എഴുതിത്തള്ളാൻ വരട്ടെ, ആ വീര്യം അവസാനിച്ചിട്ടില്ല. സഞ്ജുവിന്റെ ഒരു കിടിലൻ തിരിച്ചുവരവ്.
ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ ഒരു തകർപ്പൻ ബാറ്റിംഗ് പ്രകടനം കാഴ്ചവച്ച് സഞ്ജു സാംസൺ. കഴിഞ്ഞ രണ്ടു മത്സരങ്ങളിലും പൂജ്യനായി പുറത്തായ സഞ്ജുവിനെതിരെ വലിയ രീതിയിൽ വിമർശനങ്ങൾ ഉയർന്നിരുന്നു. എന്നാൽ എല്ലാത്തിനും കടം വീട്ടുന്ന...
ക്യാച്ച് എടുക്കാൻ കൂട്ടിയിടി. സഞ്ജുവും ഹെറ്റ്മെയറും നിലത്ത്. ബോൾട്ടിന്റെ സമയോചിത ഇടപെടൽ.
രാജസ്ഥാന്റെ ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ ഒരു രസകരമായ ക്യാച്ച് സ്വന്തമാക്കി ട്രെന്റ് ബോൾട്ട്. സാധാരണ കണ്ടം ക്രിക്കറ്റുകളിൽ കാണുന്ന തരത്തിൽ ഒരു സൂപ്പർ ക്യാച്ചാണ് ബോൾട്ട് സ്വന്തമാക്കിയത്. ഗുജറാത്ത് ഇന്നിങ്സിലെ ആദ്യ ഓവറിലെ...
മുംബൈ തീയിൽ വെന്തൊടുങ്ങി കൊൽക്കത്ത. ചരിത്രം ആവർത്തിക്കുന്ന തിരിച്ചുവരവ്.
ഇന്ത്യൻ പ്രീമിയർ ലീഗിലെ 22ആം മത്സരത്തിൽ തകർപ്പൻ വിജയം സ്വന്തമാക്കി മുംബൈ ഇന്ത്യൻസ്. മത്സരത്തിൽ 5 വിക്കറ്റുകളുടെ വിജയമാണ് മുംബൈ സ്വന്തമാക്കിയത്. വാങ്കടേ സ്റ്റേഡിയത്തിലെ പിച്ചിന്റെ ആനുകൂല്യം പൂർണമായും ഉപയോഗിച്ചായിരുന്നു മുംബൈയുടെ പോരാട്ടം....
മുംബൈക്കെതിരെ 49 പന്തുകളിൽ സെഞ്ച്വറി. വെങ്കിടേഷ് അയ്യർ റിട്ടേൺസ്.
മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ ഒരു തകർപ്പൻ സെഞ്ചുറി സ്വന്തമാക്കി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരം വെങ്കിടേഷ് അയ്യർ. ഐപിഎല്ലിലെ തന്റെ ആദ്യ സെഞ്ച്വറിയാണ് വെങ്കിടേഷ് അയ്യർ മത്സരത്തിൽ സ്വന്തമാക്കിയത്. 49 പന്തുകളിലായിരുന്നു അയ്യരുടെ...
100 മത്സരങ്ങളിൽ 19 റൺസ് ശരാശരി. ഹൂഡ എങ്ങനെ ഇന്ത്യൻ ടീമിൽ വന്നു? രോക്ഷം കൊണ്ട് ആരാധകർ!!
2023 ഇന്ത്യൻ പ്രീമിയർ ലീഗിൽ തരക്കേടില്ലാത്ത തുടക്കമാണ് ലക്നൗ സൂപ്പർ ജയന്റ്സ് ടീമിന് ലഭിച്ചിരിക്കുന്നത്. ഇതുവരെ സീസണിൽ 5 മത്സരങ്ങൾ കളിച്ച ലക്നൗ മൂന്നു മത്സരങ്ങളിൽ വിജയിക്കുകയുണ്ടായി. നിലവിൽ പോയിന്റ്സ് ടേബിളിൽ രണ്ടാം...
മത്സരശേഷം കോഹ്ലിയ്ക്ക് ഷെയ്ക്ക് ഹാൻഡ് നൽകാതെ ഗാംഗുലി. ഈ യുദ്ധം അവസാനിക്കില്ല എന്ന് ആരാധകർ.
ഇന്ത്യൻ ടീമിൽ സമീപകാലത്ത് ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായിരുന്നു. മുൻ ബിസിസിഐ പ്രസിഡന്റായ സൗരവ് ഗാംഗുലിയും ഇന്ത്യൻ മുൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയും തമ്മിൽ ഒരുപാട് പ്രശ്നങ്ങൾ നിലനിൽക്കുന്നു എന്ന കാര്യം പുറത്തുവന്നിരുന്നു. കോഹ്ലിയുടെ...
2022 ഫൈനലിന്റെ കണക്കു തീർക്കാൻ സഞ്ജുപ്പട ഇന്ന് ഗുജറാത്തിനെതിരെ. വമ്പൻമാരുടെ പോരാട്ടം.
ഐപിഎല്ലിൽ ഇന്ന് വമ്പന്മാരുടെ പോരാട്ടമാണ്. ടൂർണമെന്റിലെ തന്നെ ഏറ്റവും മികച്ച ടീമായ സഞ്ജു സാംസന്റെ രാജസ്ഥാൻ റോയൽസ്, മറ്റൊരു മികച്ച ടീമായ ഗുജറാത്ത് ടൈറ്റൻസിനെ നേരിടുകയാണ്. 2022 ഐപിഎല്ലിന്റെ ഫൈനലിൽ ഇരു ടീമുകളും...
റാസ പവർ, ഷാരൂഖിന്‍റെ ഫിനിഷിങ്ങ്. ലക്നൗവിന് പരാജയം.
ലക്നൗ സൂപ്പർ ജയന്റ്സിനെ തൂത്തെറിഞ്ഞ് പഞ്ചാബിന് അത്യുഗ്രൻ വിജയം. ഐപിഎല്ലിന്റെ 21ആമത്തെ മത്സരത്തിൽ 2 വിക്കറ്റുകൾക്കാണ് പഞ്ചാബ് ലക്നൗ ടീമിനെ പരാജയപ്പെടുത്തിയത്. സാം കരന്റെ തകർപ്പൻ ബോളിംഗ് മികവും, സിക്കന്ദർ റാസയുടെ ബാറ്റിംഗ്...
നാണക്കേടിന്റെ “ഡക്ക് റെക്കോർഡ്” ഇനി കാർത്തിക്കിന്റെ പേരിൽ. മറികടന്നത് ഹിറ്റ്മാനെ.
നാണക്കേടിന്റെ റെക്കോർഡ് പേരിൽ ചേർത്ത് ദിനേശ് കാർത്തിക്. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിനിടയിലാണ് നാണക്കേടിന്റെ പൂജ്യം റെക്കോർഡ് ദിനേശ് കാർത്തിക്ക് സ്വന്തമാക്കിയത്. ഇന്ത്യൻ പ്രീമിയർ ലീഗിൽ ഏറ്റവുമധികം തവണ ഡക്കായി...
കോഹ്ലി തിളക്കത്തിൽ രാജകീയ വിജയം നേടി ബാംഗ്ലൂർ. അഞ്ചിൽ അഞ്ചും തോറ്റ് ഡൽഹി.
ഇന്ത്യൻ പ്രീമിയർ ലീഗിൽ തുടർച്ചയായ അഞ്ചാം പരാജയം ഏറ്റുവാങ്ങി ഡൽഹി ക്യാപിറ്റൽസ്. ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിനെതിരായ മത്സരത്തിൽ 23 റൺസിന്റെ പരാജയമാണ് ഡൽഹി ഏറ്റുവാങ്ങിയത്. ബാംഗ്ലൂരിനായി ബാറ്റിംഗിൽ വിരാട് കോഹ്ലിയും, ബോളിംഗിൽ വിജയകുമാർ...
ഗിൽ സ്വാർത്ഥനായ കളിക്കാരൻ. വ്യക്തിഗത നേട്ടത്തിനായി കളിച്ചാൽ ദോഷം ചെയ്യും. സേവാഗ്
ഇന്ത്യൻ പ്രീമിയർ ലീഗിൽ ഒരു ത്രില്ലിംഗ് മത്സരം തന്നെയായിരുന്നു ഗുജറാത്ത് ടൈറ്റൻസും പഞ്ചാബ് കിങ്സും ഏറ്റുമുട്ടിയപ്പോൾ നടന്നത്. മത്സരത്തിൽ പഞ്ചാബ് ഉയർത്തിയ വിജയലക്ഷ്യം ഒരു പന്ത് ശേഷിക്കെ ഗുജറാത്ത് മറികടക്കുകയായിരുന്നു. ശുഭ്മാൻ ഗില്ലിന്റെ...
ലക്നൗ സൂപ്പര്‍ ജെയന്റ്സിൽ ചേരുന്നതിനു അടുത്ത് എത്തി. ആ ഒറ്റ ഫോണ്‍ കോളില്‍ തീരുമാനം മാറി
ആദ്യ സീസണില്‍ തന്നെ ഐപിഎല്‍ കിരീടം സ്വന്തമാക്കി അമ്പരപ്പിച്ച ടീമായിരുന്നു ഗുജറാത്ത് ടൈറ്റന്‍സ്. മെഗാ ലേലത്തിനു മുന്നോടിയായി 3 താരങ്ങളെ സ്വന്തമാക്കാന്‍ പുതിയ ടീമുകളായ ലക്നൗനും ഗുജറാത്തിനും സാധിച്ചിരുന്നു. ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹര്‍ദ്ദിക്ക്...
ഐപിഎല്ലിനെ വെല്ലുന്ന ലീഗുമായി സൗദി അറേബ്യ. ഇന്ത്യൻ താരങ്ങളും പങ്കെടുക്കും. റിപ്പോർട്ട്.
ക്രിക്കറ്റ് രംഗത്ത് വൻ വിപ്ലവത്തിനൊരുങ്ങി സൗദി അറേബ്യ. ഐപിഎല്ലിന്റെ മാതൃകയിൽ ഒരു വമ്പൻ ട്വന്റി20 ക്രിക്കറ്റ് സംഘടിപ്പിക്കാൻ ഒരുങ്ങുകയാണ് സൗദി അറേബ്യ ഇപ്പോൾ. ലോകക്രിക്കറ്റിലെ തന്നെ ഏറ്റവും സമ്പന്നമായ ഫ്രാഞ്ചൈസി ലീഗാവും സൗദി...
ഇനി വരുന്ന വർഷങ്ങൾ അവന്റേതാണ്. ഇന്ത്യൻ യുവതാരത്തെപറ്റി ഓസീസ് ലെജൻഡ് പറയുന്നു.
2023 ഇന്ത്യൻ പ്രീമിയർ ലീഗിൽ മികച്ച തുടക്കം തന്നെയാണ് ഗുജറാത്ത് ടൈറ്റൻസ് ടീമിന് ലഭിച്ചിരിക്കുന്നത്. 2022ലെ ഐപിഎൽ ചാമ്പ്യൻമാരായ ഗുജറാത്ത് അതിശക്തമായ പ്രകടനങ്ങൾ ആണ് ഇതുവരെ കാഴ്ചവച്ചിട്ടുള്ളത്. ഇതിൽ പ്രധാനമായും എടുത്തു പറയാനുള്ളത്...
ബ്രുക്കിന്റെ ഷോയിൽ കൊൽക്കത്ത വീണു. 23 റണ്‍സ് വിജയം.
ഇന്ത്യൻ പ്രീമിയർ ലീഗിലെ കൊൽക്കത്തക്കെതിരായ മത്സരത്തിൽ ഒരു വമ്പൻ വിജയം നേടി സൺറൈസേഴ്സ് ഹൈദരാബാദ്. 2023 ഐപിഎല്ലിലെ ആദ്യ സെഞ്ച്വറി കണ്ട മത്സരത്തിൽ 23 റൺസിന്റെ വിജയമാണ് ഹൈദരാബാദ് നേടിയത്. മത്സരത്തിൽ ഹാരി...