കോവിഡ് മുകതനായി സൂപ്പർ താരം : കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമിന് ആശ്വാസം
ഇന്ത്യൻ പ്രീമിയർ ലീഗ് പതിനാലാം സീസൺ മത്സരങ്ങൾക്കായി ഏറെ ആവേശത്തോടെയാണ് ക്രിക്കറ്റ് പ്രേമികൾ കാത്തിരിക്കുന്നത് .ഏപ്രിൽ 9ന്രോഹിത് ശർമ്മ നായകനായ മുംബൈ ഇന്ത്യൻസ് കോഹ്ലിയുടെ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ നേരിടും .ഐപിൽ പുതിയ...
ആരൊക്കെ വിരമിച്ചാലും ഈ ഇന്ത്യൻ ടീമിന് പ്രശ്നമില്ല : യുവ താരങ്ങളെ വാനോളം പുകഴ്ത്തി മുഹമ്മദ് ഷമി
ഇന്ത്യൻ ക്രിക്കറ്റിൽ മറ്റൊരു സുവർണ്ണ തലമുറ കൂടി വളർന്ന് വരുകയാണ് .പലപ്പോഴും പ്രതിഭകൾക്ക് യാതൊരു വിധ കുറവുമില്ലാത്ത ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ വളർന്നുവരുന്ന ഭാവി താരങ്ങൾ ഒട്ടനവധിയാണ് .ഐപിഎല്ലിലെ ആഭ്യന്തര ക്രിക്കറ്റ് മത്സരങ്ങളിലും...
അന്ന് തന്നെ കോഹ്ലി എനിക്ക് മുന്നറിയിപ്പ് നൽകി : വെളിപ്പെടുത്തലുമായി ഇംഗ്ലണ്ട് താരം – ഇന്ത്യ : ഇംഗ്ലണ്ട്...
ഇന്ത്യ : ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിൽ ഏറെ വിവാദങ്ങൾക്കും ചർച്ചകൾക്കും വഴി ഒരുക്കിയതാണ് പരമ്പരയിലെ പിച്ചുകൾ .സ്പിന്നിനെ ഏറെ പിന്തുണച്ച പിച്ചുകളിൽ ബാറ്റിംഗ് ഏറെ ദുഷ്കരമായിരുന്നു .പരമ്പരയിലെ ആദ്യ ടെസ്റ്റ് ജയിച്ച ഇംഗ്ലണ്ട്...
അയാൾ മുംബൈക്ക് 24 കാരറ്റ് സ്വർണം പോലെ : വാനോളം പുകഴ്ത്തി ആകാശ് ചോപ്ര
ഐപിഎല്ലിലെ ഏറ്റവും മികച്ച ടീമുകളിൽ ഒന്നാണ് രോഹിത് ശർമ്മ നായകനായ മുംബൈ ഇന്ത്യൻസ് .5 ഐപിൽ കിരീടങ്ങൾ നേടിയ ടീം ഇത്തവണ ഐപിഎല്ലിൽ ഹാട്രിക്ക് കിരീടമാണ് ലക്ഷ്യമിടുന്നത് .എന്നാൽ ഇപ്പോൾ ഇന്ത്യൻ പ്രീമിയർ...
എക്കാലത്തെയും മികച്ച എതിരാളിക്ക് വേഗം അസുഖം ഭേദമാകട്ടെ : ആശംസകളുമായി മുൻ പാക് താരം
ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർക്ക് കോവിഡ് വൈറസ് ബാധയേറ്റത് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചിരുന്നു . മുൻ താരത്തിന്റെ ആരോഗ്യത്തിനായി ഒട്ടേറെ പ്രമുഖർ ആശംസകൾ അറിയിച്ചിരുന്നു .താരത്തിന് എത്രയും വേഗം രോഗ മുക്തിക്കായി ആശംസകൾ...
ഇന്നും ഇന്നലെയും തുടങ്ങിയ ബന്ധമല്ലിത് : നായക സ്ഥാനത്തെ കുറിച്ച് മനസ്സ് തുറന്ന് സഞ്ജു സാംസൺ
ആദ്യമായിട്ടാണ് ഒരു മലയാളി ക്രിക്കറ്റ് താരം ഐപിഎല്ലിൽ ഒരു ഫ്രാഞ്ചൈസി ടീമിന്റെ നായക സ്ഥാനത്തേക്ക് എത്തുന്നത് . മലയാളി താരവും വലംകൈയ്യൻ ബാറ്സ്മാനുമായ സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസ് ടീമിന്റെ ക്യാപ്റ്റനായി പ്രഖ്യാപിക്കപ്പെട്ടത്...
വിരാട് കോഹ്ലിയുടെ വിമർശനം കേൾക്കാതെ ഐസിസി : സോഫ്റ്റ് സിഗ്നൽ സംവിധാനം തുടരും
അന്താരാഷ്ട്ര ക്രിക്കറ്റില്‍ അടക്കം ഉപയോഗിക്കുന്ന സോഫ്റ്റ് സിഗ്നല്‍ തീരുമാനം അടുത്തിടെ വളരെയേറെ വിമര്‍ശിക്കപ്പെട്ടിരുന്നു. അടുത്തിടെ നടന്ന ക്രിക്കറ്റ് മത്സരങ്ങളിൽ കോവിഡ് നിയന്ത്രണങ്ങൾ കാരണം സ്വന്തം രാജ്യത്തെ അമ്പയർമാർ പരമ്പരകൾ നിയന്ത്രിക്കുവാൻ തുടങ്ങിയതോടെ സോഫ്റ്റ്...
ആ ഒരു സിക്സ് മാത്രമല്ല ഇന്ത്യയെ ലോകകപ്പ് ജയിപ്പിച്ചത് : അഭിപ്രായം വിശദമാക്കി ഗൗതം ഗംഭീർ
ഇന്ത്യയുടെ രണ്ടാം ഏകദിന ലോകകപ്പ് വിജയത്തിന്റെ പത്താം വാർഷിക ദിനമാണിന്ന് .ശ്രീലങ്കയെ 6 വിക്കറ്റിന് തോൽപ്പിച്ച് ധോണിയും കൂട്ടരും വാങ്കഡയുടെ മണ്ണിൽ അഭിമാനത്തോടെ കപ്പുയർത്തുമ്പോൾ ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്കും അതൊരിക്കലും മറക്കുവാൻ കഴിയാത്ത...
നായകൻ കോഹ്ലിയല്ല ധോണി : എക്കാലത്തെയും മികച്ച ഐപിൽ ടീമിനെ പ്രഖ്യാപിച്ച് ഡിവില്ലേഴ്‌സ്
ഐപിഎല്ലിന്റെ പതിനാലാം സീസൺ ആരംഭിക്കുവാനിരിക്കെ ക്രിക്കറ്റ് ലോകം ഏറെ ആവേശത്തിലാണ് .ഇന്ത്യയിൽ വീണ്ടും ഐപിൽ ആരവം ഉയരുമ്പോൾ ടീമുകൾ എല്ലാം തയ്യാറെടുപ്പുകൾ ആരംഭിച്ച് കഴിഞ്ഞു .ഐപിഎല്ലിന് മുൻപായി തന്റെ എക്കാലത്തെയും മികച്ച ഐപിൽ...
ഇത്തവണത്തെ പർപ്പിൾ ക്യാപ് ജേതാവ് അവൻ തന്നെ :വമ്പൻ പ്രവചനവുമായി ആകാശ് ചോപ്ര
ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് ടൂർണമെന്റുകളിലൊന്നായ ഇന്ത്യൻ പ്രീമിയർ ലീഗിന് ഏപ്രിൽ 9ന് മുംബൈ ഇന്ത്യൻസും റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മിലുള്ള പോരാട്ടത്തോടെ തുടക്കമാകും .ഇന്ത്യൻ മണ്ണിൽ വീണ്ടും ഐപിൽ ആരവം ഉയരുമ്പോൾ...
കോവിഡ് ബാധിതനായ സച്ചിൻ ആശുപത്രിയിൽ : പ്രാർത്ഥനയോടെ ക്രിക്കറ്റ് ലോകം
കൊവിഡ് ബാധിതനായ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇക്കാര്യം സച്ചിൻ തന്നെയാണ് ട്വിറ്ററിലൂടെ ഏവരെയും അറിയിച്ചത്. മാര്‍ച്ച് 27ന് കൊവിഡ് സ്ഥിരീകരിച്ച സച്ചിന്‍ നേരിയ രോഗ ലക്ഷണങ്ങളെ തുടര്‍ന്ന് ഡോക്‌ടര്‍മാരുടെ നിര്‍ദേശപ്രകാരം വീട്ടില്‍ സ്വയം ...
റയല്‍ മാഡ്രിഡിനു തിരിച്ചടി. നിര്‍ണായക ആഴ്ച്ചയില്‍ സെര്‍ജിയോ റാമോസിനെ നഷ്ടമായേക്കും
റയല്‍ മാഡ്രിഡ് ക്യാപ്റ്റന്‍ സെര്‍ജിയോ റാമോസിന് എല്‍ ക്ലാസിക്കോ മത്സരവും, ചാംപ്യന്‍സ് ലീഗിന്‍റെ രണ്ട് പാദങ്ങളും നഷ്ടമായേക്കും. രാജ്യാന്തര മത്സരത്തിനിടെ സംഭവിച്ച പരിക്കാണ് സെര്‍ജിയോ റാമോസിന് വിനയായത്. റയല്‍ മാഡ്രിഡ് മെഡിക്കല്‍ ടീം...
കോഹ്ലിക്ക് കിട്ടിയത് ഏറ്റവും ശക്തമായ ഇന്ത്യൻ ടീം : വാനോളം പ്രശംസിച്ച് സുനിൽ ഗവാസ്‌ക്കർ
ഇംഗ്ലണ്ട് എതിരായ പരമ്പരയിൽ ആധികാരിക വിജയമാണ് ടീം ഇന്ത്യ സ്വന്തമാക്കിയത് .മൂന്ന് ഫോർമാറ്റിലും ഇന്ത്യ ശക്തരായ ഇംഗ്ലണ്ടിലെ ഇന്ത്യൻ ടീം തോൽപ്പിച്ചപ്പോൾ റാങ്കിങ്ങിലും ഇന്ത്യൻ സംഘം കുതിച്ചു .ടെസ്റ്റ് പരമ്പരയില്‍ 3-1നായിരുന്നു ഇന്ത്യയുടെ ...
10 വർഷങ്ങൾ ശേഷം എല്ലാവരും ഇങ്ങനെയാകും ബാറ്റ് ചെയ്യുക : ഹാർദിക് പാണ്ഡ്യയെയും റിഷാബ് പന്തിനേയും പുകഴ്ത്തി മുൻ...
രാജ്യാന്തര ക്രിക്കറ്റില്‍ 10 വർഷങ്ങൾ അപ്പുറം എല്ലാവരും ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ റിഷാബ് പന്തിനെയും ആൾറൗണ്ടർ ഹാർദിക് പാണ്ഡ്യയെയും പോലെയാകും ബാറ്റ് ചെയ്യുകയെന്ന് മുന്‍ ഇംഗ്ലണ്ട് താരം ഡാരന്‍ ഗഫ്. ഒരുപക്ഷേ...
സ്റ്റീവ് സ്മിത്തിന് നായക മികവില്ല : അന്നും ടീമിനെ ഫൈനലിലെത്തിച്ചത് ധോണി – ഞെട്ടിക്കുന്ന വെളിപ്പെടുത്തുമായി മുൻ പുണെ...
2017ലെ ഐപിഎല്‍ സീസണില്‍ മിന്നും പ്രകടനത്താൽ ക്രിക്കറ്റ് പ്രേമികളെ അമ്പരപ്പിച്ച ടീമാണ് റൈസിങ് പൂണെ സൂപ്പര്‍ജയന്റ്. ഓസീസ് താരം സ്റ്റീവ് സ്മിത്ത് നായകനായി എത്തിയ ടീംഎല്ലാ പ്രവചനങ്ങളും തെറ്റിച്ചുകൊണ്ട് ഐപിഎല്ലില്‍ 2017 സീസണിൽ...