ROMAL JOSEPH

Sports Enthusiast. Love Cricket. Play Football. Speak Sports

അക്തറിനെ പേടിയില്ലാ ! പേടിച്ചത് മറ്റൊരു താരത്തെ ; സേവാഗ്

ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ഓപ്പണര്‍മാരില്‍ ഒരാളാണ് വിരേന്ദര്‍ സേവാഗ്. തന്‍റെ ക്രിക്കറ്റ് കരിയറില്‍ താന്‍ നേരിട്ട ബോളറെ പറ്റി ഇപ്പോള്‍ വാചാലനാവുകയാണ്. ഹോം ഓഫ് ഹീറോസ് എന്ന സ്പോര്‍ട്ട്സ് ഷോയിലാണ് അക്തര്‍, ബ്രറ്റ് ലീ എന്നിവരെക്കുറിച്ച് മനസ്സ്...

പുഷ്പ സെലിബ്രേഷനുമായി ഒബെദ് മക്കോയി. അവസാന ഓവര്‍ പ്രതിരോധിച്ച് അരങ്ങേറ്റ മത്സരം.

വെസ്റ്റ് ഇന്‍ഡീസ് താരം ഒബെദ് മക്കോയിയെ അടിസ്ഥാന വിലയായ 75 ലക്ഷത്തിനാണ് രാജസ്ഥാന്‍ റോയല്‍സ് ടീമിലെത്തിച്ചത്. ഐപിഎല്ലിലെ അരങ്ങേറ്റ മത്സരത്തില്‍ അവസാന ഓവറില്‍ റണ്‍സ് പ്രതിരോധിച്ച് വിജയത്തില്‍ എത്തിക്കുകയാണ് ഈ വിന്‍ഡീസ് പേസ് ബോളര്‍. അവസാന ഓവറില്‍ 11 റണ്‍ വേണമെന്നിരിക്കെ...

ഇത് ചെന്നൈ ചരിത്രത്തില്‍ രണ്ടാം തവണ മാത്രം. അന്ന് തുടര്‍ തോല്‍വികളുമായി എത്തി സീസണ്‍ അവസാനിപ്പിച്ചത് കിരീടവുമായി.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ തുടര്‍ച്ചയായ നാലാം മത്സരത്തിലും ചെന്നൈ സൂപ്പര്‍ കിംഗ്സിനു വിജയിക്കാനായില്ലാ. ഹൈദരബാദിനെതിരെയുള്ള മത്സരത്തില്‍ എട്ടു വിക്കറ്റിനായിരുന്നു ചെന്നൈയുടെ പരാജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ചെന്നൈ സൂപ്പര്‍ കിംഗ്സ് നിശ്ചിത 20 ഓവറില്‍ 154 റണ്‍സാണ് നേടിയത്. മറുപടി...

1000 ഫോര്‍ തികച്ച് ശിഖാര്‍ ധവാന്‍. ഇന്ത്യന്‍ റെക്കോഡുമായി പഞ്ചാബ് ഓപ്പണര്‍

ടി20 ക്രിക്കറ്റില്‍ 1000 ഫോറുകള്‍ തികച്ച ആദ്യ ഇന്ത്യന്‍ താരം എന്ന നേട്ടം സ്വന്തമാക്കി പഞ്ചാബ് കിംഗ്സ് താരം ശിഖാര്‍ ധവാന്‍. ഗുജറാത്ത് ടൈറ്റന്‍സിനെതിരെയുള്ള മത്സരത്തിലാണ് ശിഖാര്‍ ധവാന്‍ ഈ നാഴികകല്ല് പൂര്‍ത്തിയാക്കിയത്. 307ാം ടി20 മത്സരത്തിലാണ് ശിഖാര്‍ ധവാന്‍റെ...

നായകനായി രോഹിത് ശര്‍മ്മ തിരിച്ചെത്തുന്നു. ഈ താരത്തെ പുറത്താക്കുന്നു

വെസ്റ്റ് ഇന്‍ഡീസിനെതിരെ ആരംഭിക്കുന്ന വൈറ്റ് ബോള്‍ പരമ്പരയില്‍ താന്‍ ഉണ്ടാകില്ലാ എന്ന് ഇന്ത്യന്‍ സീനിയര്‍ ബോളര്‍ രവിചന്ദ്ര അശ്വിന്‍ അറിയിച്ചു. ചിക്തസാ ആവശ്യം കാരണമാണ് ഇന്ത്യന്‍ സ്പിന്നര്‍ പരമ്പരയില്‍ നിന്നും വിട്ടു നില്‍ക്കുക. 2022 ടി20 ലോകകപ്പും 2023 ഏകദിന...

മധ്യനിരയിലാണ് പ്രശ്നം. തോല്‍വികള്‍ക്കുള്ള കാരണം കണ്ടെത്തി കെല്‍ രാഹുല്‍

സൗത്താഫ്രിക്കക്കെതിരെയുള്ള 3 മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ആദ്യ രണ്ട് മത്സരങ്ങളിലും തോല്‍വി നേരിട്ട് ഇന്ത്യക്ക് പരമ്പര നഷ്ടമായി. ബോളണ്ട് പാര്‍ക്കില്‍ നടന്ന മത്സരത്തില്‍ 7 വിക്കറ്റിനായിരുന്നു ദക്ഷിണാഫ്രിക്കയുടെ വിജയം. ഇന്ത്യ ഉയര്‍ത്തിയ 288 റണ്‍സ് വിജയലക്ഷ്യം 48.1 ഓവറില്‍ സൗത്താഫ്രിക്ക മറികടന്നു. ആദ്യ...