Champions League
ചാമ്പ്യൻസ് ലീഗ് ഫൈനലിൽ റയൽ മാഡ്രിഡ് കുറച്ച് വിയർക്കും, സൂപ്പർ താരങ്ങൾ ഫൈനലിൽ ഉണ്ടാകും എന്ന് ഉറപ്പുനൽകി ക്ലോപ്പ്.
ഈ മാസം 29നാണ് ചാമ്പ്യൻസ് ലീഗ് കലാശപ്പോരാട്ടം. ഇംഗ്ലീഷ് പ്രീമിയർ ലീഗ് വമ്പന്മാരായ ലിവർപൂളും, സ്പാനിഷ് ചാമ്പ്യൻമാരായ റയൽമാഡ്രിഡുമാണ് ഇത്തവണത്തെ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ഏറ്റുമുട്ടുന്നത്. പാരീസിൽ വച്ചാണ് കലാശപ്പോരാട്ടം അരങ്ങേറുക.
ഇപ്പോഴിതാ ചാമ്പ്യൻസ് ലീഗ് കിരീടപ്പോരാട്ടത്തിൽ റയൽ മാഡ്രിഡിനെതിരെ ലിവർപൂൾ...
Football
പി എസ് ജിയിൽ അവൻ പൂർണ്ണ തൃപ്തനല്ല, അർജൻ്റീനക്കൊപ്പം ഉള്ളത് മറ്റൊരു മെസ്സി;കാർലോസ് ടെവെസ്
നിരവധി വർഷങ്ങളിലെ ബാർസലോണ കരിയറിന് അവസാനം കുറിച്ച് കഴിഞ്ഞ സമ്മർ ട്രാൻസ്ഫറിൽ ആയിരുന്നു മെസ്സി ഫ്രഞ്ച് ലീഗിലെ പി എസ് ജി ടീമിലേക്ക് ചേക്കേറിയത്. ബാഴ്സലോണയിൽ ഉള്ള മെസ്സിയുടെ നിഴൽ മാത്രമായിരുന്നു പി എസ് ജിയിൽ ഉണ്ടായത്. കോപ്പ അമേരിക്ക...
Football
എല്ലാവരെയും ഞെട്ടിച്ച് സൂപ്പർതാരത്തെ മുംബൈ സിറ്റി റാഞ്ചി
ഐഎസ്എല്ലിൽ കഴിഞ്ഞ സീസണിൽ മോശം പ്രകടനം ആയിരുന്നു മുൻ ചാമ്പ്യന്മാരായ മുംബൈ സിറ്റി കാഴ്ചവച്ചത്. സെമി ഫൈനൽ കാണാതെ മുൻ ചാംപ്യന്മാർ ഐഎസ്എൽ നിന്നും കഴിഞ്ഞ വർഷം പുറത്തായിരുന്നു. ഇപ്രാവശ്യം അതിൻ്റെ കണക്ക് തീർക്കാൻ തന്നെയായിരിക്കും മുംബൈ സിറ്റിയുടെ ലക്ഷ്യം.ഇപ്പോഴിതാ...
Cricket
കോഹ്ലിയുടെയും രോഹിത്തിൻ്റെയും മോശം ഫോം, വിമർശകർക്ക് മറുപടിയുമായി സൗരവ് ഗാംഗുലി.
ഐപിഎൽ പതിനഞ്ചാം സീസൺ അവസാന റൗണ്ടിൽ എത്തുമ്പോൾ ഫോം കണ്ടെത്താനാകാതെ പതറി നിൽക്കുകയാണ് മുൻ ഇന്ത്യൻ നായകൻ കോഹ്‌ലിയും നിലവിലെ നായകൻ രോഹിത് ശർമയും. ഇക്കൊല്ലം ഓസ്ട്രേലിയയിൽ വച്ച് നടക്കുന്ന ട്വൻറി20 ലോകകപ്പിന് മുമ്പ് ഇരുവരും ബാറ്റ് കൊണ്ട് കഷ്ടപ്പെടുന്നത്...
Cricket
ഈ സീസണിൽ തന്നെ അത്ഭുതപ്പെടുത്തിയ താരങ്ങളെ വെളിപ്പെടുത്തി സൗരവ് ഗാംഗുലി.
എല്ലാ യുവ താരങ്ങൾക്കും അൺക്യാപ്പ്ഡ് താരങ്ങൾക്കും കഴിവുകൾ പ്രകടിപ്പിക്കാനുള്ള ഏറ്റവും മികച്ച വേദിയാണ് ഐപിഎൽ. ഇന്ത്യൻ ടീമിലേക്ക് ഏറ്റവും വേഗത്തിൽ എത്തുവാൻ താരങ്ങൾക്കുള്ള വഴിയാണ് ഐപിഎൽ. മികച്ച യുവ താരങ്ങളെ കണ്ടെത്തുന്നതിൽ നിർണായക പങ്കാണ് ഐപിഎൽ ഇതുവരെ വഹിച്ചിട്ടുള്ളത്.
ഇത്തവണ...
Cricket
എൻ്റെ ആ റെക്കോർഡ് അവൻ തകർത്താൽ ഞാൻ അതിൽ സന്തോഷവാനാണ് ; ഷോയിബ് അക്തർ.
അന്താരാഷ്ട്ര ക്രിക്കറ്റിലെ ഏറ്റവും വേഗതയേറിയ പന്തിൻ്റെ റെക്കോർഡ് പാകിസ്ഥാൻ പേസർ ഷോയിബ് അക്തറിൻ്റെയാണ്. 2003 ഏകദിന ലോകകപ്പിൽ 161.3 വേഗത്തിൽ പന്തെറിഞ്ഞു കൊണ്ടാണ് ആ റെക്കോർഡ് അക്തർ സ്വന്തമാക്കിയത്. ഇപ്പോഴും ആ റെക്കോർഡ് ആർക്കും തകർക്കാൻ സാധിച്ചിട്ടില്ല.ഈ ഐപിഎൽ സീസണിൽ...