Akhil G
Cricket
ഇന്ത്യൻ യുവതാരങ്ങൾ കോഹ്ലിയെ കണ്ടു പഠിക്കണം. ഏകദിനങ്ങളിൽ കോഹ്ലി ജീനിയസെന്ന് ഗംഭീർ.
ഓസ്ട്രേലിയക്കെതിരായ ഇന്ത്യയുടെ ആദ്യ ഏകദിന ലോകകപ്പ് മത്സരത്തിൽ നട്ടെല്ലായി മാറിയത് വിരാട് കോഹ്ലിയും കെഎൽ രാഹുലും ആയിരുന്നു. ഇരുവരുടെയും മികച്ച കൂട്ടുകെട്ടിന്റെ ബലത്തിലാണ് മത്സരത്തിൽ ഇന്ത്യ വിജയം നേടിയത്. ഇതിനുശേഷം വിരാട് കോഹ്ലിയെ പ്രശംസിച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ...
Cricket
നല്ല പ്രകടനങ്ങൽ കാഴ്ചവെച്ചപ്പോഴും എല്ലാവരും എന്നെ വിമർശിച്ചു. വലിയ വിഷമമുണ്ടാക്കിയെന്ന് രാഹുൽ.
ഏകദിന ലോകകപ്പിലെ ഇന്ത്യയുടെ ഓസ്ട്രേലിയക്കെതിരായ മത്സരത്തിൽ ഒരു തകർപ്പൻ ബാറ്റിംഗ് പ്രകടനമായിരുന്നു രാഹുൽ കാഴ്ചവെച്ചത്. ഇന്ത്യക്കായി സമ്മർദ്ദ സാഹചര്യത്തിൽ ക്രീസിലെത്തിയ രാഹുൽ വിരാട് കോഹ്ലിയുമൊത്ത് നാലാം വിക്കറ്റിൽ 165 റൺസിന്റെ വമ്പൻ കൂട്ടുകെട്ട് കെട്ടിപ്പടുക്കുകയുണ്ടായി. മത്സരത്തിൽ 115 പന്തുകൾ നേരിട്ട...
Cricket
“ഇനി നമ്മൾ കളിക്കുന്നത് ഒരു ടെസ്റ്റ് മത്സരമാണ്” വിരാട് നൽകിയ ഉപദേശത്തെപറ്റി കെല്‍ രാഹുൽ.
ഓസ്ട്രേലിയക്കെതിരായ ഏകദിന ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ 6 വിക്കറ്റിന്റെ വമ്പൻ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. 200 എന്ന വിജയലക്ഷം പിന്തുടർന്നിറങ്ങിയ ഇന്ത്യയെ ആദ്യ ഓവറുകളിൽ തന്നെ ഓസ്ട്രേലിയൻ പേസർമാർ ഞെട്ടിക്കുകയുണ്ടായി. ഇന്ത്യയുടെ മുൻനിരയിലെ 3 ബാറ്റർമാരെ പുറത്താക്കിയാണ് ഓസ്ട്രേലിയ...
Cricket
ജഡേജയുടെ അൺപ്ലേയബിൾ മാജിക് ബോൾ. സ്മിത്തിന്റെ കുറ്റി പറത്തി.
ഓസ്ട്രേലിയക്കെതിരായ ഏകദിന ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരത്തിൽ ഒരു അവിസ്മരണീയ പന്തുമായി രവീന്ദ്ര ജഡേജ. ഒരു ബാറ്റർക്കും കളിക്കാൻ സാധിക്കാത്ത ജഡേജയുടെ പന്തിൽ കുറ്റിതെറിച്ചത് ഓസ്ട്രേലിയയുടെ സൂപ്പർ താരം സ്റ്റീവ് സ്മിത്തിന്റെതായിരുന്നു. സ്മിത്തിന്റെ എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ച് ടേൺ ചെയ്തു...
Cricket
ഇവിടെ സെമിഫൈനൽ നടക്കുന്ന സമയത്ത് പാകിസ്ഥാൻ നാട്ടിലായിരിക്കും. ടീമിന്റെ ദുർബലത ചൂണ്ടിക്കാട്ടി ഹർഭജൻ
2023 ഏകദിന ലോകകപ്പിൽ പാകിസ്ഥാൻ ടീം സെമിഫൈനൽ കാണാതെ പുറത്താവുമെന്ന പ്രവചനവുമായി മുൻ ഇന്ത്യൻ താരം ഹർഭജൻ സിംഗ്. മുൻപ് പാക്കിസ്ഥാൻ സെമിഫൈനലിലെത്തും എന്നാണ് താൻ പ്രതീക്ഷിച്ചിരുന്നത് എന്ന് ഹർഭജൻ പറയുന്നു. എന്നാൽ പരിശീലന മത്സരത്തിലെ അടക്കമുള്ള പാക്കിസ്ഥാന്റെ ബാറ്റിംഗ്...
Cricket
ഇന്ത്യ ഇത്തവണ ലോകകപ്പ് നേടുമോ? ചോദ്യത്തിന് മറുപടി നൽകി രോഹിത്.
രോഹിത് ശർമയുടെ നേതൃത്വത്തിൽ മറ്റൊരു ലോകകപ്പിന് ഇറങ്ങുകയാണ് ഇന്ത്യൻ ടീം. 2011ലായിരുന്നു ഇന്ത്യ അവസാനമായി ഏകദിന ലോകകപ്പ് സ്വന്തമാക്കിയത്. ശേഷം 12 വർഷങ്ങൾക്കിപ്പുറം ഒരുപാട് പ്രതീക്ഷയുമായാണ് ഇന്ത്യ മൈതാനത്ത് ഇറങ്ങുന്നത്. വിരാട് കോഹ്ലിയും ശുഭ്മാൻ ഗിലുമൊക്കെ അടങ്ങുന്ന ഒരു വമ്പൻ...