Admin
Cricket
അനുഷ്‍ക കോഹ്ലി ദമ്പതികൾക്ക് പെൺകുഞ്ഞ് : പുതിയ അദ്ധ്യായമെന്ന് കോഹ്ലി
വിരാട് കോലിക്കും അനുഷ്ക ശര്‍മ്മയ്ക്കും പെണ്‍കുഞ്ഞ് പിറന്നു . മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയിലാണ് അനുഷ്ക ശര്‍മ്മ ഇന്ന് പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ഇന്ന് പുലര്‍ച്ചെയാണ് ദമ്പതികള്‍ ആശുപത്രിയിലെത്തിയതെന്നാണ് ഇന്ത്യ ടുഡേ അടക്കം മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നത്. 2020 ആഗസ്റ്റിലാണ്...
Cricket
വീണ്ടും സ്മിത്തിന്റെ ചതി പ്രയോഗം : രൂക്ഷ വിമർശനവുമായി ക്രിക്കറ്റ് പ്രേമികൾ
പന്ത് ചുരണ്ടല്‍ വിവാദം ക്രിക്കറ്റ് പ്രേമികൾ അങ്ങനെ പെട്ടന്ന് ഒന്നും മറക്കുവാൻ സാധ്യതയില്ല .പന്ത് ചുരണ്ടൽ വിവാദത്തെ തുടർന്ന് ഓസീസ് നായക സ്ഥാനം വരെ നഷ്‌ടമായസ്റ്റീവ് സ്മിത്ത് വീണ്ടും ഒരു വിവാദക്കുരുക്കില്‍. ഇന്ത്യക്കെതിരായ സിഡ്‌നി ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യൻ ബാറ്റിങിനിടയിൽ ...
Cricket
സിഡ്നി ടെസ്റ്റിൽ അഞ്ചാം ദിനം അശ്വിന്റെ ബാറ്റിംഗ് കടുത്ത നടുവേദന സഹിച്ച് : വെളിപ്പെടുത്തലുമായി ഭാര്യ പ്രീതി അശ്വിൻ
സിഡ്‌നി ക്രിക്കറ്റ് ടെസ്റ്റിൽ അഞ്ചാം ദിനം ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യ എന്നും ഓർക്കപ്പെടുന്ന വീരോചിത സമനില പിടിച്ചെടുത്തപ്പോൾ ഇന്ത്യൻ ബാറ്റിങ്ങിൽ പ്രധാന പങ്ക് വഹിച്ച താരങ്ങളില്‍ ഒരാളാണ് രവിചന്ദ്ര അശ്വിൻ . ഏഴാമനായി ക്രീസിലെത്തിയ അശ്വിന്‍, ഹനുമ വിഹാരിക്കൊപ്പം ആറാം...
Cricket
പരിക്കിലും തളരാതെ ഹനുമ വിഹാരി : അഭിനന്ദങ്ങളുമായി ക്രിക്കറ്റ് ലോകം
സിഡ്‌നിയിൽ നടക്കുന്ന ഇന്ത്യ : ഓസ്ട്രേലിയ ക്രിക്കറ്റ് ടെസ്റ്റിന് ഒടുവിൽ സമനിലയോടെ അന്ത്യം .അഞ്ചാം ദിനം ഓസീസ് തീപ്പൊരി ബൗളിങിനോട് പൊരുതിയാണ് ഇന്ത്യ വീരോചിത സമനില പിടിച്ചെടുത്തത് . രണ്ടാം ഇന്നിംഗ്‌സില്‍ 407 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയെ റിഷഭ്...
Cricket
സിഡ്‌നിയിൽ ഇന്ത്യൻ താരങ്ങൾക്ക് നേരെ വംശീയ അധിക്ഷേപം : റിപ്പോർട്ട് ആവശ്യപ്പെട്ട് ഐസിസി
ഇന്ത്യ : ഓസ്ട്രേലിയ മൂന്നാം ക്രിക്കറ്റ് ടെസ്റ്റ് നടക്കുന്ന സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഇന്ത്യന്‍ താരങ്ങള്‍ വംശീയാധിക്ഷേപം നേരിട്ട സംഭവത്തെ അപലപിച്ച് അന്താരാഷ്‌ട്ര ക്രിക്കറ്റ് കൗണ്‍സില്‍(ഐസിസി ) രംഗത്തെത്തി . സംഭവത്തില്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയയോട് വിശദമായ റിപ്പോര്‍ട്ട് ഐസിസി ആവശ്യപ്പെട്ട്...
Cricket
സെഞ്ച്വറി നേടുവാനാവാതെ റിഷാബ് പന്ത് : സിഡ്നി ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്
ഓസ്‌ട്രേലിയക്കെതിരായ സിഡ്‌നി ടെസ്റ്റില്‍ ഇന്ത്യൻ പ്രതീക്ഷയായ റിഷാബ് പന്തിന് സെഞ്ചുറി നഷ്‌ടം. 118 പന്തില്‍ 97 റണ്‍സെടുത്ത് നില്‍ക്കേ ലിയോണിന്‍റെ പന്തില്‍ കമ്മിന്‍സ് പിടിച്ചാണ് താരം പുറത്തായത്. രണ്ടാം ഇന്നിംഗ്‌സില്‍ ഇന്ത്യന്‍ സ്‌കോര്‍ നാല് വിക്കറ്റിന് 270 റണ്‍സെന്ന നിലയില്‍...