Sports Desk
Cricket
സൽമാൻ നിസാറിന്റെ ചിറകിലേറി കേരളം രഞ്ജി ട്രോഫി സെമിയിൽ. ചരിത്രത്തിൽ ഇത് രണ്ടാം തവണ.
സൽമാൻ നിസാറിന്റെ ചിറകിലേറി കേരള ടീം രഞ്ജി ട്രോഫി സെമി ഫൈനലിൽ. ജമ്മു ആൻഡ് കാശ്മീരിനെതിരായ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ തകർപ്പൻ പ്രതിരോധത്തോടെ കേരളം സമനില സ്വന്തമാക്കുകയായിരുന്നു. ഇതോടെയാണ് ആദ്യ ഇന്നിങ്സ് ലീഡിന്റെ അടിസ്ഥാനത്തിൽ കേരളം രഞ്ജി ട്രോഫി ടൂർണമെന്റിന്റെ...
Cricket
“132 സ്പീഡിൽ എറിയാനാണെങ്കിൽ ഷാമിയെക്കാൾ മികച്ചത് ഭുവനേശ്വർ കുമാർ “- ആകാശ് ചോപ്ര.
ഇന്ത്യയുടെ പേസറായ മുഹമ്മദ് ഷാമിക്കെതിരെ വിമർശനവുമായി മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിൽ പരിക്കിൽ നിന്ന് തിരികെയെത്തിയ ഷാമിയ്ക്ക് വമ്പൻ പ്രകടനങ്ങൾ കാഴ്ചവെയ്ക്കാൻ സാധിച്ചിരുന്നില്ല. മാത്രമല്ല ഷാമിയുടെ ബോളിങ്ങിലെ വേഗതയും അല്പം കുറഞ്ഞിട്ടുണ്ട്. ഇതിനെതിരെയാണ് ഇപ്പോൾ...
Cricket
ചാംപ്യന്‍സ് ട്രോഫി സ്ക്വാഡില്‍ നിന്നും ജസ്പ്രീത് ബുംറ പുറത്ത്. പകരക്കാരനെ പ്രഖ്യാപിച്ചു.
2025 ചാംപ്യന്‍സ് ട്രോഫി സ്ക്വാഡില്‍ നിന്നും പരിക്കേറ്റ ജസ്പ്രീത് ബുംറയെ ഒഴിവാക്കി. ഓസ്ട്രേലിയന്‍ പര്യടനത്തിനിടെയായിരുന്നു ബുംറക്ക് പുറത്ത് പരിക്കേറ്റത്. ഫിറ്റ്നെസ് വീണ്ടെടുക്കാന്‍ പറ്റാഞ്ഞതോടെയാണ് താരത്തിനു പുറത്തു പോകേണ്ടി വന്നത്. ബുംറക്ക് പകരം ഹര്‍ഷിത് റാണയെ സ്ക്വാഡില്‍ ഉള്‍പ്പെടുത്തി.
നേരത്തെ സ്ക്വാഡില്‍ ഉള്‍പ്പെട്ട...
Cricket
“90കളിലെ ഞങ്ങളുടെ ടീമിനോട് കളിച്ചാൽ ഇന്നത്തെ ഇന്ത്യൻ നിര തോറ്റു പോകും. ആ കരുത്ത് ഇന്ത്യയ്ക്കില്ല”- അർജുന രണതുംഗ.
അന്താരാഷ്ട്ര ക്രിക്കറ്റിലെ നിലവിലെ ഇന്ത്യൻ ടീമിന്റെ കരുത്തിനെ ചോദ്യം ചെയ്ത ശ്രീലങ്കയുടെ മുൻ ശ്രീലങ്കൻ ഇതിഹാസ താരമായ അർജുന രണതുംഗ. 1990കളിലെ ഇന്ത്യൻ ടീമിന്റെ ശക്തി നിലവിലെ ടീമിനില്ല എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് രണതുംഗ. മാത്രമല്ല അന്നത്തെ തങ്ങളുടെ ടീമുമായി...
Cricket
ഗെയ്‌ലിനെയും പിന്നിലാക്കി രോഹിത്. സിക്സർ റെക്കോർഡിൽ രണ്ടാം സ്ഥാനത്തെയ്ക്ക് ഉജ്ജ്വല കുതിപ്പ്
ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിന മത്സരത്തിലെ തകർപ്പൻ പ്രകടനത്തിലൂടെ ഒരു വമ്പൻ റെക്കോർഡ് മറികടക്കാൻ രോഹിത് ശർമയ്ക്ക് സാധിച്ചു. മത്സരത്തിൽ 76 പന്തുകളിൽ തന്റെ സെഞ്ച്വറി പൂർത്തീകരിക്കാൻ രോഹിത്തിന് സാധിച്ചിരുന്നു. 90 പന്തുകളിൽ 119 റൺസാണ് രോഹിത് മത്സരത്തിൽ നേടിയത്.
12 ബൗണ്ടറികളും...
Cricket
“പ്ലാനുകൾ നന്നായി നടപ്പിലാക്കി, വളരെ സന്തോഷം നൽകുന്ന വിജയം “- രോഹിത് ശർമ പറയുന്നു.
ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിന മത്സരത്തിൽ പൂർണ്ണമായ ആധിപത്യം സ്ഥാപിച്ച് വിജയം സ്വന്തമാക്കാൻ ഇന്ത്യയ്ക്ക് സാധിച്ചു. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 304 റൺസാണ് തങ്ങളുടെ നിശ്ചിത 50 ഓവറുകളിൽ നേടിയത്. മറുപടി ബാറ്റിംഗിൽ ഇന്ത്യക്കായി നായകൻ രോഹിത് ശർമ...