18 കോടി രൂപയ്ക്ക് ജഡേജ അർഹൻ. നിലനിർത്തിയത് കൃത്യമായ തീരുമാനം. ചെന്നൈയെ പിന്തുണച്ച് ചോപ്ര.
ഇന്ത്യൻ പ്രീമിയർ ലീഗ് ലേലത്തിന് മുന്നോടിയായി 18 കോടി രൂപ ചിലവഴിച്ച് രവീന്ദ്ര ജഡേജയെ നിലനിർത്താനുള്ള ചെന്നൈ സൂപ്പർ കിംഗ്സിന്റെ തീരുമാനത്തെ പിന്തുണച്ച് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. ജഡേജയെ ഇത്ര...
കോഹ്ലിയെ വിമർശിക്കരുത്, ഉറങ്ങി കിടക്കുന്ന സിംഹത്തെ ഉണർത്തുന്നതിന് തുല്യമാണത്. പോണ്ടിങ്ങിന്റെ പരാമർശത്തിനെതിരെ ബ്രെറ്റ് ലീ
ഇന്ത്യയുടെ സ്റ്റാർ ബാറ്റർ വിരാട് കോഹ്ലിയ്ക്കെതിരെ വലിയ രീതിയിലുള്ള വിമർശനങ്ങളാണ് കഴിഞ്ഞ സമയങ്ങളിൽ മുൻ ഓസ്ട്രേലിയൻ നായകൻ റിക്കി പോണ്ടിംഗ് പുറത്തെടുത്തത്. കോഹ്ലിയുടെ കഴിഞ്ഞ സമയങ്ങളിലെ ടെസ്റ്റ് മത്സരങ്ങളിലെ മോശം പ്രകടനങ്ങൾ എടുത്തു...
“ഗംഭീർ ഇന്ത്യയ്ക്ക് പറ്റിയ പരിശീലകനല്ല, ശാസ്ത്രിയായിരുന്നു മികച്ചത്”. ഓസീസ് നായകൻ ചൂണ്ടിക്കാട്ടുന്നു
ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീറിനെതിരെ രംഗത്തെത്തി മുൻ ഓസ്ട്രേലിയൻ നായകൻ ടീം പെയിൻ. വിരാട് കോഹ്ലിയുടെയും രോഹിത് ശർമയും കഴിഞ്ഞ സമയങ്ങളിലെ ഫോം ഇന്ത്യൻ ടീമിന് വലിയ പോരായ്മ ഉണ്ടാക്കിയിട്ടുണ്ട് എന്ന് ഓസ്ട്രേലിയൻ...
റിഷഭ് പന്തിന്റെ ഇരട്ടി പ്രഹരശേഷി സഞ്ജുവിനുണ്ട്. എന്നിട്ടും സെലക്ടർമാർ അവനെ ഒഴിവാക്കും. ഷോൺ പൊള്ളൊക്ക് പറയുന്നു.
ജോഹന്നാസ്ബർഗിൽ നടന്ന അവസാന ട്വന്റി20 മത്സരത്തിൽ സെഞ്ച്വറി സ്വന്തമാക്കിയതോടെ മലയാളി താരം സഞ്ജു സാംസണ് പ്രശംസകളുമായി ഒരുപാട് മുൻ താരങ്ങൾ രംഗത്തെത്തിയിട്ടുണ്ട്. ഇപ്പോൾ സഞ്ജുവിനെ അഭിനന്ദിച്ചുകൊണ്ട് സംസാരിക്കുന്നത് ദക്ഷിണാഫ്രിക്കയുടെ ഇതിഹാസ താരമായ ഷോൺ...
2 മത്സരങ്ങളിൽ ഡക്ക് ആയപോളും ആത്മവിശ്വാസം കൈവിട്ടില്ല. ഇനിയും അത് തുടരും. സഞ്ജു സാംസൺ പറയുന്നു.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ അവസാന ട്വന്റി20 മത്സരത്തിലും തകർപ്പൻ ബാറ്റിംഗ് പ്രകടനമാണ് മലയാളി താരം സഞ്ജു സാംസൺ കാഴ്ചവച്ചത്. പരമ്പരയിലെ ആദ്യ മത്സരത്തിൽ ഒരു വെടിക്കെട്ട് സെഞ്ച്വറി നേടിയ സഞ്ജു അടുത്ത 2 മത്സരങ്ങളിൽ പൂജ്യനായി...
6 ദിവസത്തിനുള്ളില്‍ 3 പരിക്ക്. പരമ്പര ആരംഭിക്കും മുന്‍പേ ഇന്ത്യക്ക് കനത്ത തിരിച്ചടി.
എല്ലാവരും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബോര്‍ഡര്‍ - ഗവാസ്കര്‍ പരമ്പരക്ക് മുന്നോടിയായി ഇന്ത്യക്ക് കനത്ത തിരിച്ചടി. പരിശീലനത്തില്‍ ആറ് ദിവസത്തിനുള്ളില്‍ 3 പരിക്കുകളാണ് ഇന്ത്യന്‍ ക്യാംപില്‍ രേഖപ്പെടുത്തിയട്ടുള്ളത്. കെല്‍ രാഹുല്‍, വിരാട് കോഹ്ലി ആയിരുന്നു...
ടെസ്റ്റിൽ ബുമ്രയെ മാത്രമല്ല, അവനെയും ഭയമുണ്ട്. ഓസീസ് താരം ഖവാജ പറയുന്നു.
ബോർഡർ- ഗവാസ്കർ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി ഇന്ത്യൻ ബോളിങ് നിരയുടെ ഡെപ്തിനെ ചൂണ്ടികാട്ടി ഓസ്ട്രേലിയൻ ഓപ്പൺ ഉസ്മാൻ ഖവാജ. എപ്പോഴും ആളുകൾ ബുംറയെ പറ്റിയാണ് സംസാരിക്കാറുള്ളതെന്നും, എന്നാൽ ഇന്ത്യയ്ക്ക് കൂടുതൽ മികച്ച ബോളർമാർ...
തിരിച്ചുവരവിൽ ബാറ്റിങ്ങിലും തീയായി മുഹമ്മദ് ഷാമി. രഞ്ജി ട്രോഫിയിൽ ഷാമിയുടെ പ്രഹരം.
രഞ്ജി ട്രോഫിയിലെ മധ്യപ്രദേശിനെതിരായ ബംഗാളിന്റെ മത്സരത്തിൽ തകർപ്പൻ തിരിച്ചുവരവ് നടത്തി ഇന്ത്യയുടെ സൂപ്പർ പേസർ മുഹമ്മദ് ഷാമി. മത്സരത്തിന്റെ മൂന്നാം ദിവസം അവസാനിക്കുമ്പോൾ ബാറ്റിങ്ങിലും ബോളിങ്ങിലും അത്യുഗ്രൻ പ്രകടനമാണ് മുഹമ്മദ് ഷാമി കാഴ്ച...
“ഈ വിജയം വളരെ സ്പെഷ്യൽ, കൃത്യമായി തന്ത്രങ്ങൾ നടപ്പിലാക്കി “- സൂര്യകുമാർ യാദവ്.
ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ നാലാം ട്വന്റി20 മത്സരത്തിലും ഉജ്ജ്വല വിജയം തന്നെയാണ് ഇന്ത്യ സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്കായി സഞ്ജു സാംസണും തിലക് വർമയും തകർപ്പൻ സെഞ്ച്വറികൾ സ്വന്തമാക്കുകയുണ്ടായി.
ഇതോടെ ഇന്ത്യ മത്സരത്തിൽ...
രാജകീയ വിജയം. ആഫ്രിക്കൻ മണ്ണിൽ ഇന്ത്യൻ വിജയഗാഥ, പരമ്പര നേട്ടം
ദക്ഷിണാഫ്രിക്കയ്ക്കെതിരായ നാലാം ട്വന്റി20 മത്സരത്തിൽ ഒരു വമ്പൻ വിജയം സ്വന്തമാക്കി ഇന്ത്യ. ബോളിങ്ങിലും ബാറ്റിങ്ങിലും പൂർണമായി ഇന്ത്യൻ താരങ്ങൾ ആധിപത്യം പുലർത്തിയ മത്സരത്തിൽ 135 റൺസിന്റെ കൂറ്റൻ വിജയമാണ് ടീം സ്വന്തമാക്കിയത്. ഇന്ത്യ...
കൂട്ടുകെട്ട് റെക്കോഡുമായി സഞ്ചു – തിലക് സംഖ്യം. ഇന്ത്യന്‍ റെക്കോഡും ലോക റെക്കോഡും സ്വന്തം.
സൗത്താഫ്രിക്കക്കെതിരെയുള്ള അവസാന ടി20 മത്സരത്തില്‍ ഇന്ത്യന്‍ ബാറ്റര്‍മാരുടെ അഴിഞാട്ടമാണ് കണ്ടത്. സഞ്ചു സാംസണും തിലക് വര്‍മ്മയും സെഞ്ചുറി അടിച്ചപ്പോള്‍ ദക്ഷിണാഫ്രിക്കയുടെ മുന്നില്‍ ഉയര്‍ത്തിയത് 284 റണ്‍സാണ്.
അഭിഷേക് ശര്‍മ്മ പുറത്തായപ്പോഴാണ് ആറാം ഓവറില്‍ തിലക്...
ലോക റെക്കോർഡുകൾ തകർത്ത് ഒരു സഞ്ജു സംഭവം. ട്വന്റി20 ചരിത്രം മാറ്റി കുറിച്ചു.
ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ നാലാം ട്വന്റി20 മത്സരത്തിലും തകർപ്പൻ സെഞ്ച്വറി തന്നെയാണ് സഞ്ജു സാംസൺ സ്വന്തമാക്കിയത്. മത്സരത്തിൽ 51 പന്തുകളിൽ നിന്നായിരുന്നു സഞ്ജുവിന്റെ ഈ വെടിക്കെട്ട് സെഞ്ച്വറി പിറന്നത്. ഈ സെഞ്ച്വറിയോടെ ഒരുപാട് റെക്കോർഡുകൾ...
സഞ്ജു തെളിച്ച വഴിയെ തിലക് വർമയും. തുടര്‍ച്ചയായ രണ്ടാം സെഞ്ച്വറി.
ഇന്ത്യയുടെ ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ നാലാം ട്വന്റി20 മത്സരത്തിൽ തകർപ്പൻ സെഞ്ചുറി സ്വന്തമാക്കി യുവതാരം തിലക് വർമ. പരമ്പരയിലെ മൂന്നാം മത്സരത്തിലും തിലക് വർമ സെഞ്ചുറി സ്വന്തമാക്കുകയുണ്ടായി. ഇതോടെ സഞ്ജു സാംസന് ശേഷം ഇന്ത്യയ്ക്കായി...
വീര്യം കെട്ടിട്ടില്ല, സഞ്ചുവിന്‍റെ തിരിച്ചു വരവ്. നാലാം മത്സരത്തിലും സെഞ്ച്വറി.
ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ അവസാന ട്വന്റി20 മത്സരത്തിൽ ഒരു തകർപ്പൻ ബാറ്റിംഗ് പ്രകടനവുമായി മലയാളി താരം സഞ്ജു സാംസൺ. കഴിഞ്ഞ രണ്ടു മത്സരങ്ങളിലും പൂജ്യനായി പുറത്തായ സഞ്ജു സാംസന്റെ ഒരു വമ്പൻ തിരിച്ചുവരമാണ് മത്സരത്തിൽ...
ലേലത്തിനുള്ള അവസാന പട്ടിക പ്രഖ്യാപിച്ചു. 16 കേരള താരങ്ങള്‍ ഇടം നേടി.
2025 ഐപിഎല്‍ മേഗാ ലേലത്തിനുള്ള താരങ്ങളുടെ അവസാന ഘട്ട പട്ടിക പ്രഖ്യാപിച്ചു. സൗദി അറേബ്യയില്‍ നടക്കുന്ന മെഗാ ലേലത്തില്‍ 574 ല്‍ താരങ്ങളാണ് എത്തുക. അതില്‍ 366 ഇന്ത്യന്‍ താരങ്ങളാണ്. 208 വിദേശ...