Home Blog Page 32

“എന്തുകൊണ്ട് പുറത്താക്കി”, ടീമിൽ ഉൾപെടുത്താത്തതിനെ പറ്റി റിങ്കു സിംഗ്.

2024 ദുലീപ് ട്രോഫി സ്ക്വാഡ് പ്രഖ്യാപിക്കുകയുണ്ടായി. ഇന്ത്യൻ ദേശീയ ടീമിലെ പല വമ്പൻ താരങ്ങളും സ്ക്വാഡിൽ ഉൾപ്പെടുന്നുണ്ട്. അതിനാൽ തന്നെ കൊൽക്കത്ത താരുമായി റിങ്കൂ സിംഗും സ്ക്വാഡിൽ ഇടം പിടിക്കും എന്നാണ് എല്ലാവരും...

2025 ഐപിഎൽ ലേലത്തിൽ ഇവർ വമ്പൻ തുക നേടും. രോഹിത് അടക്കം 3 പേർ.

2025 ഇന്ത്യൻ പ്രീമിയർ ലീഗിന് മുന്നോടിയായി മെഗാ ലേലമാണ് നടക്കാൻ പോകുന്നത്. പല വമ്പൻ താരങ്ങളും ലേലത്തിൽ ഉൾപ്പെടുന്നതിനാൽ തന്നെ ഇത്തവണ തീപാറും എന്നത് ഉറപ്പാണ്. എല്ലാ ഫ്രാഞ്ചൈസികളും തങ്ങൾക്ക് അനുയോജ്യരായ ഏറ്റവും...

വിജയിക്കാൻ 12 റൺസ്, ശേഷിച്ചത് 2 വിക്കറ്റ്. തുടർച്ചയായി സിക്സർ നേടി കിഷൻ. തിരിച്ചുവരവ് ഗംഭീരം

ബുച്ചി ബാബു ടൂർണ്ണമെന്റിൽ വമ്പൻ പ്രകടനവുമായി ഇഷാൻ കിഷൻ. ജാർഖണ്ഡ് ടീമിനായി തട്ടുപൊളിപ്പൻ ബാറ്റിംഗ് പ്രകടനം പുറത്തെടുത്താണ് കിഷൻ ശ്രദ്ധ പിടിച്ചുപറ്റിയത്. മത്സരത്തിന്റെ അവസാന ഭാഗത്ത് തുടർച്ചയായി 2 സിക്സറുകൾ സ്വന്തമാക്കി ജാർഖണ്ഡിനെ...

കോഹ്ലിയെ അല്ല, ഞങ്ങൾക്ക് പേടി ആ രാജസ്ഥാൻ ബാറ്ററെയാണ്. നതാൻ ലയൻ പറയുന്നു.

2024ൽ എല്ലാ ക്രിക്കറ്റ് പ്രേമികളും ഉറ്റുനോക്കുന്ന ഒന്നാണ് ഇന്ത്യ- ഓസ്ട്രേലിയ ടെസ്റ്റ് പരമ്പര. 5 ടെസ്റ്റ് മത്സരങ്ങൾ അടങ്ങിയ പരമ്പരയാണ് ഇന്ത്യ ഓസ്ട്രേലിയയിൽ കളിക്കാൻ ഒരുങ്ങുന്നത്. ഓസ്ട്രേലിയയിൽ കളിച്ച കഴിഞ്ഞ 2 ടെസ്റ്റ്...

ഷെയ്ൻ വോൺ സ്റ്റൈലിൽ ബോളെറിഞ്ഞ് റിഷഭ് പന്ത്. സഞ്ചുവിനും കിഷനുമേതിരെ പടപ്പുറപ്പാട്.

ഇന്ത്യൻ ടീമിൽ ആക്രമണ മനോഭാവത്തോടെ ബാറ്റ് ചെയ്യുന്നവരിൽ ഏറ്റവും മുൻപിലാണ് വിക്കറ്റ് കീപ്പർ ഋഷഭ് പന്ത്. വിക്കറ്റിന് പിന്നിൽ എല്ലായിപ്പോഴും മികവ് പുലർത്താറുള്ള പന്ത് നിലവിലെ ഇന്ത്യയുടെ ആദ്യ ചോയിസ് വിക്കറ്റ് കീപ്പർ...

ലേലത്തിൽ വന്നാൽ കോഹ്ലിയെ ഞങ്ങൾ പൊക്കും. ലക്ഷ്യം വയ്ച്ച് 3 വമ്പൻ ടീമുകൾ.

നിലവിൽ ഇന്ത്യൻ പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് വിരാട് കോഹ്ലി. കോഹ്ലിയെ ലഭിക്കാനായി തങ്ങൾ എത്ര തുക മുടക്കാനും തയ്യാറാണ് എന്ന് ഇതിനോടകം തന്നെ പല ഫ്രാഞ്ചൈസികളും അറിയിച്ചിട്ടുണ്ട്. 2025...

“ക്രിക്കറ്റിലെ ആ നിയമം ബോളർമാർക്ക് എതിരെയാണ്, അത് മാറ്റണം”- ജസ്‌പ്രീത് ബുമ്ര.

2024 ട്വന്റി20 ലോകകപ്പിൽ ഇന്ത്യയുടെ പ്രധാന താരങ്ങളിൽ ഒരാളായിരുന്നു പേസർ ജസ്പ്രീറ്റ് ബുമ്ര ടൂർണമെന്റിലുടനീളം മികച്ച പ്രകടനം കാഴ്ചവച്ച ബുമ്ര തന്നെയായിരുന്നു ടൂർണമെന്റിന്റെ താരവും. ബാറ്റർമാരെ എല്ലാതരത്തിലും കുഴപ്പിക്കുന്ന യോർക്കറുകളും സ്ലോ ബോളുകളുമാണ്...

ആഭ്യന്തര ക്രിക്കറ്റ്‌ കളിക്കാത്ത ആരെയും ഇന്ത്യൻ ടീമിൽ വേണ്ട. നിലപാട് കടുപ്പിച്ച് ജയ് ഷാ.

സമീപകാലത്ത് ഇന്ത്യൻ ക്രിക്കറ്റിൽ വലിയ രീതിയിലുള്ള മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. പല സീനിയർ താരങ്ങൾക്കും ഇന്ത്യയുടെ ടീമിൽ ഇടം പിടിക്കാനായി ആഭ്യന്തര ക്രിക്കറ്റിലെ പ്രകടനം അത്യാവശ്യമായി മാറി. ബിസിസിഐ കൈക്കൊണ്ട ചില നിർബന്ധിത നിയമങ്ങൾ...

എന്റെ കരിയർ നശിക്കാൻ കാരണം ധോണിയുടെയും കോഹ്ലിയുടെയും ചില തീരുമാനങ്ങൾ ; അമിത് മിശ്ര

ഒരു സമയത്ത് ഇന്ത്യൻ സ്പിൻ നിരയുടെ സ്ഥിരം സാന്നിധ്യമായിരുന്ന അമിത് മിശ്ര വിവിധ സാഹചര്യങ്ങൾ മൂലം ടീമിലെ സ്ഥാനം നഷ്ടപ്പെട്ടു. തനിക്ക് ഇന്ത്യൻ ടീമിൽ നേരിടേണ്ടി വന്ന മോശമായ അനുഭവങ്ങളെപ്പറ്റിയും വെല്ലുവിളികളെ പറ്റിയും...

2025 ഐപിഎല്ലിൽ രോഹിതിനെ ലക്ഷ്യം വയ്ച്ച് ചെന്നൈ അടക്കം 3 ടീമുകൾ.

2025 ഇന്ത്യൻ പ്രീമിയർ ലീഗ് പല കാരണങ്ങൾ കൊണ്ടും വലിയ രീതിയിൽ ശ്രദ്ധയാകർഷിക്കും എന്നത് ഉറപ്പാണ്. ഒരു മെഗാ ലേലമാണ് 2025 ഐപിഎൽ സീസണിന് മുന്നോടിയായി നടക്കുന്നത്. പലവമ്പൻ താരങ്ങളും ഉൾപ്പെടുന്ന ലേലത്തിൽ...

“രോഹിത് സിംപിൾ നായകൻ, ധോണി പ്ലാനിംഗിൽ വിശ്വസിക്കാത്തവൻ, കോഹ്ലി…”- ബുമ്ര പറയുന്നു.

കഴിഞ്ഞ വർഷങ്ങളിലൊക്കെയും ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പ്രധാന ഘടകമായി മാറാൻ പേസർ ജസ്പ്രീത് ബുമ്രയ്ക്ക് സാധിച്ചിട്ടുണ്ട്. ഇന്ത്യൻ ടീമിൽ മഹേന്ദ്ര സിംഗ് ധോണി, വിരാട് കോഹ്ലി, രോഹിത് ശർമ എന്നീ നായകന്മാരുടെ കീഴിൽ...

രഞ്ജി ട്രോഫിയിൽ കേരളത്തെ സഞ്ചു സാംസണ്‍ നയിക്കും, ടീം മരണഗ്രൂപ്പിൽ.

രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളത്തിന് ഇത്തവണയും വമ്പൻ പണി. ഇത്തവണത്തെ ടൂർണമെന്റിലും കേരളം മരണ ഗ്രൂപ്പിലാണ് കളിക്കേണ്ടത്. ടൂർണമെന്റിലെ വമ്പൻ ശക്തികളായ മധ്യപ്രദേശ്, ബംഗാൾ, കർണാടക, പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ്, ബീഹാർ എന്നീ...

അവനെ ദുലീപ് ട്രോഫിയിൽ എടുക്കാതിരുന്നത് ഞെട്ടിച്ചു. അവൻ ഓസീസിനെതിരായ തുറുപ്പുചീട്ടായിരുന്നു എന്ന് ബാസിത് അലി.

2024 ദുലീപ് ട്രോഫിയ്ക്കുള്ള സ്ക്വാഡുകൾ പ്രഖ്യാപിക്കുകയുണ്ടായി. ഇന്ത്യയുടെ ദേശീയ ടീമിൽ അണിനിരന്ന പല താരങ്ങളും ദുലീപ് ട്രോഫിയിൽ പങ്കെടുക്കുന്നുണ്ട്. ഇന്ത്യയ്ക്ക് വരാനിരിക്കുന്നത് വലിയൊരു ടെസ്റ്റ് സെഷൻ തന്നെയാണ്. അതിനാൽ വലിയൊരു അവസരമായാണ് താരങ്ങൾ...

105 പന്തിൽ 114 റൺസ്, 10 സിക്സർ. കിഷന്റെ വെടിക്കെട്ട്. ഇന്ത്യന്‍ ടീമിലേക്കുള്ള മടങ്ങി വരവ് ഉടന്‍.

ഇന്ത്യൻ ക്രിക്കറ്റ് ടീമിലേക്കുള്ള തിരിച്ചുവരവിനൊരുങ്ങി യുവ വിക്കറ്റ് കീപ്പർ ഇഷാൻ കിഷൻ. ഇന്ത്യയുടെ ആഭ്യന്തര ക്രിക്കറ്റായ ബുച്ചി ബാബു ടൂർണമെന്റിൽ തകർപ്പൻ സെഞ്ച്വറി സ്വന്തമാക്കിയാണ് ഇഷാൻ കിഷൻ തന്റെ മടങ്ങിവരവിനുള്ള സൂചനകള്‍ നൽകിയത്....

സഞ്ജുവടക്കം 5 പേർ. ഇവരെ ബിസിസിഐ തഴഞ്ഞു.

2024 ദുലീപ് ട്രോഫിക്കുള്ള ടീമുകളെ പ്രഖ്യാപിക്കുകയുണ്ടായി. ഇന്ത്യ എ, ഇന്ത്യ ബി, ഇന്ത്യ സി, ഇന്ത്യ ഡി എന്നിങ്ങനെ 4 ടീമുകളാണ് ഇത്തവണ ദുലീപ് ട്രോഫിയിൽ പങ്കെടുക്കുക. ശുഭ്മാൻ ഗിൽ, അഭിമന്യു ഈശ്വരൻ,...