ROMAL JOSEPH

Sports Enthusiast. Love Cricket. Play Football. Speak Sports

വായിൽ തോന്നിയത് പറയാതെ നിങ്ങൾ മത്സരത്തിലെ പ്ലാനുകൾ സംസാരിക്കൂ. ആർതറിനെതിരെ ആഞ്ഞടിച്ച് വസീം അക്രം.

പാക്കിസ്ഥാന്റെ ഇന്ത്യക്കെതിരായ മത്സരത്തിലെ പരാജയത്തിന് ശേഷം പാക് ടീം ഡയറക്ടർ മിക്കി ആർതർ വലിയ ഒരു ആരോപണവുമായി രംഗത്ത് എത്തിയിരുന്നു. മത്സര സമയത്ത് അഹമ്മദാബാദ് സ്റ്റേഡിയത്തിലെ അന്തരീക്ഷത്തെ വിമർശിച്ചാണ് ആർതർ സംസാരിച്ചത്. മത്സരത്തിനിടെ പാകിസ്ഥാൻ ടീമിന് ആവശ്യമായ പിന്തുണ ലഭിച്ചില്ലയെന്നും...

സച്ചിനെയും ഗെയ്ലിനെയും മറികടക്കാം. തകര്‍പ്പന്‍ റെക്കോഡ് സ്വന്തമാക്കാന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍.

2023 ഏകദിന ലോകകപ്പില്‍ ഇന്ത്യ തങ്ങളുടെ ആദ്യ മത്സരത്തില്‍ കരുത്തരായ ഓസ്ട്രേലിയയെ നേരിടുമ്പോള്‍ നിരവധി റെക്കോഡുകളാണ് രോഹിത് ശര്‍മ്മയെ കാത്തിരിക്കുന്നത്. ക്യാപ്റ്റനായി രോഹിത് ശര്‍മ്മയുടെ ആദ്യ ഏകദിന ലോകകപ്പാണ് ഇത്. അനായാസം പന്ത് ഗ്യാലറിയില്‍ എത്തിക്കുന്ന രോഹിത് ശര്‍മ്മ സിക്സ്...

രോഹിതിനെതിരെ ബോൾ ചെയ്യാനാണ് ഏറ്റവും ബുദ്ധിമുട്ടുള്ളത്. രോഹിതിനോട് ആരാധനയുണ്ടെന്ന് പാക് താരം

2023 ഏകദിന ലോകകപ്പിനായി ഒരു ശക്തമായ ടീം തന്നെയാണ് ഇന്ത്യ അണിയിച്ചൊരുക്കിയിരിക്കുന്നത്. രോഹിത് ശർമയും വിരാട് കോഹ്ലിയും ശുഭമാൻ ഗില്ലുമൊക്കെ അണിനിരക്കുന്ന ടീം പരിചയസമ്പന്നതയുടെയും യുവത്വത്തിന്റെയും ഒരു മിക്സ് തന്നെയാണ്. ഇന്ത്യൻ മണ്ണിൽ ലോകകപ്പ് നടക്കുന്ന സാഹചര്യത്തിൽ ഇന്ത്യ തന്നെയാണ്...

അശ്വിനും സുന്ദറും വേണ്ട, അക്ഷറിന് പകരക്കാരനായി ലോകകപ്പിൽ അവനെത്തണം. ഹർഭജൻ സിംഗിന്റെ അഭിപ്രായം.

2023 ഏഷ്യാകപ്പിലെ സൂപ്പർ 4 മത്സരത്തിനിടെ ആയിരുന്നു ഇന്ത്യയുടെ ഓൾറൗണ്ടർ അക്ഷർ പട്ടേലിന് പരിക്കേറ്റത്. ഇതുമൂലം അക്ഷർ ടീമിന് പുറത്തു പോയിരുന്നു. പകരക്കാരനായി വാഷിംഗ്ടൺ സുന്ദറാണ് ഇന്ത്യയുടെ ശ്രീലങ്കയ്ക്കെതിരായ ഫൈനലിൽ ഇടംപിടിച്ചത്. ഇതിനുപിന്നാലെ ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ രണ്ടു...

സെഞ്ച്വറിമാൻ രാഹുൽ, പാകിസ്ഥാനെ പഞ്ഞിക്കിട്ട് 100.. വിമർശിച്ചവർക്ക് ബാറ്റുകൊണ്ട് മറുപടി

ഇന്ത്യൻ ടീമിലേക്കുള്ള തന്റെ തിരിച്ചുവരവ് അതിഗംഭീരമാക്കി കെഎൽ രാഹുൽ. കഴിഞ്ഞകാലങ്ങളിൽ പരിക്കു മൂലം ടീമിൽ നിന്ന് മാറി നിന്ന രാഹുലിന്റെ ഒരു അത്യുഗ്രൻ ബാറ്റിംഗ് പ്രകടനമാണ് പാക്കിസ്ഥാനെതിരായ ഇന്ത്യയുടെ ഏഷ്യാകപ്പ് മത്സരത്തിൽ കാണാൻ സാധിച്ചത്. മത്സരത്തിൽ ഒരു തകർപ്പൻ സെഞ്ചുറിയാണ്...

സൂര്യകുമാർ സഞ്ജുവിനെക്കാൾ മികച്ച താരം. സഞ്ജുവിനെ ഒഴിവാക്കി സൂര്യയെ എടുത്തത് നല്ല തീരുമാനമെന്ന് ഹർഭജൻ.

2013 ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ സ്‌ക്വാഡ് പ്രഖ്യാപിച്ചത് മുതൽ ഒരുപാട് വിമർശനങ്ങൾ ഉയരുന്നുണ്ട്. ഇതിൽ പ്രധാനപ്പെട്ട ഒന്നാണ് സൂര്യകുമാർ യാദവിനെ ഇന്ത്യ ടീമിൽ ഉൾപ്പെടുത്തിയത്. ഏകദിനങ്ങളിൽ മികച്ച ശരാശരിയുള്ള സഞ്ജു സാംസൺ അടക്കമുള്ളവർ ബാറ്റർമാരെ ഒഴിവാക്കിയാണ് ഇന്ത്യ മോശം ശരാശരിയുള്ള...