ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ മിന്നുന്ന പ്രകടനം; അർഷദീപിനെ വാനോളം പുകഴ്ത്തി കെ.എൽ രാഹുൽ.

ഈ അടുത്തകാലത്തൊന്നും കണ്ടിട്ടില്ലാത്ത ഏറ്റവും മികച്ച ബൗളിംഗ് പ്രകടനമായിരുന്നു ഇന്ത്യ ഇന്നലെ ദക്ഷിണാഫ്രിക്കക്കെതിരെ പുറത്തെടുത്തത്. 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ വെറും 106 റൺസ് മാത്രമാണ് ഇന്ത്യക്കെതിരെ ഇന്നലെ തിരുവനന്തപുരം കാര്യവട്ടം...

ഗാംഗുലിയെ ഇഷ്ടപ്പെടുകയോ , ഇഷ്ടപ്പെടാതിരിക്കുകയോ ചെയ്യുന്നത് നിങ്ങളുടെ ഇഷ്ടം. പക്ഷെ അദ്ദേഹത്തെ നിങ്ങൾക്ക് ബഹുമാനിക്കാതിരിക്കാനാവില്ല

ഇന്ത്യൻ ക്രിക്കറ്റ് ആരാധകരുടെ പ്രിയപ്പെട്ട താരം സൗരവ് ഗാംഗുലിയെ പറ്റി ധനേഷ് ദാമോദരൻ എഴുതുന്നു എടുത്തു കാട്ടാൻ അയാൾക്ക് ലോക കിരീടങ്ങൾ ഇല്ലായിരിക്കാം. തൻ്റെ കാലത്തെ മറ്റ് പ്രതിഭാസങ്ങൾ വിക്കറ്റിൻ്റെ ഇരുവശത്തേക്കും അനായാസം പന്തിനെ...

ഐപിഎൽ കളിക്കുമ്പോൾ വിദേശ ടീം അംഗങ്ങളോട് എല്ലാ രഹസ്യങ്ങളും തുറന്നുപറയാറില്ല : വെളിപ്പെടുത്തലുമായി അജിൻക്യ രഹാനെ

ഐപിഎല്ലില്‍  ഒരേ ഫ്രാഞ്ചൈസി ടീമിൽ  കളിക്കുന്നവരാണെങ്കിലും കൂടെ ഉള്ള  സഹതാരങ്ങളായ വിദേശ താരങ്ങള്‍ക്ക്  പലപ്പോഴും ഗെയിം പ്ലാന്‍ പൂര്‍ണമായും പറഞ്ഞുകൊടുക്കാറില്ലെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഉപനായകൻ അജിൻക്യ  രഹാനെ. ടെസ്റ്റ് ക്രിക്കറ്റും ഐപിഎല്ലും...

ക്രിക്കറ്റിൻ്റെ മെക്കയിലെ ഇന്ത്യൻ താരത്തിളക്കം

ക്രിക്കറ്റ് പ്രാന്തന്‍മാര്‍ ഫേസ്ബുക്ക് ഗ്രൂപ്പിലെ അംഗമായ സുരേഷ് വാരിയത്ത് എഴുതുന്നു. ആഗസ്റ്റ് 15- ഇന്ത്യൻ സ്വാതന്ത്ര്യദിനത്തിൻ്റെ എഴുപത്തഞ്ചാം വാർഷിക രാത്രിയിൽ ഇന്ത്യൻ ബാറ്റിങ്ങ് നിര ലോർഡ്സിൽ വിയർക്കുകയാണ്. 27 റൺസ് കടവുമായി രണ്ടാമിന്നിങ്ങ്സ് തുടങ്ങിയ...

ഒളിമ്പിക്സ് മെഡൽ നേടാൻ സഹായിച്ചത് ഭഗവത് ഗീത. അഭിമാന താരം മനു ഭാകർ തുറന്ന് പറയുന്നു.

പാരീസ് ഒളിമ്പിക്സിൽ ഇന്ത്യയുടെ അഭിമാനമായി മാറിയിരിക്കുകയാണ് മനു ഭാകർ. ഇത്തവണത്തെ ഒളിമ്പിക്സിലെ ഇന്ത്യയുടെ ആദ്യ മെഡൽ മനു ഭാകർ സ്വന്തമാക്കിയിട്ടുണ്ട്. 10 മീറ്റർ വനിതകളുടെ എയർ പിസ്റ്റൽ വിഭാഗത്തിലാണ് മനു വെങ്കല മെഡൽ സ്വന്തമാക്കിയത്....

പലപ്പോഴും ടീം സെലക്ഷനിലെ പാളിച്ച കൊണ്ടും ബാറ്റിങ്ങ് നിര കളി മറന്നിട്ടും അത്ഭുത വിജയങ്ങൾ ആവർത്തിക്കുമ്പോൾ സ്വപ്നങ്ങൾ ആവർത്തിച്ചു...

ഇന്ത്യൻ ക്രിക്കറ്റ് ടീം പരിവർത്തനത്തിൻ്റെ അങ്ങേത്തലയ്ക്കലാണെന്ന് പറയേണ്ടി വരും.പലപ്പോഴും ടീം സെലക്ഷനിലെ പാളിച്ച കൊണ്ടും ബാറ്റിങ്ങ് നിര കളി മറന്നിട്ടും അത്ഭുത വിജയങ്ങൾ ആവർത്തിക്കുമ്പോൾ സ്വപ്നങ്ങൾ ആവർത്തിച്ചു കൊണ്ടേയിരിക്കുന്നു. ബാറ്റിങ് നിര ഭൂരിഭാഗവും പരാജയപ്പെടുന്നു....

ഒരു ക്യാപ്റ്റൻ എന്ന നിലയിലെ വിരാടിനെ മിസ്സ് ചെയ്യും, അയാളുടെ വിജയാഹ്ലാദങ്ങളും ആക്രോശങ്ങളും

T 20 ക്യാപ്റ്റനായ്‌ താങ്കളുടെ അവസാന മത്സരമല്ലെ, ബാറ്റിങ് ഓർഡറിൽ ഒരല്പം മുൻപ് ഇറങ്ങിക്കൂടായിരുന്നോ എന്ന ചോദ്യം ഉയരുന്നുണ്ട് മാച്ചിന് ശേഷമുള്ള പ്രസന്റേഷൻ ചടങ്ങിൽ...അതിനയാൾ ചിരിച്ചു കൊണ്ട് പറഞ്ഞു " വേൾഡ് കപ്പ്‌ പോലെയുള്ള...

ടെസ്റ്റ് ക്രിക്കറ്റിലെയും മികച്ചവൻ എന്ന രീതിയിൽ രോഹിത് അറിയപ്പെടുന്നില്ലെങ്കിൽ അയാളേക്കാൾ നഷ്ടം ഇന്ത്യൻ ക്രിക്കറ്റിനായിരിക്കും

രോഹിത് ശർമ്മയുടെ കഴിവിൽ ക്രിക്കറ്റ് പ്രേമികൾക്ക് സംശയമുണ്ടായിരുന്നില്ല. പക്ഷെ പലപ്പോഴും രോഹിത്തിന് മാത്രമായിരുന്നു സംശയം. അത് താൻ അധീശത്വം പുലർത്തുന്ന നിയന്ത്രിത ഓവർ മത്സരങ്ങളിൽ പോലും ആദ്യകാലത്ത് കണ്ടിരുന്നു. അതിനോടൊപ്പം തന്നെ വലിയ...

ശാസ്ത്രി ഒരിക്കലും വളരെയധികം പ്രതിഭാശാലി ആയിരുന്നില്ല. ലോക ക്രിക്കറ്റിൽ നിരന്തരം തിളങ്ങാനുള്ള പ്രതിഭയൊന്നും അയാൾക്കില്ലായിരുന്നു

ക്രിക്കറ്റ് പ്രാന്തന്‍മാര്‍ ഫേസ്ബുക്ക് ഗ്രൂപ്പിലെ അംഗമായ സുരേഷ് വാരിയത്ത് എഴുതുന്നു. "ഞാൻ ടെസ്റ്റിൽ അരങ്ങേറിയത് ഒരു ഫെബ്രുവരിയിൽ (1981) ന്യൂസിലാൻറിനെതിരെയായിരുന്നു. വിവാഹം വഴി ബാച്ചിലർ ലൈഫിൽ ക്ലീൻ ബൗൾഡാവുന്നതിനും ഫെബ്രുവരി (1990) തെരഞ്ഞെടുക്കപ്പെട്ടത് യാദൃശ്ചികം " - ഗാവസ്കർ...

എറിയുന്ന ബൗളറുടെ മികവോ, അദ്ദേഹത്തിന്റെ വേഗതയോ ആ മനുഷ്യനെ ഒരിക്കലും പേടി പെടുത്തിയിരുന്നില്ല

കളിയുടെ ആദ്യ ഓവറിൽ ഒരു ബാറ്റ്സ്മാൻ ബാറ്റ് ചെയ്യാൻ ഇറങ്ങുന്നു അദ്ദേഹം തൻറെ കൈകൾ 360 ഡിഗ്രിയിൽ കറക്കുന്നുണ്ടായിരുന്നു, ആരെയും കൂസാതെ അദ്ദേഹം സ്ട്രൈക്ക് എടുക്കാൻ തയ്യാറായി പക്ഷേ ബൗളർ തന്റെ ആദ്യ...

കോടതി വെറുതെ വിട്ട ഒരു കളിക്കാരന്റെ കരിയർ നശിപ്പിച്ചതിന് എല്ലാ തലങ്ങളിൽ ഉള്ളവർക്കും അവരവരുടേതായ പങ്കുണ്ട്.

 ക്രിക്കറ്റ് പ്രാന്തന്‍മാര്‍ ഫേസ്ബുക്ക് ഗ്രൂപ്പിലെ അംഗമായ സുരേഷ് വാരിയത്ത് എഴുതുന്നു. ട്രെവർ ചാപ്പൽ എന്ന മുൻ ഓസ്ട്രേലിയൻ ക്രിക്കറ്റർ തന്റെ ജീവിത സായാഹ്നത്തിൽ ഗോൾഫ് കളിയും കുട്ടികൾക്ക് കോച്ചിങ്ങും മറ്റുമായി ആരാലും ശ്രദ്ധിക്കപ്പെടാതെ ജീവിതത്തിന്റെ ഓരം ചേർന്ന് എവിടെയോ...