Admin

ഇതാരാണ് ബാറ്റിങ്ങിൽ സെവാഗോ : താക്കൂറിന്റെ ബാറ്റിംഗ് അതിശയിപ്പിച്ചെന്ന് അശ്വിനും ശ്രീധറും

ഓസ്‌ട്രേലിയക്കെതിരേ ബ്രിസ്ബണിലെ ഗാബയില്‍ നടന്ന നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ പേസർ  താക്കൂറിന്റെ ബാറ്റിങ് പ്രകടനം ക്രിക്കറ്റ് പ്രേമികളെ ഏറെ  ആശ്ചര്യപ്പെടുത്തിയിരുന്നു. കരിയറിലെ രണ്ടാമത്തെ മാത്രം ടെസ്റ്റ് കളിച്ച അദ്ദേഹം ആദ്യ ഇന്നിങ്‌സില്‍ 67 റണ്‍സോടെ ടീമിന്റെ ബാറ്റിങ്ങിലെ  ടോപ്‌ സ്‌കോററായിരുന്നു....

സഞ്ജുവിനെയോ അയ്യറെയോ മാറ്റി റിഷാബ് പന്തിനെ ടി:20 ടീമിൽ എടുക്കണം :മുൻ ഓസീസ് താരം

ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ മിന്നുന്ന ബാറ്റിംഗ്  പ്രകടനത്തിന് പിന്നാലെ ഇന്ത്യന്‍ ഏകദിന, ട20 ടീമുകളില്‍ റിഷഭ് പന്തിനെ ഉള്‍പ്പെടുത്തണമെന്ന ആവശ്യത്തിന് പിന്തുണ വർധിക്കുന്നു . ഏകദിന, ടി20 ടീമുകളില്‍ ശ്രേയസ്‍ അയ്യര്‍ക്കോ, മലയാളി താരം സഞ്ജു സാംസണോ പകരം വിക്കറ്റ് ...

ബാറ്റിങിനിടെ ഓസീസ് താരം ഭീഷണിപ്പെടുത്തി : വെളിപ്പെടുത്തലുമായി ശുഭ്മാൻ ഗിൽ

ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് ക്രിക്കറ്റ്  പരമ്പരയില്‍ ഇന്ത്യന്‍ വിജയത്തില്‍ ഏറെ  നിര്‍ണായക പങ്കുവഹിച്ച താരങ്ങളിലൊരാളായിരുന്നു യുവ ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍. പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യക്കായി ടെസ്റ്റ് അരങ്ങേറ്റം കുറിച്ച ഗിൽ പര്യടനത്തിനിടെ  ഓസ്‌ട്രേലിയയില്‍ തനിക്ക് നേരിടേണ്ടി വന്ന  വെല്ലുവിളികളെക്കുറിച്ച് ഇപ്പോൾ ...

വീണ്ടും സെഞ്ച്വറി അടിച്ച് റൂട്ട് : രണ്ടാം ദിനം ഇംഗ്ലണ്ട് പൊരുതുന്നു

ഗോൾ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന   ഇംഗ്ലണ്ട് : ശ്രീലങ്ക രണ്ടാം ടെസ്റ്റിന്റെ മൂന്നാം  ദിവസം മത്സരം പുരോഗമിക്കവേ  ശ്രീലങ്കയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ  381 റണ്‍സ് പിന്തുടർന്ന്  ഇറങ്ങിയ  ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്സിൽ 6 വിക്കറ്റ്  നഷ്ടത്തിൽ 310 റൺസെന്ന...

ഇന്ത്യ : ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര :സഞ്ജയ് മഞ്ജരേക്കർ കമന്റേറ്റർമാരുടെ പട്ടികയിൽ ഇടം നേടിയില്ല

വരാനിരിക്കുന്ന ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ്  പരമ്പരയിൽ സഞ‌്ജയ് മഞ്ജരേക്കര്‍ കമന്‍റേറ്റര്‍  ആയി ഉണ്ടാവില്ല . സ്റ്റാര്‍ സ‌്‌പോര്‍ട്‌സ് പുറത്തിറക്കിയ പരമ്പരക്കുള്ള  കമന്‍റേറ്റര്‍മാരുടെ പട്ടികയിൽ മഞ്ജരേക്കറെ ഉള്‍പ്പെടുത്തിയിട്ടില്ല. ഹര്‍ഭ ഭോഗ്‌ലെ, സുനില്‍ ഗാവസ്‌കര്‍, മുരളി കാര്‍ത്തിക്ക്. ദീപ് ദാസ് ഗ്പ്ത, ശിവരാമകൃഷ്ണന്‍ എന്നിവരുടെ...

അവരുടേത് അതുല്യ നേട്ടം :ആറ് ഇന്ത്യൻ താരങ്ങൾക്ക് ഥാർ എസ്‌യുവി സമ്മാനിച്ച് ആനന്ദ് മഹീന്ദ്ര ഗ്രൂപ്പ്

ഓസ്‌ട്രേലിയയിലെ  ഐതിഹാസിക ടെസ്റ്റ് പരമ്പര നേട്ടത്തിന് പിന്നാലെ ആറ് ഇന്ത്യൻ താരങ്ങൾക്ക് ഥാർ-എസ്‌യുവി സമ്മാനിച്ച് ആനന്ദ് മഹീന്ദ്ര ഗ്രൂപ്പ്. ടെസ്റ്റ് പരമ്പരയിൽ മുന്നും  പ്രകടനം കാഴ്ച്ചവച്ച ആറ് പേർക്കാണ് ആനന്ദ് മഹീന്ദ്രയുടെ സമ്മാനം. ഓപ്പണർ ശുഭ്മാൻ ഗിൽ, ഓൾറൗണ്ടർ വാഷിംഗ്ടൺ...