ROMAL JOSEPH

Sports Enthusiast. Love Cricket. Play Football. Speak Sports

❛ആ തീരുമാനം എടുത്തട്ടില്ലാ❜ ആദ്യ ഏകദിനത്തിനു മുന്നോടിയായി രോഹിത് ശര്‍മ്മ.

ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലൂടെ കളത്തിലേക്ക് തിരിച്ചു വരാന്‍ ഒരുങ്ങുകയാണ് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. നേരത്തെ നടന്ന ടി20 സീരിസില്‍ രോഹിത് ശര്‍മ്മ ഭാഗമായിരുന്നില്ലാ. ഇന്ത്യന്‍ പരിശീലകന്‍ രാഹുൽ ദ്രാവിഡ് അടുത്തിടെ നടത്തിയ ഒരു വാർത്താ സമ്മേളനത്തിലെ അഭിപ്രായങ്ങൾ കണക്കിലെടുക്കുമ്പോൾ,...

ഉമ്രാന്‍ മാലിക്കിന്‍റെ പ്രശ്നം എന്താണ് ? ചൂണ്ടികാട്ടി സല്‍മാന്‍ ബട്ട്

ശ്രീലങ്കകെതിരെയുള്ള രണ്ടാം ടി20 മത്സരത്തില്‍ 3 വിക്കറ്റുകള്‍ വീഴ്ത്തിയെങ്കിലും 48 റണ്‍സാണ് ഉമ്രാന്‍ മാലിക്ക് വീഴ്ത്തിയത്. മൂന്നില്‍ രണ്ട് പുറത്താലും സ്റ്റംപ് തെറിപ്പിച്ചാണ് അതിവേഗ പേസര്‍ ഉമ്രാന്‍ മാലിക്ക് നേടിയത്. ഇപ്പോഴിതാ ജമ്മു പേസര്‍ തന്‍റെ ബോളിംഗില്‍ വൈവിധ്യം കൊണ്ടുവരണമെന്ന്...

പരിശീലന മത്സരത്തില്‍ ഇന്ത്യക്ക് വിജയം. മത്സരത്തിന്‍റെ ഹൈലൈറ്റസ് കാണാം

ഓസ്ട്രേലിയന്‍ ലോകകപ്പിനു മുന്നോടിയായുള്ള സന്നാഹ മത്സരത്തില്‍ ഇന്ത്യ വിജയത്തോടെ തുടങ്ങി. വെസ്റ്റേണ്‍ ഓസ്ട്രേലിയക്കെതിരെ 13 റണ്‍സിന്‍റെ വിജയമാണ് ഇന്ത്യ നേടിയത്‌. ഇന്ത്യ ഉയര്‍ത്തിയ 159 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസ്ട്രേലിയക്ക് 8 വിക്കറ്റ് നഷ്ടത്തില്‍ 145 റണ്‍സില്‍ എത്താനാണ് കഴിഞ്ഞത്. ഇന്ത്യക്കായി...

ഈ വിജയം രണ്ട് പേര്‍ക്ക്. കേരളാ ബ്ലാസ്റ്റേഴ്സിന്‍റെ തകര്‍പ്പന്‍ വിജയം ക്യാപ്റ്റന്‍ സമര്‍പ്പിച്ചത് ഇവര്‍ക്കായി.

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് സീസണിലെ ഉദ്ഘാടന പോരാട്ടത്തില്‍ കേരളാ ബ്ലാസ്റ്റേഴ്സ് ഈസ്റ്റ് ബംഗാളിനെ പരാജയപ്പെടുത്തി. മത്സരത്തിന്‍റെ 72ാം മിനിറ്റില്‍ ഖബ്രയുടെ ലോങ്ങ് ബോളില്‍ നിന്നും അഡ്രിയാന്‍ ലൂണയാണ് ആദ്യം വല കുലുക്കിയത്. ഗോളിനു ശേഷം ആര്‍ത്തിരുമ്പുന്ന കലൂര്‍ സ്റ്റേഡിയത്തില്‍ തന്‍റെ കൈയ്യില്‍...

മത്സരത്തിലെ സൂപ്പര്‍ ഹീറോയായ യൂക്രൈന്‍ താരം ഇവാനെ പറ്റി കേരള ബ്ലാസ്റ്റേഴ്സ് ഹെഡ് കോച്ച് പറഞ്ഞത്.

ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന ISL ന്‍റെ ഉദ്ഘാടന മത്സരത്തില്‍ ഈസ്റ്റ് ബംഗാളിനെ കേരളാ ബ്ലാസ്റ്റേഴസ് പരാജയപ്പെടുത്തി. മത്സരത്തില്‍ ഗോള്‍രഹിത ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയില്‍ നാലു ഗോളുകളാണ് പിറന്നത്. മത്സരത്തില്‍ 3 - 1 ന്‍റെ വിജയം...

എന്നോട് സംസാരിക്കാന്‍ ബുദ്ധിമുട്ടുണ്ടോ ജഡ്ഡു ? മറുപടിയുമായി ഇന്ത്യന്‍ ഓള്‍റൗണ്ടര്‍

ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ഏഷ്യ കപ്പ് പോരാട്ടത്തില്‍ 5 വിക്കറ്റിനു വിജയിച്ചപ്പോള്‍ രവീന്ദ്ര ജഡേജ - ഹാര്‍ദ്ദിക്ക് പാണ്ട്യ കൂട്ടുകെട്ട് നിര്‍ണായകമായിരുന്നു. നാലാം നമ്പറില്‍ പ്രൊമോട്ട് ചെയ്ത് എത്തിയ രവീന്ദ്ര ജഡേജ, ഹാര്‍ദ്ദിക്ക് പാണ്ട്യയുമായി അര്‍ദ്ധസെഞ്ചുറി കൂട്ടുകെട്ട് പടുത്തുയര്‍ത്തിയിരുന്നു. അഞ്ചാം...