ബംഗ്ലാദേശിനെതിരെയുള്ള ഇന്ത്യയുടെ പര്യടനത്തിലുള്ള ടീമില്‍ മാറ്റങ്ങള്‍ പ്രഖ്യാപിച്ചു. ഡിസംബറില്‍ നടക്കുന്ന 3 മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയിലുള്ള ടീമിനെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ആ സ്‌ക്വാഡിൽ നിന്നും പരിക്കേറ്റ യാഷ് ദയാല്‍, രവീന്ദ്ര ജഡേജ എന്നിവര്‍ക്ക് പകരക്കാരായി കുല്‍ദീപ് സെന്‍, ഷഹബാസ് അഹമ്മദ് എന്നിവരെ തിരഞ്ഞെടുത്തു.
India’s squad for Bangladesh ODIs: Rohit Sharma (C), KL Rahul (VC), Shikhar Dhawan, Virat Kohli, Rajat Patidar, Shreyas Iyer, Rahul Tripathi, Rishabh Pant (WK), Ishan Kishan (WK), Shahbaz Ahmed, Axar Patel, Washington Sundar, Shardul Thakur, Mohd. Shami, Mohd. Siraj, Deepak Chahar, Kuldeep Sen
അതിനോടൊപ്പം ബംഗ്ലാദേശ് A ടീമിനെതിരെയുള്ള ഇന്ത്യന്‍ A ടീമിന്‍റെ രണ്ട് 4 ദിന ടെസ്റ്റ് മത്സരങ്ങള്‍ക്കുള്ള ടീമിനെയും പ്രഖ്യാപിച്ചു. അഭിമന്യൂ ഈശ്വരന്‍ നയിക്കുന്ന ടീമില്‍ മലയാളി ഓപ്പണര്‍ രോഹന്‍ കുന്നുമ്മലും ഇടം നേടി. ആഭ്യന്തര മത്സരങ്ങളിലെ തകര്‍പ്പന്‍ പ്രകടനമാണ് മലയാളി താരത്തിനു ഇന്ത്യന്‍ ടീമിലേക്കുള്ള വഴി തെളിച്ചത്. രണ്ട് മത്സരങ്ങള്‍ക്കും രണ്ട് സ്ക്വാഡിനെ പ്രഖ്യാപിച്ചപ്പോള്‍ ഇരു ടീമിലും രോഹന്‍ ഇടം പിടിച്ചു.
India A squad for 1st four-day game: Abhimanyu Easwaran (C), Rohan Kunnummal, Yashasvi Jaiswal, Yash Dhull, Sarfaraz Khan, Tilak Varma, Upendra Yadav (wk), Saurabh Kumar, Rahul Chahar, Jayant Yadav, Mukesh Kumar, Navdeep Saini, Atit Sheth
India A squad for 2nd four-day game: Abhimanyu Easwaran (C), Rohan Kunnummal, Yashasvi Jaiswal, Yash Dhull, Sarfaraz Khan, Upendra Yadav (wk), Saurabh Kumar, Rahul Chahar, Jayant Yadav, Mukesh Kumar, Navdeep Saini, Atit Sheth, Cheteshwar Pujara, Umesh Yadav, KS Bharat (wk)
India A tour of Bangladesh, 2022 – Four-day matches |
|||
Sr. No. |
Date |
Match |
Venue |
1 |
29th Nov – 2nd Dec |
1st four-day |
SKICS 2, Cox’s Bazaar |
2 |
6th – 9th Dec |
2nd four-day |
SICS, Sylhet |