മുംബൈക്കെതിരെ കളിക്കാന്‍ മലയാളി താരവും. വനിത ഐപിഎല്ലില്‍ മിന്നു മണിക്ക് അവസരം.

minnu mani

വനിത പ്രീമിയര്‍ ലീഗ് പോരാട്ടത്തില്‍ മുംബൈക്കെതിരെയുള്ള മത്സരത്തില്‍ ടോസ് നേടിയ ഡല്‍ഹി ബാറ്റിംഗ് തിരഞ്ഞെടുത്തു. ഇരു ടീമും പരാജയമറിയാതെയാണ് എത്തുന്നത്.

78257912 2810675412285976 6573368346115309568 o

മത്സരത്തില്‍ മലയാളി താരം മിന്നു മണിക്ക് അവസരം ലഭിച്ചു. റെഡ്ഡിക്ക് പകരമായാണ് താരം എത്തുന്നത്. ലേലത്തില്‍ 30 ലക്ഷം രൂപക്കാണ് താരം ടീമില്‍ എത്തിയത്. ഇന്ത്യ എ ടീമിന് വേണ്ടിയും താരം കളിച്ചട്ടുണ്ട്. ഇടങ്കൈ ബാറ്ററായ മിന്നു ഓഫ് സ്പിന്നര്‍ കൂടിയാണ്.

FqyEEBIaEAE6uid

Delhi Capitals Women (Playing XI): Meg Lanning(c), Shafali Verma, Marizanne Kapp, Jemimah Rodrigues, Alice Capsey, Jess Jonassen, Taniya Bhatia(w), Minnu Mani, Shikha Pandey, Radha Yadav, Tara Norris

Mumbai Indians Women (Playing XI): Hayley Matthews, Yastika Bhatia(w), Nat Sciver-Brunt, Harmanpreet Kaur(c), Amelia Kerr, Pooja Vastrakar, Issy Wong, Amanjot Kaur, Humaira Kazi, Jintimani Kalita, Saika Ishaque

Read Also -  ചെന്നൈയുടെ തോല്‍വിക്ക് കാരണം ധോണിയുടെ ആ 110 മീറ്റര്‍ സിക്സ്.
Scroll to Top