Safwan Azeez

ഐസിസിയുടെ ഫെബ്രുവരിയിലെ മികച്ച കളിക്കാരനായി ശ്രേയസ്സ് അയ്യര്‍

ഐസിസിയുടെ ഫെബ്രുവരി മാസത്തിലെ മികച്ച കളിക്കാരനെ തിരഞ്ഞെടുത്തു.ഇന്ത്യൻ താരം ശ്രേയസ് അയ്യർ ആണ് ഫെബ്രുവരി മാസത്തിലെ മികച്ച കളിക്കാരൻ. മികച്ച ഫോമിൽ കളിക്കുന്ന ശ്രേയസ് അയ്യർക്കുള്ള അർഹിച്ച അംഗീകാരം ആണിത്. വെസ്റ്റിൻഡീസിനെതിരായ പരമ്പരയിലെ മത്സരത്തിൽ നേടിയ 80 റൺസും,...

സഞ്ചു സാംസണ്‍ രാജ്യാന്തര ക്രിക്കറ്റിൽ തിളങ്ങുന്നത് വിദൂരമല്ല. അവന്‍ രോഹിത്തിനെ പോലെയെന്ന് അശ്വിൻ.

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇത്തവണ രാജസ്ഥാൻ റോയൽസിൻ്റെ ഭാഗമാണ് ആർ അശ്വിൻ. മലയാളി താരം സഞ്ജു സാംസൺ ആണ് രാജസ്ഥാൻ റോയൽസിനെ ഇത്തവണയും നയിക്കുന്നത്. ഇപ്പോിതാ ഐപിഎല്ലിലെ തന്‍റെ ടീമിൻറെ ക്യാപ്റ്റനെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് അശ്വിൻ. തൻറെ സംസ്ഥാനമായ...

അവന്‍റെ കളി ഞാൻ ഇഷ്ടപ്പെടുന്നു ; ജഡേജയെ പ്രശംസിച്ച് കപിൽ ദേവ്

ഇന്ത്യൻ ഓൾറൗണ്ടർ രവീന്ദ്ര ജഡേജയെ പ്രശംസിച്ച് മുൻ ഇന്ത്യൻ ക്യാപ്റ്റൻ കപിൽ ദേവ്. വാലറ്റത്ത് ഇറങ്ങി മികച്ച സ്കോർ കണ്ടെത്തുകയും മികച്ച ബൗളിംഗിലൂടെ വിക്കറ്റ് നേടുകയും ചെയ്യുന്നതിനാണ് താരത്തെ പ്രശംസിച്ചത്. രവീന്ദ്ര ജഡേജയാണ് നിലവിലെ ലോകത്തിലെ ഒന്നാം നമ്പർ ഓൾ...

ഇംഗ്ലണ്ട് അപമാനിച്ചു. അവരോടൊക്കെ ആണെങ്കിൽ അവർ അങ്ങനെ ചെയ്യുമോ. തുറന്നടിച്ച് വെസ്റ്റിൻഡീസ് താരം.

ഇംഗ്ലണ്ട് വെസ്റ്റിൻഡീസ് ടെസ്റ്റ് സീരീസിൽ ഇംഗ്ലണ്ട് തങ്ങളെ അപമാനിച്ചുവെന്ന് വെസ്റ്റിൻഡീസ് മുതിർന്ന താരം. ഇരുവരും തമ്മിലുള്ള ഒന്നാം ടെസ്റ്റ് സമനിലയിൽ പിരിഞ്ഞതിനുശേഷമാണ് വെസ്റ്റിൻഡീസ് താരം ഈ ആരോപണം ഉന്നയിച്ചത്. വെസ്റ്റിൻഡീസ് താരം കാർലോസ് ബ്രൈത്വൈറ്റ് ആണ് ആരോപണവുമായി മുന്നോട്ടുവന്നത്. ഇത്...

സ്മിത്ത്നെതിരെയുള്ള ഡിആർഎസിൽ സ്മിത്തിനോട് തന്നെ അഭിപ്രായം ചോദിച് പാകിസ്ഥാൻ താരം.

കറാച്ചിയിൽ നടക്കുന്ന ഓസ്ട്രേലിയ പാക്കിസ്ഥാൻ ടെസ്റ്റ് സീരിസിൽ ആണ് ഈ രസകരമായ സംഭവം അരങ്ങേറിയത്. മത്സരത്തിലെ ആദ്യ ദിനത്തിൽ എഴുപത്തിയൊന്നാം ഓവറിലാണ് സംഭവം അരങ്ങേറിയത്. സ്മിത്ത്നെതിരെയുള്ള ഡി ആർ എസിൽ സ്മിത്തിനോട് തന്നെ അഭിപ്രായം ചോദിക്കുകയാണ് പാകിസ്ഥാൻ വിക്കറ്റ് കീപ്പർ...

ക്രിസ്റ്റ്യാനോ ഹാട്രിക്കിൽ ടോട്ടൻഹാമിനെ തകർത്ത് മാഞ്ചസ്റ്റർ യുണൈറ്റഡ്.

ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ആവേശകരമായ മാഞ്ചസ്റ്റർ യുണൈറ്റഡ് ടോട്ടൻഹാം പോരാട്ടത്തിൽ മേജർ യുണൈറ്റഡിന് വിജയം. രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് ആണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ടോട്ടൻഹാമിനെ തോൽപ്പിച്ചത്. പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഹാട്രിക്കിൻ്റെ മികവിലായിരുന്നു തകർപ്പൻ വിജയം. പന്ത്രണ്ടാം മിനിറ്റിൽ...