Sports Desk

മികച്ച പേസ് ബോളർ ബുമ്രയല്ല, ആ പാക് താരം. തിരഞ്ഞെടുത്ത് അഹമ്മദ് ഷഹസാദ്

ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ എക്കാലത്തെയും മികച്ച പേസ് ബോളർമാരിൽ ഒരാളാണ് ജസ്പ്രീത് ബൂമ്ര. നിർണായകമായ മത്സരങ്ങളിൽ മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ച് ഇന്ത്യൻ ടീമിനെ വിജയത്തിലെത്തിക്കാൻ ബുമ്രയ്ക്ക് സാധിക്കാറുണ്ട്. 2024 ട്വന്റി20 ലോകകപ്പിലെ ഇന്ത്യയുടെ വിജയത്തിൽ വലിയ പങ്ക് ആയിരുന്നു ബൂമ്ര...

മെൽബണിൽ ഇന്ത്യൻ ടീമിൽ 3 മാറ്റങ്ങൾ. രോഹിതിന്റെ പൊസിഷനിൽ മാറ്റം ഉണ്ടാവും.

ഓസ്ട്രേലിയയ്ക്കെതിരായ നാലാം ടെസ്റ്റ് മത്സരത്തിൽ വലിയ അഴിച്ചുപണികൾ നടത്താൻ തയ്യാറായി ഇന്ത്യൻ ബാറ്റിംഗ് നിര. ബോക്സിംഗ് ഡേയിൽ നടക്കുന്ന മെൽബൺ ടെസ്റ്റ് മത്സരത്തിൽ ഇന്ത്യൻ നായകൻ രോഹിത് ശർമയുടെ ബാറ്റിംഗ് പൊസിഷനിലടക്കം മാറ്റം ഉണ്ടാകുമെന്ന സൂചനകളാണ് പുറത്തുവരുന്നത്. രണ്ടാം ടെസ്റ്റിലും മൂന്നാം...

“കൂടുതൽ തയാറെടുപ്പുകൾ, ആധിപത്യം സ്ഥാപിക്കൽ”, 2024ൽ തന്റെ ബാറ്റിങ്ങിൽ വന്ന മാറ്റത്തെ പറ്റി സഞ്ജു.

മലയാളി താരം സഞ്ജു സാംസനെ സംബന്ധിച്ച് വളരെ മികച്ച ഒരു വർഷം തന്നെയായിരുന്നു 2024. തന്റെ കഴിവ് 2024ൽ പലപ്പോഴായി പുറത്തെടുക്കാൻ സഞ്ജുവിന് സാധിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷങ്ങളിലൊക്കെയും സ്ഥിരതയില്ലായ്മയുടെ പേരിൽ പഴികേട്ട സഞ്ജുവിന്റെ വമ്പൻ തിരിച്ചുവരവ് 2024ൽ കണ്ടു. ട്വന്റി20...

അശ്വിനെ ഇന്ത്യ പരിഗണിച്ചില്ല, നല്ല യാത്രയയപ്പും നൽകിയില്ല. മുൻ ഇന്ത്യൻ താരം പറയുന്നു.

ഗാബ ടെസ്റ്റ് മത്സരത്തിന് ശേഷമാണ് ഇന്ത്യൻ വെറ്ററൻ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ എല്ലാത്തരം ക്രിക്കറ്റിൽ നിന്നുമുള്ള തന്റെ വിരമിക്കൽ പ്രഖ്യാപിച്ചത്. എന്നാൽ അശ്വിൻ അർഹിച്ച രീതിയിലുള്ള ഒരു യാത്രയയപ്പ് അദ്ദേഹത്തിന് നൽകാൻ ഇന്ത്യൻ ടീമിന് സാധിച്ചില്ല എന്ന പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുകയാണ്...

ഇന്ത്യൻ ടെസ്റ്റ്‌ ടീമിൽ അശ്വിന് പകരക്കാരനാവാൻ സാധിക്കുന്ന 3 താരങ്ങൾ.

ഗാബ ടെസ്റ്റ് മത്സരം അവസാനിച്ചതിന് തൊട്ടു പിന്നാലെയാണ് ഇന്ത്യയുടെ സ്റ്റാർ സ്പിന്നറായിരുന്ന രവിചന്ദ്രൻ അശ്വിൻ തന്റെ വിരമിക്കൽ പ്രഖ്യാപിച്ചത്. 2019ൽ ഇന്ത്യക്കായി അരങ്ങേറ്റ മത്സരം കളിച്ച അശ്വിൻ ഇതുവരെ 537 ടെസ്റ്റ് വിക്കറ്റുകളാണ് സ്വന്തമാക്കിയിട്ടുള്ളത്. അതുകൊണ്ടു തന്നെ അശ്വിന്റെ വിടവ്...