Akhil G
Cricket
ഇംഗ്ലണ്ടിന്റെ മേൽ വീണ്ടും ഇടിത്തീ. അർഹിച്ച വിജയം നഷ്ടമായി. ആഷസ് ട്രോഫി സ്വപ്നം മാത്രം.
ഇംഗ്ലണ്ടിന്റെ ആഷസ് സ്വപ്നങ്ങൾക്ക് മേൽ ഇടിത്തീയായി മഴയുടെ കളി. ആഷസ് പരമ്പരയിലെ നാലാം ടെസ്റ്റ് മഴമൂലം സമനിലയിൽ കലാശിച്ചു. മത്സരത്തിൽ പൂർണ്ണമായും ഇംഗ്ലണ്ട് ആധിപത്യം നേടി നിൽക്കുന്ന സമയത്ത് ആയിരുന്നു വില്ലനായി മഴയെത്തിയത്. നിർണായകമായ നാലും അഞ്ചും ദിവസങ്ങൾ പൂർണമായും...
Cricket
കോഹ്ലി, രോഹിത് പൂണ്ടുവിളയാട്ടം, ജയിസ്വാൾ വീണ്ടും തകര്‍ത്തു. ഒന്നാം ദിവസം ഇന്ത്യൻ തേരോട്ടം.
വെസ്റ്റിൻഡീസിനെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിന്റെ ആദ്യദിനത്തിലും ഇന്ത്യയുടെ തേരോട്ടം. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട ബാറ്റിങ്ങിന് അയക്കപ്പെട്ട ഇന്ത്യ ആദ്യ ദിവസത്തെ കളി നിർത്തുമ്പോൾ 288ന് 4 എന്ന ശക്തമായ നിലയിലാണ്. അർധ സെഞ്ച്വറി പൂർത്തിയാക്കിയ ജയസ്വാൾ, കോഹ്ലി, രോഹിത് ശർമ...
Cricket
” ഇനി ഇന്ത്യൻ ടീമിൽ വരാൻ പോകുന്നത് വലിയ മാറ്റങ്ങൾ ” – രോഹിത് ശർമയുടെ വാക്കുകൾ.
കഴിഞ്ഞ സമയങ്ങളിൽ ഒരുപാട് പുതിയ താരങ്ങൾ അണിനിരന്ന ടീമാണ് ഇന്ത്യ. 2022 ലോകകപ്പിന് ശേഷം ഇന്ത്യൻ ടീമിൽ കളിക്കാൻ ഒരുപാട് താരങ്ങൾക്ക് അവസരം ലഭിച്ചിട്ടുണ്ട്. പ്രതിഭകളുടെ ധാരാളിത്തം മൂലം പലതാരങ്ങൾക്കും ടീമിന്റെ സ്ഥിര സാന്നിധ്യമാകാൻ സാധിച്ചിട്ടില്ല എന്നതും പ്രധാനപ്പെട്ട കാര്യമാണ്....
Cricket
അമ്പാട്ടി റായുഡു വന്നില്ലെങ്കില്‍ എന്താ മറ്റൊരു ചെന്നൈ താരത്തെ സ്വന്തമാക്കി ടെക്സസ് സൂപ്പര്‍ കിംഗ്സ്.
ദക്ഷിണാഫ്രിക്കൻ ലെഗ് സ്പിന്നർ ഇമ്രാൻ താഹിറിനെ സ്വന്തമാക്കി ടെക്സസ് സൂപ്പർ കിംഗ്സ്. മേജർ ലീഗ് ക്രിക്കറ്റില്‍ അമ്പാട്ടി റായിഡുവിന് കളിക്കാൻ സാധിക്കാത്ത സാഹചര്യത്തിലാണ് സൂപ്പര്‍ കിംഗ്സിന്‍റെ ഈ നീക്കം.
"ഇമ്രാൻ താഹിർ വീണ്ടും മഞ്ഞ നിറത്തിൽ!" എന്ന ട്വീറ്റോടെയാണ് താഹിറിനെ സ്വന്തമാക്കിയതായി...
Cricket
ധോണിയല്ല, അവനാണ് ക്രിക്കറ്റിലെ പുതിയ “മിസ്റ്റർ കൂൾ”. ഓസ്ട്രേലിയൻ താരത്തിന് ബഹുമതി നൽകി സേവാഗ്.
ദുർഘടമായ സാഹചര്യങ്ങളിൽ തന്റെ ശാന്തത കാത്തുസൂക്ഷിച്ച് ശ്രദ്ധ നേടിയ താരമാണ് മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിംഗ് ധോണി. ഇന്ത്യക്കായും ചെന്നൈ സൂപ്പർ കിങ്സിനായും പ്രതിസന്ധിഘട്ടങ്ങളിൽ വളരെ ശാന്തനായിയാണ് ധോണി കളിച്ചിട്ടുള്ളത്. അതിനാൽ തന്നെയാണ് ധോണിയെ ലോക ക്രിക്കറ്റ് 'മിസ്റ്റർ...
Cricket
സിംബാബ്വെന്‍ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ സെഞ്ചുറി. ഓള്‍റൗണ്ട് പ്രകടനവുമായി സിക്കന്ദര്‍ റാസ. സിംബാബ്വെക്ക് രണ്ടാം വിജയം.
2023 ലോകകപ്പ് യോഗ്യത മത്സരത്തില്‍ നെതര്‍ലണ്ടിനെതിരെ വിജയവുമായി സിംബാബ്വെ. നെതര്‍ലണ്ട് ഉയര്‍ത്തിയ 316 റണ്‍സ് വിജയലക്ഷ്യം 40.5 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. സിക്കന്ദര്‍ റാസയുടെ ഓള്‍റൗണ്ട് പ്രകടനമായിരുന്നു സിംബാബ്വെയുടെ വിജയത്തിനു പിന്നില്‍.
316 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ സിംബാബ്വെക്കായി...