Cricket
ഐസിസി ടെസ്റ്റ് റാങ്കിംഗ്: ഇന്ത്യൻ താരങ്ങൾക്ക് കനത്ത തിരിച്ചടി
പുതിയതായി പ്രഖ്യാപിച്ച ബാറ്റര്‍മാരുടെ ഐസിസി ടെസ്റ്റ് റാങ്കിംഗിൽ ഇന്ത്യൻ താരങ്ങൾക്ക് കനത്ത തിരിച്ചടി. ഇന്ത്യൻ യുവതാരവും വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനുമായ പന്ത് ഒരു വർഷത്തിനു ശേഷം ആദ്യ പത്തിൽ നിന്നും പുറത്തായി. പതിനൊന്നാം സ്ഥാനത്തെക്കാണ് താരം പിന്തള്ളപ്പെട്ടത്.
ഇന്ത്യൻ നായകൻ രോഹിത്...
Cricket
അവൻ ലോകകപ്പിലുണ്ടാകും. പുറത്താകുമെന്ന് കരുതേണ്ട.ഹർദിക് പാണ്ഡ്യയെക്കുറിച്ച് സുനിൽ ഗവാസ്കർ.
പതിനഞ്ചാമത് ഇന്ത്യൻ പ്രീമിയർ ലീഗ് പല താരങ്ങൾക്കും നിർണായകമാണ്. തങ്ങളുടെ കരിയർ അവസാനിച്ചിട്ടില്ല എന്ന് മറ്റുള്ളവർക്ക് കാണിച്ചു കൊടുക്കുവാൻ ഏറ്റവും വലിയ അവസരമാണിത്. പല താരങ്ങൾക്കും തിരിച്ചുവരാനുള്ള ഏറ്റവും നല്ല അവസരം. മറ്റു സീസണുകളിൽ അപേക്ഷിച്ചു നോക്കുമ്പോൾ ഇത്തവണ ഇന്ത്യൻ...
Cricket
ഈ വർഷം അവൻ 600ൽ കൂടുതൽ റൺ നേടും. കോഹ്‌ലിയെ കുറിച്ച് എ.ബി.ഡിവില്ലിയേഴ്സ്
ഐ പി എൽ പതിനഞ്ചാം സീസൺ ഇപ്പോൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. എല്ലാ ടീമുകളുടെയും ഓരോ റൗണ്ട് മത്സരങ്ങൾ പൂർത്തിയായി. എന്നാൽ ക്രിക്കറ്റ് ആരാധകർ ഇത്തവണ ഐപിഎല്ലിൽ ഏറ്റവും കൂടുതൽ മിസ് ചെയ്യുന്നത് ആർ സി ബിയുടെ താരവും ദക്ഷിണാഫ്രിക്കൻ താരവുമായ ഏബി...
Cricket
ലോകത്തിലെ ഏത് ഗ്രൗണ്ടും കീഴടക്കാനുള്ള കരുത്ത് അവനുണ്ട്. സഞ്ജുവിനെ പുകഴ്ത്തി രവിശാസ്ത്രി.
ഇന്നലെയായിരുന്നു രാജസ്ഥാൻ റോയൽസിൻ്റെ ഐപിഎൽ പതിനഞ്ചാം പതിപ്പിലെ ആദ്യമത്സരം. സൺറൈസേഴ്സ് ഹൈദരാബാദ്നെതിരെ മികച്ച വിജയത്തോടെ മലയാളി താരം സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ ഇത്തവണത്തെ ഐപിഎല്ലിന് തുടക്കം കുറിച്ചു.
ക്യാപ്റ്റനായ സഞ്ജു സാംസൺ വെടിക്കെട്ട് ബാറ്റിംഗിലൂടെ ഇന്നലെ അർദ്ധ...
Cricket
വീണ്ടും ഡക്കായി പൂരാൻ! നാണക്കേടിൻ്റെ ആ റെക്കോർഡ് ഇനി സ്വന്തം പേരിൽ.
ഇന്നലെയായിരുന്നു ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് സൺറൈസേഴ്സ് ഹൈദരാബാദ് പോരാട്ടം. ഇരുടീമുകളുടെയും ഐപിഎൽ പതിനഞ്ചാം പതിപ്പിലെ ആദ്യ മത്സരമായിരുന്നു ഇത്. എന്നാൽ ആദ്യ മത്സരത്തിൽ തന്നെ വമ്പൻ തോൽവി നേടിയിരിക്കുകയാണ് സൺറൈസേഴ്സ് ഹൈദരാബാദ്. ആദ്യം ബാറ്റ് ചെയ്ത് രാജസ്ഥാൻ 210 റൺസാണ്...
FIFA World Cup
റൊണാള്‍ഡോ ഇല്ലാതെ എന്ത് ലോകകപ്പ്! ഖത്തറിലേക്ക് ടിക്കറ്റ് ഉറപ്പിച്ച് പറങ്കിപ്പട.
ഇത്തവണത്തെ ഫുട്ബോൾ ലോകകപ്പ് ഖത്തറിൽ വെച്ച് നടക്കുമ്പോൾ അതിന് പറങ്കിപ്പടയും ഉണ്ടാകും. പ്ലേഓഫ് ഫൈനലിൽ നോർത്ത് മാസിഡോണിയയെ തകർത്താണ് പറങ്കിപ്പട ലോകകപ്പ് യോഗ്യത ഉറപ്പിച്ചത്. പോർച്ചുഗൽ താരം ബ്രൂണോ ഫെർണാണ്ടസിൻ്റെ രണ്ട് മിന്നും ഗോളുകളാണ് ഖത്തറിലേക്ക് പോർച്ചുഗലിൻ്റെ ടിക്കറ്റ്...