Sports Desk

എഴുതി തള്ളിയവർക്ക് മുമ്പിൽ ഹിറ്റ്മാൻ ഷോ. കട്ടക്കിൽ ഇന്ത്യയ്ക്ക് 4 വിക്കറ്റ് വിജയം.

രോഹിത് ശർമയുടെ തകർപ്പൻ സെഞ്ച്വറിയുടെ മികവിൽ ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിന മത്സരത്തിലും വിജയം സ്വന്തമാക്കി ഇന്ത്യ. മത്സരത്തിൽ 4 വിക്കറ്റുകളുടെ കൂറ്റൻ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 304 എന്ന വമ്പൻ സ്കോർ സ്വന്തമാക്കിയിരുന്നു....

“രോഹിത് ബാറ്റിംഗിൽ കുറച്ച് കൂടി ശ്രദ്ധിക്കണം. അല്ലെങ്കിൽ..” – സുരേഷ് റെയ്‌നയുടെ നിര്‍ദ്ദേശം

2025 ഐസിസി ചാമ്പ്യൻസ് ട്രോഫിയ്ക്ക് മുന്നോടിയായി രോഹിത് ശർമ ഫോം കണ്ടെത്തേണ്ടതിന്റെ ആവശ്യകതയെ പറ്റി മുൻ ഇന്ത്യൻ താരം സുരേഷ് റെയ്ന. ടൂർണമെന്റിന് മുൻപ് രോഹിത് ശർമയ്ക്ക് ഫോം കണ്ടെത്താൻ സാധിച്ചാൽ ആ വ്യത്യാസം താരത്തിന്റെ ക്യാപ്റ്റൻസിയിലും നിഴലിക്കും എന്നാണ്...

ആരും പേടിക്കേണ്ട, കോഹ്ലി ഫിറ്റ്നസ് വീണ്ടെടുത്തു. രണ്ടാം മത്സരത്തിൽ കളിക്കും. ഉറപ്പിച്ച് ഗില്ലും ഇന്ത്യൻ കോച്ചും.

ഇംഗ്ലണ്ടിനെതിരായ ആദ്യ മത്സരത്തിൽ പരിക്ക് മൂലം മാറി നിന്ന ഇന്ത്യയുടെ സൂപ്പർതാരം വിരാട് കോഹ്ലി രണ്ടാം മത്സരത്തിൽ കളിക്കുമെന്ന് ഉറപ്പിച്ച് ഇന്ത്യൻ താരമായ ശുഭ്മാൻ ഗില്‍. കാൽമുട്ടിന് പരിക്കേറ്റതിനാലായിരുന്നു കോഹ്ലി നാഗ്പൂരിൽ നടന്ന ആദ്യ ഏകദിന മത്സരത്തിൽ നിന്ന് മാറിനിന്നത്. എന്നാൽ...

“ശ്രീശാന്ത് കേരള താരങ്ങളെ സംരക്ഷിക്കാൻ വരണ്ട, ഇപ്പോളും ഒത്തുകളിയിൽ നിന്ന് വിമുക്തനായിട്ടില്ല “- കെസിഎ.

മലയാളി താരം സഞ്ജു സാംസണെ കേരള ക്രിക്കറ്റ് അസോസിയേഷൻ വിജയ് ഹസാരെ ട്രോഫിയിൽ കളിപ്പിക്കാത്തതിനെതിരെ വലിയ രീതിയിലുള്ള വിവാദങ്ങൾ പൊട്ടിപ്പുറപ്പെട്ടിരുന്നു. ഇതുമൂലമാണ് സഞ്ജുവിന് ചാമ്പ്യൻസ് ട്രോഫിയിൽ അവസരം നഷ്ടമായത് എന്ന പ്രസ്താവനകളും ചിലർ പുറത്തു കൊണ്ടുവന്നു. ഇക്കാര്യത്തിൽ മുൻ ഇന്ത്യൻ...

ഗില്ലിന് സെഞ്ച്വറി നേടാൻ തട്ടിക്കളിച്ചു. അവസാനം വിക്കറ്റും പോയി, ഗിൽ സെഞ്ച്വറിയും നേടിയില്ല. രാഹുലിനെതിരെ മുൻ ഇന്ത്യൻ താരം.

ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിന മത്സരത്തിലെ ഇന്ത്യൻ താരം രാഹുലിന്റെ മോശം മനോഭാവത്തെ വിമർശിച്ച് മുൻ ഇന്ത്യൻ നായകൻ സുനിൽ ഗവാസ്കർ. മത്സരത്തിൽ ശുഭമാൻ ഗില്ലിന് സെഞ്ച്വറി സ്വന്തമാക്കാനായി തന്റെ സ്വതസിദ്ധമായ ശൈലിയിൽ നിന്നും മാറിയാണ് കെഎൽ രാഹുൽ ബാറ്റിംഗ് ചെയ്തത്...

“ഗില്ലാ”ട്ടത്തിൽ ഇന്ത്യയ്ക്ക് വിജയം. അര്‍ധസെഞ്ചുറിയുമായി ശ്രേയസും അക്ഷറും

ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിന മത്സരത്തിൽ വിജയം സ്വന്തമാക്കി ഇന്ത്യ. മത്സരത്തിൽ 4 വിക്കറ്റ്കളുടെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. 11 ഓവറുകൾ ബാക്കി നിൽക്കവെയായിരുന്നു ഇന്ത്യയുടെ ഈ സൂപ്പർ വിജയം. മത്സരത്തിൽ ഇന്ത്യക്കായി ബോളിംഗിൽ തിളങ്ങിയത് രവീന്ദ്ര ജഡേജയും ഹർഷിത് റാണയുമാണ്....