വിരാട് കോഹ്ലിയേക്കാൾ മികച്ച ബാറ്റർ രോഹിത് ശർമ. കാരണം പറഞ്ഞ് മുൻ പാക് താരം.
നിലവിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ ഏറ്റവും മികച്ച താരങ്ങളാണ് വിരാട് കോഹ്ലിയും നായകൻ രോഹിത് ശർമയും. 2024 ട്വന്റി20 ലോകകപ്പിലടക്കം ഇരുവരുടെയും മികച്ച പ്രകടനങ്ങൾ കാണുകയുണ്ടായി. ഇവരിൽ ആരാണ് ഏറ്റവും മികച്ചത് എന്ന്...
രോഹിതിനെയും കോഹ്ലിയെയും അവരുടെ മോശം സമയത്തും ധോണി പിന്തുണച്ചു. സ്പൂൺ ഫീഡ് ചെയ്യാത്ത നായകനെന്ന് താക്കൂർ.
ലോകക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച നായകന്മാരിൽ ഒരാളാണ് മഹേന്ദ്ര സിംഗ് ധോണി. ഇന്ത്യയ്ക്കായി തന്റെ ക്രിക്കറ്റ് കരിയറിൽ ഒരുപാട് നേട്ടങ്ങൾ സ്വന്തമാക്കാൻ ധോണിയ്ക്ക് സാധിച്ചിട്ടുണ്ട്. മാത്രമല്ല ഇന്ത്യൻ പ്രീമിയർ ലീഗിലും ധോണിയുടെ മികവിലാണ്...
സൂര്യകുമാർ ഇന്ത്യൻ ക്യാപ്റ്റനാവാൻ കാരണം ആ ഐപിഎൽ ടീം. ഇന്ത്യയുടെ മുൻ ഫീൽഡിങ് കോച്ച് പറയുന്നു.
2024 ട്വന്റി20 ലോകകപ്പിലെ വിജയത്തിന് ശേഷം രോഹിത് ശർമ തന്റെ ട്വന്റി20 നായകസ്ഥാനം രാജിവെക്കുകയുണ്ടായി. പിന്നാലെ ഇന്ത്യ സൂര്യകുമാർ യാദവിനെ പുതിയ നായകനായി പ്രഖ്യാപിക്കുകയുണ്ടായി. ഗൗതം ഗംഭീറിന്റെ നേതൃത്വത്തിൽ പുതിയൊരു ടീം കെട്ടിപ്പടുക്കുന്നതിന്റെ...
“എന്തുകൊണ്ടാണ് ബാറ്റിംഗ് ഓർഡർ മാറ്റുന്നത്”. ഇന്ത്യൻ കോച്ച് പറയുന്നു.
കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് നാലാം നമ്പർ ബാറ്ററുടെ അഭാവം. ഇന്ത്യ നാലാം നമ്പറിൽ കഴിഞ്ഞ വർഷങ്ങളിലൊക്കെയും ഒരുപാട് താരങ്ങളെ പരീക്ഷിക്കുകയുണ്ടായി. എന്നാൽ പലരും ഈ പൊസിഷനിൽ...
ഗംഭീർ ഒരുപാട് നാൾ ഇന്ത്യൻ കോച്ചായി ഉണ്ടാവില്ല. കാരണം പറഞ്ഞ് മുൻ ഇന്ത്യൻ താരം.
2024 ട്വന്റി20 ലോകകപ്പിന് ശേഷം രാഹുൽ ദ്രാവിഡ് ഇന്ത്യയുടെ പരിശീലക സ്ഥാനത്തു നിന്ന് രാജി വെച്ചിരുന്നു. ശേഷമാണ് വലിയ പ്രതീക്ഷയോടെ ഗൗതം ഗംഭീർ ഇന്ത്യയുടെ പരിശീലകനായി എത്തിയത്. താൻ പരിശീലകനായെത്തിയ ആദ്യ ട്വന്റി20...
കോഹ്ലിയേയും രോഹിതിനെയും കളിപ്പിക്കേണ്ടിയിരുന്നില്ല, ഗംഭീർ യുവതാരങ്ങളുടെ അവസരം നശിപ്പിച്ചെന്ന് ആശിഷ് നെഹ്റ
ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയിൽ വലിയ സമ്മർദ്ദത്തിന്റെ മുൻപിലാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം. പരമ്പരയിലെ ആദ്യ മത്സരത്തിൽ സമനില കണ്ടെത്താൻ ഇന്ത്യയ്ക്ക് സാധിച്ചിരുന്നു. എന്നാൽ രണ്ടാം മത്സരത്തിൽ ദയനീയമായ പരാജയമാണ് ഇന്ത്യയെ തേടിയെത്തിയത്.
ഇതോടെ മൂന്നാം...
ബാറ്റിംഗ് നിര കോമഡി. സ്പിൻ പിച്ചിൽ പരാഗ് എവിടെ? ഗംഭീർ ഇന്ത്യയെ നശിപ്പിക്കുമോ? വമ്പൻ വിമർശനം.
ശ്രീലങ്കയ്ക്കെതിരായ രണ്ടാം ഏകദിനത്തിൽ അപ്രതീക്ഷിതമായ പരാജയം ഏറ്റുവാങ്ങിയതോടെ ഇന്ത്യൻ ടീമിനും ഗൗതം ഗംഭീറിനുമെതിരെ വലിയ രീതിയിലുള്ള വിമർശനങ്ങളാണ് ഉയർന്നിരിക്കുന്നത്. കഴിഞ്ഞ സമയങ്ങളിൽ മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ച ഇന്ത്യൻ ടീം ശ്രീലങ്കയ്ക്കെതിരെ വലിയ വിജയം...
“ഈ പരാജയം വേദനിപ്പിക്കുന്നു”. പരാജയ കാരണം തുറന്ന് പറഞ്ഞ് രോഹിത് ശർമ.
ശ്രീലങ്കയ്ക്കെതിരായ രണ്ടാം ഏകദിന മത്സരത്തിൽ ഹൃദയഭേദകമായ പരാജയമാണ് ഇന്ത്യയ്ക്ക് നേരിടേണ്ടി വന്നത്. ഇന്ത്യൻ മധ്യനിര ബാറ്റിംഗിന്റെ ഒരു ദുരന്തമാണ് മത്സരത്തിൽ കാണാൻ സാധിച്ചത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 240 റൺസാണ്...
“ഞാൻ 270 പന്തിലാണ് 300 നേടിയത്, ഇപ്പോൾ ആ പന്തിൽ 400 നേടാൻ സാധിക്കും”- വിരേന്ദർ സേവാഗ്.
ലോക ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച വെടിക്കെട്ട് ഓപ്പണർമാരിൽ ഒരാളാണ് ഇന്ത്യയുടെ മുൻ താരം വീരേന്ദർ സേവാഗ്. ടെസ്റ്റ് ഫോർമാറ്റ് എന്നോ ഏകദിന ഫോർമാറ്റ് എന്നോ നോക്കാതെ ആദ്യ പന്ത് മുതൽ ബോളർമാർക്കെതിരെ...
അവൻ അക്രത്തിനെയും വഖാർ യൂനിസിനെയും ഷെയ്ൻ വോണിനെയും പോലെ. ഇന്ത്യൻ പേസറെ പറ്റി രവി ശാസ്ത്രി.
ഇന്ത്യയുടെ സൂപ്പർ പേസർ ജസ്പ്രീത് ബുമ്രയെ പ്രശംസിച്ച് മുൻ ഇന്ത്യൻ താരം രവി ശാസ്ത്രി. ബുമ്രയുടെ പന്തിലുള്ള നിയന്ത്രണത്തെ പ്രശംസിച്ചാണ് ശാസ്ത്രീ സംസാരിച്ചത്. വസീം അക്രം, വഖാർ യൂനിസ്, ഷെയ്ൻ വോൺ എന്നീ...
4 സൂപ്പർ താരങ്ങളെ ഒഴിവാക്കാൻ സഞ്ജുവിന്റെ രാജസ്ഥാൻ. ലേലത്തിന് മുമ്പ് വമ്പൻ മാറ്റം.
2024 ഇന്ത്യൻ പ്രീമിയർ ലീഗിൽ തരക്കേടില്ലാത്ത പ്രകടനം തന്നെയായിരുന്നു സഞ്ജു സാംസൺ നായകനായ രാജസ്ഥാൻ റോയൽസ് കാഴ്ചവെച്ചത്. എന്നിരുന്നാലും ഒരു വിഭാഗം താരങ്ങൾ രാജസ്ഥാനായി മികവ് പുലർത്താതിരുന്നത് ടീമിനെ ബാധിച്ചു. ഇതു മൂലമാണ്...
ഇന്ത്യയ്ക്ക് തിരിച്ചടിയായത് ഗംഭീറിന്റെയും രോഹിതിന്റെയും ആ മണ്ടൻ തന്ത്രം. മുൻ താരങ്ങൾ പറയുന്നു..
ഇന്ത്യയെ സംബന്ധിച്ച് ശ്രീലങ്കയ്ക്കെതിരായ ആദ്യ ഏകദിനത്തിൽ ഉണ്ടായത് വലിയൊരു ഷോക്ക് തന്നെയായിരുന്നു. മത്സരത്തിൽ എല്ലാ തരത്തിലും വിജയം സ്വന്തമാക്കേണ്ട ഇന്ത്യ ശ്രീലങ്കയോട് സമനില ഏറ്റുവാങ്ങുകയുണ്ടായി. ഈ മത്സരത്തിലെ പ്രകടനത്തിന് ശേഷം വലിയ രീതിയിലുള്ള...
ധോണിയില്ല, 2025 ഐപിഎല്ലിന് മുമ്പ് ചെന്നൈ നിലനിർത്തുന്ന 4 താരങ്ങൾ ഇവർ.
2025 ഇന്ത്യൻ പ്രീമിയർ ലീഗിന് തൊട്ടുമുന്നോടിയായി മെഗാ ലേലം നടക്കാനിരിക്കുകയാണ്. അതിനാൽ തന്നെ ടീമുകളെല്ലാം തങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ട താരങ്ങളെ മാത്രം നിലനിർത്തി മുൻപോട്ടു പോകാനാണ് ശ്രമിക്കുന്നത്. ഒരു ടീമിന് നാലോ അഞ്ചോ...
“വാലറ്റക്കാരിൽ നിന്ന് റൺസ് പ്രതീക്ഷിക്കരുത്, പക്ഷേ അവർക്ക് സാമാന്യബോധം വേണം”. മുൻ ഇന്ത്യൻ താരം
ശ്രീലങ്കയ്ക്കെതിരായ ആദ്യ ഏകദിന മത്സരത്തിൽ കേവലം സമനിലയിൽ ഇന്ത്യയ്ക്ക് ഒതുങ്ങേണ്ടിവന്നു. മത്സരത്തിൽ ഇന്ത്യയ്ക്ക് 2 വിക്കറ്റുകൾ ശേഷിക്കെ ഒരു റൺ മാത്രമായിരുന്നു വിജയിക്കാൻ വേണ്ടിയിരുന്നത്. എന്നാൽ ഈ സമയത്ത് പ്രധാന താരമായ ശിവം...
സാമാന്യ ബുദ്ധിയില്ലാത്ത അർഷദീപിന്റെ ഷോട്ട്. ധോണിയാക്കാനുള്ള ശ്രമമാണോ ?
അത്യന്തം ആവേശകരമായ മത്സരമായിരുന്നു ഇന്ത്യയും ശ്രീലങ്കയും തമ്മിൽ നടന്ന ആദ്യ ഏകദിന പോരാട്ടം. വിജയത്തിന്റെ വക്കിൽ നിന്നാണ് ശ്രീലങ്ക മത്സരത്തിൽ സമനില കണ്ടെത്തിയത്. മത്സരത്തിൽ ശ്രീലങ്ക ഉയർത്തിയ സ്കോർ പിന്തുടർന്ന ഇന്ത്യ അല്പം...