത്തിലേക്ക് എത്തിച്ച എല്ലാവരെയും...
പഞ്ചാബിനെ പഞ്ചറാക്കി ഹൈദരാബാദ്. സീസണിലെ ആദ്യ വിജയം 8 വിക്കറ്റുകൾക്ക്.
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പതിനാലാം മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിന് വിജയം. മത്സരത്തിൽ 8 വിക്കറ്റുകൾക്കാണ് സൺറൈസേഴ്സ് വിജയം കണ്ടത്. 2023 ഐപിഎൽ സീസണിലെ തങ്ങളുടെ ആദ്യ വിജയമാണ് ഹൈദരാബാദ് മത്സരത്തിൽ നേടിയത്. 4...
ലോകക്രിക്കറ്റിലെ തന്നെ അത്ഭുത ഫിനിഷ്. റിങ്കു സിംഗിന്റെ 29 റൺ ഓവർ.
ആരും പ്രതീക്ഷ വയ്ക്കാതിരുന്ന, ആരും വിശ്വസിക്കാത്ത ഒരു വിജയം. അതാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഗുജറാത്ത് ടൈറ്റൻസ് ടീമിനെതിരെ നേടിയത്. മത്സരത്തിന്റെ അവസാന ഓവറിൽ 29 റൺസായിരുന്നു കൊൽക്കത്തയ്ക്ക് വേണ്ടിയിരുന്നത്. പന്തെറിയുന്നത് യാഷ്...
ത്രില്ലര്‍ പോരാട്ടം. വെങ്കിയുടെ പോരാട്ടവും റിങ്കുവിന്‍റെ ഫിനിഷും. റാഷീദ് ഖാന്‍റെ ഹാട്രിക്ക് വിഫലം.
ഗുജറാത്തിനെതിരായ മത്സരത്തിൽ അവിശ്വസനീയ വിജയം സ്വന്തമാക്കി കൊൽക്കത്ത നൈറ്റ്റൈഡേഴ്സ്. അവസാന ഓവറിൽ തകർപ്പൻ ബാറ്റിംഗ് പ്രകടനം കാഴ്ചവച്ച റിങ്കു സിംഗണ് മത്സരത്തിൽ കൊൽക്കത്തയുടെ വിജയശിൽപി. അവസാന ഓവറിൽ കൊൽക്കത്തയ്ക്ക് വിജയിക്കാൻ വേണ്ടത് 29...
രഹാനെയ്ക്ക് ശേഷം വിജയ് ശങ്കര്‍. 24 പന്തുകളിൽ നേടിയത് 63 റൺസ്.
കൊൽക്കത്തൻ ബോളർമാരെ പഞ്ഞിക്കിട്ട് വിജയ് ശങ്കറിന്റെ മാസ്മരിക പ്രകടനം. ഗുജറാത്തിന്റെ കൊൽക്കത്തക്കെതിരായ മത്സരത്തിൽ വമ്പൻ ബാറ്റിംഗ് പ്രകടനമാണ് വിജയ് ശങ്കർ കാഴ്ചവച്ചത്. മത്സരത്തിൽ അഞ്ചാമതായി ക്രീസിലെത്തിയ വിജയ് ശങ്കർ കൊൽക്കത്തയുടെ ബോളർമാരെ പഞ്ഞിക്കിടുന്നതാണ്...
ഡക്കിലൂടെ നാണക്കേടിന്റെ റെക്കോർഡ് സ്വന്തമാക്കി സഞ്ജു.
ഇന്നലെയായിരുന്നു ഐപിഎല്ലിലെ ഡൽഹി ക്യാപ്പിറ്റൽസ് രാജസ്ഥാൻ റോയൽസ് പോരാട്ടം. മത്സരത്തിൽ മലയാളി നായകൻ സഞ്ജു സാംസന്റെ വെടിക്കെട്ട് പ്രകടനം പ്രതീക്ഷിച്ച് കളി കണ്ട ആരാധകരെ നിരാശരാക്കുന്ന പ്രകടനമായിരുന്നു സഞ്ജു പുറത്തെടുത്തത്. അക്കൗണ്ട് പോലും...
2021നു ശേഷം ഒരേയൊരു അർദ്ധ സെഞ്ച്വറി, മുംബൈയ്ക്ക് ബാധ്യതയായി രോഹിത് മാറിയോ?
ഇന്നലെയായിരുന്നു ഐപിഎല്ലിലെ മുംബൈ ഇന്ത്യൻസ് ചെന്നൈ സൂപ്പർ കിംഗ്സ് എൽ ക്ലാസിക്കോ പോരാട്ടം. മത്സരത്തിൽ മുംബൈയ്ക്കെതിരെ 7 വിക്കറ്റിന്റെ തകർപ്പൻ വിജയമാണ് ചെന്നൈ സ്വന്തമാക്കിയത്. മികച്ച തുടക്കം ലഭിച്ചിട്ടും അത് വലിയ സ്കോർ...
ഇതാണ് എൻ്റെ ശൈലി, ഇതേ രീതിയിൽ തന്നെ തുടരും; ഡക്കായാലും തൻ്റെ ശൈലി മാറ്റില്ല എന്ന് സഞ്ജു!
കഴിഞ്ഞ ദിവസം നടന്ന ഡൽഹിക്ക് എതിരായ മത്സരത്തിൽ വിജയിച്ചെങ്കിലും രാജസ്ഥാൻ നായകൻ സഞ്ജു സാംസൺ ബാറ്റിംഗിൽ പരാജയപ്പെട്ടിരുന്നു. നാല് പന്തുകളിൽ നിന്നും റൺസ് ഒന്നും എടുക്കാതെയായിരുന്നു മലയാളി നായകൻ പുറത്തായത്. കഴിഞ്ഞ മത്സരത്തിൽ...
ഇങ്ങനെ കളിക്കാനാണെങ്കില്‍ ഇവിടെ വരണ്ട. മറ്റ് ആരെങ്കിലും ആയിരുന്നെങ്കില്‍ തീരുമാനമായേനെ. വിമര്‍ശനവുമായി മുന്‍ താരങ്ങള്‍.
രാജസ്ഥാനെതിരെയുള്ള പോരാട്ടത്തില്‍ മോശം പ്രകടനം നടത്തിയ വാര്‍ണറിനെതിരെ വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ താരം സേവാഗ്. 200 റണ്‍സ് ചേസിങ്ങില്‍ ക്യാപ്റ്റന്‍ കൂടിയായ ഡേവിഡ് വാര്‍ണര്‍ 55 പന്തില്‍ 65 റണ്‍സാണ് നേടിയത്. മത്സരത്തില്‍...
സീനിയര്‍ താരങ്ങള്‍ മുന്നോട്ട് വരണം. തോല്‍വിക്ക് പിന്നാലെ രോഹിത് ശര്‍മ്മ
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും മുംബൈ ഇന്ത്യന്‍സിനു പരാജയം. ക്ലാസിക്ക് പോരാട്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ ഏഴു വിക്കറ്റിനാണ് മുംബൈ പരാജയം ഏറ്റു വാങ്ങിയത്. മത്സരത്തില്‍ മധ്യനിരയുടെ വീഴ്‌ച്ചയും ബോളിംഗിലെ...
ക്ലാസിക്ക് പോരട്ടത്തില്‍ ചെന്നൈക്ക് തകര്‍പ്പന്‍ വിജയം. ദൈവത്തിന്റെ പോരാളികൾക്ക് രണ്ടാം തോൽവി.
ഐപിഎൽ എൽ ക്ലാസിക്കോ മത്സരത്തിൽ മുംബൈ ഇന്ത്യൻസിന് മേൽ മഞ്ഞപ്പടയുടെ തേരോട്ടം. വാങ്കഡെയിൽ നടന്ന മത്സരത്തിൽ 7 വിക്കറ്റുകൾക്ക് മുംബൈയെ പരാജയപ്പെടുത്തിയാണ് ചെന്നൈ കരുത്ത് കാട്ടിയത്. അങ്ങേയറ്റം ആവേശഭരിതമായ മത്സരത്തിൽ ചെന്നൈക്കായി രവീന്ദ്ര...