Sports Desk
Cricket
രോഹിതിന്റെ ആ ചാണക്യതന്ത്രമാണ് വിജയകാരണം – അശ്വിന്‍
ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിൽ തകര്‍പ്പന്‍ പ്രകടനമാണ് ഇന്ത്യൻ ടീം കാഴ്ചവെച്ചത്. മത്സരത്തിൽ അത്യുഗ്രൻ വിജയമായിരുന്നു ഇന്ത്യ സ്വന്തമാക്കിയത്. മത്സരത്തിലെ ഇന്ത്യയുടെ വിജയത്തിൽ രോഹിത് ശർമയുടെ തന്ത്രപരമായ ചില നീക്കങ്ങൾ പ്രധാന പങ്കു വഹിച്ചിട്ടുണ്ട് എന്ന് ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ...
Cricket
ഇത് പുതിയ ശ്രീലങ്ക. രണ്ടാം ടെസിലും കിവികളെ തുരത്തി. പരമ്പര നേട്ടം.
ന്യൂസിലാൻഡിനെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിലും അത്യുഗ്രൻ വിജയം സ്വന്തമാക്കി ശ്രീലങ്ക. മത്സരത്തിൽ ഒരു ഇന്നിംഗ്സിന്റെയും 154 റൺസിന്റെയും കൂറ്റൻ വിജയമാണ് ശ്രീലങ്കൻ ടീം സ്വന്തമാക്കിയത്. പരമ്പരയിലെ ആദ്യ മത്സരത്തിലും മികച്ച വിജയം സ്വന്തമാക്കാൻ ശ്രീലങ്കയ്ക്ക് സാധിച്ചിരുന്നു.
ഇതോടെ 2-0 എന്ന നിലയിൽ...
Cricket
ഇത് വേറെ ലെവല്‍. വമ്പന്‍ നിയമങ്ങളുമായി ഐപിഎല്‍ സീസണ്‍ എത്തുന്നു.
വരാനിരിക്കുന്ന ഐപിഎല്‍ മെഗാ ലേലത്തിനു മുന്നോടിയായുള്ള നിയമങ്ങള്‍ ബിസിസിഐ പ്രഖ്യാപിച്ചു. നിലവിലെ സ്‌ക്വാഡില്‍ നിന്നും പരമാവധി 6 താരങ്ങളെ മാത്രമാവും നിലനിര്‍ത്താന്‍ സാധിക്കുക. ആര്‍ടിംഎം വഴിയും താരങ്ങളെ നിലനിര്‍ത്താം. ഒരു താരത്തെയാണ് നിലനിര്‍ത്തുന്നതെങ്കില്‍ 5 താരങ്ങളെ ലേലത്തില്‍ ആര്‍ടിംഎം വഴി...
Cricket
ബംഗ്ലാദേശിനെതിരെയുള്ള ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ സ്ക്വാഡിനെ പ്രഖ്യാപിച്ചു. ഐപിഎല്ലിലെ അതിവേഗക്കാരന്‍ ഇടം പിടിച്ചു.
ബംഗ്ലാദേശിനെതിരെയുള്ള ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ സ്ക്വാഡിനെ പ്രഖ്യാപിച്ചു. ഒക്ടോബര്‍ 6 ന് ആരംഭിക്കുന്ന മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ സൂര്യകുമാര്‍ യാദവാണ് ടീമിനെ നയിക്കുന്നത്. മലയാളി താരം സഞ്ചു സാംസണ്‍ ഇടം നേടി. ഐപിഎല്‍ അതിവേഗത്തില്‍ പന്തെറിഞ്ഞ് ശ്രദ്ധ നേടിയ മായങ്ക്...
Cricket
നെറ്റ്സിലും കോഹ്ലി ദുരന്തം. 15 പന്തുകൾക്കിടെ കോഹ്ലിയുടെ വിക്കറ്റ് 4 തവണ നേടി ബുംറ
ഇന്ത്യയുടെ ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൽ വളരെ മോശം ബാറ്റിംഗ് പ്രകടനമായിരുന്നു സൂപ്പർ താരം വിരാട് കോഹ്ലി കാഴ്ചവെച്ചത്. മത്സരത്തിന്റെ ആദ്യ ഇന്നിംഗ്സിൽ 6 റൺസും രണ്ടാം ഇന്നിങ്സിൽ 17 റൺസുമാണ് കോഹ്ലി നേടിയത്. മാത്രമല്ല വളരെ മോശം ഷോട്ടുകൾ...
Cricket
“അവനാണ് എപ്പോഴും ഞങ്ങൾക്ക് ഭീഷണി, ഇത്തവണ ഒതുക്കും”, ഇന്ത്യൻ താരത്തെപറ്റി കമ്മിൻസ്
ലോക ക്രിക്കറ്റ് ആരാധകർ ഏറ്റവുമധികം ഉറ്റുനോക്കുന്ന പരമ്പരയാണ് ഈ വർഷത്തെ ബോർഡർ- ഗവാസ്കർ ട്രോഫി. സമീപകാലത്തെ പരമ്പരകളിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ 5 മത്സരങ്ങളാണ് ബോർഡർ- ഗവാസ്കർ ട്രോഫിയിൽ നിശ്ചയിച്ചിരിക്കുന്നത്.
നവംബർ 22നാണ് പരമ്പരയിലെ ആദ്യ ടെസ്റ്റ് മത്സരം ആരംഭിക്കുന്നത്. ഓസ്ട്രേലിയൻ...