സീനിയര്‍ താരങ്ങള്‍ മുന്നോട്ട് വരണം. തോല്‍വിക്ക് പിന്നാലെ രോഹിത് ശര്‍മ്മ
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും മുംബൈ ഇന്ത്യന്‍സിനു പരാജയം. ക്ലാസിക്ക് പോരാട്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ ഏഴു വിക്കറ്റിനാണ് മുംബൈ പരാജയം ഏറ്റു വാങ്ങിയത്. മത്സരത്തില്‍ മധ്യനിരയുടെ വീഴ്‌ച്ചയും ബോളിംഗിലെ...
ക്ലാസിക്ക് പോരട്ടത്തില്‍ ചെന്നൈക്ക് തകര്‍പ്പന്‍ വിജയം. ദൈവത്തിന്റെ പോരാളികൾക്ക് രണ്ടാം തോൽവി.
ഐപിഎൽ എൽ ക്ലാസിക്കോ മത്സരത്തിൽ മുംബൈ ഇന്ത്യൻസിന് മേൽ മഞ്ഞപ്പടയുടെ തേരോട്ടം. വാങ്കഡെയിൽ നടന്ന മത്സരത്തിൽ 7 വിക്കറ്റുകൾക്ക് മുംബൈയെ പരാജയപ്പെടുത്തിയാണ് ചെന്നൈ കരുത്ത് കാട്ടിയത്. അങ്ങേയറ്റം ആവേശഭരിതമായ മത്സരത്തിൽ ചെന്നൈക്കായി രവീന്ദ്ര...
വാങ്കഡെയിൽ രഹാനെ 2.0. 2023 ഐപിഎല്ലിലെ വേഗമേറിയ അർദ്ധസെഞ്ച്വറി നേടി.
വാങ്കഡെയിൽ രഹാനയുടെ 2.0 വേർഷൻ. മൊയിൻ അലിയ്ക്ക് പകരക്കാരനായി ചെന്നൈ സൂപ്പർ കിങ്സിന്റെ ടീമിലിടം പിടിച്ച രഹാനയുടെ തകർപ്പൻ ബാറ്റിംഗ് പ്രകടനമാണ് വാങ്കഡെയിൽ കണ്ടത്. മുംബൈ ഉയർത്തിയ 158 എന്ന വിജയലക്ഷ്യത്തിലേക്ക്...
വീണ്ടും ❛ധോണി റിവ്യൂ സിസ്റ്റം❜. സൂര്യകുമാറിനെ പുറത്താക്കാൻ കിടിലൻ റിവ്യൂ
എക്കാലത്തും തന്റെ വ്യത്യസ്തമായ തീരുമാനങ്ങൾ കൊണ്ട് ഞെട്ടിച്ചിട്ടുള്ള നായകനാണ് മഹേന്ദ്ര സിംഗ് ധോണി. ഡിസിഷൻ റിവ്യൂ സിസ്റ്റം ക്രിക്കറ്റിലേക്ക് വന്നപ്പോഴും ഏറ്റവുമധികം ചർച്ച ചെയ്യപ്പെട്ടത് ധോണിയായിരുന്നു. മൈതാനത്ത് പലരും അറിയാത്ത വിക്കറ്റുകൾ ധോണി...
ഡൽഹിയുടെ നെഞ്ചത്ത് ആണിയടിച്ച് സഞ്ജുപ്പട. തകർത്തെറിഞ്ഞത് 57 റൺസിന്.
ഇന്ത്യൻ പ്രീമിയർ ലീഗിലെ പതിനൊന്നാം മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെ തറപറ്റിച്ച് രാജസ്ഥാൻ റോയൽസ്. ആവേശകരമായ മത്സരത്തിൽ 57 റൺസിന്റെ വിജയമാണ് രാജസ്ഥാൻ സ്വന്തമാക്കിയത്. ജോസ് ബട്ലറുടെയും ജയസ്വാളിന്റെയും ബാറ്റിംഗ് മികവായിരുന്നു മത്സരത്തിൽ രാജസ്ഥാന്...
അത്ഭുതക്യാച്ച് പറന്നു പിടിച്ച് സഞ്ജു സാസൺ. മലയാളീ മുത്തിന്റെ കിടിലൻ ക്യാച്ച്.
ഡൽഹിക്കെതിരായ മത്സരത്തിൽ ഒരു പറക്കും ക്യാച്ച് നേടി സഞ്ജു സാംസൺ. ഡൽഹി ഇന്നിങ്സിലെ ആദ്യ ഓവറിൽ അപകടകാരിയായ പൃഥ്വി ഷായെ പുറത്താക്കാനായി സഞ്ജു സാംസൺ എടുത്ത ക്യാച്ചാണ് ശ്രദ്ധേയമായത്. ഒന്നാം സ്ലിപ്പിലേക്ക് പറന്ന...
ഡൽഹിയ്‌ക്കെതിരെ സഞ്ജുവിന് നിരാശയുടെ പൂജ്യം. റൺസെടുക്കാനാവാതെ കൂടാരം കയറി.
ഡൽഹിക്കെതിരായ രാജസ്ഥാന്റെ മൂന്നാം മത്സരത്തിൽ പൂജ്യനായി സഞ്ജു സാംസൺ. മത്സരത്തിൽ മൂന്നാമനായി ക്രീസിലെത്തിയ സഞ്ജു സാംസനെ നിർഭാഗ്യം എതിരേൽക്കുകയായിരുന്നു. മത്സരത്തിൽ രാജസ്ഥാൻ 98ന് 1 എന്ന ഭേദപ്പെട്ട നിലയിൽ നിൽക്കുമ്പോഴാണ് സഞ്ജു സാംസൺ...
31 പന്തുകളിൽ 60 റൺസ്. ബൗണ്ടറി മഴ പെയ്യിച്ച് ജെയിസ്വാൾ താണ്ഡവം.
ഗുവാഹത്തിയിൽ ജയിസ്വാളിന്റെ വമ്പൻ താണ്ഡവം. മത്സരത്തിന്റെ ആദ്യ ബോൾ മുതൽ ഡൽഹി ബോളർമാരെ തുടർച്ചയായി ബൗണ്ടറികൾ കടത്തിയാണ് ജെയിസ്വാൾ മത്സരത്തിൽ നിറഞ്ഞാടിയത്. മത്സരത്തിൽ ടോസ് നേടിയ ഡൽഹി രാജസ്ഥാനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ക്രീസിലെത്തിയ...
ഡൽഹിയെ തോല്‍പ്പിക്കാന്‍ സഞ്ജുപ്പട ഇന്നിറങ്ങുന്നു. വിജയവഴിയില്‍ തിരിച്ചെത്താന്‍ രാജസ്ഥാന്‍
പഞ്ചാബ് കിങ്സിനെതിരെ അഞ്ചു റൺസിന്റെ നിരാശാജനകമായ പരാജയമേറ്റുവാങ്ങിയ ശേഷം സഞ്ജുവിന്റെ പട ഇന്ന് ഡൽഹിക്കെതിരെ ഇറങ്ങുന്നു. ആദ്യ മത്സരത്തിൽ വിജയം കണ്ട രാജസ്ഥാൻ റോയൽസ് തങ്ങളുടെ വിജയവഴിയിലേക്ക് തിരിച്ചെത്താനുള്ള ശ്രമത്തിലാണ് ഇന്ന് ഇറങ്ങുന്നത്....
സഞ്ജു സ്വാർത്ഥതയില്ലാത്തവൻ. ഇന്ത്യൻ ടീമിൽ കളിപ്പിക്കണം. ഹർഷ ഭോഗ്ലെയുടെ അഭിപ്രായം.
2023 ഐപിഎല്ലിൽ രാജസ്ഥാന്റെ രണ്ടു മത്സരങ്ങളിലും മികച്ച ബാറ്റിംഗ് പ്രകടനം തന്നെയാണ് സഞ്ജു സാംസൺ കാഴ്ചവച്ചത്. ഹൈദരാബാദിനെതിരായ മത്സരത്തിൽ 32 പന്തുകളിൽ 55 റൺസ് സഞ്ജു നേടുകയുണ്ടായി. പിന്നാലെ പഞ്ചാബിനെതിരെ 25 പന്തുകളിൽ...
ഇന്ത്യൻ ക്യാപ്റ്റനായി അവനെത്തും. സഞ്ജുവിന്റെ ഭാവി പ്രവചിച്ച് ഡിവില്ലിയേഴ്‌സ്.
നിലവിൽ ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാൻ റോയൽസ് ടീമിന്റെ നായകനാണ് സഞ്ജു സാംസൺ. 2022 സീസണിൽ രാജസ്ഥാനെ ടൂർണമെന്റിന്റെ ഫൈനലിൽ വരെ എത്തിക്കാൻ സഞ്ജു സാംസണ് സാധിച്ചിരുന്നു. 2023ലും മികച്ച തുടക്കമാണ് നായകൻ...
ബാംഗ്ലൂരിന് വീണ്ടും തിരിച്ചടി. തോൽവിയ്ക്ക് പിന്നാലെ സൂപ്പർ താരം പരിക്ക് മൂലം പുറത്തേക്ക്.
കൊൽക്കത്തക്കെതിരായ മത്സരത്തിലെ പരാജയത്തിന് ശേഷം ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിന് നിരാശാജനകമായ മറ്റൊരു വാർത്ത കൂടി. ടൂർണമെന്റിലെ തങ്ങളുടെ സ്റ്റാർ പേസറായ റീസി ടോപ്ലി 2023ലെ ഇന്ത്യൻ പ്രീമിയർ ലീഗിൽ നിന്ന് പുറത്തായിരിക്കുന്നു എന്ന...
ബാംഗ്ലൂരിനെ പഞ്ഞിക്കിട്ട് കൊൽക്കത്ത. നാണംകെട്ട തോൽവി.
ഇന്ത്യൻ പ്രീമിയർ ലീഗ് 2023ലെ ബാംഗ്ലൂരിനെതിരായ ആദ്യ മത്സരത്തിൽ 81 റൺസിന്റെ വിജയമാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് നേടിയത്. അങ്ങേയറ്റം ആവേശം നിറഞ്ഞ മത്സരത്തിൽ ശർദുൽ താക്കൂറിന്റെ ബാറ്റിംഗ് മികവും സുയാഷ് ശർമ്മയുടെയും...
ഇത് ശർദുൽ താക്കൂർ യൂണിവേഴ്സ്. 29 പന്തിൽ 68 റൺസ്. ബാംഗ്ലൂറിന്റെ നെഞ്ചത്ത് ആറാടി തീർത്തു.
2023 ഇന്ത്യൻ പ്രീമിയർ ലീഗിൽ, കൊൽക്കത്തയുടെ ബാംഗ്ലൂരിനെതിരായ മത്സരത്തിൽ ശർദുൽ താക്കൂറിന്റെ ഒരു വെടിക്കെട്ട് ബാറ്റിംഗ് പ്രകടനം. ബാംഗ്ലൂരിന്റെ മികച്ച ബോളിംഗ് പ്രകടനത്തിനു മുൻപിൽ കൊൽക്കത്തയുടെ മുൻനിര തകർന്നുവീണപ്പോൾ രക്ഷകനായി താക്കൂർ അവതരിക്കുകയായിരുന്നു....
തോൽവിയ്ക്ക് കാരണം സഞ്ജുവും സംഗക്കാരയും കാണിച്ച ആ അബദ്ധം. ചൂണ്ടികാണിച്ചു സേവാഗ്.
പഞ്ചാബ് കിംഗ്സിനെതിരായ തങ്ങളുടെ മത്സരത്തിൽ 5 റൺസിനായിരുന്നു രാജസ്ഥാൻ റോയൽസ് പരാജയപ്പെട്ടത്. 198 എന്ന വമ്പൻ ലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ രാജസ്ഥാന് അവസാന നിമിഷം പിഴയ്ക്കുകയായിരുന്നു. എന്നാൽ മത്സരത്തിൽ പരാജയത്തിന് കാരണമായത് ബാറ്റിംഗ്...