ROMAL JOSEPH

Sports Enthusiast. Love Cricket. Play Football. Speak Sports

ഇന്ത്യ കരുതിയിരിക്കണം. ന്യൂസിലന്‍റിനെ നേരിടുന്നതിനു മുന്‍പ് മുന്നറിയിപ്പുമായി സഹീര്‍ ഖാന്‍

2021 ഐസിസി ടി20 ലോകകപ്പിലെ ആദ്യ ചില മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ഗ്രൂപ്പ് 2 വില്‍ ആദ്യ സ്ഥാനത്തുള്ളത് പാക്കിസ്ഥാനാണ്. 6 ടീമുകളുള്ള ഗ്രൂപ്പില്‍ ശക്തരായ ന്യൂസിലന്‍റിനെയും ഇന്ത്യയേയും തോല്‍പ്പിച്ചാണ് പാക്കിസ്ഥാന്‍ ഒന്നാമത് എത്തിയത്. ഇനി പാക്കിസ്ഥാന്‍റെ ശേഷിക്കുന്ന മത്സരങ്ങള്‍ ചെറിയ...

ടൂര്‍ണമെന്‍റിലെ മികച്ച ക്യാച്ചുമായി കോണ്‍വേ. അവിശ്വസിനീയ കാഴ്ച്ചകള്‍

ടി20 ക്രിക്കറ്റ് ഫോര്‍മാറ്റിലെ ഓരോ റണ്ണും വളരെയേറെ വിലപ്പെട്ടതാണ്. അതിനാല്‍ തന്നെ കുറ്റമറ്റ ഫീല്‍ഡിങ്ങ് കാഴ്ച്ചവയ്ക്കേണ്ടി വരും. ഈ പഴുതടച്ച പ്രകടനങ്ങളില്‍ ചിലപ്പോള്‍ അവിശ്വസിനീയ ക്യാചുകള്‍ കാണാന്‍ ഇടം വരും. അങ്ങനെയൊരു ക്യാച്ചിനാണ് ഇന്ന് ക്രിക്കറ്റ് ലോകം സാക്ഷിയായത്. പാക്കിസ്ഥാന്‍ താരം...

ന്യൂസിലന്‍റിനു കനത്ത പ്രഹരം. സൂപ്പര്‍ താരം ടൂര്‍ണമെന്‍റില്‍ നിന്നും പുറത്ത്

2021 ടി20 ലോകകപ്പില്‍ നിന്നും ന്യൂസിലന്‍റ് പേസര്‍ ലോക്കി ഫെര്‍ഗൂസന്‍ പുറത്ത്. പാക്കിസ്ഥാനെതിരെയുള്ള മത്സരത്തിനു മുന്നേയാണ് ഈ വാര്‍ത്ത വന്നത്. ട്രയിനിങ്ങിനു ശേഷം ബുദ്ധിമുട്ട് പറഞ്ഞ ലോക്കി ഫെര്‍ഗൂസനെ സ്കാനിങ്ങിനു വിധേയമാക്കിയ ശേഷമാണ് പരിക്കാണ് എന്ന് ബോധ്യപ്പെട്ടത്. ഗ്രേഡ് 2...

ഈ മിസ്റ്ററി പാക്കിസ്ഥാന്‍റെ അടുത്ത് നടക്കില്ലാ. പാക്കിസ്ഥാന്‍ തെരുവുകളില്‍ ഇത് സാധാരണം

പാക്കിസ്ഥാനെതിരെ തോല്‍വി നേരിട്ട ഇന്ത്യന്‍ ടീമിന്‍റെ ഭാഗമായിരുന്നു മിസ്റ്ററി സ്പിന്നറായ വരുണ്‍ ചക്രവര്‍ത്തി. എന്നാല്‍ വളരെ പ്രതീക്ഷയോടെ ലോകകപ്പില്‍ എത്തിയ താരത്തിനു ആദ്യ മത്സരത്തില്‍ വിക്കറ്റൊന്നും നേടാന്‍ കഴിഞ്ഞില്ലാ. ഐപിഎല്ലില്‍ തിളങ്ങിയതുപോലെ പാക്കിസ്ഥാനെതിരെ തിളങ്ങാന്‍ സാധിക്കില്ലാ എന്നാണ് മുന്‍ പാക്കിസ്ഥാന്‍...

അവന്‍ ഇനി ഫലപ്രദമാകും എന്ന് തോന്നണില്ലാ. വിലയിരുത്തലുമായി ആകാശ് ചോപ്ര.

ഐസിസി ടി20 ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരത്തില്‍ തോല്‍വി വഴങ്ങിയിരുന്നു. ഇന്ത്യ ഉയര്‍ത്തിയ 152 റണ്‍സ് വിജയലക്ഷ്യം വിക്കറ്റൊന്നും നഷ്ടപ്പെടാതെ പാക്കിസ്ഥാന്‍ നേടിയെടുത്തു. ലോകകപ്പ് മത്സരങ്ങളില്‍ ഇതാദ്യമായാണ് പാക്കിസ്ഥാന്‍ ഇന്ത്യക്കെതിരെ വിജയിക്കുന്നത്. മത്സരത്തില്‍ പാക്കിസ്ഥാന്‍ ഓപ്പണര്‍മാര്‍ക്കെതിരെ ബോളര്‍മാര്‍ക്ക് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ലെന്ന്...

അടിയുണ്ടാക്കിയ താരങ്ങളുടെ ചെവിക്ക് പിടിച്ച് ഐസിസി. കനത്ത ശിക്ഷ

ഐസിസി ടി20 ലോകകപ്പിലെ സൂപ്പര്‍ 12 പോരാട്ടത്തില്‍ അടിയുണ്ടാക്കിയ ശ്രീലങ്കന്‍ താരത്തെയും ബംഗ്ലാദേശ് താരത്തിനെയും ശിക്ഷിച്ചു ഐസിസി. ശ്രീലങ്കന്‍ പേസര്‍ ലഹിരു കുമാരാ, ബംഗ്ലാദേശ് ബാറ്റര്‍ ലിറ്റണ്‍ ദാസ് എന്നിവര്‍ക്കാണ് മാച്ച് ഫീയുടെ യഥാക്രമം 25%, 15% പിഴ ശിക്ഷ...