രഹാനെ അങ്ങോട്ട് “മാറിനിൽക്ക്”, ഇനി രാജസ്ഥാന്റെ രാജാവ് സഞ്ജു
സഞ്ജു നായകനായിട്ട് ആയിരം റൺസ് പിന്നിട്ടത് വെറും 3കഴിഞ്ഞ ദിവസമായിരുന്നു ഐപിഎല്ലിലെ പഞ്ചാബ് കിംഗ്സ് രാജസ്ഥാൻ റോയൽസ് പോരാട്ടം. മത്സരത്തിൽ അഞ്ച് റൺസിന് പരാജയപ്പെട്ടെങ്കിലും വമ്പൻ റെക്കോർഡുകൾ നേടിയെടുത്തിരിക്കുകയാണ് രാജസ്ഥാന്റെ മലയാളി നായകൻ...
പഞ്ചാബിനെ ഞെട്ടിച്ച സഞ്ജുവിന്റെ പുതിയ വജ്രായുധം – ധ്രുവ് ജൂറൽ. ഇതാവണം ഇമ്പാക്ട് പ്ലയർ.
പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തിൽ അഞ്ചു റൺസിന് പരാജയമറിഞ്ഞെങ്കിലും ഒരുപാട് പോസിറ്റീവുകൾ രാജസ്ഥാൻ റോയൽസിന് എടുത്തു പറയാനുണ്ട്. ഇതിൽ പ്രധാനപ്പെട്ട ഒന്നാണ് യുവതാരം ധ്രുവ് ജുറലിന്റെ മിന്നുന്ന ബാറ്റിംഗ് പ്രകടനം. മത്സരത്തിൽ ഇമ്പാക്ട് പ്ലെയറായി...
പഠിക്കലിനെ ഓപ്പണിങ് ഇറക്കാത്തതിന്റെ കാരണം ഇതാണ്. സഞ്ജു സാംസൺ പറയുന്നു.
പഞ്ചാബിനെതിരായ മത്സരത്തിൽ അപ്രതീക്ഷിതമായ ഒരു പരാജയമായിരുന്നു രാജസ്ഥാൻ റോയൽസിനെ തേടിയെത്തിയത്. വളരെ മികച്ച ബാറ്റിംഗ് പിച്ചായിട്ടും രാജസ്ഥാൻ മത്സരത്തിൽ അഞ്ചു റൺസിന് പരാജയപ്പെടുകയുണ്ടായി. ശിഖർ ധവാന്റെയും(86) പ്രഭ്സിമ്രാന്റെയും(60) തകർപ്പൻ ബാറ്റിംഗ് പ്രകടനമായിരുന്നു മത്സരത്തിൽ...
നാഴികക്കല്ലിൽ ധോണി വീഴില്ല. അയാളുടെ ലക്ഷ്യം ഐപിഎൽ ട്രോഫി മാത്രം ; സേവാഗ് പറയുന്നു.
ലക്നൗവിനെതിരായ മത്സരത്തിൽ ഒരു തകർപ്പൻ ബാറ്റിംഗ് പ്രകടനമായിരുന്നു എം എസ് ധോണി കാഴ്ചവെച്ചത്. അവസാന ഓവറിൽ ക്രീസിൽ എത്തിയ ധോണി നേരിട്ട് ആദ്യ രണ്ട് പന്തുകളിൽ തന്നെ പടുകൂറ്റൻ സിക്സറുകൾ നേടുകയുണ്ടായി. ഇതോടെ...
ദ്രുവ് ജൂരലിന്‍റെയും ഹെറ്റ്മയറുടേയും പോരാട്ടം പാഴായി. ആവേശ പോരാട്ടത്തില്‍ പഞ്ചാബിന് വിജയം.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ആവേശ പോരാട്ടത്തില്‍ പഞ്ചാബിന് വിജയം. പഞ്ചാബ് ഉയര്‍ത്തിയ 198 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന് നിശ്ചിത 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സില്‍ എത്താനാണ് സാധിച്ചത്....
25 പന്തുകളിൽ 42 റൺസ്. നിർണായക ഇന്നിങ്സുമായി സഞ്ജു സാംസൺ വീണ്ടും
വമ്പൻ പ്രകടനങ്ങൾ ആവർത്തിച്ച് മലയാളി താരം സഞ്ജു സാംസൺ. തന്റെ ടീമായ രാജസ്ഥാൻ റോയൽസിനായി രണ്ടാം മത്സരത്തിലും ഒരു അവിസ്മരണ ഇന്നിംഗ്സാണ് സഞ്ജു കാഴ്ചവെച്ചത്. പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിൽ ആദ്യ ബോൾ മുതൽ...
മലിംഗയെ മലർത്തിയടിച്ച് ചഹൽ. ഇനി മുന്നില്‍ ഒരാള്‍ മാത്രം.
രാജസ്ഥാൻ റോയൽസിന്റെ പഞ്ചാബിനെതിരായ മത്സരത്തിനിടെ ഒരു തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി രാജസ്ഥാൻ ബോളർ ചഹൽ. മത്സരത്തിൽ ജിതേഷ് ശർമയുടെ വിക്കറ്റ് സ്വന്തമാക്കിയതോടെ ചഹൽ ഇന്ത്യൻ പ്രീമിയർ ലീഗിലെ ഏറ്റവുമധികം വിക്കറ്റുകൾ നേടിയവരുടെ പട്ടികയിൽ...
അയ്യർക്കും ഷാക്കിബിനും പകരം സൂപ്പര്‍ താരം എത്തുന്നു. കൊൽക്കത്ത സ്വന്തമാക്കിയത് 2.8 കോടി രൂപയ്ക്ക്.
2023 ഇന്ത്യൻ പ്രീമിയർ ലീഗിൽ വമ്പൻ സൈനിങ് നടത്തി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. മുൻപ് കൊൽക്കത്തയുടെ പ്രധാന താരങ്ങളായ ഷക്കീബ് അൽ ഹസനും ശ്രേയസ് അയ്യരും 2023 ഐപിഎല്ലിൽ നിന്ന് മാറി നിന്നിരുന്നു....
രാഹുൽ ഫോമിലേക്ക് എത്തണമെങ്കിൽ ഇനി അതുമാത്രമാണ് വഴി; ലഖ്നൗവിന് ഉപദേശവുമായി മുൻ പാക്കിസ്ഥാൻ താരം.
സമീപകാലത്തായി വളരെ മോശം ഫോമിലൂടെയാണ് കെഎൽ രാഹുൽ കടന്നുപോകുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റിന് പിന്നാലെ ഐപിഎല്ലിലും താരം മോശം പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. താരത്തിന്റെ മോശം പ്രകടനം രാഹുൽ നയിക്കുന്ന ലക്നൗ സൂപ്പർ ജയൻ്റ്സിന് വലിയ...
സഞ്ജു ദ്രാവിഡിന്റെ പ്രിയ താരം, ഇന്ത്യൻ ടീമിൽ അവൻ അടുത്ത് തന്നെ സ്ഥിര സാന്നിധ്യമാകുമെന്ന് മുൻ ഇന്ത്യൻ താരം.
അധികം വൈകാതെ തന്നെ മലയാളി താരം സഞ്ജു സാംസൺ ഇന്ത്യൻ ടീമിലെ സ്ഥിര സാന്നിധ്യമാകുമെന്ന് മുൻ താരം മനോജ് തിവാരി. സഞ്ജു ഇന്ത്യൻ പരിശീലകൻ രാഹുൽ ദ്രാവിഡിന് വളരെയധികം ഇഷ്ടമുള്ള കളിക്കാരൻ ആണെന്നും...
ധോണി വിരമിച്ചാൽ പന്ത് മെച്ചപ്പെടും; ഗാംഗുലി
ഐപിഎൽ പതിനാറാം സീസൺ മികച്ച രീതിയിൽ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ഇത്തവണത്തെ സീസണിൽ ചെന്നൈ സൂപ്പർ കിംഗ്സ് മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. ആദ്യ മത്സരത്തിലെ പരാജയത്തിനു ശേഷം രണ്ടാം മത്സരത്തിൽ ശക്തമായ വിജയം നേടി...
ഡൽഹിയുടെ തട്ടകത്തില്‍ തകര്‍പ്പന്‍ വിജയവുമായി ഗുജറാത്ത്. നിലവിലെ ചാംപ്യന്‍മാര്‍ മുന്നോട്ട്.
രണ്ടാം മത്സരത്തിലും ഗുജറാത്തിന്റെ കൃത്യമായ ആധിപത്യം. ഡൽഹി ക്യാപ്പിറ്റൽസിനെതിരായ മത്സരത്തിൽ 6 വിക്കറ്റുകളുടെ തകർപ്പൻ വിജയമാണ് ഗുജറാത്ത് ടൈറ്റൻസ് നേടിയത്. ആദ്യ മത്സരത്തിൽ ശക്തരായ ചെന്നൈ സൂപ്പർ കിംഗ്സിനെ കെട്ടുകെട്ടിച്ച ഗുജറാത്തിനെ സംബന്ധിച്ച്...
പഞ്ചാബിനെ പഞ്ഞിക്കിടാൻ സഞ്ജുവും കൂട്ടരും ഇറങ്ങുന്നു. വിറപ്പിക്കുന്ന ഫോമുമായി രാജസ്ഥാൻ
2023 സീസണിലെ തങ്ങളുടെ ആദ്യ മത്സരത്തിലെ വിജയത്തിന് ശേഷം സഞ്ജുവിന്റെ പട രണ്ടാം മത്സരത്തിന് ഇറങ്ങുകയാണ്. ശക്തരായ പഞ്ചാബ് കിംഗ്സാണ് ഇത്തവണ രാജസ്ഥാൻ റോയൽസിന്റെ എതിരാളികളായുള്ളത്. പലപ്പോഴും വമ്പൻ സ്കോറുകൾ പിറന്നിട്ടുള്ള ഗുവാഹത്തി...
ഇതെന്താ ഇഞ്ചുറി പ്രീമിയർ ലീഗോ?? ബാംഗ്ലൂറിന്റെ സൂപ്പർ താരവും പരിക്ക് മൂലം പുറത്ത്
ഇന്ത്യൻ പ്രീമിയർ ലീഗിൽ പരിക്കുകൾ ഒരു തുടർക്കഥയാകുന്നു. മുൻപ് ജസ്പ്രീത് ബൂമ്രാ, ശ്രേയസ് അയ്യർ, കെയ്ൻ വില്യംസൺ തുടങ്ങിയവർ പരിക്ക് മൂലം 2023ലെ ഐപിഎല്ലിൽ നിന്ന് മാറി നിന്നിരുന്നു. ഇപ്പോൾ ബാംഗ്ലൂർ റോയൽ...
ഈ ലോകകപ്പ് കൂടെ കൈവിട്ടാൽ ഇനി നിങ്ങളെ ടീമിൽ കാണില്ല; ഇന്ത്യൻ മുതിർന്ന താരങ്ങൾക്ക് മുന്നറിയിപ്പുമായി സുനിൽ ഗവാസ്കർ
ഐപിഎൽ പതിനാറാം സീസണിലെ മത്സരങ്ങൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ ഐപിഎല്ലിൽ കളിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യൻ ടീമിലെ മുതിർന്ന താരങ്ങൾക്ക് മുന്നറിയിപ്പുമായി രംഗത്ത് എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്കർ. ഈ വർഷം അവസാനമാണ് ഇന്ത്യയിൽ...