Safwan Azeez

കൃത്യത വേണമെന്ന ഉപദേശം, ഇന്ത്യൻ ടീമിൽ എടുക്കണമെന്ന ആവശ്യം. ഒടുവിൽ പ്രതികരണവുമായി ഉമ്രാൻ മാലിക്.

അസാമാന്യ വേഗത കൊണ്ട് പന്തെറിഞ് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചു കൊണ്ടിരിക്കുകയാണ് ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദ് താരമായ ഉമ്രാൻ മാലിക്. താരത്തിനെ ഇന്ത്യൻ ടീമിൽ എടുക്കണമെന്ന ആവശ്യവും ശക്തമാണ്. ഈ വർഷം ഒക്ടോബറിൽ ഓസ്ട്രേലിയയിൽ വച്ച് നടക്കുന്ന ക്രിക്കറ്റ് വേൾഡ് കപ്പിൽ...

അവൻ പാകിസ്ഥാനിൽ ആയിരുന്നെങ്കിൽ അന്താരാഷ്ട്ര മത്സരം കളിച്ചേനെ. ഇന്ത്യൻ യുവതാരത്തെ കുറിച്ച് കമ്രാൻ അക്മൽ

വേഗത കൊണ്ട് ക്രിക്കറ്റ് ലോകത്തെ ഞെട്ടിക്കുന്ന ഇന്ത്യൻ യുവതാരം ഉമ്രാൻ മാലിക് പാകിസ്ഥാനില്ലായിരുന്നെങ്കിൽ ഒരുപക്ഷേ ഇപ്പോൾ അന്താരാഷ്ട്ര മത്സരങ്ങളിൽ കളിച്ചിട്ടുണ്ടാകുമായിരുന്നു എന്ന് കമ്രാൻ അക്മൽ. ഈ ഐപിഎൽ സീസണിൽ 11 മത്സരങ്ങളിൽ നിന്ന് 15 വിക്കറ്റുകളാണ് ഉമ്രാൻ മാലിക് സ്വന്തമാക്കിയിട്ടുള്ളത്....

ഇന്ത്യയിൽ വനിതാ ഐപിഎൽ തുടങ്ങുമ്പോൾ എന്താണ് സംഭവിക്കുക എന്നതിനെപ്പറ്റി ഭയപ്പെടുന്നു ; സോഫി ഡിവൈൻ

ഈ വർഷം മാർച്ചിലാണ് വനിത ഐപിഎല്ലിന് ബിസിസിഐ പച്ചക്കൊടി കാണിച്ചത്. അടുത്ത വർഷം മുതൽ ടൂർണമെൻറ് സംഘടിപ്പിക്കാനാണ് സംഘാടകർ കരുതുന്നത്. ഇപ്പോഴിതാ ഐപിഎൽ നടത്തുന്നതിനെ പറ്റി തൻ്റെ അഭിപ്രായം തുറന്നു പറഞ്ഞിരിക്കുകയാണ് ന്യൂസിലൻഡ് ക്യാപ്റ്റൻ സോഫി ഡീവൈൻ. രാജ്യത്തെ യുവ...

14 വർഷം പഴക്കമുള്ള റെക്കോർഡിനൊപ്പം എത്തി ജോണി ബെയർസ്റ്റോ.

ഇന്നലെയായിരുന്നു ഐപിഎല്ലിൽ പഞ്ചാബ് കിങ്സ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ മത്സരം. മത്സരത്തിൽ ബാംഗ്ലൂരിനെതിരെ കൂറ്റൻ സ്കോർ ആയിരുന്നു പഞ്ചാബ് പടുത്തുയർത്തിയത്. കൂറ്റൻ സിക്സറുകളുടെ അകമ്പടിയോടെ ഓപ്പണർ ജോണി ബെയർസ്റ്റോയുടെ വെടിക്കെട്ട് ബാറ്റിങ്ങിൽ ആയിരുന്നു ബാംഗ്ലൂരിനെതിരെ പഞ്ചാബ് മികച്ച സ്കോർ കണ്ടെത്തിയത്....

കൗണ്ടി ക്രിക്കറ്റും ടെസ്റ്റ് ക്രിക്കറ്റും തമ്മിൽ വലിയ വ്യത്യാസമുണ്ട്. ചേതേശ്വർ പൂജാരയുടെ തിരിച്ചുവരവിൻ്റെ സാധ്യതകളെക്കുറിച്ച് സുനിൽ ഗവാസ്കർ.

കൗണ്ടി ക്രിക്കറ്റിൽ മികച്ച പ്രകടനം നടത്തുകയാണ് ചേതേശ്വർ പൂജാര. മോശം ഫോമിനെ തുടർന്ന് ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ നിന്നും സീനിയര്‍ താരത്തെ പുറത്താക്കിയിരുന്നു. ഇപ്പോഴിതാ രണ്ട് ഡബിൾ സെഞ്ച്വറിയും രണ്ട് സെഞ്ച്വറിയും അടക്കം മികച്ച തിരിച്ചുവരവാണ് താരം നടത്തിയിരിക്കുന്നത്. താരത്തിൻ്റെ ഇന്ത്യൻ...

ചെന്നൈക്കെതിരായ മത്സരത്തിൽ എന്തുകൊണ്ട് പൊള്ളാർഡ് കളിച്ചില്ല എന്ന് വ്യക്തമാക്കി സഹീർഖാൻ.

ഇന്നലെയായിരുന്നു ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സ് മുംബൈ ഇന്ത്യൻസ് എൽക്ലാസിക്കോ പോരാട്ടം. മത്സരത്തിൽ ഇത്തവണ മുംബൈ ഇന്ത്യൻസ് നിലനിർത്തിയ വെസ്റ്റിൻഡീസ് താരം പൊള്ളാർഡ് ടീമിൽ ഉണ്ടായിരുന്നില്ല. ഫോം കണ്ടെത്താനാകാതെ ബുദ്ധിമുട്ടുകയാണ് താരം ഇത്തവണ. 11 മത്സരങ്ങളിൽ നിന്ന് 144 റൺസ് മാത്രമാണ്...