Admin

ക്യാപ്റ്റനായി സൂര്യകുമാര്‍ യാദവ്. ഐസിസി ടി20 ടീമില്‍ ഇടം നേടി 4 ഇന്ത്യന്‍ താരങ്ങള്‍.

2023 ലെ ഐസിസി ടി20 ടീമില്‍ ഇടം നേടി 4 ഇന്ത്യന്‍ താരങ്ങള്‍. ടി20യിലെ ഒന്നാം നമ്പര്‍ ബാറ്ററായ സൂര്യകുമാര്‍ യാദവാണ് ടീമിനെ നയിക്കുന്നത്. കഴിഞ്ഞ വര്‍ഷം രോഹിത് ശര്‍മ്മയുടേയും ഹര്‍ദ്ദിക്ക് പാണ്ട്യയുടേയും അഭാവത്തില്‍ ഇന്ത്യയെ മികച്ച വിജയത്തിലേക്ക് നയിക്കാന്‍...

ഇന്ത്യൻ ടീമിന്റെ മെന്ററാവാൻ ഞാൻ ആഗ്രഹിക്കുന്നു. ട്രോഫി ക്ഷാമത്തിന് അറുതി വരുമെന്ന് യുവരാജ് സിംഗ്.

ഇന്ത്യൻ ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച മധ്യനിര ബാറ്റർമാരിൽ ഒരാളാണ് ഇന്ത്യൻ താരം യുവരാജ് സിംഗ്. ഇന്ത്യക്കായി വലിയ ടൂർണമെന്റുകളിൽ മികച്ച പ്രകടനങ്ങൾ പുറത്തെടുത്ത പാരമ്പര്യമാണ് യുവരാജിനുള്ളത്. 2007 ട്വന്റി l20 ലോകകപ്പിലും 2011 ഏകദിന ലോകകപ്പിലും ഇന്ത്യ കിരീടം...

“ലോകത്തിലെ ഏറ്റവും നിർഭാഗ്യവാനായ മനുഷ്യൻ രോഹിതാണ്”. ഹെഡിന്റെ വാക്കുകൾ.

ഇന്ത്യക്കെതിരായ ലോകകപ്പ് ഫൈനൽ മത്സരത്തിൽ 6 വിക്കറ്റുകളുടെ വിജയമാണ് ഓസ്ട്രേലിയ സ്വന്തമാക്കിയത്. ഈ വിജയത്തിൽ ഓസ്ട്രേലിയയെ ഏറ്റവുമധികം സഹായിച്ചത് ഓപ്പണർ ട്രാവസ് ഹെഡിന്റെ ഇന്നിംഗ്സ് ആയിരുന്നു. മത്സരത്തിന്റെ തുടക്കം മുതൽ ഓസ്ട്രേലിയയുടെ ഇന്നിംഗ്സ് നന്നായി കൈകാര്യം ചെയ്യാൻ ഹെഡിന് സാധിച്ചു. മത്സരത്തിൽ...

ഇന്ത്യയുടെ ദീപാവലി വെടിക്കെട്ട്‌. അയ്യർ – രാഹുൽ ഷോയിൽ ഇന്ത്യ നേടിയത് 410 റൺസ്.

നെതർലൻഡ്സിനെതിരായ ഏകദിന ലോകകപ്പ് മത്സരത്തിൽ വളരെ ശക്തമായ ബാറ്റിംഗ് പ്രകടനം പുറത്തെടുത്ത് ഇന്ത്യ. മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്കായി എല്ലാ ബാറ്റർമാറും തട്ടുപൊളിപ്പൻ പ്രകടനങ്ങൾ കാഴ്ചവെക്കുകയായിരുന്നു. എല്ലാവരും തകർത്താടിയപ്പോൾ മത്സരത്തിൽ നിശ്ചിത 50 ഓവറുകളിൽ 410...

സച്ചിനെയും മറികടന്ന് രവീന്ദ്ര. അപൂർവ നേട്ടങ്ങളുമായി വമ്പൻ കുതിപ്പ്.

ശ്രീലങ്കയ്ക്കെതിരായ ഏകദിന ലോകകപ്പ് മത്സരത്തിൽ 5 വിക്കറ്റുകളുടെ കൂറ്റൻ വിജയമാണ് ന്യൂസിലാൻഡ് സ്വന്തമാക്കിയത്. മത്സരത്തിൽ 27 ഓവറുകൾ ബാക്കി നിൽക്കവെയായിരുന്നു ന്യൂസിലാൻഡിന്റെ ഈ തകർപ്പൻ വിജയം. ഇതോടുകൂടി ലോകകപ്പിന്റെ സെമിഫൈനലിൽ ഏറെക്കുറെ സ്ഥാനം ഉറപ്പിക്കാൻ ന്യൂസിലാൻഡിന് സാധിച്ചിട്ടുണ്ട്. മത്സരത്തിൽ 172...

ഞെട്ടിച്ച് മാക്സ്വെൽ 🔥🔥 അവിശ്വസനീയ ഇന്നിങ്സ്. ഡബിൾ സെഞ്ച്വറിയുമായി പോരാട്ട വീര്യം.

അഫ്ഗാനെതിരായ ഏകദിന ലോകകപ്പ് മത്സരത്തിൽ ഒരു അവിശ്വസനീയ വിജയം സ്വന്തമാക്കി ഓസ്ട്രേലിയ. മാക്സ്വെല്ലിന്റെ തകർപ്പൻ ഡബിൾ സെഞ്ചുറിയുടെ ബലത്തിൽ ആയിരുന്നു ഓസ്ട്രേലിയയുടെ ഈ അവിശ്വസനീയ വിജയം. മത്സരത്തിൽ പൂർണമായും പരാജയത്തിലേക്ക് നീങ്ങിയ ഓസ്ട്രേലിയയെ മാക്സ്വെൽ കൈപിടിച്ചു കയറ്റുകയായിരുന്നു. 128 പന്തുകളിലാണ്...