Sports Desk

“ഐപിഎല്ലിൽ കളിച്ചിട്ട് മുസ്തഫിസൂറിന് ഒന്നും കിട്ടാനില്ല. അവനെ തിരിച്ചു വിളിക്കുന്നു”- തീരുമാനവുമായി ബിസിബി.

ഇന്ത്യൻ പ്രീമിയർ ലീഗിനെതിരെ വിവാദ പരാമർശവുമായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് ചെയർമാൻ ജലാൽ യൂനിസ്. ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈ സൂപ്പർ കിംഗ്സ് താരം മുസ്തഫിസൂർ റഹ്മാന്റെ പങ്കാളിത്തം സംബന്ധിച്ചുള്ള വിശകലനത്തിലാണ് യൂനിസ് ഐപിഎല്ലിനെ താറടിച്ചു കാണിച്ചത്. ഇന്ത്യൻ പ്രീമിയർ ലീഗിൽ...

“ബട്ലർ കളി ജയിപ്പിച്ചില്ലായിരുന്നെങ്കിൽ ഞാൻ അത്ഭുതപ്പെട്ടേനെ”- പ്രശസയുമായി ബെൻ സ്റ്റോക്സ്.

രാജസ്ഥാൻ റോയൽസിന്റെ കൊൽക്കത്തയ്ക്കെതിരായ മത്സരത്തിൽ ജോസ് ബട്ലറുടെ ഒരു അമാനുഷിക ഇന്നിങ്സ് തന്നെയാണ് കാണാൻ സാധിച്ചത്. മത്സരത്തിൽ രാജസ്ഥാൻ എല്ലാവിധത്തിലും പരാജയപ്പെട്ടു നിന്ന സാഹചര്യത്തിൽ നിന്നാണ് ജോസ് ബട്ലർ കിടിലൻ വെടിക്കെട്ടുമായി ടീമിനെ വിജയത്തിൽ എത്തിച്ചത്. മത്സരത്തിന്റെ അവസാന പന്തിൽ സിംഗിൾ...

ഇന്നാ ഇത് വച്ചോ. ഗ്ലൗസ് നല്‍കി സഞ്ചു സാംസണ്‍. പിന്നീട് കണ്ടത് തകര്‍പ്പന്‍ ഒരു സെലിബ്രേഷന്‍.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെയുള്ള പോരാട്ടത്തില്‍ തകര്‍പ്പന്‍ ഒരു ക്യാച്ചിലൂടെ ഒരു വിക്കറ്റ് വീഴ്ത്തി രാജസ്ഥാന്‍ പേസ് ബൗളര്‍ ആവേശ് ഖാന്‍. ഫിലിപ്പ് സാള്‍ട്ടിനെ പുറത്താക്കാന്‍ അത്യുഗ്രന്‍ ക്യാച്ചാണ് ആവേശ് ഖാന്‍ സ്വന്തമാക്കിയത്. ഒറ്റ കൈയ്യിലാണ് ആവേശ് ഖാന്‍ ലോ ക്യാച്ച്...

IPL 2024 : രോഹിത് ശര്‍മ്മ ഒരറ്റത്ത് നിന്നട്ടും മുംബൈക്ക് വിജയിക്കാനായില്ലാ. പതിരാഞ്ഞയുടെ കരുത്തില്‍ ചെന്നൈക്ക് വിജയം.

ഐപിഎല്ലിലെ എൽ ക്ലാസിക്കോ പോരാട്ടത്തിൽ മുംബൈ ഇന്ത്യൻസിനെ പരാജയപ്പെടുത്തി ചെന്നൈ സൂപ്പർ കിംഗ്സ്. മത്സരത്തിൽ 20 റൺസിന്റെ വിജയമാണ് ചെന്നൈ സ്വന്തമാക്കിയത്. ബാറ്റിംഗിൽ ചെന്നൈക്കായി തിളങ്ങിയത് നായകൻ ഋതുരാജും ശിവം ദുബേയും ആയിരുന്നു. ബോളിങ്ങിൽ മതീഷ പതിരാന മികവ് പുലർത്തിയപ്പോൾ ചെന്നൈ...

സഞ്ജു മാജിക്. കിടിലൻ ത്രോയിൽ ലിവിങ്സ്റ്റൺ പുറത്ത്. (വീഡിയോ)

രാജസ്ഥാൻ റോയൽസിന്റെ പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തിൽ ഒരു തകർപ്പൻ റൺ ഔട്ടുമായി സഞ്ജു സാംസൺ. മത്സരത്തിൽ പഞ്ചാബ് ഇന്നിങ്സിലെ നിർണായക സമയത്ത് അപകടകാരിയായ ലിവിങ്സ്റ്റനെയാണ് സഞ്ജു തകർപ്പൻ പ്രകടനത്തനോടെ പുറത്താക്കിയത്. മത്സരത്തിൽ ചാഹൽ എറിഞ്ഞ പതിനെട്ടാം ഓവറിലെ അഞ്ചാം പന്തിലാണ് സംഭവം...

ഫിനിഷിങ്ങുമായി റാഷിദ് ഖാന്റെ ഹീറോയിസം. സഞ്ജുപ്പടയെ തകർത്ത് ഗില്ലിന്റെ ഗുജറാത്ത്.

രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ ത്രസിപ്പിക്കുന്ന വിജയം സ്വന്തമാക്കി ഗുജറാത്ത് ടൈറ്റൻസ്. റാഷിദ് ഖാന്റെ അത്യുഗ്രൻ ബാറ്റിംഗ് പ്രകടനമാണ് മത്സരത്തിൽ ഗുജറാത്തിന് വിജയം സമ്മാനിച്ചത്. മത്സരത്തിന്റെ അവസാന സമയത്ത് ക്രീസിലെത്തിയ റാഷിദ് നിർണായകമായ സമയത്ത് ബൗണ്ടറികൾ സ്വന്തമാക്കി ഗുജറാത്തിന്റെ നട്ടെല്ലായി മാറുകയായിരുന്നു. മത്സരത്തിൽ...