ബാംഗ്ലൂരിനെ നാണംകെടുത്തി യുപി വാരിയേഴ്‌സ്. 10 വിക്കറ്റിന്റെ വിജയം!!
വനിതാ പ്രീമിയർ ലീഗിൽ വീണ്ടും ബാംഗ്ലൂരിന് പരാജയം. യുപി വാരിയേഴ്സിനെതിരെ നടന്ന മത്സരത്തിൽ 10 വിക്കറ്റുകൾക്കാണ് ബാംഗ്ലൂർ പരാജയപ്പെട്ടത്. ടൂർണമെന്റിലെ ബാംഗ്ലൂരിലെ തുടർച്ചയായ നാലാം പരാജയമാണിത്. ഈ പരാജയം ബാംഗ്ലൂരിന്റെ സെമിഫൈനൽ സാധ്യതകളെ...
മുംബൈക്കെതിരെ കളിക്കാന്‍ മലയാളി താരവും. വനിത ഐപിഎല്ലില്‍ മിന്നു മണിക്ക് അവസരം.
വനിത പ്രീമിയര്‍ ലീഗ് പോരാട്ടത്തില്‍ മുംബൈക്കെതിരെയുള്ള മത്സരത്തില്‍ ടോസ് നേടിയ ഡല്‍ഹി ബാറ്റിംഗ് തിരഞ്ഞെടുത്തു. ഇരു ടീമും പരാജയമറിയാതെയാണ് എത്തുന്നത്.
മത്സരത്തില്‍ മലയാളി താരം മിന്നു മണിക്ക് അവസരം ലഭിച്ചു. റെഡ്ഡിക്ക് പകരമായാണ് താരം...
ഗുജറാത്തും ആട്ടിയോടിച്ചു, ആർസിബി ദുരന്തം തുടരുന്നു. തോല്‍വി 11 റൺസിന്
വനിതാ പ്രീമിയർ ലീഗിലെ തങ്ങളുടെ ആദ്യ വിജയം സ്വന്തമാക്കി ഗുജറാത്ത് ജയൻസ്. ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ്നെതിരായ മത്സരത്തിലാണ് ഗുജറാത്ത് ഒരു ത്രസിപ്പിക്കുന്ന വിജയം സ്വന്തമാക്കിയത്. മത്സരത്തിൽ 11 റൺസിനായിരുന്നു ഗുജറാത്തിന്റെ വിജയം. ഇതോടെ...
ഡൽഹിയുടെ തകര്‍പ്പന്‍ വെടിക്കെട്ട്. യു.പി വിറച്ചുവീണു.
വനിതാ പ്രീമിയർ ലീഗിൽ യുപി ടീമിനെതിരെ ഒരു ഉഗ്രൻ വിജയം സ്വന്തമാക്കി ഡൽഹിയുടെ പെൺപട. മത്സരത്തിൽ 42 റൺസിന്റെ വിജയമാണ് ഡൽഹി സ്വന്തമാക്കിയത്. മത്സരത്തിലൂടനീളം ഡൽഹിയുടെ ആധിപത്യം തന്നെയായിരുന്നു കാണാൻ സാധിച്ചത്. ആദ്യം...
വനിതാ ഐപിഎല്ലിലെ അത്ഭുതക്യാച്ച് പിറന്നു. അമ്പരപ്പെടുത്തി രാധാ യാദവ്.
വനിതാ പ്രീമിയർ ലീഗിലെ യുപിയുടെ ഡൽഹിക്കെതിരായ മത്സരത്തിനിടെ ഒരു വണ്ടർ ക്യാച്ച് സ്വന്തമാക്കി ഡൽഹി താരം രാധാ യാദവ്. മത്സരത്തിൽ യുപി ബാറ്റർ ദീപ്തി ശമയെ പുറത്താക്കാനാണ് രാധ ഈ തകർപ്പൻ ക്യാച്ച്...
സ്പോൺസർമാരില്ല! ഒടുവിൽ ധോണിയുടെ പേരെഴുതിയ ബാറ്റുമായി ഇറങ്ങി വെടിക്കെട്ട് പ്രകടനം നടത്തി ഇന്ത്യൻ താരം!
ഡബ്ല്യു.പി.എല്ലിൽ കഴിഞ്ഞ ദിവസമായിരുന്നു ഗുജറാത്ത് ജയൻ്റ്സ് യുപി വാരിയേഴ്സ് മത്സരം. മത്സരത്തിൽ ആദ്യം ബാക്ക് ചെയ്ത ഗുജറാത്ത് 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 169 റൺസ് എടുത്തു. മറുപടി ബാറ്റിംഗിന് ഇറങ്ങിയ...
ബാംഗ്ലൂർ ബോളിങ്ങിനെ വീണ്ടും ചെണ്ടയാക്കി മുംബൈ. കൂറ്റൻ വിജയം 9 വിക്കറ്റിന്
ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിന് മേൽ ഉജ്ജ്വല വിജയം നേടി മുംബൈയുടെ പെൺപട. മത്സരത്തിൽ 9 വിക്കറ്റുകൾക്കാണ് ഹർമൻപ്രീത്ത് കൗറിന്റെ പട വിജയം സ്വന്തമാക്കിയത്. ബോളിങ്ങിലും ബാറ്റിങ്ങിലും തിളങ്ങിയ ഹെയ്‌ലി മാത്യൂസായിരുന്നു മത്സരത്തിൽ മുംബൈയുടെ...
അവസാന ഓവറില്‍ ആവേശ വിജയം. ഹീറോയായി ഗ്രേസ് ഹാരിസ്
വനിതാ പ്രീമിയര്‍ ലീഗിലെ അവസാന ഓവര്‍ ത്രില്ലറില്‍ വിജയം സ്വന്തമാക്കി യു പി വാരിയേഴ്‌സ്. ആവേശം അവസാന ഓവറിലേക്ക് നീണ്ട മത്സരത്തില്‍ ഗ്രേസ് ഹാരിസ്-സോഫീ എക്കിലിസ്റ്റണ്‍ സഖ്യമാണ് യു പി വാരിയേഴ്‌സിന് ത്രില്ലര്‍...
ചരിത്രം ആവർത്തിക്കുന്നു. വനിതാ ഐപിഎല്ലിലും ബാംഗ്ലൂരിന് രക്ഷയില്ല.
വനിതാ പ്രീമിയർ ലീഗിലെ ബാംഗ്ലൂരിനെതിരായ തങ്ങളുടെ ആദ്യ മത്സരത്തിൽ വമ്പൻ വിജയം സ്വന്തമാക്കി ഡൽഹി ടീം. മത്സരത്തിൽ 60 റൺസിന്റെ കൂറ്റൻ വിജയമാണ് ഡൽഹി സ്വന്തമാക്കിയത്. ഓപ്പണർമാരായ ഷഫാലീ വർമ്മയുടെയും ലാനിങ്ങിന്റെയും മികച്ച...
ഇജ്ജാതി വെടിക്കെട്ട്. ബാംഗ്ലൂര്‍ ബൗളര്‍മാരെ ചെണ്ടയാക്കി ഡല്‍ഹി ഓപ്പണര്‍മാര്‍.
വനിതാ പ്രീമിയർ ലീഗിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ ആറാടി തിമർത്ത് ഡൽഹി ബാറ്റിംഗ് നിര. ശക്തരായ ബാംഗ്ലൂർ ടീമിനെതിരെ ഒരു അത്യുഗ്രൻ ബാറ്റിംഗ് പ്രകടനം തന്നെയാണ് ഡൽഹി സംഘം കാഴ്ച വച്ചിരിക്കുന്നത്. ഓപ്പണർമാരായ...
അടിച്ചിട്ടതിനു പിന്നാലെ എറിഞ്ഞിട്ടു. മുംബൈക്ക് കൂറ്റൻ വിജയം
വനിത ഐപിഎല്ലിലെ ആദ്യ മത്സരത്തിൽ മുംബൈ ഇന്ത്യൻസിന് തകർപ്പൻ വിജയം. ആവേശം അലതല്ലിയ മത്സരത്തിൽ 143 റൺസിനാണ് ഹർമൻപ്രീറ്റ് കൗറിന്റെ മുംബൈ ടീം ഗുജറാത്തിനെതിരെ വിജയം കണ്ടത്. പുരുഷ ഐപിഎല്ലിൽ കാലങ്ങളായി ആധിപത്യം...
30 പന്തില്‍ 66. പ്രഥമ വനിത ഐപിഎല്‍ മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനവുമായി ഇന്ത്യന്‍ ക്യാപ്റ്റന്‍.
ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവില്‍ ആരംഭിച്ച വനിത ഐപിഎല്ലിനു തകര്‍പ്പന്‍ തുടക്കം. മുംബൈ ഇന്ത്യന്‍സും ഗുജറാത്ത് ജയന്‍റസും തമ്മിലായിരുന്നു ആദ്യ മത്സരം.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറിങ്ങിയ മുംബൈക്ക് യാസ്തികയെ (1) ആദ്യം തന്നെ നഷ്ടമായി. പിന്നീട് ഒത്തുചേര്‍ന്ന...
തോല്‍ക്കാനുള്ള കാരണം എന്ത് ? ചൂണ്ടികാട്ടി ഇന്ത്യന്‍ ക്യാപ്റ്റന്‍
വനിത ടി20 ലോകകപ്പ് സെമിഫൈനലില്‍ ഓസ്ട്രേലിയയോട് പരാജയപ്പെട്ട് ഇന്ത്യന്‍ വനിതകള്‍ പുറത്തായി. 173 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക് തുടക്കത്തിലേ 3 വിക്കറ്റുകള്‍ നഷ്ടമായെങ്കിലും ജെമീമ - ഹര്‍മ്മന്‍ കൂട്ടുകെട്ട് വിജയ പ്രതീക്ഷ...
ഓസ്ട്രേലിയക്ക് മുന്‍പില്‍ ഇന്ത്യന്‍ വനിതകള്‍ വീണു. സെമിഫൈനലില്‍ പുറത്ത്.
ഐസിസി വനിത ടി20 ലോകകപ്പ് സെമിഫൈനല്‍ പോരാട്ടത്തില്‍ ഓസ്ട്രേലിയക്ക് വിജയം. ഓസ്ട്രേലിയ ഉയര്‍ത്തിയ 173 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 5 റണ്‍സ് അകലെ വീണു. നിശ്ചിത 20 ഓവറില്‍ 8...
മഴ നിയമത്തിലൂടെ വിജയവുമായി ഇന്ത്യന്‍ വനിതകള്‍. സെമിഫൈനലില്‍ പ്രവേശിച്ചു.
വനിത ടി20 ലോകകപ്പില്‍ അയര്‍ലണ്ടിനെ പരാജയപ്പെടുത്തി ഇന്ത്യ സെമിഫൈനലില്‍ കടന്നു. 156 റണ്‍സ് ലക്ഷ്യവുമായി എത്തിയ അയര്‍ലണ്ട് 8.2 ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 54 റണ്‍സ് എടുത്ത് നില്‍ക്കുമ്പോള്‍ മഴ പെയ്യുകയായിരുന്നു.
മഴ...