ഇത് ചെന്നൈ ചരിത്രത്തില്‍ രണ്ടാം തവണ മാത്രം. അന്ന് തുടര്‍ തോല്‍വികളുമായി എത്തി സീസണ്‍ അവസാനിപ്പിച്ചത് കിരീടവുമായി.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ തുടര്‍ച്ചയായ നാലാം മത്സരത്തിലും ചെന്നൈ സൂപ്പര്‍ കിംഗ്സിനു വിജയിക്കാനായില്ലാ. ഹൈദരബാദിനെതിരെയുള്ള മത്സരത്തില്‍ എട്ടു വിക്കറ്റിനായിരുന്നു ചെന്നൈയുടെ പരാജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ചെന്നൈ സൂപ്പര്‍ കിംഗ്സ് നിശ്ചിത 20...
മഹേന്ദ്ര ജാലം. വീരാട് കോഹ്ലിയുടെ വിക്കറ്റിനു പിന്നില്‍ ധോണിയുടെ കൂര്‍മ്മ ബുദ്ധി
ക്രിക്കറ്റ് കളത്തിലെ ഏറ്റവും ബുദ്ധിശാലിയായ താരങ്ങളില്‍ ഒരാളാണ് മഹേന്ദ്ര സിങ്ങ് ധോണി. സീസണില്‍ ഇത്തവണ ക്യാപ്റ്റനല്ലെങ്കിലും ഫീല്‍ഡിങ്ങ് പ്ലേസ്മെന്‍റില്ലെല്ലാം ധോണി കാര്യമായി ഇടപെടാറുണ്ട്. ഐപിഎല്ലില്‍ തുടര്‍ച്ചയായ നാലു തോല്‍വികള്‍ക്ക് ശേഷം ചെന്നൈ സൂപ്പര്‍...
അവനെ കുറ്റം പറയേണ്ട. അവൻ്റെ ആദ്യ മത്സരം ആണ്. സഹതാരത്തിന് പിന്തുണയുമായി റിഷഭ് പന്ത്.
ഇന്നലെ ആയിരുന്നു ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് ഡൽഹി ക്യാപിറ്റൽസ് മത്സരം. മത്സരത്തിൽ ബാംഗ്ലൂര് ഉയർത്തിയ 190 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ഇറങ്ങിയ ഡൽഹി ക്യാപിറ്റൽസിൻ്റെ പോരാട്ടം 16 റൺസ് അകലെ മാത്രം അവസാനിച്ചു.
മികച്ച...
കോഹ്ലിയെ പിന്തള്ളി കെല്‍ രാഹുൽ :അപൂർവ്വ നേട്ടം താരത്തിന് സ്വന്തം
എക്കാലവും സ്ഥിരതയാർന്ന ബാറ്റിങ് മികവിന്റെ പര്യായമാണ് ഇന്ത്യൻ സ്റ്റാർ ബാറ്റ്‌സ്മാനായ ലോകേഷ് രാഹുൽ. ഈ മികവ് ഐപിഎല്ലിൽ ഒരിക്കൽ കൂടി ആവർത്തിക്കുന്ന രാഹുൽ ലക്ക്നൗ ടീമിന്റെ വിശ്വസ്തനായ താരം കൂടിയാണ്. ലക്ക്നൗ ടീമിനെ...
ഒരോവറില്‍ നാല് വിക്കറ്റുകൾ: ഐപിഎൽ റെക്കോഡുമായി ആന്ദ്രേ റസ്സൽ
ഇന്ത്യൻ പ്രീമിയർ ലീഗ് പതിനഞ്ചാം സീസണിൽ തുടർ ജയങ്ങളിൽ കൂടി ക്രിക്കറ്റ് പ്രേമികളുടെ എല്ലാം കയ്യടി നേടുന്ന ടീമാണ് ഹാർദിക്ക് പാണ്ട്യ നായകനായ ഗുജറാത്ത്.അതേസമയം കൊൽക്കത്തക്ക് എതിരായ കളിയിൽ ടോസ് നേടിയ നായകൻ...
അവസാന ഓവറില്‍ വിജയിക്കാന്‍ 22 റണ്‍സ്. ഹാട്രിക്ക് സിക്സുമായി റാഷീദ് ഖാന്‍റെ ഫിനിഷിങ്ങ്
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ പോരാട്ടത്തില്‍ സണ്‍റൈസേഴ്സ് ഹൈദരബാദിനെതിരെ അവസാന ഓവറിലെ അവസാന പന്തില്‍ ആവേശ വിജയം കരസ്ഥമാക്കി ഗുജറാത്ത് ടൈറ്റന്‍സ്. സണ്‍റൈസേഴ്സ് ഹൈദരബാദ് ഉയര്‍ത്തിയ 196 റണ്‍സ് വിജയലക്ഷ്യം ത്രില്ലര്‍ പോരാട്ടത്തിലൂടെയാണ് ഗുജറാത്ത്...
“ആ തീരുമാനത്തിലെ യുക്തി എന്താണെന്ന് എനിക്ക് മനസ്സിലാകുന്നില്ല.”സഞ്ജുവിനെ കടുത്ത ഭാഷയിൽ വിമർശിച്ച് ഇർഫാൻ പത്താൻ
കഴിഞ്ഞ ദിവസമായിരുന്നു മുംബൈ ഇന്ത്യൻസ് രാജസ്ഥാൻ റോയൽസ് പോരാട്ടം. ഐപിഎല്ലിലെ തുടർ തോൽവികളിൽ നിന്ന് മോചനം നേടി രാജസ്ഥാനെതിരെ അഞ്ചു വിക്കറ്റിന് വിജയിച്ച് മുംബൈയുടെ ഈ സീസണിലെ ആദ്യ വിജയം അവർ...
ഞാനാണ് സെലക്ടര്‍ എങ്കില്‍ ജിതേഷ് ശര്‍മ്മയെ ഓസ്ട്രേലിയന്‍ ലോകകപ്പില്‍ കൊണ്ടു പോകും ; വിരേന്ദര്‍ സേവാഗ്
രാജസ്ഥാന്‍ റോയല്‍സിനെതിരെ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത പഞ്ചാബ് വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മ്മയെ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തണം എന്ന ആവശ്യവുമായി വിരേന്ദര്‍ സേവാഗ്. ഇക്കഴിഞ്ഞ ഐപിഎല്ലില്‍ മെഗാലേലത്തിലൂടെ പഞ്ചാബിലെത്തിയ താരം മികച്ച പ്രകടനമാണ്...
ധോണി സ്മാര്‍ട്ടാവാന്‍ നോക്കി. നഷ്ടമായത് 24 പന്തുകള്‍
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ വാശിയേറിയ പോരാട്ടത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ചെന്നൈക്ക് നേടാനായത് വെറും 97 റണ്‍സ് മാത്രം. ടോസ് നേടി ബോളിംഗ് തിരഞ്ഞെടുത്ത മുംബൈ ഇന്ത്യന്‍സ് 16ാം ഓവറില്‍ തന്നെ ചെന്നൈയുടെ എല്ലാ...
ആടിനെ അറക്കാൻ വിടുന്നത് പോലെ, വില്യംസണിൻ്റെ ക്യാപ്റ്റൻസിക്കെതിരെ ആഞ്ഞടിച്ച് ആകാശ് ചോപ്ര.
ഇത്തവണത്തെ ഐപിഎൽ സീസൺ തുടങ്ങുന്നതിനു മുൻപ് എല്ലാവരും ദുർബലരെന്ന് മുദ്രകുത്തിയ ടീമായിരുന്നു സൺറൈസേഴ്സ് ഹൈദരാബാദ്. എല്ലാവരുടെയും ചിന്ത ശരിവെക്കുന്ന പോലെ തന്നെ തോറ്റു കൊണ്ടായിരുന്നു ഹൈദരാബാദ് തുടങ്ങിയത്. എന്നാൽ എല്ലാവരെയും ഞെട്ടിച്ച്, പേസർമാരുടെ...
കൂട്ടുകാരനെ വിജയിപ്പിക്കണം ; ബെഞ്ചിലിരിക്കാന്‍ വിധിക്കപ്പെട്ട് ദൈവത്തിന്‍റെ മകന്‍
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് അരങ്ങേറ്റത്തിനായി ഇതിഹാസ താരം സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്‍റെ മകനായ അര്‍ജുന് ഇനിയും കാത്തിരിക്കണം. ഇതിനോടകം പ്ലേയോഫില്‍ നിന്നും പുറത്തായ മുംബൈ ഇന്ത്യന്‍സ്, പുതിയ താരങ്ങളെ പരീക്ഷിക്കുമെന്ന് കരുതിയെങ്കിലും, ഡല്‍ഹിക്കെതിരെയുള്ള പോരാട്ടത്തില്‍...
സഞ്ജുവിന് പ്രശംസയുമായി രവി ശാസ്ത്രി, പക്ഷേ ഒരു പ്രശ്നം മാത്രം..
ഐപിഎൽ പതിനഞ്ചാം സീസണിലെ ആദ്യ ക്വാളിഫയറിൽ രാജസ്ഥാൻ റോയൽസിനെതിരെ ഗുജറാത്ത് ടൈറ്റൻസിന് ഏഴ് വിക്കറ്റ് വിജയം. കൊൽക്കത്ത ഈഡൻ ഗാർഡനിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ രാജസ്ഥാൻ 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ...
ഒരുപാട് അഭിമാനത്തോടെ ഷെയിൻ വോൺ താഴേക്കു നോക്കുന്നുണ്ടാകും; ജോസ് ബട്ട്ലർ.
ഇന്നലെ നടന്ന ഐപിഎൽ പതിനഞ്ചാം സീസണിലെ ക്വാളിഫയറിൽ ബാംഗ്ലൂരിനെ ഏഴ് വിക്കറ്റിന് തകർത്ത് രാജസ്ഥാൻ റോയൽസ് ഫൈനലിൽ പ്രവേശിച്ചിരുന്നു. 60 പന്തിൽ പുറത്താകാതെ 106 റൺസ് നേടിയ ജോസ് ബട്‌ലർ ആണ് രാജസ്ഥാൻ്റെ...
കിരീടം നേടി ഞാൻ വിളിച്ചു ; അവൻ കരഞ്ഞു : അതാണ് ഞങ്ങൾ തമ്മിലുള്ള ബന്ധം
ക്രിക്കറ്റ് ലോകത്ത് എല്ലാം തന്നെ കയ്യടികൾ നേടിയാണ് ഹാർദിക്ക് പാണ്ട്യ നായകനായ ഗുജറാത്ത് ടൈറ്റൻസ് ഐപിൽ പതിനഞ്ചാം സീസൺ കിരീടം സ്വന്തമാക്കിയത്. അത്യന്തം ആവേശകരമായ ഫൈനലിൽ രാജസ്ഥാൻ റോയൽസ് ടീമിനെ 7 വിക്കറ്റിന്...
ലേലത്തിന് വച്ചാൽ ബാംഗ്ലൂരിന് തന്നെ സിറാജിനെ കുറഞ്ഞ വിലക്ക് കിട്ടും ; ആകാശ് ചോപ്ര
ഇത്തവണത്തെ ഐപിഎല്ലിൽ വളരെ മോശം പ്രകടനമായിരുന്നു മുഹമ്മദ് സിറാജ് കാഴ്ചവച്ചത്. കഴിഞ്ഞ തവണ കാഴ്ചവെച്ച പ്രകടനത്തിൻ്റെ നിഴൽപോലും സിറാജ് ഇത്തവണ കാഴ്ചവച്ചിട്ടില്ല. ഒരു മത്സരത്തിൽ പോലും മികച്ച പ്രകടനം പുറത്തെടുക്കാൻ താരത്തിന് സാധിച്ചിട്ടില്ല.
ഇപ്പോൾ...