Admin
Cricket
മുംബൈ ബാറ്റിങ്ങിനെ തരിപ്പണമാക്കി അസറുദ്ധീൻ ബാറ്റിംഗ് ഷോ : കൂടെ സ്വന്തമാക്കിയത് ഒരുപിടി റെക്കോർഡുകൾ
സ്വന്തം ഗ്രൗണ്ടിൽ പടുകൂറ്റൻ സ്‌കോര്‍ ഉയര്‍ത്തി ഞെട്ടിക്കാമെന്ന് കരുതിയ മുംബൈയുടെ ചിറകരിഞ്ഞ് കേരളം. സയിദ് മുഷ്താഖ് അലി ടി20 ടൂർണമെന്റിൽ രണ്ടാം മത്സരത്തിനിറങ്ങിയ കേരള ടീമിന് എട്ട് വിക്കറ്റിന്റെ ആധികാരിക വിജയം . മുംബൈ ഉയര്‍ത്തിയ 197 റണ്‍സ് വിജയലക്ഷ്യം വെറും...
Cricket
സിഡ്നി ഗ്രൗണ്ടിലെ സിറാജിന്റെ പ്രതികരണം ഏറെ മാതൃകാപരം : വാനോളം പുകഴ്ത്തി നഥാൻ ലിയോൺ
ഇന്ത്യ : ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയിലെ മൂന്നാം ടെസ്റ്റ് മത്സരം നടന്നത് സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിൽ ആണ് .മത്സരം സമനിലയിൽ കലാശിച്ചെങ്കിലും സിഡ്നി ടെസ്റ്റിനിടയിൽ ഇന്ത്യൻ താരങ്ങൾക്ക് നേരെ കാണികളുടെ ഭാഗത്ത് നിന്നുണ്ടായ അധിക്ഷേപം ഏറെ വിവാദം സൃഷ്ടിച്ചിരുന്നു .
എന്നാൽ...
Football
ടെര്‍ സ്റ്റേഗന്‍ രക്ഷിച്ചു. ബാഴ്സലോണ സൂപ്പര്‍കോപ്പ ഫൈനലില്‍
റയല്‍ സോഷ്യഡാദിനെ മറികടന്നു ബാഴ്സലോണ സൂപ്പര്‍കോപ്പാ ഫൈനലില്‍ കടന്നു. ബാഴ്സലോണ ഗോള്‍കീപ്പര്‍ ടെര്‍ സ്റ്റേഗന്‍റെ തകര്‍പ്പന്‍ സേവുകളാണ് ബാഴ്സലോണക്ക് വിജയമൊരുക്കിയത്. എക്സ്ട്രാ ടൈമിനു ശേഷവും ഇരു ടീമും തുല്യത പാലിച്ചതോടെ പെനാല്‍റ്റിയിലൂടെയാണ് വിജയിയെ തീരുമാനിച്ചത്. രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്കായിരുന്നു പെനാല്‍റ്റിയിലൂടെ...
Cricket
തകര്‍പ്പന്‍ സെഞ്ചുറിയുമായി മുഹമ്മദ് അസ്ഹറുദ്ദീൻ. മുംബൈക്കെതിരെ വമ്പന്‍ വിജയം നേടി കേരളം
സെയിദ് മുഷ്താഖ് അലി ട്രോഫിയില്‍ മുംബൈക്കെതിരെ കേരളത്തിനു തകര്‍പ്പന്‍ വിജയം. 197 എന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന കേരളം, മുഹമ്മദ് അസ്ഹറുദ്ധീന്‍റെ സെഞ്ചുറിയില്‍ 15.5 ഓവറില്‍ ലക്ഷ്യം കണ്ടു.
സ്കോര്‍ - മുംബൈ ( 20 ഓവറില്‍ 7 ന്...
Cricket
ഇംഗ്ലണ്ട് എതിരായ ടെസ്റ്റ് പരമ്പരക്കുള്ള ശ്രീലങ്കൻ ടീം റെഡി : എയ്ഞ്ചലോ മാത്യൂസ് ടീമിൽ തിരികെയെത്തി
ശ്രീലങ്കയുടെ ഇംഗ്ലണ്ടിന് എതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള സ്‌ക്വാഡിനെ പ്രഖ്യാപിച്ചു. 2 ടെസ്റ്റ് മത്സരങ്ങൾ അടങ്ങുന്നതാണ് പരമ്പര .ഏറ്റവും വലിയ പ്രത്യേകത ആൾ റൗണ്ടർ ആഞ്ചലോ മാത്യുസ് ലങ്കൻ ടീമിലേക്ക് തിരികെയെത്തി എന്നതാണ് .മാത്യൂസ് അടക്കം 22 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്.
നേരത്തെ...
Cricket
ദ്രാവിഡും സച്ചിനുമില്ല : ഗ്രെഗ് ചാപ്പലിന്റെ എക്കാലത്തെയും മികച്ച ടെസ്റ്റ് ടീമിലിടം നേടി 2 ഇന്ത്യൻ താരങ്ങൾ
ഓസീസ് ഇതിഹാസ താരം ഗ്രെഗ് ചാപ്പൽ എക്കാലത്തെയും മികച്ച ടെസ്റ്റ് ടീമിനെ തിരഞ്ഞെടുത്തിരിക്കുകയാണ് ഇപ്പോൾ .താരത്തിന്റെ ടീമിൽ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറും വന്മതിൽ രാഹുൽ ദ്രാവിഡും ഇടം നേടിയില്ല എന്നതാണ് ഏറ്റവും അത്ഭുതം .മുൻ ഇന്ത്യൻ വെടിക്കെട്ട്...