Cricket
ഞാൻ എന്തെങ്കിലും നേടിയിട്ടുണ്ടെങ്കിൽ അതിനുപിന്നിൽ കോഹ്ലിയാണ് ; മുഹമ്മദ് സിറാജ്
ഇന്ത്യ കണ്ട മികച്ച ക്യാപ്റ്റൻമാരിൽ ഒരാളായിരുന്നു വിരാട് കോഹ്ലി. ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ അടക്കം പല മത്സരങ്ങളിലും ഇന്ത്യയെ മുന്നിലെത്തിക്കാൻ താരത്തിനായി. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ടെസ്റ്റ് ക്യാപ്റ്റൻ വിരാട് കോലി തന്നെയാണെന്ന് സംശയമില്ലാതെ പറയാം
അതോടൊപ്പം ക്രിക്കറ്റിലെ...
Football
ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ ലൈനപ്പായി,കണക്ക് തീർക്കാൻ റയൽ മാഡ്രിഡിന് അവസരം.
യുവേഫ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ ലൈനപ്പായി.കഴിഞ്ഞ വർഷം സെമി ഫൈനലിൽ പുറത്താക്കിയതിന് കണക്ക് തീർക്കാൻ ഇത്തവണ റയൽ മാഡ്രിഡിന് അവസരം. ചെൽസിയെ ആണ് റയൽ മാഡ്രിഡ് ഇത്തവണ ക്വാർട്ടർ ഫൈനലിൽ നേരിടുന്നത്.കഴിഞ്ഞ വർഷത്തെ ചാമ്പ്യൻമാരായ ചെൽസി കിരീടം നിലനിർത്താൻ...
Cricket
ഇത്തവണ കരുത്തരാണ്. ആരെ ഒഴിവാക്കും എന്നതിലാണ് സംശയം. തുറന്നുപറഞ്ഞ് സംഗക്കാര.
പതിനഞ്ചാമത് ഐപിഎൽ സീസൺ തുടങ്ങാൻ ഇനി വെറും ദിവസങ്ങൾ മാത്രമേ ബാക്കിയുള്ളൂ. രണ്ട് പുതിയ ടീമുകൾ അടക്കം 10 ടീമുകളാണ് ഇത്തവണ കളത്തിലിറങ്ങുന്നത്. രണ്ട് ഗ്രൂപ്പുകളായി തിരിഞ്ഞാണ് ഇത്തവണത്തെ മത്സരങ്ങൾ ഒരുക്കിയിരിക്കുന്നത്. ഗ്രൂപ്പ് എയിൽ മുംബൈ ഇന്ത്യൻസ്, കൊൽക്കത്ത നൈറ്റ്...
Cricket
ബെന്‍ സ്റ്റോക്ക്സ് ഇനി ഇതിഹാസങ്ങള്‍ അരങ്ങു വാഴുന്ന എലൈറ്റ് ലിസ്റ്റില്‍
ടെസ്റ്റ് ക്രിക്കറ്റിൽ 5000 റൺസും 150 വിക്കറ്റും നേടുന്ന ഓൾറൗണ്ടർമാരുടെ ലിസ്റ്റിൽ ഇടം നേടി ഇംഗ്ലണ്ട് താരം. ലോകത്തിലെ നിലവിലെ ഏറ്റവും മികച്ച ഓൾറൗണ്ടർമാരിൽ മുന്നിൽ തന്നെയുള്ള ബെൻ സ്റ്റോക്സ് ആണ് ഈ നേട്ടത്തിന് അർഹനായത്. ഇംഗ്ലണ്ട് ഓൾറൗണ്ടർക്ക് മുൻപേ...
English Premiere League
99ആം മിനിറ്റിൽ ഗോൾ നേടി വിജയിച്ച് എവർടൺ. അതും 10 പേരെ വെച്ച്.
അതിഗംഭീരമായ മത്സരത്തിന് സാക്ഷ്യംവഹിച് വീണ്ടും പ്രീമിയർ ലീഗ്.എവർട്ടനും ന്യൂകാസിലും തമ്മിലുള്ള മത്സരമായിരുന്നു ആരാധകരെ ത്രസിപ്പിച്ചത്. ന്യൂകാസിലിൻ്റെ ചെറുത്തുനിൽപ്പിനെ മറികടക്കുവാൻ ലമ്പാർഡിന് എളുപ്പമായിരുന്നില്ല. എൺപത്തിമൂന്നാം മിനിറ്റിൽ വാറിൻ്റെ വിവാദ തീരുമാനത്തിൽ എവർട്ടൻ്റെ സൂപ്പർ താരം അലൻ ചുവപ്പു കണ്ട്...
Cricket
കോഹ്ലി ഇത്തവണ അപകടകാരിയാകും.മുന്നറിയിപ്പുമായി ഓസ്ട്രേലിയൻ താരം.
ഇന്ത്യൻ പ്രീമിയർ ലീഗിൻറെ പതിനഞ്ചാം സീസൺ ഈ മാസം അവസാനം 26ന് തുടങ്ങാനിരിക്കുകയാണ്. 10 ടീമുകളാണ് ഇത്തവണ പങ്കെടുക്കുന്നത്. എ,ബി എന്നീ ഗ്രൂപ്പുകളായി ടീമുകളെ തരംതിരിച്ചാണ് ഇത്തവണ സംഘടിപ്പിക്കുന്നത്. ഗ്രൂപ്പ് ഘട്ടത്തിൽ എഴുപതു മത്സരങ്ങളാണ് നടത്തുക. 15 മത്സരങ്ങൾ പൂനൈ...