Safwan Azeez

അവനെ നാട്ടിലേക്ക് തിരിച്ചയക്കൂ. ശ്രീശാന്തിനോട് ദേഷ്യപ്പെട്ട് ധോണി. കാരണം ചൂണ്ടിക്കാട്ടി അശ്വിൻ.

ലോക ക്രിക്കറ്റിൽ തന്നെ ഏറ്റവും ശാന്തനായ നായകനാണ് മഹേന്ദ്ര സിംഗ് ധോണി എന്ന കാര്യത്തിൽ സംശയമില്ല. എല്ലായിപ്പോഴും കളിക്കളത്തിൽ ശാന്തത കാത്തുസൂക്ഷിക്കുന്ന ധോണി എല്ലാത്തരം പ്രകോപനങ്ങളോടും വളരെ സമചിത്തതയോടെയാണ് പ്രതികരിക്കാറുള്ളത്. എന്നാൽ അപൂർവ്വം ചില സാഹചര്യങ്ങളിൽ ധോണി ക്ഷുഭിതനായി കാണപ്പെട്ടിട്ടുണ്ട്...

ഓസ്ട്രേലിയയെ തകർക്കാൻ ഇന്ത്യൻ ടീമിൽ അവൻ വേണം. ഇന്ത്യയുടെ X ഫാക്ടറിനെ തിരഞ്ഞെടുത്ത് ഗവാസ്കർ.

ഇന്ത്യയെ സംബന്ധിച്ച് 2024 വർഷം പരമ്പരകളുടെ ഒരു ഘോഷയാത്ര തന്നെയാണ്. ഇപ്പോൾ ഇന്ത്യ സിംബാബ്വെയിൽ ട്വന്റി20 പരമ്പര കളിക്കുകയാണ്. ഇതിന് ശേഷം ശ്രീലങ്കയ്ക്കെതിരെ ട്വന്റി20കളും ഏകദിന മത്സരങ്ങളും ഇന്ത്യ കളിക്കും. ഈ വർഷം അവസാനം ഓസ്ട്രേലിയക്കെതിരെ നടക്കുന്ന ടെസ്റ്റ് പരമ്പരയാണ്...

കോഹ്ലിയ്ക്ക് പകരം മൂന്നാം നമ്പറിൽ സഞ്ജുവല്ല കളിക്കേണ്ടത്. മറ്റൊരു താരത്തെ ചൂണ്ടിക്കാട്ടി ശ്രീകാന്ത്.

അന്താരാഷ്ട്ര ട്വന്റി20യിൽ നിന്നുള്ള ഇന്ത്യൻ സൂപ്പർതാരം വിരാട് കോഹ്ലിയുടെ വിരമിക്കൽ ടീമിനെ വലിയ രീതിയിൽ ബാധിക്കുമെന്ന കാര്യം ഉറപ്പാണ്. കഴിഞ്ഞ സമയങ്ങളിൽ ട്വന്റി20 ക്രിക്കറ്റിൽ ഇന്ത്യക്കായി വെടിക്കെട്ട് പ്രകടനങ്ങൾ കാഴ്ചവെച്ച താരമാണ് വിരാട് കോഹ്ലി. എന്നാൽ കോഹ്ലിക്ക് പകരക്കാരനായി ഇന്ത്യയുടെ...

രോഹിതിന്റെ നേതൃത്വത്തിൽ ഇന്ത്യ ചാമ്പ്യൻസ് ട്രോഫിയും നേടും. ആത്മവിശ്വാസം പ്രകടിപ്പിച്ച് ജയ് ഷാ.

2024 ട്വന്റി20 ലോകകപ്പിലെ കിരീട നേട്ടം ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതായിരുന്നു. കഴിഞ്ഞ ഐസിസി ടൂർണമെന്റ്കളിലും ലോകകപ്പുകളിലും ഇന്ത്യ നോക്കൗട്ട് സ്റ്റേജിൽ എത്തിയെങ്കിലും കിരീടങ്ങൾ സ്വന്തമാക്കാൻ സാധിച്ചിരുന്നില്ല. 2023 ഏകദിന ലോകകപ്പിന്റെ ഫൈനലിൽ അജയ്യരായി പ്രവേശിക്കാൻ ഇന്ത്യയ്ക്ക് സാധിച്ചെങ്കിലും ഓസ്ട്രേലിയക്കെതിരെ...

തകര്‍പ്പന്‍ തിരിച്ചു വരവുമായി ഇന്ത്യന്‍ യുവനിര. കൂറ്റന്‍ വിജയം. സിംബാബ്വയെ തകര്‍ത്തു.

സിംബാബ്വെയ്ക്കെതിരായ രണ്ടാം ട്വന്റി20 മത്സരത്തിൽ ഉജ്ജ്വല വിജയം സ്വന്തമാക്കി ഇന്ത്യ. ബാറ്റിങ്ങിലും ബോളിങ്ങിലും പൂർണ്ണമായ ആധിപത്യം പുലർത്തിയാണ് ഇന്ത്യ രണ്ടാം മത്സരത്തിൽ വിജയം സ്വന്തമാക്കിയത്. ആദ്യ മത്സരത്തിൽ ഏറ്റുവാങ്ങിയ ഹൃദയഭേദകമായ പരാജയത്തിന് വലിയൊരു മറുപടിയാണ് ഇന്ത്യൻ യുവനിര തിരികെ നൽകിയിരിക്കുന്നത്. അഭിഷേക്...

“ഇന്ത്യ ജയിക്കുന്നത് ഞങ്ങൾ പാകിസ്ഥാൻകാർക്ക് ഇഷ്ടമല്ല. അതുകൊണ്ടാണ് വിമർശനം” – സൽമാൻ ബട്ട്.

2024 ട്വന്റി20 ലോകകപ്പിനിടെ ഇന്ത്യൻ ടീമിനെതിരെ വലിയ രീതിയിലുള്ള ആരോപണങ്ങൾ ഉന്നയിച്ചായിരുന്നു പാകിസ്താന്റെ മുൻ ക്രിക്കറ്റ് താരങ്ങൾ രംഗത്ത് വന്നത്. ഇൻസമാം അടക്കമുള്ള താരങ്ങൾ ഇന്ത്യക്കെതിരെ ഒരുപാട് അനാവശ്യമായ കാര്യങ്ങൾ ഉന്നയിക്കുകയുണ്ടായി. ഇന്ത്യൻ ബോളർമാർ പന്തിൽ കൃത്രിമം കാട്ടിയെന്നും അതിനാലാണ്...