Home Blog Page 69

“ധോണിയെപ്പോലെ മറ്റുള്ളവരും കളിച്ചാൽ ചെന്നൈ പ്ലേയോഫിലെത്തും “- വിരേന്ദർ സേവാഗ് പറയുന്നു..

ഈ ഐപിഎൽ സീസണിലെ തങ്ങളുടെ ആറാം പരാജയമാണ് ഗുജറാത്ത് ടൈറ്റൻസ് ടീമിനെതിരെ ചെന്നൈ സൂപ്പർ കിംഗ്സ് നേരിട്ടത്. മത്സരത്തിൽ 35 റൺസിനായിരുന്നു ചെന്നൈ പരാജയമറിഞ്ഞത്. മത്സരത്തിൽ പരാജയപ്പെട്ടെങ്കിലും മഹേന്ദ്ര സിംഗ് ധോണി അവസാന...

“ലോകകപ്പിൽ കോഹ്ലി ഓപ്പണിങ് ഇറങ്ങണം, രോഹിത് നാലാം നമ്പറിൽ”- ഹെയ്ഡന്റെ ഷോക്കിങ് ഇലവൻ.

2024 ട്വന്റി20 ലോകകപ്പ് ആരംഭിക്കാൻ കേവലം ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. ലോകകപ്പിനുള്ള ഇന്ത്യയുടെ പ്ലെയിങ് ഇലവനെ തെരഞ്ഞെടുത്തുകൊണ്ട് രംഗത്തെത്തുകയാണ് നിലവിൽ മുൻ താരങ്ങളൊക്കെയും. വിരാട് കോഹ്ലിയെയും രോഹിത് ശർമയെയും ടീമിന്റെ മുൻനിരയിൽ ഉൾപ്പെടുത്തിയാണ്...

എന്തിനാണ് രഹാനെയ്ക്ക് ചെന്നൈ ഇനിയും അവസരങ്ങൾ നൽകുന്നത്? വിമർശനവുമായി മുൻ താരം.

2024 ഇന്ത്യൻ പ്രീമിയർ ലീഗിൽ വളരെ മികച്ച തുടക്കം തന്നെയായിരുന്നു ചെന്നൈ സൂപ്പർ കിങ്സിന് ലഭിച്ചത്. തങ്ങളുടെ ആദ്യ മത്സരങ്ങളിൽ പ്രതീക്ഷയ്ക്കൊത്ത പ്രകടനം പുറത്തെടുക്കാൻ ടീമിന് സാധിച്ചു. എന്നാൽ പിന്നീട് ചെന്നൈയ്ക്ക് അടിപതറുന്നതാണ്...

“യുവതാരങ്ങൾക്ക് കോഹ്ലി കൃത്യമായ റോൾമോഡലാണ്. അവനെ കണ്ടുപഠിക്കണം “- മുഹമ്മദ്‌ ഷാമി പറയുന്നു.

കഴിഞ്ഞ സമയങ്ങളിൽ ഇന്ത്യയ്ക്കായി തട്ടുപൊളിപ്പൻ പ്രകടനങ്ങൾ പുറത്തെടുത്തിട്ടുള്ള താരമാണ് വിരാട് കോഹ്‌ലി. അതിനാൽ തന്നെ ഇത്തവണത്തെ ട്വന്റി20 ലോകകപ്പിലും ഇന്ത്യയെ പ്രതിനിധീകരിക്കാൻ വിരാട് കോഹ്ലിയ്ക്ക് അവസരം ലഭിച്ചിട്ടുണ്ട്. നിലവിൽ ഇന്ത്യൻ പ്രീമിയർ ലീഗിൽ...

കുൽദീപ് എനിക്കെതിരെ നെറ്റ്സിൽ പന്തെറിയില്ല, ചോദിക്കുമ്പോൾ ഒഴിഞ്ഞു മാറുന്നു. കാരണം പറഞ്ഞ് സ്റ്റബ്സ്.

ഇത്തവണത്തെ ഇന്ത്യൻ പ്രീമിയർ ലീഗിൽ ഡൽഹി ക്യാപിറ്റൽസിന്റെ ഏറ്റവും വലിയ ശക്തിയാണ് സ്പിന്നർ കുൽദീപ് യാദവ്. മറ്റ് ഡൽഹി ബോളന്മാർ പരാജയപ്പെടുന്ന മത്സരങ്ങളിൽ പോലും കൃത്യമായി ആധിപത്യം സ്ഥാപിച്ച് എതിർ ടീമിനെ സമ്മർദ്ദത്തിലാക്കാൻ...

റിഷഭ് പന്തിനു വിലക്ക്. ബാംഗ്ലൂരിനെതിരെയുള്ള പോരാട്ടം നഷ്ടമാകും.

ഈ ഐപിഎല്ലിലെ മൂന്നാം സ്ലോ ഓവര്‍ റേറ്റ് ശിക്ഷ നേരിട്ട ഡല്‍ഹി ക്യാപ്റ്റന്‍ റിഷഭ് പന്തിന് ബാംഗ്ലൂരിനെതിരെയുള്ള പോരാട്ടം നഷ്ടമാകും. രാജസ്ഥാന്‍ റോയല്‍സിനെതിരെയുള്ള പോരാട്ടത്തിലാണ് സീസണിലെ മൂന്നാം സ്ലോ ഓവര്‍ റേറ്റ് ശിക്ഷ...

ജയസ്വാൾ എന്തിനാണ് തിടുക്കം കാട്ടുന്നത്? പതിയെ കളിക്കണമെന്ന് മുഹമ്മദ് ഷാമി.

രാജസ്ഥാൻ റോയൽസ് ടീമിലെ മികച്ച പ്രകടനത്തിലൂടെ ഇന്ത്യൻ ടീമിൽ സ്ഥാനം കണ്ടെത്തിയ താരമാണ് യശസ്വി ജയസ്വാൾ. നിലവിൽ ഇന്ത്യയുടെ ട്വന്റി20 ലോകകപ്പിലെ ഓപ്പണറായി ജയസ്വാളിനെ തിരഞ്ഞെടുത്തിട്ടുണ്ട്. പക്ഷേ ജയസ്വാളിന്റെ 2024 ഇന്ത്യൻ പ്രീമിയർ...

ലോകകപ്പ് സെലക്ഷൻ കിട്ടിയപ്പോളും സഞ്ജു പറഞ്ഞത് കേരള ടീം വിജയിക്കണമെന്നാണ്. ബിജു ജോർജ് പറയുന്നു.

തന്റെ സ്വഭാവത്തിലെ വ്യത്യസ്തതകൾ കൊണ്ട് വളരെ ശ്രദ്ധ നേടിയ ക്രിക്കറ്ററാണ് മലയാളി താരം സഞ്ജു സാംസൺ. മൈതാനത്തും മൈതാനത്തിന് പുറത്തും വളരെ ശാന്തമായി കാര്യങ്ങൾ കൈകാര്യം ചെയ്യാൻ സഞ്ജു സാംസണ് സാധിക്കുന്നു. മാത്രമല്ല...

പാക്കിസ്ഥാനെ അട്ടിമറിച്ച് അയർലൻഡ്. 5 വിക്കറ്റുകളുടെ വിജയം. ലോകകപ്പിന് മുമ്പ് മുട്ടൻ പണി.

പാക്കിസ്ഥാനെതിരായ ട്വന്റി20 പരമ്പരയിൽ അട്ടിമറി വിജയവുമായി അയർലൻഡ്. അത്യന്തം ആവേശകരമായ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാൻ 182 റൺസ് സ്വന്തമാക്കിയിരുന്നു. എന്നാൽ മറുപടി ബാറ്റിംഗിൽ വലിയ പോരാട്ട വീര്യത്തോടെ അയർലൻഡ് മത്സരത്തിൽ...

2023 ഫൈനലിലെ പക വീട്ടി ഗുജറാത്ത്‌.. ചെന്നൈയെ തോല്പിച്ചത് 35 റൺസിന്..

ചെന്നൈ സൂപ്പർ കിംഗ്സിനെതിരായ മത്സരത്തിൽ 35 റൺസിന്റെ വെടിക്കെട്ട് വിജയം സ്വന്തമാക്കി ഗുജറാത്ത് ടൈറ്റൻസ്. ഗുജറാത്തിന്റെ പൂർണ്ണമായ ആധിപത്യം കണ്ട മത്സരമാണ് അഹമ്മദാബാദിൽ നടന്നത്. മത്സരത്തിൽ ഗുജറാത്തിനായി 2 ഓപ്പണർമാരും സെഞ്ച്വറികൾ സ്വന്തമാക്കുകയുണ്ടായി. സായി...

കിഷനെയൊന്നും ആവശ്യമില്ല, സഞ്ജുവിനെ പോലെയുള്ള താരങ്ങൾ നമുക്കുണ്ട്. അവസാനം ജയ് ഷായും സമ്മതിച്ചു.

2024 ഫെബ്രുവരിയിലായിരുന്നു ഇന്ത്യൻ ടീമിന്റെ ഈ വർഷത്തെ കേന്ദ്ര കരാറുകൾ പുറത്തുവിട്ടത്. ഇന്ത്യയുടെ സെൻട്രൽ കരാറുകളിൽ നിന്ന് സൂപ്പർ താരങ്ങളായ ഇഷാൻ കിഷനെയും ശ്രേയസ് അയ്യരെയും അന്ന് ബിസിസിഐ പുറത്താക്കിയിരുന്നു. ഇന്ത്യൻ ടീമിന്റെ നായകനായ...

“ലോകകപ്പിൽ സൂര്യ മൂന്നാം നമ്പറിൽ ഇറങ്ങണം, കോഹ്ലി നാലാമതും”. ബ്രയാൻ ലാറ പറയുന്നു.

2024 ട്വന്റി20 ലോകകപ്പിനുള്ള തയ്യാറെടുപ്പുകൾ ഇതിനോടകം തന്നെ ഇന്ത്യ ആരംഭിച്ചു കഴിഞ്ഞു. വളരെ ശക്തമായ ഒരു 15 അംഗ സ്ക്വാഡാണ് ലോകകപ്പിനായി ഇന്ത്യ അണിയിച്ചൊരുക്കിയിരിക്കുന്നത്. രോഹിത് ശർമ, വിരാട് കോഹ്ലി അടക്കമുള്ള സീനിയർ...

ത്രോ സ്റ്റമ്പിൽ കൊണ്ടപ്പോൾ ബെയർസ്റ്റോ എയറിൽ. പക്ഷെ നോട്ട്ഔട്ട്‌. കാരണം ഇതാണ്.

ക്രിക്കറ്റ് നിയമങ്ങളിൽ സമീപകാലത്ത് ഒരുപാട് മാറ്റങ്ങൾ എത്തിച്ചേരുകയുണ്ടായി. നൂതന വിദ്യയുടെ സഹായത്തോടെ റിവ്യൂകളും മറ്റും സജീവമായതോടെ ക്രിക്കറ്റിലെ നിയമങ്ങളിൽ വലിയ മാറ്റങ്ങൾ തന്നെ വന്നിട്ടുണ്ട്. ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിന്റെ പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തിലാണ്...

“ധോണി അവസാനമേ ക്രീസിലെത്തൂ. വലിയ പരിക്കിനോട് പോരാടുന്നു. “- സ്റ്റീഫൻ ഫ്ലമിങ് പറയുന്നു.

ചെന്നൈ സൂപ്പർ കിംഗ്സിന്റെ മുൻ നായകൻ മഹേന്ദ്ര സിംഗ് ധോണിയുടെ പരിക്കിനെ സംബന്ധിച്ച് പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുകയാണ് ചെന്നൈയുടെ കോച്ച് സ്റ്റീഫൻ ഫ്ലെമിങ്. എന്തുകൊണ്ടാണ് ധോണി ക്രീസിൽ അധികസമയം ചെലവഴിക്കാത്തത് എന്ന ചോദ്യങ്ങൾ മുൻപ്...

ലോകകപ്പിന് ശേഷം അഭിഷേക് ശർമ ഇന്ത്യയുടെ ഓപ്പണറായെത്തും. അവൻ സിക്സർ കിങ് എന്ന് ഹെസൻ.

ഇത്തവണത്തെ ഇന്ത്യൻ പ്രീമിയർ ലീഗിൽ തട്ടുപൊളിപ്പൻ പ്രകടനം കൊണ്ട് എല്ലാവരെയും ഞെട്ടിച്ചു കൊണ്ടിരിക്കുകയാണ് ഹൈദരാബാദ് താരം അഭിഷേക് ശർമ. ലക്നൗവിനെതിരായ മത്സരത്തിൽ 75 റൺസ് നേടിയ അഭിഷേക് ശർമ ഹൈദരാബാദിനായി പുറത്താവാതെ നിന്നിരുന്നു. മത്സരത്തിൽ...