Sports Desk
Cricket
പ്രായമൊക്കെ വെറും നമ്പറല്ലേ. പറവയായി മഹേന്ദ്ര സിങ്ങ് ധോണി. തകര്‍പ്പന്‍ ക്യാച്ച്.
തന്റെ 42ആം വയസ്സിലും തളരാത്ത വീര്യവുമായി മഹേന്ദ്ര സിംഗ് ധോണി. ഗുജറാത്തിനെതിരായ ചെന്നൈ സൂപ്പർ കിംഗ്സിന്റെ മത്സരത്തിൽ ഒരു അത്യുഗ്രൻ ഡൈവിങ് ക്യാച്ചുമായാണ് മഹേന്ദ്ര സിംഗ് ധോണി ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. ചെന്നൈ ചെപ്പോക് സ്റ്റേഡിയത്തിൽ അണിനിരന്ന ആരാധകർക്ക് മുൻപിൽ ഒരു...
Cricket
കോഹ്ലി തിരികൊളുത്തി. കാര്‍ത്തികും ലോംറോറും ഫിനിഷ് ചെയ്തു. ബാംഗ്ലൂരിനു വിജയം
2024 ഇന്ത്യൻ പ്രീമിയർ ലീഗിലെ തങ്ങളുടെ ആദ്യ വിജയം സ്വന്തമാക്കി ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ്. പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിൽ 4 വിക്കറ്റുകളുടെ തകർപ്പൻ വിജയമാണ് ബാംഗ്ലൂർ സ്വന്തമാക്കിയത്. ബാംഗ്ലൂരിനായി ബാറ്റിംഗിൽ തിളങ്ങിയത് വിരാട് കോഹ്ലിയും ദിനേശ് കാർത്തിക്കുമായിരുന്നു.
വിരാട് കോഹ്ലി ഇന്നിങ്സിൽ...
Cricket
ദ് കിങ് റിട്ടേൺസ്. ചിന്നസാമിയിൽ കോഹ്ലി താണ്ഡവം. 49 പന്തുകളിൽ 77 റൺസ്.
റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിൽ ഒരു തട്ടുപൊളിപ്പൻ ബാറ്റിംഗ് പ്രകടനം പുറത്തെടുത്ത് വിരാട് കോഹ്ലി. ടൂർണമെന്റിന്റെ ആദ്യ മത്സരത്തിൽ വേണ്ട രീതിയിൽ തിളങ്ങാൻ വിരാട് കോഹ്ലിക്ക് സാധിച്ചിരുന്നില്ല. ചെന്നൈ സൂപ്പർ സിനെതിരെ 20 പന്തുകളിൽ 21 റൺസ്...
Cricket
“റോയൽ” തുടക്കം 🔥🔥 ലക്നൗവിനെതിരെ 20 റൺസിന്റെ വിജയം നേടി സഞ്ജുപ്പട.. ഉജ്ജ്വല തുടക്കം..
2024 ഇന്ത്യൻ പ്രീമിയർ ലീഗിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ വിജയം സ്വന്തമാക്കി രാജസ്ഥാൻ റോയൽസ്. ആവേശം നിറഞ്ഞ മത്സരത്തിൽ 20 റൺസിന്റെ വിജയമാണ് രാജസ്ഥാൻ സ്വന്തമാക്കിയത്. നായകൻ സഞ്ജു സാംസണിന്റെ ഉഗ്രൻ ബാറ്റിംഗാണ് മത്സരത്തിൽ രാജസ്ഥാനെ വിജയത്തിൽ എത്തിച്ചത്.
.responsive-iframe {
...
Cricket
ആദ്യ മത്സരമാണോ എങ്കില്‍ സഞ്ചു സാംസണ്‍ തകര്‍ക്കും. കണക്കുകള്‍ ഇതാ.
2024 ഐപിഎല്ലിനു ഗംഭീര തുടക്കവുമായി സഞ്ചു സാംസണ്‍. ലക്നൗനെതിരെയുള്ള പോരാട്ടത്തില്‍ അര്‍ധസെഞ്ചുറി സഞ്ചു നേടി. 33 പന്തിലാണ് സഞ്ചുവിന്‍റെ ഈ നേട്ടം. ഇത് തുടര്‍ച്ചയായ അഞ്ചാം സീസണിലാണ് സഞ്ചു ആദ്യ മത്സരത്തില്‍ 50ലധികം റണ്‍സ് നേടുന്നത്.
2020 സീസണിലെ ആദ്യ മത്സരത്തില്‍...
Cricket
2007ൽ ധോണിയെ ക്യാപ്റ്റനായി നിർദ്ദേശിക്കാനുള്ള കാരണം വ്യക്തമാക്കി സച്ചിൻ.
ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച നായകന്മാരിൽ ഒരാളാണ് മഹേന്ദ്ര സിംഗ് ധോണി. ഒരു വിക്കറ്റ് കീപ്പറായി ഇന്ത്യൻ ടീമിലെത്തിയ ധോണി ആദ്യ സമയത്ത് ഒരു വെടിക്കെട്ട് ബാറ്റർ എന്ന നിലയിലും അറിയപ്പെട്ടിരുന്നു. എന്നാൽ 2007ലാണ് ധോണിയെ ഇന്ത്യ കുട്ടിക്രിക്കറ്റ് ടീമിന്റെ...