IPL 2025

Read the Latest IPL 2025 Malayalam news from Sportsfan

ധോണിയെ പുറത്താക്കിയതോ ? മൗനം വെടിഞ്ഞ് ചെന്നൈ സൂപ്പര്‍ കിംഗ്സ് സി.ഈ.ഓ

ഐപിഎല്‍ ആരംഭിക്കാന്‍ ഒരു ദിവസം മാത്രം ബാക്കി നില്‍ക്കേയാണ് വമ്പന്‍ തീരുമാനം ചെന്നൈ സൂപ്പര്‍ കിംഗ്സ് എടുത്തത്. ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ നായക സ്ഥാനം റുതുരാജ് ഗെയ്ക്വാദിനു കൈമാറി. ഐപിഎല്ലിന്‍റെ സോഷ്യല്‍ മീഡിയ വഴിയാണ്...

ഐപിഎല്ലിൽ ഇത്തവണ 5 പുതിയ നിയമങ്ങൾ. ബൗൺസർ വിപ്ലവം അടക്കം 5 മാറ്റങ്ങൾ.

എല്ലാകാലത്തും വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ട് ശ്രദ്ധ നേടിയിട്ടുള്ള ഒന്നാണ് ഇന്ത്യൻ പ്രീമിയർ ലീഗ്. 2008ൽ ഐപിഎൽ ആരംഭിച്ചത് മുതൽ ട്വന്റി20 ക്രിക്കറ്റിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കാൻ ഈ ലീഗിന് സാധിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെയാണ്...

IPL 2024 : രാജസ്ഥാന്‍ റോയല്‍സില്‍ നിന്നും പിന്‍മാറി ഓസ്ട്രേലിയന്‍ താരം. പകരക്കാരനെ പ്രഖ്യാപിച്ചില്ലാ

2024 ഐപിഎല്ലില്‍ നിന്നും പിന്‍മാറി രാജസ്ഥാന്‍ റോയല്‍സിന്‍റെ ഓസ്ട്രേലിയന്‍ താരം ആദം സാംപ. ടൂര്‍ണമെന്‍റ് ആരംഭിക്കാന്‍ ഒരു ദിവസം ബാക്കി നില്‍ക്കേയാണ് താരം ടൂര്‍ണമെന്‍റില്‍ നിന്നും പിന്‍മാറിയത്. മിനി ലേലത്തിനു മുന്നോടിയായി താരത്തെ...

IPL 2024 : തല ഒഴിഞ്ഞു. ചെന്നൈ സൂപ്പര്‍ കിംഗ്സിനു പുതിയ ക്യാപ്റ്റന്‍

ഐപിഎല്‍ 2024 സീസണില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ റുതുരാജ് ഗെയ്ക്വാദ് നയിക്കും. 2008 മുതല്‍ ടീമിന്‍റെ നായകനായിരുന്ന ധോണി ക്യാപ്റ്റന്‍ സ്ഥാനം കൈമാറി. 5 തവണ കിരീടത്തിലേക്ക് നയിക്കാനും ധോണിക്ക് സാധിച്ചട്ടുണ്ട്. 2019 മുതല്‍...

ജയസ്വാൾ കാരണം നെറ്റ് ബോളർമാർക്ക് പരിക്കേൽക്കുന്നു. പരാതി പറഞ്ഞ് സഞ്ജു സാംസൺ.

2024 ഇന്ത്യൻ പ്രീമിയർ ലീഗ് നാളെ ആരംഭിക്കുകയാണ്. കഴിഞ്ഞ സീസണിന് വിപരീതമായി വളരെ മികച്ച പ്രകടനം പുറത്തെടുക്കാനാണ് മലയാളി താരം സജു സാംസൺ നായകനായുള്ള രാജസ്ഥാൻ റോയൽസ് ഇത്തവണ എത്തുന്നത്. ഒരുപാട് യുവതാരങ്ങളുടെ...

ധോണിക്ക് ശേഷം ക്യാപ്റ്റന്‍ ആര് ? പേരുമായി സുരേഷ് റെയ്ന

മഹേന്ദ്ര സിങ്ങ് ധോണിക്ക് ശേഷം ചെന്നൈ സൂപ്പര്‍ കിംഗ്സിനെ നയിക്കാന്‍ ഏറ്റവും അനുയോജ്യന്‍ എന്ന് സുരേഷ് റെയ്ന. 2024 ഐപിഎല്‍ സീസണിനൊടുവില്‍ ധോണിക്ക് പകരം ക്യാപ്റ്റന്‍ ആര് എന്ന ഉത്തരം ലഭിക്കും എന്ന്...

വീണ്ടും ഇംഗ്ലണ്ട് താരത്തിന്‍റെ പിന്‍മാറ്റം. വീണ്ടും പണികിട്ടിയിരിക്കുന്നത് ലക്നൗ സൂപ്പര്‍ ജയന്‍റസിനു.

2024 ഐപിഎല്ലിന്‍റെ ആദ്യ മത്സരങ്ങള്‍ ഇംഗ്ലണ്ട് താരം ഡേവിഡ് വില്ലിക്ക് നഷ്ടമാകും. ഇക്കഴിഞ്ഞ ലേലത്തില്‍ 2 കോടി രൂപക്കാണ് മുന്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ താരത്തെ ലക്നൗ സൂപ്പര്‍ ജയന്‍റ്സ് വിളിച്ചെടുത്തത്. ലക്നൗ കോച്ച്...

മലയാളി താരത്തെ ടീമിലെത്തിച്ച് ഗുജറാത്ത് ടൈറ്റന്‍സ്. മുംബൈ ഇന്ത്യന്‍സില്‍ 17കാരനായ താരം

2024 ഐപിഎല്‍ സ്ക്വാഡില്‍ മാറ്റങ്ങളുമായി ടീമുകള്‍. പരിക്കേറ്റ മുഹമ്മദ് ഷമിക്ക് പകരമായി മലയാളി താരം സന്ദീപ് വാര്യറെ ഗുജറാത്ത് ടെറ്റന്‍സ് ഉള്‍പ്പെടുത്തി. അടിസ്ഥാന വിലയായ 50 ലക്ഷം രൂപക്കാണ് ഗുജറാത്ത് ടൈറ്റന്‍സ് സന്ദീപ്...

IPL 2024 :ക്യാപ്റ്റന്‍ റിഷഭ് പന്ത്. ഔദ്യോഗിക പ്രഖ്യാപനവുമായി ഡല്‍ഹി ക്യാപിറ്റല്‍സ്.

ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ ക്യാപ്റ്റനായി റിഷഭ് പന്തിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. കാറപകടത്തിനു ശേഷം 14 മാസങ്ങള്‍ക്ക് ശേഷമാണ് റിഷഭ് പന്ത് ക്രിക്കറ്റ് കളത്തിലേക്ക് തിരിച്ചെത്താന്‍ പോവുന്നത്. നിലവില്‍ താരം വിശാഖപട്ടണത്ത് പ്രീ സീസണ്‍ ക്യാംപിനൊപ്പമാണ്. https://twitter.com/DelhiCapitals/status/1770128888590430692 പുതിയ...

തലേ ദിവസം സ്ട്രച്ചറില്‍. ഇന്ന് ചെന്നൈ സൂപ്പര്‍ കിംഗ്സ് സ്ക്വാഡില്‍

ചെന്നൈ സൂപ്പര്‍ കിംഗ്സിന് ആശ്വാസമായി ബംഗ്ലാദേശ് താരം മുസ്തഫിസുര്‍ റഹ്മാന്‍ സ്ക്വാഡിനൊപ്പം ചേര്‍ന്നു. ശ്രീലങ്കയുടെ ബംഗ്ലാദേശിനെതിരായ മൂന്നാം ഏകദിന മത്സരത്തിനിടയാണ് മുസ്തഫിസുറിന് പരിക്കേറ്റിരുന്നു. https://twitter.com/Mustafiz90/status/1769953663638962626 പരിക്കേറ്റ ശേഷം മൈതാനത്ത് തുടരാൻ മുസ്തഫിസറിന് സാധിച്ചിരുന്നില്ല. പരിക്കു പറ്റിയതിന്...

”ഐപിഎല്ലില്‍ ധോണി മണ്ടത്തരങ്ങള്‍ കാണിച്ചട്ടുണ്ട്. എന്നാല്‍ രോഹിത് ശര്‍മ്മയുടെ ഓര്‍ത്തെടുക്കാന്‍ പോലും…..” ഇരുവരേയും താരതമ്യം ചെയ്ത് പാര്‍ഥിവ് പട്ടേല്‍

രോഹിത് ശര്‍മ്മയുടേയും മഹേന്ദ്ര സിങ്ങ് ധോണിയുടേയും കീഴില്‍ കളിച്ചട്ടുള്ള താരമാണ് പാര്‍ഥിവ് പട്ടേല്‍. ഐപിഎല്‍ ടൂര്‍ണമെന്‍റില്‍ ഇരുവര്‍ക്കും 5 വീതം കിരീടങ്ങളാണ് ഉള്ളത്. സമര്‍ദ്ദ സാഹചര്യങ്ങളില്‍ ശാന്തയോടെ നില്‍ക്കാനുള്ള രോഹിത് ശര്‍മ്മയുടെ കഴിവാണ്...

സൂര്യകുമാര്‍ യാദവിന്റെ ഹൃദയം തകർന്നു. മുംബൈ ഇന്ത്യന്‍സ് ആരാധകര്‍ക്കും നിരാശ.

ഐപിഎല്‍ ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ സൂര്യകുമാര്‍ യാദവിന് നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ നിന്നും ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ലാ. ഇന്ന് ഒരുക്കിയ ഫിറ്റ്നെസ് ടെസ്റ്റില്‍ സൂര്യകുമാര്‍ യാദവ് പാസ്സായില്ലാ. ഇതിനെ തുടര്‍ന്ന്...

സഞ്ജു രോഹിതിനെ പോലെയുള്ള നായകൻ. എല്ലാവരെയും സുരക്ഷിതരാക്കുന്നു. ജൂറൽ പറയുന്നു..

2024 ഇന്ത്യൻ പ്രീമിയർ ലീഗ് ആരംഭിക്കാൻ കേവലം ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. ഇത്തവണയും വളരെ വലിയ പ്രതീക്ഷയിലാണ് സഞ്ജു സാംസണിന്റെ നേതൃത്വത്തിൽ രാജസ്ഥാൻ റോയൽസ് ടീം കളത്തിൽ ഇറങ്ങുന്നത്. ഒരുപിടി യുവ താരങ്ങളും അനുഭവ...

ജസ്പ്രീത് ബുംറയുണ്ട്. എന്നാല്‍ മുംബൈ ഇന്ത്യന്‍സിനു ഒരു ദൗര്‍ബല്യമുണ്ട്. ചൂണ്ടികാട്ടി സുനില്‍ ഗവാസ്കര്‍

2024 ഐപിഎല്‍ സീസണില്‍ പുതിയ മാറ്റങ്ങളുമായാണ് മുംബൈ ഇന്ത്യന്‍സ് എത്തുന്നത്. ഗുജറാത്തില്‍ നിന്നും ട്രേഡ് ചെയ്ത് എത്തിയ ഹര്‍ദ്ദിക്ക് പാണ്ട്യയാണ് ടീമിനെ നയിക്കുക. ഇപ്പോഴിതാ മുംബൈ ടീമിന്‍റെ ദൗര്‍ബല്യം ചൂണ്ടികാട്ടിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍...

അവസാനം മൗനം വെടിഞ്ഞ് പാണ്ഡ്യ. മുംബൈ നായകനായതിനെ പറ്റി വെളിപ്പെടുത്തൽ.

ഒരുപാട് നാടകീയ സംഭവങ്ങളുടെ ഒരു ഘോഷയാത്ര തന്നെയായിരുന്നു 2024 ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ലേല പ്രക്രിയ. കഴിഞ്ഞ സീസണുകളിൽ ഗുജറാത്ത് ടൈറ്റൻസ് ടീമിനെ വളരെ നന്നായി തന്നെ നയിച്ച ഹർദിക് പാണ്ഡ്യയെ വലിയ...