Home Blog Page 709

ഇന്ത്യയിലെ ടെസ്റ്റ് പരമ്പര നേട്ടത്തിന് ആഷസിനേക്കാൾ പ്രാധാന്യം : അഭിപ്രായപ്രകടനവുമായി മാറ്റ് പ്രിയോർ

ഏന്ത്യ : ഏംഗ്ലണ്ട് ടെസ്റ്റ് പരമ്പരക്കായിട്ടാണ് ക്രിക്കറ്റ് പ്രേമികൾ ഏവരും ആവേശത്തോടെ കാത്തിരിക്കുന്നത് .ചെന്നൈയിലെ എം .ഏ ചിദംബരം സ്റ്റേഡിയത്തിലാണ് ഇന്ന്  ആദ്യ ടെസ്റ്റ്  മത്സരം  ആരംഭിക്കുന്നത് .സ്വന്തം മണ്ണിൽ നടക്കുന്ന ടെസ്റ്റ്...

ഐപിഎൽ കളിക്കുമ്പോൾ വിദേശ ടീം അംഗങ്ങളോട് എല്ലാ രഹസ്യങ്ങളും തുറന്നുപറയാറില്ല : വെളിപ്പെടുത്തലുമായി അജിൻക്യ രഹാനെ

ഐപിഎല്ലില്‍  ഒരേ ഫ്രാഞ്ചൈസി ടീമിൽ  കളിക്കുന്നവരാണെങ്കിലും കൂടെ ഉള്ള  സഹതാരങ്ങളായ വിദേശ താരങ്ങള്‍ക്ക്  പലപ്പോഴും ഗെയിം പ്ലാന്‍ പൂര്‍ണമായും പറഞ്ഞുകൊടുക്കാറില്ലെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഉപനായകൻ അജിൻക്യ  രഹാനെ. ടെസ്റ്റ് ക്രിക്കറ്റും ഐപിഎല്ലും...

ആദ്യ ടെസ്റ്റിന് മുൻപേ ഇംഗ്ലണ്ട് ടീമിന് കനത്ത തിരിച്ചടി :യുവതാരത്തിന് ആദ്യ 2 ടെസ്റ്റ് മത്സരങ്ങൾ നഷ്ടമാകും

ഏവരും ആകാംഷയോടെ കാത്തിരിക്കുന്ന ഇന്ത്യ : ഇംഗ്ലണ്ട് ടെസ്റ്റ് മത്സരത്തിന് നാളെ തുടക്കമാകും .നാളെ ആദ്യ ടെസ്റ്റ് ആരംഭിക്കുന്നതിന് മുൻപേ ഇംഗ്ലണ്ട് ടീമിന് പരിക്കിന്റെ തിരിച്ചടി .  ഇംഗ്ലീഷ് സ്‌ക്വാഡിലെ യുവതാരം സാക്...

ചെന്നൈ സൂപ്പർ കിങ്‌സുമായി 75 കോടി കരാർ ഒപ്പിട്ട് സ്കോഡ :സ്‌കോഡ പുതിയ ടൈറ്റില്‍ സ്‌പോണ്‍സർ

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസൺ മുന്നോടിയായി  ചെന്നൈ സൂപ്പര്‍ കിങ്‌സിന് പുതിയ ടൈറ്റില്‍ സ്‌പോണ്‍സര്‍. പ്രമുഖ വാഹന നിര്‍മ്മാതാക്കളായ സ്‌കോഡയാണ് സിഎസ്‌കെയുമായി പുതിയ ഐപിൽ സീസൺ മുന്നോടിയായി പുതിയ  കരാറിലെത്തിയിരിക്കുന്നത്. മൂന്ന്...

ദക്ഷിണാഫ്രിക്ക : പാകിസ്ഥാൻ രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് വെല്ലുവിളിയായി മഴ

  പാകിസ്താനിലെ റാവൽപിണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന പാകിസ്ഥാൻ : ദക്ഷിണാഫ്രിക്ക രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ രസംകൊല്ലിയായി മഴ എത്തി .ഒന്നാം ദിനത്തെ കളിയിൽ  58 ഓവർ കഴിഞ്ഞപ്പോയാണ് മഴ എത്തിയത് നേരത്തെ ടോസ്...

കർഷകർ രാജ്യത്തിന്റെ അഭിഭാജ്യ ഘടകം : അഭിപ്രായം വ്യക്തമാക്കി വിരാട് കോഹ്ലി

ലോകശ്രദ്ധയാർജ്ജിച്ച ഒരു സംഭവമാണ് ഇന്ത്യയിലെ കർഷക സമരം .60 ദിവസത്തിലേറെയായി കർഷകർ നടത്തുന്ന തുറന്ന സമരം ഇന്ത്യയിൽ ഏറെ ചർച്ചാവിഷയമാണ് .കേന്ദ്ര സർക്കാർ കൊണ്ടുവന്ന കര്ഷകനിയമങ്ങൾ പൂർണ്ണമായി പിൻവലിക്കണം എന്നാണ് സമരം ചെയുന്ന...

കന്നി ടെസ്റ്റ് സെഞ്ച്വറി നേടി മെഹ്ദി ഹസ്സൻ : വിൻഡീസ് എതിരെ മികച്ച മികച്ച സ്കോർ അടിച്ചെടുത്ത് ബംഗ്ലാദേശ്

വെസ്റ്റ് ഇന്‍ഡീസിനെതിരായ  ഒന്നാം  ടെസ്റ്റിന്റെ  ആദ്യ  ഇന്നിങ്‌സില്‍ ബംഗ്ലാദേശിന് മികച്ച സ്‌കോര്‍. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ആതിഥേയര്‍ മെഹിദി ഹസന്‍ മിറാസിന്റെ (103) കന്നി  ടെസ്റ്റ് സെഞ്ചുറിയുടെ ബലത്തില്‍  10 വിക്കറ്റ്...

രാജ്യമെന്ന നിലയിൽ നമ്മൾ ഒന്നിച്ചു നിൽക്കണം : കർഷക പ്രതിഷേധത്തിൽ നയം വ്യക്തമാക്കി സച്ചിന്റെ ട്വീറ്റ്

കര്‍ഷക പ്രക്ഷോഭത്തില്‍ തന്റെ അഭിപ്രായം  വ്യക്തമാക്കി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍  ടെണ്ടുൽക്കർ രംഗത്തെത്തി.  നേരത്തെ പോപ് ഗായിക റിഹാന, പ്രശസ്ത  ലെബനീസ്  നടി   മിയ ഖലീഫ എന്നിവര്‍ കര്‍ഷക പ്രക്ഷോഭത്തെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു....

വീണ്ടും ബാറ്റിങ്ങിലെ സംഹാര താണ്ഡവമാടി ഗെയ്ൽ :അബുദാബി ടി10 ക്രിക്കറ്റ് ലീഗില്‍ 12 പന്തിൽ അർദ്ധസെഞ്ചുറി

അബുദാബി ടി10 ക്രിക്കറ്റ് ലീഗില്‍ വിൻഡീസ് ഇതിഹാസ താരം  ക്രിസ് ഗെയ്‌ലിന്റെ ബാറ്റിങ് വെടിക്കെട്ട്. തന്റെ ടീം  അബുദാബിക്ക് വേണ്ടി ഓപ്പണിങ് ഇറങ്ങിയ   ഗെയ്ല്‍ മറാത്ത അറേബ്യന്‍സിനെതിരെയാണ് തകര്‍പ്പന്‍  ബാറ്റിംഗ് പ്രകടനം പുറത്തെടുത്തത്...
Barcelona vs Granada

വമ്പന്‍ തിരിച്ചുവരവുമായി ബാഴ്സലോണ. കോപ്പാഡെല്‍ റേ സെമിയില്‍

വമ്പന്‍ തിരിച്ചുവരവ് സാക്ഷിയായ മത്സരത്തില്‍ ഗ്രാനഡയെ മൂന്നിനെതിരെ അഞ്ചു ഗോളിന് തോല്‍പ്പിച്ചു ബാഴ്സലോണ കോപ്പാഡെല്‍റേ സെമിഫൈനലില്‍ പ്രവേശിച്ചു. മത്സരത്തിന്‍റെ അവസാന മിനിറ്റുകളില്‍ രണ്ട് ഗോള്‍ നേടി സമനിലയിലാക്കിയ ബാഴ്സലോണ, എക്സ്ട്രാ ടൈമില്‍ 3...
Le Fondre Penalty vs Kerala Blasters

പതിവ് ആവര്‍ത്തനവുമായി കേരളാ ബ്ലാസ്റ്റേഴ്സ്. മനോഹര തുടക്കത്തിനു ശേഷം തോല്‍വി

മനോഹരമായ തുടക്കം, ഗോള്‍ നേടി കേരളാ ബ്ലാസ്റ്റേഴ്സ് മുന്നിലെത്തുന്നു. രണ്ടാം പകുതിയുടെ തുടക്കത്തില്‍ സമനില ഗോൾ വഴങ്ങുന്നു. അതിനുശേഷം പെനാൽറ്റി വഴങ്ങി മത്സരം കളഞ്ഞുകുളിക്കുന്നു. കേരള ബ്ലാസ്റ്റേഴ്സിന് മാറ്റമില്ലാ. മുംബൈ സിറ്റി എഫ്സിക്കെതിരെയുള്ള...

ഇവർ പരമ്പരയിൽ ഇന്ത്യയുടെ വിജയശില്പികളാകും : വമ്പൻ പ്രവചനവുമായി ആകാശ് ചോപ്ര

ഫെബ്രുവരി അഞ്ചാം തീയതി ചെന്നൈയിലെ എം .എ ചിദംബരം സ്റ്റേഡിയത്തിൽ ആരംഭിക്കുന്ന ഒന്നാം ടെസ്റ്റ് മത്സരത്തോടെ തുടക്കമാകുന്ന ഇന്ത്യ :ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിൽ ഇന്ത്യൻ ടീമിന്  വേണ്ടി ഏറ്റവും മികച്ച പ്രകടനം നടത്താന്‍...

3-0 അല്ലെങ്കിൽ 4-0 ഇന്ത്യ : ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര അവർക്ക് സ്വന്തമാകും : പ്രവചനവുമായി ഡേവിഡ് ലോയ്‌ഡ്

ക്രിക്കറ്റ് പ്രേമികൾ  ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ഇന്ത്യ : ഇംഗ്ലണ്ട്  ടെസ്റ്റ് പരമ്പരയില്‍ ആതിഥേയരായ ഇന്ത്യക്ക് തന്നെയാണ് മുൻതൂക്കമെന്ന്  ഇംഗ്ലീഷ് മുന്‍താരവും ഇതിഹാസ കമന്‍റേറ്ററുമയ ഡേവിഡ് ലോയ്‌ഡ്. നാല് മത്സരങ്ങളുള്ള പരമ്പര ഇന്ത്യ...

മത്സരങ്ങൾ ഓസ്‌ട്രേലിയയിൽ നടത്തുവാൻ എല്ലാം ശ്രമങ്ങളും നടത്തി :പരമ്പര റദ്ധാക്കിയതിൽ വിശദീകരണവുമായി ക്രിക്കറ്റ് ഓസ്ട്രേലിയ

ഓസ്ട്രേലിയയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനം ദക്ഷിണാഫ്രിക്കയിലെ കൊറോണ സാഹചര്യം പരിഗണിച്ച് ഉപേക്ഷിക്കുവാൻ  ക്രിക്കറ്റ് ഓസ്ട്രേലിയ കഴിഞ്ഞ ദിവസം അന്തിമമായി  തീരുമാനിച്ചിരുന്നു. എന്നാൽ മത്സരങ്ങൾ   ദക്ഷിണാഫ്രിക്കയിൽ നടത്തുന്നതിന് പകരം   ഓസ്‌ട്രേലിയയിൽ നടത്തുവാനുള്ള എല്ലാവിധ  അവസാനവട്ട ശ്രമം...

ഗാബ്ബയിലെ ഇന്ത്യൻ വിജയം കണ്ട് പൊട്ടിക്കരഞ്ഞു : വെളിപ്പെടുത്തലുമായി വി .വി .എസ് ലക്ഷ്മൺ

ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് ക്രിക്കറ്റ്  പരമ്പരയിലെ അവസാന  ടെസ്റ്റിൽ ചരിത്ര  വിജയം സ്വന്തമാക്കിയ  ഇന്ത്യന്‍ ടീമിന്‍റെ പ്രകടനം കണ്ട്  കണ്ണുകൾ  വരെ നിറഞ്ഞ് പോയിരുന്നുവെന്ന്  മുന്‍ ഇന്ത്യന്‍ താരം വിവിഎസ് ലക്ഷ്മൺ തുറന്ന് പറഞ്ഞു...