2024 ഐപിഎല്ലിലെ ആദ്യ സെഞ്ച്വറി നേടി കിങ് കോഹ്ലി. ട്വന്റി20യിലെ കോഹ്ലിയുടെ 9ആം സെഞ്ച്വറി.
രാജസ്ഥാൻ റോയൽസിന്റെ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിനെതിരായ മത്സരത്തിൽ ഒരു വെടിക്കെട്ട് സെഞ്ച്വറി സ്വന്തമാക്കി വിരാട് കോഹ്ലി. 2024 ഇന്ത്യൻ പ്രീമിയർ ലീഗിലെ ആദ്യ സെഞ്ചുറിയാണ് കോഹ്ലി മത്സരത്തിൽ സ്വന്തമാക്കിയത്.
വളരെ പക്വതയുടെ ബാറ്റ് വീശിയ...
പന്തിന് പരിക്ക്, തിരിച്ചടി. ലോകകപ്പ് മോഹങ്ങൾ തുലാസിൽ. വെളിപ്പെടുത്തി മുൻ താരം.
ട്വന്റി20 ലോകകപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിൽ 2024 ഇന്ത്യൻ പ്രീമിയർ ലീഗിന് വലിയ പ്രാധാന്യം തന്നെയാണുള്ളത്. ഐപിഎല്ലിൽ മികച്ച പ്രകടനങ്ങൾ നടത്തുന്ന താരങ്ങൾ ഇന്ത്യയുടെ ട്വന്റി20 സ്ക്വാഡിൽ അണിനിരക്കാനുള്ള സാധ്യതകൾ വളരെ വലുതാണ്.
അതിനാൽ തന്നെ...
കേവലം 3 ബോൾ കളിക്കാനാണോ ധോണി? നേരത്തെ ക്രീസിലെത്താത്തത് ചോദ്യം ചെയ്ത് മുൻ താരങ്ങൾ..
ചെന്നൈ സൂപ്പർ കിംഗ്സിനെതിരായ മത്സരത്തിൽ 6 വിക്കറ്റുകളുടെ വിജയമാണ് ഹൈദരാബാദ് ടീം സ്വന്തമാക്കിയത്. മത്സരത്തിൽ വളരെ മികച്ച തുടക്കം തന്നെയാണ് ചെന്നൈയ്ക്ക് ലഭിച്ചത്. എന്നാൽ ഹൈദരാബാദിന്റെ ബോളർമാർ തങ്ങളുടെ ഓഫ് കട്ടർ ബോളുകളും...
ജഡേജയ്ക്കെതിരെ കമ്മിൻസ് അപ്പീൽ പിൻവലിച്ചതെന്തിന്?. ധോണി ഇറങ്ങാതിരിക്കാനുള്ള തന്ത്രമോ? കൈഫ് ചോദിക്കുന്നു.
ചെന്നൈയ്ക്കെതിരായ മത്സരത്തിൽ 6 വിക്കറ്റുകളുടെ വിജയമാണ് ഹൈദരാബാദ് സ്വന്തമാക്കിയത്. മത്സരത്തിന്റെ പൂർണ്ണ മേഖലകളിലും കൃത്യമായി ആധിപത്യം സ്ഥാപിച്ചായിരുന്നു ഹൈദരാബാദിന്റെ വിജയം. മത്സരത്തിനിടെ ചില നാടകീയ സംഭവങ്ങൾ അരങ്ങേറിയിരുന്നു. മത്സരത്തിൽ ജഡേജ ചെന്നൈയ്ക്കായി ഭേദപ്പെട്ട...
പവർപ്ലെയിൽ തന്നെ ബോളർമാർ മത്സരം തോൽപിച്ചു തന്നു, ഫിനിഷിങ്ങും പാളി. തുറന്ന് പറഞ്ഞ് ഋതുരാജ്.
ചെന്നൈ സൂപ്പർ കിങ്സിനെതിരായ ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരത്തിൽ 6 വിക്കറ്റുകളുടെ വിജയമാണ് ഹൈദരാബാദ് സൺറൈസേഴ്സ് സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ചെന്നൈയെ പൂർണമായും എറിഞ്ഞിടാൻ ഹൈദരാബാദിന് സാധിച്ചു. വമ്പൻ ബാറ്റിംഗ്...
“സ്പിന്നർമാർക്കെതിരെ അവൻ കിടിലൻ. സെലക്ടർമാർ ഒന്ന് ശ്രദ്ധിച്ചോ”. ശിവം ദുബെയെ പറ്റി പത്താൻ.
2024 ഇന്ത്യൻ പ്രീമിയർ ലീഗിൽ വളരെ മികച്ച തുടക്കം തന്നെയാണ് ചെന്നൈ സൂപ്പർ കിംഗ്സ് താരം ശിവം ദുബെയ്ക്ക് ലഭിച്ചിരിക്കുന്നത്. പല മത്സരങ്ങളിലും കുറച്ചുനേരമാണ് ദുബെ ക്രീസിൽ തുടരുന്നതെങ്കിലും നേരിടുന്ന ബോളുകളിൽ മികച്ച...
ചെന്നൈയെ മുട്ടുകുത്തിച്ച് ഹൈദരാബാദ്. സമ്പൂർണ ആധിപത്യവുമായി അത്യുഗ്രൻ വിജയം..
ചെന്നൈ സൂപ്പർ കിംഗ്സിനെതിരായ മത്സരത്തിൽ അനായാസ വിജയം സ്വന്തമാക്കി ഹൈദരാബാദ് സൺറൈസേഴ്സ്. മത്സരത്തിൽ 6 വിക്കറ്റ്കളുടെ കൂറ്റൻ വിജയമാണ് ഹൈദരാബാദ് സ്വന്തമാക്കിയത്. ബാറ്റിങ്ങിലും ബോളിങ്ങിലും കൃത്യമായി ചെന്നൈക്ക് മേൽ ആധിപത്യം സ്ഥാപിച്ചായിരുന്നു ഹൈദരാബാദ്...
പാണ്ഡ്യയുടെ ക്യാപ്റ്റൻസിയിൽ അതൃപ്തി. മുംബൈ വിടാനൊരുങ്ങി രോഹിത്. നേരിട്ട് 2025 മെഗാ ലേലത്തിലേക്ക് എന്ന് റിപ്പോർട്ട്.
മുംബൈ ഇന്ത്യൻസ് ടീമിലെ ക്യാപ്റ്റൻസി പ്രശ്നം കൂടുതൽ രൂക്ഷമാകുന്നതായി സൂചന. ഹർദിക് പാണ്ഡ്യയുടെ നായകത്വത്തിൽ തൃപ്തനല്ലാത്ത രോഹിത് ശർമ ടീമിൽ നിന്ന് വിട്ടുനിൽക്കാൻ തയ്യാറാവുന്നു എന്ന രീതിയിലുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വരുന്നത്....
“ഗില്ലിനെയൊന്നും ട്വന്റി20 ലോകകപ്പിൽ കളിപ്പിക്കരുത്.. പകരം അവനെ ഇറക്കണം”. നിർദേശവുമായി സൈമൺ ഡൂൽ.
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 17ആം എഡിഷൻ വളരെ മികച്ച രീതിയിൽ പുരോഗമിക്കുകയാണ്. എന്നാൽ ഒരുപാട് ആശയക്കുഴപ്പങ്ങളാണ് ഇന്ത്യൻ ടീം സെലക്ടർമാർക്ക് ലീഗ് ഇതുവരെ ഉണ്ടാക്കിയിരിക്കുന്നത്. ട്വന്റി20 ലോകകപ്പ് വരാനിരിക്കുന്ന സാഹചര്യത്തിൽ കരുത്തുറ്റ ഒരു...
ലേലത്തിൽ ആളുമാറി പഞ്ചാബ് ടീമിലെത്തിയ ശശാങ്ക്. ഇന്ന് ടീമിന്റെ ഹീറോ ആയപ്പോൾ.
2024 ഇന്ത്യൻ പ്രീമിയർ ലീഗിൽ ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ ഉഗ്രൻ വിജയം തന്നെയാണ് പഞ്ചാബ് സ്വന്തമാക്കിയത്. പഞ്ചാബ് കിംഗ്സിന്റെ വിജയത്തിൽ പ്രധാന ഹീറോയായി മാറിയത് ശശാങ്ക് സിംഗ് ആയിരുന്നു. 200 എന്ന വമ്പൻ...
മാക്സ്വെല്ലിനെ എടുത്ത് വെളിയിലിടേണ്ട സമയമായി. ബാംഗ്ലൂരിന് പകരക്കാരനെ നിർദ്ദേശിച്ച് ചോപ്ര.
ഇത്തവണത്തെ ഇന്ത്യൻ പ്രീമിയർ ലീഗിൽ വളരെ മോശം പ്രകടനം ആവർത്തിക്കുന്ന ടീമാണ് ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ്. ഇതുവരെയും സീസണിൽ വിചാരിച്ച ഇമ്പാക്ട് ഉണ്ടാക്കിയെടുക്കാൻ ബാംഗ്ലൂരിന് സാധിച്ചിട്ടില്ല. പല വമ്പൻ താരങ്ങളും ടീമിലുണ്ടെങ്കിലും ആരും...
ചെന്നൈ ടീമിലെത്തിയാൽ ഏത് മോശം താരവും മികവ് പുലർത്തും. ഇതിനുള്ള കാരണമെന്ത്? വ്യക്തമാക്കി സിദ്ധു.
ഇന്ത്യൻ പ്രീമിയർ ലീഗിൽ സ്ഥിരതയുടെ പര്യായമാണ് ചെന്നൈ സൂപ്പർ കിംഗ്സ് ടീം. എല്ലാവർഷവും തുടർച്ചയായി മികച്ച പ്രകടനങ്ങൾ പുറത്തെടുക്കാൻ ചെന്നൈയ്ക്ക് സാധിക്കുന്നുണ്ട്. എല്ലാ സീസണുകളിലും ലോകത്തിലെ തന്നെ ഏറ്റവും മികച്ച കളിക്കാരെ ചെന്നൈ...
നരേയ്നെ രക്ഷിച്ചത് പന്തിന്റെ റിവ്യൂ ദുരന്തം. 2 തവണ മണ്ടത്തരം കാട്ടി… ന്യായീകരണം ഇങ്ങനെ.
ഡൽഹി ക്യാപിറ്റൽസ് ഈ സീസണിലെ തങ്ങളുടെ ഏറ്റവും മോശം പ്രകടനങ്ങളിൽ ഒന്നാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിൽ കാഴ്ചവച്ചത്. ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ചരിത്രത്തിലെ തന്നെ രണ്ടാമത്തെ ഏറ്റവും ഉയർന്ന ടോട്ടലാണ് മത്സരത്തിൽ...
റിഷഭ് പന്തിന്റെ തിരിച്ചുവരവ്. സഞ്ജുവിന് കിട്ടിയത് മുട്ടൻ പണി. ലോകകപ്പ് സ്വപ്നം ഇല്ലാതാവുന്നു?
2024 ഇന്ത്യൻ പ്രീമിയർ ലീഗ് ആരംഭിക്കുമ്പോൾ ഇന്ത്യൻ സെലക്ടർമാർ വളരെയധികം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത് തങ്ങളുടെ വിക്കറ്റ് കീപ്പർ ബാറ്റർമാരിലായിരുന്നു. ഇഷാൻ കിഷൻ, സഞ്ജു സാംസൺ, ധ്രുവ് ജൂറൽ, ജിതേഷ് ശർമ, കെഎൽ രാഹുൽ,...
ശിക്ഷിച്ചട്ടും പഠിച്ചില്ലാ. റിഷഭ് പന്തിനെ കാത്തിരിക്കുന്നത് വിലക്ക്
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ വമ്പന്‍ പരാജയമാണ് ഡല്‍ഹി ക്യാപിറ്റല്‍സ് ഏറ്റു വാങ്ങിയത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത നിശ്ചിത 20 ഓവറില്‍ 272 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ 166 റണ്‍സിനു...