Safwan Azeez

പഴയ ടീമിനെതിരെ തകര്‍പ്പന്‍ പ്രകടനം ;രാജസ്ഥാനോട് ക്ഷമ ചോദിച്ച് മില്ലർ

ഇന്നലെയായിരുന്നു ഐപിഎൽ ക്വാളിഫയർ രാജസ്ഥാൻ റോയൽസ് ഗുജറാത്ത് ടൈറ്റൻസ് പോരാട്ടം. മത്സരത്തിൽ ഗുജറാത്ത് ഏഴ് വിക്കറ്റിന് വിജയിച്ചു. 38 പന്തിൽ 68 റൺസെടുത്ത ഡേവിഡ് മില്ലർ ആണ് ഗുജറാത്തിൻ്റെ വിജയശിൽപ്പി. കഴിഞ്ഞ കുറച്ചു സീസണുകളിൽ വളരെ മോശം ഫോമിൽ ആയിരുന്നു മില്ലർ....

റെയ്നയെ പോലൊരു കളിക്കാരനെ ചെന്നൈ സൂപ്പർ കിംഗ്സ് കണ്ടെത്തേണ്ടതുണ്ട്; രവി ശാസ്ത്രി.

ഇത്തവണത്തെ ഐപിഎല്ലിൽ വളരെ മോശം പ്രകടനമായിരുന്നു നിലവിലെ ചാമ്പ്യൻമാരായ ചെന്നൈ സൂപ്പർ കിംഗ് കാഴ്ചവച്ചത്. ഇപ്പോൾ ഇതാ അടുത്ത ഐപിഎൽ സീസണിൽ മികച്ച പ്രകടനം കാഴ്ചവെക്കണമെങ്കിൽ സുരേഷ് റെയ്നയെ പോലെയൊരു കളിക്കാരനെ ചെന്നൈ സൂപ്പർ കിംഗ്സ് കണ്ടുപിടിക്കണമെന്ന അഭിപ്രായവുമായി എത്തിയിരിക്കുകയാണ്...

സഞ്ജുവിന് പ്രശംസയുമായി രവി ശാസ്ത്രി, പക്ഷേ ഒരു പ്രശ്നം മാത്രം..

ഐപിഎൽ പതിനഞ്ചാം സീസണിലെ ആദ്യ ക്വാളിഫയറിൽ രാജസ്ഥാൻ റോയൽസിനെതിരെ ഗുജറാത്ത് ടൈറ്റൻസിന് ഏഴ് വിക്കറ്റ് വിജയം. കൊൽക്കത്ത ഈഡൻ ഗാർഡനിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ രാജസ്ഥാൻ 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 188 റൺസ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ...

ക്യാപ്റ്റൻ സ്ഥാനത്തു നിന്നും കോഹ്ലി മാറിയത് ആർസിബിക്ക് ഗുണകരമായി; വിരേന്ദർ സെവാഗ്.

കഴിഞ്ഞവർഷം ഐപിഎൽ സീസൺ അവസാനിച്ചതോടെ ആയിരുന്നു ക്യാപ്റ്റൻ സ്ഥാനത്തു നിന്നും പിന്മാറുകയാണെന്ന് വിരാട് കോഹ്ലി അറിയിച്ചത്. ഇപ്പോഴിതാ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിൻ്റെ ക്യാപ്റ്റൻ സ്ഥാനത്തു നിന്നും കോഹ്ലി പിന്മാറിയത് ടീമിന് ഗുണകരമായി എന്ന് പറഞ്ഞിരിക്കുകയാണ് മുൻ ഇന്ത്യൻ താരം വീരേന്ദർ...

ഞങ്ങള്‍ തമ്മില്‍ മത്സരമില്ലാ. ഹാര്‍ദ്ദിക്കില്‍ നിന്നും പഠിക്കുകയാണ്; വെങ്കിടേഷ് അയ്യർ.

ഇന്ത്യ ദക്ഷിണാഫ്രിക്ക അഞ്ചു ട്വൻറി-20 മത്സരങ്ങൾ അടങ്ങുന്ന പരമ്പരയിലെ സ്ക്വാഡിൽ ഇടംനേടിയ താരമാണ് വെങ്കിടേഷ് അയ്യർ. ഐപിഎല്ലിൽ മോശം പ്രകടനം കാഴ്ചവച്ച താരത്തിന് ടീമിൽ അവസരം നൽകിയതിന് ഒരുപാട് വിമർശനങ്ങൾ ഉയരുന്നുണ്ട്. താരത്തിന് പകരം ഹൈദരാബാദ് താരം രാഹുൽ ത്രിപാടിയെ...

സൗത്താഫ്രിക്കൻ പരമ്പരയിൽ നിന്നും ശിഖർ ധവാനെ ഒഴിവാക്കിയത് ദ്രാവിഡ്. വെളിപ്പെടുത്തലുമായി ബിസിസിഐ ഒഫീഷ്യല്‍

കഴിഞ്ഞ ദിവസമായിരുന്നു ഇന്ത്യ-ദക്ഷിണാഫ്രിക്ക അഞ്ച് മത്സരങ്ങൾ അടങ്ങുന്ന ട്വൻറി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചത്. ടീമിൽ ഐപിഎല്ലിൽ ഇത്തവണ മികച്ച പ്രകടനം പുറത്തെടുത്തിട്ടും ശിഖർ ധവാന് സ്ഥാനം ലഭിച്ചില്ല. എല്ലാവരെയും ഞെട്ടിച്ച ഒരു തീരുമാനമായിരുന്നു ഇത്. വിരാട് കോഹ്ലി,രോഹിത് ശർമ എന്നിവർക്ക്...