മായങ്ക് യാദവിന്റെ ശക്തി സ്പീഡല്ല, അവന്റെ ലൈനാണ്. വ്യത്യസ്ത അഭിപ്രായവുമായി മുൻ ഓസീസ് നായകൻ.
2024 ഇന്ത്യൻ പ്രീമിയർ ലീഗിലെ വലിയൊരു കണ്ടുപിടുത്തമായി മാറുകയാണ് ലക്നൗവിന്റെ യുവ പേസർ മായങ്ക് യാദവ്. ലക്നൗവിനായി താൻ കളിച്ച 2 മത്സരങ്ങളിലും കളിയിലെ താരമായി മാറാൻ ഈ യുവതാരത്തിന് സാധിച്ചു. തന്റെ...
ഡൽഹിയെ പായിച്ച് കൊൽക്കത്ത 🔥🔥 106 റൺസിന്റെ കൂറ്റൻ വിജയം..
ഡൽഹി ക്യാപിറ്റൽസിനെതിരായ ഐപിഎൽ മത്സരത്തിൽ ഒരു വമ്പൻ വിജയം സ്വന്തമാക്കി കൊൽക്കത്ത. മത്സരത്തിൽ 106 റൺസിന്റ വിജയമാണ് കൊൽക്കത്ത സ്വന്തമാക്കിയത്. ഈ വിജയത്തോടെ ഐപിഎല്ലിന്റെ പോയിന്റ്സ് ടേബിളിൽ ഒന്നാം സ്ഥാനത്താവാനും കൊൽക്കത്തക്ക് സാധിച്ചിട്ടുണ്ട്.
മൂന്നു...
ബോള്‍ ഓഫ് ദ സീസണ്‍. റസ്സലിനെ വീഴ്ത്തിയ ഈഷന്തിന്‍റെ യോര്‍ക്കര്‍. വീണ റസ്സല്‍ പോലും അഭിനന്ദിച്ചു.
ഡല്‍ഹിക്കെതിരെയുള്ള മത്സരത്തില്‍ ഐപിഎല്ലിലെ എക്കാലത്തേയും മികച്ച രണ്ടാമത്തെ സ്കോറാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഉയര്‍ത്തിയത്. ഈ സീസണില്‍ സണ്‍റൈസേഴ്സ് ഹൈദരബാദ് ഉയര്‍ത്തിയ റെക്കോഡിനൊപ്പമെത്താന്‍ കൊല്‍ക്കത്തക്ക് വേണ്ടിയിരുന്നത് 14 റണ്‍സായിരുന്നു.
ക്രീസില്‍ അപകടകാരിയായ ആന്ദ്രേ റസ്സല്‍....
കൊൽക്കത്തൻ ബാറ്റിങ് വിസ്ഫോടനം 🔥🔥 20 ഓവറുകളിൽ നേടിയത് 272 റൺസ്.
വിശാഖപട്ടണത്ത് വിസ്ഫോടനം സൃഷ്ടിച്ച് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ ഒരു റെക്കോർഡ് ബാറ്റിംഗ് പ്രകടനമാണ് കൊൽക്കത്ത കാഴ്ചവച്ചത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത നിശ്ചിത 20 ഓവറുകളിൽ 272...
സുനിൽ നരേയൻ ഷോ 🔥 39 പന്തുകളിൽ 85 റൺസുമായി ആറാട്ട്. വെന്തുരുകി ഡൽഹി ബോളർമാർ..
കൊൽക്കത്തയുടെ ഡൽഹിക്കെതിരായ മത്സരത്തിൽ നരെയന്റെ സംഹാര താണ്ഡവം. മത്സരത്തിൽ ഒരു തട്ടുപൊളിപ്പൻ ബാറ്റിംഗ് വെടിക്കെട്ട് കാഴ്ചവച്ച ശേഷമാണ് സുനിൽ നരേയൻ മടങ്ങിയത്. പൂർണ്ണമായും ഡൽഹി ബോളർമാരെ പവർപ്ലേ ഓവറുകളിൽ തന്നെ അടിച്ചൊതുക്കാൻ നരെയ്ന്...
മുംബൈയ്ക്ക് ആശ്വാസം. സൂപ്പര്‍ താരം തിരികെ വരുന്നു. അടുത്ത മൽസരത്തിൽ കളിക്കും.
2024 ഇന്ത്യൻ പ്രീമിയർ ലീഗിലെ തുടർച്ചയായ പരാജയങ്ങൾക്കിടയിൽ മുംബൈ ഇന്ത്യൻസിന് ഒരു സന്തോഷ വാർത്ത. മുംബൈയുടെ സൂപ്പർ താരമായ സൂര്യകുമാർ യാദവ് കളിക്കളത്തിലേക്ക് തിരികെ വരുന്നു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്.
സൂര്യകുമാർ...
“മുംബൈ ആരാധകർ ഒന്നോർക്കണം.. ഹാർദിക് പാണ്ഡ്യയും ഒരു മനുഷ്യനാണ്.”- വിമർശനവുമായി രവി ശാസ്ത്രി..
2024 ഇന്ത്യൻ പ്രീമിയർ ലീഗിൽ മുംബൈ ആരാധകർക്കെതിരെ ആഞ്ഞടിച്ച് മുൻ ഇന്ത്യൻ കോച്ച് രവി ശാസ്ത്രി. മത്സരങ്ങളിൽ മുംബൈ ഇന്ത്യൻസിന്റെ ആരാധകരിൽ നിന്ന് ഹർദിക് പാണ്ഡ്യയ്ക്കെതിരെ ഉയർന്ന വിമർശനങ്ങൾക്കാണ് രവി ശാസ്ത്രി മറുപടിയുമായി...
ചിന്നസ്വാമിയില്‍ ബാംഗ്ലൂരിനു 28 റണ്‍സിന്‍റെ പരാജയം. എറിഞ്ഞിട്ട് മായങ്ക്.
2024 ഇന്ത്യൻ പ്രീമിയർ ലീഗ് സീസണിലെ തങ്ങളുടെ മൂന്നാം പരാജയം ഏറ്റുവാങ്ങി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ. ലക്നൗവിനെതിരായ ആവേശകരമായ മത്സരത്തിൽ 28 റൺസിന്റെ പരാജയമാണ് ബാംഗ്ലൂർ ഏറ്റുവാങ്ങിയത്. മത്സരത്തിൽ ലക്നൗവിനായി ബാറ്റിംഗിൽ മികച്ച...
156.7 കി.മി സ്പീഡ് 🔥🔥 ഐപിഎൽ ചരിത്രം തിരുത്തി മായങ്ക് യാദവ്. സ്പീഡ് ഗൺ ഷോ.
ഇന്ത്യൻ പ്രീമിയർ ലീഗിലെ തന്റെ രണ്ടാം മത്സരത്തിലും സ്പീഡിൽ വിപ്ലവം തീർത്ത് യുവതാരം മായങ്ക് യാദവ്. തുടർച്ചയായി 150 കിലോമീറ്ററിന് മുകളിൽ സ്പീഡിൽ പന്തറിഞ്ഞ മായങ്ക് ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് ബാറ്റർമാരെ ഞെട്ടിച്ചിരിക്കുകയാണ്....
“മുംബൈയുടെ നായകസ്ഥാനം തിരികെ രോഹിത്തിലെത്തും. ആ തീരുമാനം ഉടൻ”. മുൻ ഇന്ത്യൻ താരത്തിന്റെ പ്രതികരണം.
2024 ഇന്ത്യൻ പ്രീമിയർ ലീഗിൽ ഏറ്റവും മോശം സാഹചര്യത്തിലൂടെ കടന്നുപോകുന്ന ഫ്രാഞ്ചൈസിയാണ് മുംബൈ ഇന്ത്യൻസ്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി തങ്ങളെ പലതവണ കിരീടം ചൂടിച്ച നായകൻ രോഹിത് ശർമയെ മാറ്റി പുതിയ നായകൻ...
സഞ്ജുവും പന്തുമല്ല, ഇന്ത്യ കണ്ട ഏറ്റവും മികച്ച 2 വിക്കറ്റ് കീപ്പർമാർ അവരാണ്. ശ്രീകാന്ത് പറയുന്നു.
വിക്കറ്റ് കീപ്പർമാരാൽ സംതൃപ്തമാണ് എന്നെന്നും ഇന്ത്യൻ ടീം. കാലാകാലങ്ങളിൽ ഒരുപാട് വിക്കറ്റ് കീപ്പർമാർ ഇന്ത്യക്കായി ദേശീയ ടീമിൽ ഇടം പിടിച്ചിട്ടുണ്ട്. റിഷഭ് പന്ത്, ഇഷാൻ കിഷൻ, സഞ്ജു സാംസൺ, കെ എസ് ഭരത്,...
എത്ര നന്നായി കളിച്ചാലും സഞ്ജു ലോകകപ്പിൽ കളിക്കില്ല. കാരണം പറഞ്ഞ് ഇർഫാൻ പത്താൻ.
2024 ഇന്ത്യൻ പ്രീമിയർ ലീഗിന് ശേഷം ഉടൻതന്നെ ആരംഭിക്കാൻ പോകുന്ന വലിയ ടൂർണ്ണമെന്റാണ് 2024 ട്വന്റി20 ലോകകപ്പ്. ഇത്തവണയും ട്വന്റി20 ലോകകപ്പിനായി യുവതാരങ്ങൾ അടങ്ങുന്ന ഒരു നിരയെയാണ് ഇന്ത്യ മൈതാനത്തിറക്കാൻ ഉദ്ദേശിക്കുന്നത്. അതിനാൽ...
വിമര്‍ശിച്ചവരെകൊണ്ട് കയ്യടിപ്പിച്ച മുതല്‍. വിരാട് കോഹ്ലിയെ താഴിയിറക്കി. പരാഗിന് ഓറഞ്ച് ക്യാപ്
സീസണിലെ തുടര്‍ച്ചയായ രണ്ടാം ഫിഫറ്റിയോടെ റിയാന്‍ പരാഗ് ഓറഞ്ച് ക്യാപ് സ്വന്തമാക്കി. മുംബൈക്കെതിരെയുള്ള മത്സരത്തില്‍ 54 റണ്‍സാണ് താരം നേടിയത്. ഇതോടെ സീസണില്‍ 181 റണ്‍സായി രാജസ്ഥാന്‍ റോയല്‍സിന്‍റെ ഈ താരത്തിന്. വിരാട്...
❛ആരാധകരെ ശാന്തരാകുവിന്‍❜. ആവശ്യവുമായി രോഹിത് ശര്‍മ്മ.
മുംബൈ ഇന്ത്യന്‍സിന്‍റെ ആദ്യ ഹോം മത്സരത്തിലും മുംബൈ പരൊജയപ്പെട്ടതോടെ ഈ സീസണില്‍ ഇതുവരെ വിയിക്കാനായി മുംബൈ ഇന്ത്യന്‍സിനു സാധിച്ചട്ടില്ലാ. വാംഖഡെയില്‍ നടന്ന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് 6 വിക്കറ്റിന്‍റെ വിജയമാണ് നേടിയത്.
ഗുജറാത്ത് ടൈറ്റന്‍സിനെ...
” വിജയത്തിൽ നിർണായകമായത് ആ നിമിഷം”. സഞ്ജു സാംസൺ തുറന്ന് പറയുന്നു.
മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ 6 വിക്കറ്റുകളുടെ വിജയം സ്വന്തമാക്കിയതോടെ, രാജസ്ഥാൻ 2024 ഐപിഎല്ലിൽ തുടർച്ചയായ മൂന്നാം വിജയമാണ് സ്വന്തമാക്കിയിരിക്കുന്നത്. ആവേശകരമായ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത മുംബൈയെ എറിഞ്ഞിടാൻ രാജസ്ഥാന്റെ ബോളർമാർക്ക് സാധിച്ചു.
മത്സരത്തിൽ...