ROMAL JOSEPH

Sports Enthusiast. Love Cricket. Play Football. Speak Sports

മധ്യനിരയിലാണ് പ്രശ്നം. തോല്‍വികള്‍ക്കുള്ള കാരണം കണ്ടെത്തി കെല്‍ രാഹുല്‍

സൗത്താഫ്രിക്കക്കെതിരെയുള്ള 3 മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ആദ്യ രണ്ട് മത്സരങ്ങളിലും തോല്‍വി നേരിട്ട് ഇന്ത്യക്ക് പരമ്പര നഷ്ടമായി. ബോളണ്ട് പാര്‍ക്കില്‍ നടന്ന മത്സരത്തില്‍ 7 വിക്കറ്റിനായിരുന്നു ദക്ഷിണാഫ്രിക്കയുടെ വിജയം. ഇന്ത്യ ഉയര്‍ത്തിയ 288 റണ്‍സ് വിജയലക്ഷ്യം 48.1 ഓവറില്‍ സൗത്താഫ്രിക്ക മറികടന്നു. ആദ്യ...

തോല്‍വിക്കുള്ള കാരണം എന്ത് ? കെല്‍ രാഹുല്‍ പറയുന്നു.

ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ദക്ഷിണാഫ്രിക്കക്ക് വിജയം. ഇന്ത്യ ഉയര്‍ത്തിയ 240 റണ്‍സ് വിജയലക്ഷ്യം 3 വിക്കറ്റ് നഷ്ടത്തില്‍ ദക്ഷിണാഫ്രിക്ക മറികടന്നു. 96 റണ്‍സ് നേടിയ ഡീന്‍ എല്‍ഗാറാണ് ദക്ഷിണാഫ്രിക്കക്ക് വിജയം എളുപ്പമാക്കിയത്. ഇതാദ്യമായാണ് ജൊഹാനസ്ബര്‍ഗില്‍ ഇന്ത്യ ഒരു...

❛കണക്കില്‍❜ കോഹ്ലി മോശമല്ല. പിന്നെ എന്തിനു പുറത്താക്കി ?

ഇന്ത്യന്‍ ക്രിക്കറ്റില്‍ വീരാട് കോഹ്ലിയെ ലിമിറ്റഡ് ഓവര്‍ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും നീക്കി വളരെ നിര്‍ണായക ചുവട് വയ്പാണ് ബിസിസിഐ നടത്തിയത്. വരുന്ന ലോകകപ്പുകള്‍ ലക്ഷ്യമാക്കി രോഹിത് ശര്‍മ്മയുടെ കീഴില്‍ അതിശക്തമായ ടീമിനെ അണി നിരത്തുക എന്നതാണ് ബിസിസിഐയുടെ ലക്ഷ്യം. 2023ലെ...

അതിവേഗ റെക്കോഡുമായി റാഷീദ് ഖാന്‍. അഫ്ഗാന്‍ ലെജന്‍റ്

പാക്കിസ്ഥാനെതിരെയുള്ള ലോകകപ്പ് പോരാട്ടത്തില്‍ അഫ്ഗാനിസ്ഥാന് തോല്‍വി. അഫ്ഗാന്‍ ഉയര്‍ത്തിയ 148 റണ്‍സ് വിജയലക്ഷ്യം 5 വിക്കറ്റ് നഷ്ടത്തില്‍ പാക്കിസ്ഥാന്‍ മറികടന്നു. മത്സരത്തില്‍ തോല്‍വി നേരിട്ടെങ്കിലും വ്യക്തിഗതമായ റെക്കോഡ് റാഷീദ് ഖാന് നേടാന്‍ കഴിഞ്ഞു. മത്സരത്തില്‍ 4 ഓവറില്‍ 26 റണ്‍സ...

ഓള്‍ടൈം ടി20 ഇലവനെ തിരഞ്ഞെടുത്ത് എവിന്‍ ലൂയിസ്. ടീമില്‍ 5 ഇന്ത്യന്‍ താരങ്ങള്‍

എക്കാലത്തെയും മികച്ച ടി20 ഇലവനെ തിരഞ്ഞെടുത്ത് വെസ്റ്റ് ഇന്‍ഡീസ് താരം എവിന്‍ ലൂയിസ്. രാജസ്ഥാന്‍ റോയല്‍സ് പുറത്തിറക്കിയ വീഡിയോയിലാണ് ലൂയിസ് ഓള്‍ടൈം ഇലവനെ പ്രഖ്യാപിച്ചത്. വിന്‍ഡീസ് ഓപ്പണറുടെ ടീമില്‍ 5 ഇന്ത്യന്‍ താരങ്ങളാണ് ഇടം പിടിച്ചത്. സ്വന്തം രാജ്യത്ത് നിന്നും...

വിക്കറ്റെടുക്കല്ലലാ…അവരുടെ ചിന്തകള്‍ മറ്റൊന്ന്. സഞ്ജയ് മഞ്ജരേക്കര്‍ പറയുന്നു.

2021 ലോകകപ്പ് ടൂര്‍ണമെന്‍റില്‍ ഇന്ത്യക്ക് മികച്ച തുടക്കമല്ലാ ലഭിച്ചത്. ആദ്യ മത്സരത്തില്‍ പാക്കിസ്ഥാനോട് പരാജയപ്പെട്ട  ഇന്ത്യക്ക് വരാനിരിക്കുന്ന മത്സരങ്ങള്‍ എല്ലാം നിര്‍ണായകമാണ്. പാക്കിസ്ഥാനെതിരെയുള്ള മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ 151 റണ്‍സാണ് നേടാന്‍ സാധിച്ചത്....